Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെയ്യാറ്റിൻകരയിൽ യുവാവിന്റെ മൃതദ്ദേഹം ചാക്കിൽകെട്ടിയ നിലയിൽ; വീടിന് പുറകിൽ കുഴിച്ചിട്ട മൃതദ്ദേഹത്തിന്റെ കാലുകൾ വെട്ടി മാറ്റിയതായി കാണപ്പെട്ടെന്ന് പൊലീസ്; ആറയൂർ സ്വദേശിയുടെ മൃതദ്ദേഹമെന്ന് സൂചന; ജഡം കണ്ടെത്തിയത് യുവാവിനെ കാണാതായി നാലു ദിനം പിന്നിട്ടപ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വോട്ടിങ് ദിനത്തിൽ കേരളത്തെ ഞെട്ടിച്ച് കൊലപാതകം. നെയ്യാറ്റിൻകരയിൽ യുവാവിന്റെ മൃതദ്ദേഹം ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തി. ആറയൂർ സ്വദേശി ബിനു എന്ന യുവാവിന്റെ മൃതദ്ദേഹമാണ് കണ്ടെത്തിയതെന്നാണ് വിവരം. വീടിന് പുറകിൽ ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. ശരീരത്ത് നിന്നും കാലുകൾ വെട്ടിമാറ്റിയതായാണ് കാണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ നാലു ദിവസമായി ബിനുവിനെ കാണാനില്ലായിരുന്നുവെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP