Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യു ഡി എഫ് ഹർത്താൽ 16 ലേക്ക് മാറ്റി; തീരുമാനം ഫുട്‌ബോൾ പ്രേമികളുടെ അഭ്യർത്ഥന മാനിച്ചെന്ന് രമേശ് ചെന്നിത്തല

യു ഡി എഫ് ഹർത്താൽ 16 ലേക്ക് മാറ്റി; തീരുമാനം ഫുട്‌ബോൾ പ്രേമികളുടെ അഭ്യർത്ഥന മാനിച്ചെന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോൾ പ്രേമികളുടെ അഭ്യർത്ഥന മാനിച്ച് വിലക്കയറ്റത്തിനും ഇന്ധന വില വർധനവിനും എതിരെ 13 ന് യു ഡി എഫ് ആഹ്വാനം ചെയ്ത ഹർത്താൽ 16 ലേക്ക്( തിങ്കളാഴ്ച) മാറ്റിയതായി യു ഡി എഫ് ചെയർമാൻ രമേശ് ചെന്നിത്തല അറിയിച്ചു.

ഫിഫ അണ്ടർ 17 വേൾഡ് കപ്പ്മൽസരം കൊച്ചിയിൽ നടക്കുന്നത് കണക്കിലെടുത്താണ്. ഹർത്താൽ 16ാ ം തിയതിയിലേക്ക് മാറ്റാൻ തിരുമാനിച്ചത്. ആദ്യമായാണ് ഇന്ത്യയിൽ ഫിഫ അണ്ടർ 17 വേൾഡ് കപ്പ് മൽസരം നടക്കുന്നത്. അതിന് ആതിഥ്യമരുളാൻ കേരളത്തിന് കഴിയുന്നത് നമുക്കേവർക്കും അഭിമാനം പകരുന്ന കാര്യമാണ്. ആ മൽസരം യാതൊരു പ്രശ്‌നങ്ങളുമില്ലാത നടക്കമണെന്നാണ് ഫുട്‌ബോൾ പ്രേമികളടക്കം എല്ലാ കേരളീയരും ആഹ്രഹിക്കുന്നത്. അവർക്കൊപ്പം നിൽക്കാനാണ് യു ഡി എഫ് ആഗ്രഹിക്കുന്നത് എന്നതുകൊണ്ടാണ് ഹർത്താൽ 16 ലേക്ക് മാറ്റിയതെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP