Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; 28കാരൻ കസ്റ്റഡിയിൽ; കോട്ടയം ​ഗാന്ധിന​ഗർ പൊലീസ് ചോദ്യം ചെയ്യൽ തുടരുന്നു

മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; 28കാരൻ കസ്റ്റഡിയിൽ; കോട്ടയം ​ഗാന്ധിന​ഗർ പൊലീസ് ചോദ്യം ചെയ്യൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മൂന്നര വയസുകാരിയെ പീഡിപ്പിച്ച യുവാവ് കസ്റ്റഡിയിൽ. കോട്ടയം ഗാന്ധിനഗറിൽ ആണ് സംഭവം. തൊട്ടടുത്ത വീട്ടിൽ ജോലിക്ക് വരുന്ന 28കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യൽ തുടരുന്നു. കഴിഞ്ഞ ദിവസമാണ് മൂന്നര വയസുകാരിയെ പീഡിപ്പിച്ചു എന്ന് കാണിച്ച് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 28 കാരനായ യുവാവാണ് കേസിലെ പ്രതി. തൊട്ടടുത്ത വീട്ടിൽ സ്ഥിരമായി ജോലിക്ക് വരുന്ന യുവാവാണ് പ്രതിസ്ഥാനത്ത്. ഇന്നലെയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP