Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട്ടിലേക്കുള്ള യാത്രക്കിടെ കാർ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ റോഡപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു

നാട്ടിലേക്കുള്ള യാത്രക്കിടെ കാർ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ റോഡപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

നാമക്കൽ: കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങി വരുകയായിരുന്ന രണ്ട് മലയാളി യുവാക്കൾ കാറപകടത്തിൽ മരിച്ചു. തമിഴ്‌നാട്ടിലെ നാമക്കലിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ മീഡിയനിൽ ഇടിച്ചായിരുന്നു അപകടം.കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ ജിജോ തോമസ്, കൊല്ലം സ്വദേശി ജിനു വർഗീസ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ നിന്നാണ് ഇവർ യാത്ര പുറപ്പെട്ടത്. ഇന്ന് പുളിയറ ചെക്ക്പോസ്റ്റ് വഴിയാണ് ഇവർ കേരളത്തിലേക്ക് കടക്കേണ്ടിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP