Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് സേനയിൽ വൻ അഴിച്ചു പണി; എസ്‌പിമാർക്കും ഡിവൈഎസ്‌പിമാർക്കും കൂട്ട സ്ഥലമാറ്റം; നടപടി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; സ്ഥലം മാറ്റിയത് 51 ഉദ്യോഗസ്ഥരെ

പൊലീസ് സേനയിൽ വൻ അഴിച്ചു പണി; എസ്‌പിമാർക്കും ഡിവൈഎസ്‌പിമാർക്കും കൂട്ട സ്ഥലമാറ്റം; നടപടി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; സ്ഥലം മാറ്റിയത് 51 ഉദ്യോഗസ്ഥരെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; പൊലീസ് സേനയിൽ വൻ അഴിച്ചു പണി. സംസ്ഥാനത്തെ ഡിവൈഎസ്‌പിമാർക്കും എസ്‌പിമാർക്കും കൂട്ട സ്ഥലമാറ്റം. സംസ്ഥാനസർക്കാരിന്റെ തിടുക്കപ്പെട്ട നടപടി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്നാണ് വിവരം. 51 ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്തൊട്ടാകെ സ്ഥലം മാറ്റിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥർ സ്ഥലം മാറ്റം ചെയ്യപ്പെട്ട സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് സർക്കുറിൽ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP