Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളതീരത്ത് വീണ്ടും ന്യൂനമർദ്ദം: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; മീൻപിടിത്തക്കാർ കടലിൽ പോകരുതെന്നും നിർദ്ദേശം; കടൽ ലക്ഷദ്വീപ് പരിസരത്ത് പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്

കേരളതീരത്ത് വീണ്ടും ന്യൂനമർദ്ദം: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; മീൻപിടിത്തക്കാർ കടലിൽ പോകരുതെന്നും നിർദ്ദേശം; കടൽ ലക്ഷദ്വീപ് പരിസരത്ത് പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സാഗർ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിന് പിന്നാലെ വീണ്ടും കടലിൽ ന്യൂനമർദ്ദച്ചുഴി രൂപ കൊള്ളുന്നു. അറബിക്കടലിൽ പടിഞ്ഞാറൻ മേഖലയിൽ ന്യൂനമർദ്ദം രൂപംകൊള്ളുന്നതായും കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. അറബിക്കടലിൽ ലക്ഷദ്വീപിന് പടിഞ്ഞാറുഭാഗത്തായാണ് ന്യൂനമർദ്ദം ഉണ്ടാുന്നത്.

അതിനാൽ മീൻപിടിത്തക്കാർ കടലിൽ പോകുന്നത് ആപത്കരമാണെന്ന മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. ലക്ഷദ്വീപ് പരിസരത്തും പടിഞ്ഞാറൻ മേഖലയിലും മത്സ്യബന്ധത്തിന് പോകരുതെന്ന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. കേരളതീരങ്ങളിൽ തിരമാലകൾ ശക്തിപ്രാപിച്ചേക്കാനും സാധ്യതയുണ്ട്. മഴയും കനക്കുമെന്ന സൂചനകളും കാലാവസ്ഥാ കേന്ദ്രം നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP