Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലമ്പുഴയിൽ വിഎസിന് ഭൂരിപക്ഷം ലഭിച്ചാൽ സൂര്യൻ പടിഞ്ഞാറുദിക്കുമെന്ന് വെള്ളാപ്പള്ളി; ജയിക്കുമോ എന്ന കാര്യം ബാലറ്റ് തുറക്കുമ്പോൾ അറിയാമെന്നും എസ്എൻഡിപി നേതാവ്

മലമ്പുഴയിൽ വിഎസിന് ഭൂരിപക്ഷം ലഭിച്ചാൽ സൂര്യൻ പടിഞ്ഞാറുദിക്കുമെന്ന് വെള്ളാപ്പള്ളി; ജയിക്കുമോ എന്ന കാര്യം ബാലറ്റ് തുറക്കുമ്പോൾ അറിയാമെന്നും എസ്എൻഡിപി നേതാവ്

തിരുവനന്തപുരം: മലമ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ തന്റെ താൽപ്പര്യം വെളിപ്പെടുത്തി വെള്ളാപ്പള്ളി നടേശൻ. വിഎസിന് ഭൂരിപക്ഷം ലഭിച്ചാൽ സൂര്യൻ പടിഞ്ഞാറുദിക്കുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. വി എസ് ജയിക്കുമോ എന്ന കാര്യം ബാലറ്റ് തുറക്കുമ്പോൾ അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എൻഡിപി മൈക്രോഫിനാൻസ് ഇടപാടുകളിൽ അഴിമതി നടന്നുവെന്ന വിഎസിന്റെ ആരോപണത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ ശക്തമായി രംഗത്ത് വന്നിരുന്നു. മലമ്പുഴയിൽ കൂടൂതൽ ദിവസങ്ങളിൽ തങ്ങി പ്രചരണ രംഗത്ത് സജീവമായി രംഗത്ത് വന്നിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP