Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശബരിമല വിഷയം എൽഡിഎഫിന് തിരിച്ചടിയാകും; എ.എം.ആരിഫ് ആലപ്പുഴയിൽ പാട്ടും പാടി ജയിക്കും; വയനാട്ടിൽ രാഹുൽ ഗാന്ധിയും ജയിക്കുമെന്ന് വെള്ളാപ്പള്ളി

ശബരിമല വിഷയം എൽഡിഎഫിന് തിരിച്ചടിയാകും; എ.എം.ആരിഫ് ആലപ്പുഴയിൽ പാട്ടും പാടി ജയിക്കും; വയനാട്ടിൽ രാഹുൽ ഗാന്ധിയും ജയിക്കുമെന്ന് വെള്ളാപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴയിൽ എ.എം.ആരിഫ് പാട്ടുംപാടി ജയിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷനും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി ജയിക്കും.

വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയും മകനുമായ തുഷാർ വെള്ളാപ്പള്ളിക്കൊപ്പം ആലപ്പുഴയിൽ വോട്ട് ചെയ്ത് ഇറങ്ങിയശേഷമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. ശബരിമല വിഷയം പല മണ്ഡലങ്ങളിലും സംസ്ഥാന സർക്കാരിനു തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP