Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ നടക്കുന്നത് വോട്ട് ബാങ്കുകൾക്ക് വേണ്ടിയുള്ള ഭരണം: വെള്ളാപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

 പത്തനാപുരം: വോട്ട് ബാങ്കുകൾക്ക് വേണ്ടിയുള്ള ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്തനാപുരം യൂണിയന്റെ നേതൃത്വത്തിൽ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എക്കാലവും ഈഴവ സമുദായവും പിന്നാക്ക വിഭാഗങ്ങളും അവഗണനയാണ് നേരിടുന്നത്. ന്യൂനപക്ഷങ്ങൾ സംഘടിത വോട്ട് ബാങ്കായി മാറിയിരിക്കുന്നു. പ്രാദേശിക രാഷ്ട്രീയപാർട്ടികൾക്ക് കേരള രാഷ്ട്രീയം അടിമപ്പൈട്ടന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP