Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാറശ്ശാലയിൽ പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തിയും ഭീഷണി; പൊലീസ് കേസെടുത്തത് യുവതി ആത്മഹത്യ ശ്രമം നടത്തിയതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:  പാറശ്ശാലയിൽ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയതായി പരാതി. വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവാവിന്റെ ബന്ധു വീട്ടിൽ കൊണ്ടു പോയി ബന്ധുക്കളടക്കമുള്ളവർ ക്രൂരമായി മർദ്ദിച്ചതായും യുവതി പരാതിയിൽ പറയുന്നു.

പൊലീസിൽ പരാതിപ്പെട്ടപ്പോൾ കേസെടുക്കാത്തതിൽ മനംനൊന്ത് 24 വയസുള്ള യുവതി രണ്ട് ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ഇന്നാണ് പൊലീസ് കേസെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP