Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിഗ്നൽ തകരാർ; മാരാരിക്കുളത്ത് ട്രെയിനുകൾ പിടിച്ചിട്ടു

സിഗ്നൽ തകരാർ; മാരാരിക്കുളത്ത് ട്രെയിനുകൾ പിടിച്ചിട്ടു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സിഗ്‌നൽ തകരാറിലായതിനെ തുടർന്ന് ആലപ്പുഴ മാരാരിക്കുളത്ത് ട്രെയിനുകൾ പിടിച്ചിട്ടു. കൊച്ചുവേളി-മൈസൂർ, ധൻബാദ് എക്സ്‌പ്രസ്സുകളാണ് ഇവിടെ പിടിച്ചിട്ടത്. സിഗ്‌നൽ അനുസരിച്ച് ട്രെയിൻ നിർത്തുന്നതിൽ ലോക്കോപൈലറ്റിന് ഉണ്ടായ വീഴ്ചയാണ് ഗതാഗതം തടസ്സപ്പെടാൻ കാരണമായത്. സിഗ്‌നൽ തകരാർ പരിഹരിച്ച് ട്രെയിനുകൾ പുറപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP