Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂത്താട്ടുകുളത്ത് ബൈക്കപകടം; കെഎസ്ആർടിസി ബസ്സിലിടിച്ച് കാളികാവ് സ്വദേശികളായ രണ്ടു ബൈക്കു യാത്രക്കാർ മരിച്ചു

കൂത്താട്ടുകുളത്ത് ബൈക്കപകടം; കെഎസ്ആർടിസി ബസ്സിലിടിച്ച് കാളികാവ് സ്വദേശികളായ രണ്ടു ബൈക്കു യാത്രക്കാർ മരിച്ചു

കോട്ടയം: കൂത്താട്ടുകുളം വെമ്പള്ളിയിൽ ബൈക്കപകടത്തിൽ രണ്ടു പേർ മരിച്ചു. കെഎസ്ആർടിസി ബസും ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. .കാളികാവ് സ്വദേശികളായ സെബാസ്‌ററ്യൻ , റോയ്കുട്ടൻ എന്നിവരാണ് മരിച്ചത്.

വെമ്പള്ളിക്കടുത്ത് ആരംപള്ളിയിലാണ് അപകടമുണ്ടായത്. കോട്ടയത്തു നിന്ന് കൂത്താട്ടുകുളത്തിന് പോവുകയായിരുന്ന ഓർഡിനറി ബസുമായി ബൈ്ക്ക് കൂട്ടിയിടിക്കുകയായിരുന്നു. കാണക്കാരി ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ബൈക്കു യാത്രക്കാർ.

ഗുരുതതരമായി പരിക്കേറ്റ സെബാസ്റ്റ്യനും(54) സഹയാത്രികൻ റോയിയും ആശുപത്രിയിൽ എത്തും മുമ്പു മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP