Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊളിറ്റിക്കൽ റിപ്പോർട്ടിങ് പൊളിറ്റിക്കൽ എന്റർടെയ്ന്മെന്റ് ആകരുതെന്ന് വി എസ്; ജനാധിപത്യം ബലാൽക്കാരം ചെയ്യപ്പെടുമ്പോൾ മാധ്യമങ്ങൾക്ക് കൈയും കെട്ടി നിൽക്കാനാകില്ലെന്നും ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാൻ

പൊളിറ്റിക്കൽ റിപ്പോർട്ടിങ് പൊളിറ്റിക്കൽ എന്റർടെയ്ന്മെന്റ് ആകരുതെന്ന് വി എസ്; ജനാധിപത്യം ബലാൽക്കാരം ചെയ്യപ്പെടുമ്പോൾ മാധ്യമങ്ങൾക്ക് കൈയും കെട്ടി നിൽക്കാനാകില്ലെന്നും ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാൻ

തിരുവനന്തപുരം: ജനാധിപത്യം ബലാൽക്കാരം ചെയ്യപ്പെടുമ്പോൾ മാധ്യമങ്ങൾക്ക് കൈയും കെട്ടി നിൽക്കാനാകില്ലെന്ന് ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. പൊളിറ്റിക്കൽ റിപ്പോർട്ടിങ് പൊളിറ്റിക്കൽ എന്റർടെയ്ന്മെന്റ് ആകരുതെന്നും വി എസ് പറഞ്ഞു

ഇരകൾക്കൊപ്പം നിൽക്കലാണ് മാധ്യമങ്ങളുടെ ചുമതല. എന്നാൽ ചിലപ്പോഴെങ്കിലും മാധ്യമപ്രവർത്തനം ശബ്ദകോലാഹലമായി മാറുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 108ാം വാർഷികത്തിന്റെ ഭാഗമായുള്ള അനുസ്മരണ പരിപാടി തിരുവനന്തപുരം പ്രസ് ക്‌ളബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP