Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കത്തി കാട്ടി വായ്മൂടിക്കെട്ടി ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ടുമണിക്കൂർ തിരച്ചിലിന് ഒടുവിൽ പെൺകുട്ടിയെ കണ്ടെത്തിയത് കാടിനുള്ളിൽ; വയനാട്ടിലെ സംഭവത്തിൽ അടുത്ത ബന്ധുവാണ് പീഡിപ്പിച്ചതെന്ന് പരാതി

കത്തി കാട്ടി വായ്മൂടിക്കെട്ടി ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ടുമണിക്കൂർ തിരച്ചിലിന് ഒടുവിൽ പെൺകുട്ടിയെ കണ്ടെത്തിയത് കാടിനുള്ളിൽ; വയനാട്ടിലെ സംഭവത്തിൽ അടുത്ത ബന്ധുവാണ് പീഡിപ്പിച്ചതെന്ന് പരാതി

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: വയനാട്ടിൽ ആദിവാസി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. കത്തികാണിച്ച് വായ്മൂടിക്കെട്ടി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നതെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടിൽ കൊണ്ടുപോയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. രണ്ടു മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

അടുത്ത ബന്ധുവാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP