Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കനത്ത മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ ഭീഷണി; വയനാട് ചുരത്തിൽ വലിയ വാഹനങ്ങൾക്ക് വ്യാഴാഴ്ച മുതൽ ഗതാഗത നിയന്ത്രണം; കെഎസ്ആർടിസി സർവ്വീസ് നടത്തും

കനത്ത മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ ഭീഷണി; വയനാട് ചുരത്തിൽ വലിയ വാഹനങ്ങൾക്ക് വ്യാഴാഴ്ച മുതൽ ഗതാഗത നിയന്ത്രണം; കെഎസ്ആർടിസി സർവ്വീസ് നടത്തും

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ചുരത്തിൽ മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്ത് വലിയ വാഹനങ്ങൾക്ക് വ്യാഴാഴ്ച രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ യു.വി. ജോസ് അറിയിച്ചു.പ്രതിദിന റൂട്ട് പെർമിറ്റുള്ള കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകൾക്ക് സർവീസ് നടത്താം. സ്‌കാനിയ, ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വലിയ യാത്രാവാഹനങ്ങൾ താമരശേരി ചുരംവഴി പോകുന്നതും വരുന്നതും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി കളക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP