Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രണയനൈരാശ്യത്തിൽ സ്വയം തീകൊളുത്തിയത് പെൺകുട്ടിയുടെ വീട്ടിലെത്തി; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

പ്രണയനൈരാശ്യത്തിൽ സ്വയം തീകൊളുത്തിയത് പെൺകുട്ടിയുടെ വീട്ടിലെത്തി; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പ്രണയനൈരാശ്യത്തെ തുടർന്ന് യുവതിയുടെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കടവൂർ സ്വദേശി ശെൽവമണിയാണ് തിരുവനന്തപുരം മെഡിക്കൽ ചികിത്സയിലിരിക്കെ മരിച്ചത്. യുവാവിന് 95 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.

പ്രണയ നൈരാശ്യത്തെ തുടർന്നാണ് തീ കൊളുത്തിയതെന്ന് യുവാവിന്റെ മൊഴി. കൊല്ലം കാവനാടാണ് സംഭവം നടന്നത്. പൊള്ളലേറ്റ യുവതിയുടെ അമ്മയും ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP