Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയം റൂട്ടിൽ ശനിയാഴ്‌ച്ച ട്രെയിനില്ല; പുതിയതായി നിർമ്മിച്ച ട്രാക്കും നിലവിലുള്ള ട്രാക്കും ബന്ധിപ്പിക്കുന്ന പണികൾ പൂർത്തിയാക്കാനെന്നും അറിയിപ്പ് ; കോട്ടയം വഴിയുള്ള മുഴുവൻ ട്രെയിനുകളും ആലപ്പുഴ വഴി തിരിച്ച് വിടും

കോട്ടയം റൂട്ടിൽ ശനിയാഴ്‌ച്ച ട്രെയിനില്ല; പുതിയതായി നിർമ്മിച്ച ട്രാക്കും നിലവിലുള്ള ട്രാക്കും ബന്ധിപ്പിക്കുന്ന പണികൾ പൂർത്തിയാക്കാനെന്നും അറിയിപ്പ് ; കോട്ടയം വഴിയുള്ള മുഴുവൻ ട്രെയിനുകളും ആലപ്പുഴ വഴി തിരിച്ച് വിടും

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കോട്ടയം റൂട്ടിൽ ശനിയാഴ്‌ച്ച ട്രെയിൻ ഗതാഗത്തിൽ നിയന്ത്രണം. അന്നേ ദിവസം തന്നെ ഏറ്റുമാനൂർ സ്‌റ്റേഷനിലെ പുതിയ ട്രാക്കിലൂടെ ട്രെയിനുകൾ ഓടിത്തുടങ്ങും. ജില്ലയിലെ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി നിർമ്മിച്ച പുതിയ ട്രാക്കും ഇപ്പോഴുള്ള ട്രാക്കുമായി ബന്ധിപ്പിക്കുന്നതിനു ശനി പകൽ കോട്ടയം വഴിയുള്ള മുഴുവൻ ട്രെയിനുകളും ആലപ്പുഴ വഴി തിരിച്ചു വിടും. പാതകൾ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ജോലികൾ രാവിലെ 9.30 മുതൽ 3.30 വരെ നടക്കും. ഫലത്തിൽ അന്ന് കോട്ടയം വഴിയുള്ള ഗതാഗതം പൂർണമായി നിലയ്ക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP