Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പാലക്കാട് റെയിൽ പാളത്തിൽ അറ്റകുറ്റപ്പണി: ട്രെയിനുകൾ വൈകും

പാലക്കാട്: പറളിക്കുസമീപം പാളത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഒരു ട്രെയിൻ റദ്ദാക്കി. മറ്റു ട്രെയിനുകൾ വൈകും.

നാളത്തെ കോയമ്പത്തൂർ - ഷൊർണൂർ പാസഞ്ചറാണു റദ്ദാക്കിയത്. കണ്ണൂർ - കോയമ്പത്തൂർ - കണ്ണൂർ ട്രെയിൻ കണ്ണൂർ - ഷൊർണൂർ റൂട്ടിൽ സർവീസ് നടത്തും. കന്യാകുമാരി - മുംബൈ സിഎസ്ടി എക്സ്‌പ്രസ് പാലക്കാട് എത്തുമ്പേ!ാൾ 40 മിനിറ്റ് വൈകും.

കേ!ായമ്പത്തൂർ - മംഗലാപുരം ഫാസ്റ്റ് പാസഞ്ചർ 40 മിനിറ്റു വൈകും. തിരുവനന്തപുരം - ഗോരഖ്പൂർ, ഷാലിമാർ - തിരുവനന്തപുരം എക്സ്‌പ്രസ്, ധൻബാദ് - ആലപ്പുഴ എക്സ്‌പ്രസ്, മംഗളൂരു- ചെന്നൈ എഗ്മോർ എക്സ്‌പ്രസ്, ബംഗളൂരു - എറണാകുളം ഇന്റർസിറ്റി എക്സ്‌പ്രസ്, കൊച്ചുവേളി- ഹൈദരാബാദ് എക്സ്‌പ്രസ് എന്നിവ 20 മിനിറ്റു വൈകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP