Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കവി ചെമ്മനം ചാക്കോ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്; വാർധക്യ സഹജമായ അസുഖങ്ങളാൽ മാസങ്ങളായി ചികിത്സയിൽ; ചികിത്സ നടത്തുന്നത് കാക്കനാട് പടമുകളിലെ വീട്ടിൽ

കവി ചെമ്മനം ചാക്കോ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്; വാർധക്യ സഹജമായ അസുഖങ്ങളാൽ മാസങ്ങളായി ചികിത്സയിൽ; ചികിത്സ നടത്തുന്നത് കാക്കനാട് പടമുകളിലെ വീട്ടിൽ

മറുനാടൻ ഡെസ്‌ക്‌

തൃക്കാക്കര: കവി ചെമ്മനം ചാക്കോ(93)യുടെ ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. വാർധക്യ സഹജമായ അസുഖങ്ങളാൽ കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. കഴിഞ്ഞ വെള്ളിയാഴ്‌ച്ച സ്ഥിതി ഗുരുതരമായെന്നും വാർത്തകൾ വന്നിരുന്നു. മക്കളായ ഡോ. ശോഭയുടേയും ഭർത്താവ് ഡോ. ജോർജിന്റെയും പരിചരണത്തിലാണ് അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP