Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലപ്പുഴയിൽ രണ്ടു വിദ്യാർത്ഥികൾ കായലിൽ മുങ്ങി മരിച്ചു; അപകടം അമ്പലപ്പുഴ തറയിൽ കടവ് കായലിൽ

ആലപ്പുഴയിൽ രണ്ടു വിദ്യാർത്ഥികൾ കായലിൽ മുങ്ങി മരിച്ചു; അപകടം അമ്പലപ്പുഴ തറയിൽ കടവ് കായലിൽ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴക്ക് സമീപം തറയിൽ കടവ് കായലിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു.ഒമ്പതാംക്ലാസ് വിദ്യാർത്ഥി കാർത്തിക്, ആറാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജൻ എന്നിവരാണ് മരിച്ചത്. രണ്ടുപേരും കായലിൽ കുളിക്കാനിറങ്ങിയതായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP