Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുരുവായൂരിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി; ദേവസ്വം കൗസ്തുഭം ഗസ്റ്റ് ഹൗസിന് സമീപത്തു നിന്നും ലഭിച്ച മൃതദ്ദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിൽ

ഗുരുവായൂരിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി; ദേവസ്വം കൗസ്തുഭം ഗസ്റ്റ് ഹൗസിന് സമീപത്തു നിന്നും ലഭിച്ച മൃതദ്ദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിൽ

മറുനാടൻ ഡെസ്‌ക്‌

ഗുരുവായൂർ: നഗരത്തിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ദേവസ്വം കൗസ്തുഭം ഗസ്റ്റ് ഹൗസിന് സമീപമാണ് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാവിമുണ്ടും, വരയൻ ഷർട്ടും ധരിച്ച ഉദ്ദേശം 45വയസ്സുപ്രായം തോന്നിക്കുന്ന മൃതദേഹം, ഗുരുവായൂർ ടെമ്പിൾ എസ്‌ഐ. പി.എം. വിമോദിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP