Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറക്കുക ഒരടി വീതം; കളക്ടറുടെ ഉത്തരവ് മഴ തുടരുന്നതിനാൽ റിസർവോയറിൽ തലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ; കുറ്റ്യാടി പുഴയുടെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പ്

കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറക്കുക ഒരടി വീതം; കളക്ടറുടെ ഉത്തരവ് മഴ തുടരുന്നതിനാൽ റിസർവോയറിൽ തലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ; കുറ്റ്യാടി പുഴയുടെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകൾ ഒരടി വീതം തുറക്കാൻ അനുമതി നൽകി ജില്ലാ കളക്ടർ. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു.

കക്കയം റിസർവോയറിൽ ഇപ്പോഴത്തെ ജലനിരപ്പ് 2485 അടിയാണ്. വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നതിനാൽ റിസർവോയറിൽ ജലനിരപ്പ് ഉയർന്ന് ഏറ്റവും കൂടിയ ജലനിരപ്പായ 2487 അടി എത്താൻ സാധ്യത ഉള്ളതിനാലാണ് ഷട്ടർ തുറക്കുന്നത്. ഷട്ടർ ഒരു അടി വീതം തുറക്കാൻ അനുമതി നൽകണം എന്ന കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ അപേക്ഷയെ തുടർന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP