1 usd = 75.97 inr 1 gbp = 93.57 inr 1 eur = 82.04 inr 1 aed = 20.68 inr 1 sar = 20.20 inr 1 kwd = 245.68 inr

Apr / 2020
07
Tuesday

അക്കു അക്‌ബറിന്റെ സിനിമാ ഷൂട്ടിംഗിനിടയിൽ ഞാനൊരു സൂത്രം ചെയ്യാം; മീശമാധവനിൽ തിരക്കഥയിൽ ഇല്ലാത്ത സീൻ ദിലീപേട്ടൻ അഭിനയിച്ചില്ലേ? അതുപോലെ പുതിയ സിനിമയിൽ ഞാൻ ഒരു നമ്പർ ഇറക്കി എല്ലാവരേയും ഞെട്ടിക്കും? അരഞ്ഞാണ കഥയിൽ സസ്‌പെൻസ് നിർത്തി 'അതൊന്നും ഇപ്പോൾ പറയില്ല, മഞ്ജുചേച്ചിയും ഞെട്ടും' എന്നുമാത്രം പറഞ്ഞ് കാവ്യ; ദിലീപിന്റെ ജയിൽജീവിതം ഒരു ഫ്‌ളാഷ് ബാക്ക് - പല്ലിശ്ശേരി പരമ്പര നിർണായക ഘട്ടത്തിൽ

March 14, 2019

ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 16 പരമ്പര വായിക്കും മുമ്പ് പല്ലിശ്ശേരി പറയുന്നത് കേൾക്കൂ... സോഷ്യൽ മീഡിയയിൽ തൊണ്ണൂറു ശതമാനവും കള്ളനാണയങ്ങളാണെന്നു പറഞ്ഞത് മറ്റു പലരുമാണ്. അതിൽ കുറച്ചൊക്കെ ശരിയുമുണ്ടെന്ന് ഒരു മാധ്യമ പ്രവർത്തകനായ എനിക്കും ബോധ...

കോളേജും ഇഷ്ടമല്ല സഹപാഠികളെയും ഇഷ്ടമല്ല: ഒരുവരി കുറിപ്പെഴുതി നഴ്‌സിങ് വിദ്യാർത്ഥിനി ബിജിന മരണത്തിലേക്ക് എടുത്തുചാടിയത് വിശ്വസിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും; ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കും മുമ്പ് എഴുതി വച്ച ആത്മഹത്യാകുറിപ്പ് സത്യം തന്നെയോ? നാട്ടുകാരെ ഞെട്ടിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് നെയ്യാറ്റിൻകര പൊലീസ്

March 12, 2019

തിരുവനന്തപുരം: തിരുവല്ലം നഴ്സിങ് കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ ബിജിനയുടെ മരണത്തിൽ ദുരൂഹത. ഏകാന്തതയാണോ അതോ ആത്മഹത്യാ കുറിപ്പിൽ പറയുന്ന രീതിയിൽ നഴ്സിങ് കോളേജിലെ സുഹൃത്തുക്കളെയും കോളേജിനേയും ഇഷ്ടമാകാത്തത് കാരണമാണോ ഈ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ...

കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഐസ്‌ക്രീം ബോംബ് വെച്ച് മുസ്ലിം സ്ത്രീകളുടെ പൊതുസ്ഥലത്തെ നോമ്പുതുറയെ ഭയപ്പെടുത്തിയത് ആര്? കണ്ണൂരിൽ നിന്ന് കാശ്മീരിലെ കുപ്പ്വാര ജില്ല വരെ പോകാൻ തീവ്രവാദികൾക്ക് കരുത്ത് ലഭിച്ചത് എങ്ങനെ? നാറാത്ത് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ആയുധ പരിശീലനവും സംഭരണവും നടത്തിയത് ആരുടെ തണലിൽ? രാഷ്ട്രീയ ഗുണ്ടകളിൽനിന്ന് ക്വട്ടേഷൻ സംഘങ്ങൾ വഴിമാറിയ അക്രമരാഷ്ട്രീയം വളമിടുന്നത് തീവ്രവാദ പ്രവർത്തനത്തിന്; 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ' പരമ്പര അവസാനിക്കുന്നു

March 12, 2019

കണ്ണൂർ: മുന്നൂറിലേറെ രക്തസാക്ഷികളും ബലിദാനികളും കണ്ണൂരിലെ അക്രമ രാഷ്ട്രീയം സംഭാവന ചെയ്തിട്ടുണ്ട്. കുടിപ്പകയുടെ നിണമണിഞ്ഞ കണ്ണൂർ രാഷ്ട്രീയം ഭയപ്പെടുത്തുന്ന ക്വട്ടേഷൻ കൊലപാതകത്തിലേക്ക് വഴിമാറിയിരിയത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഒഞ്ചിയത്തെ ആർ. എം. പി...

കമ്യൂണിസ്റ്റുകാരനായ അച്ഛന്റെ ബിജെപിക്കാരനായ മകൻ കൊല്ലപ്പെട്ടപ്പോൾ അയാൾ ദുഃഖം കാട്ടാതെ പാർട്ടിയിൽ പിടിച്ചു നിൽക്കുന്നു; വഴി തെറ്റിയതിനുള്ള ശിക്ഷയാണ് അവന് നൽകിയതെന്ന് പാർട്ടി അയാളെ പഠിപ്പിക്കുന്നു; ധർമ്മടത്തെ ഒരു പ്രധാന നേതാവിന്റെ മരുമക്കൾ പ്രസ്ഥാനം മാറിയപ്പോൾ പാർട്ടി ശിക്ഷ അവരെ ഇല്ലാതാക്കുകയായിരുന്നു; അന്ന് ആ നേതാവിനും മാറി ചിന്തിക്കാനായില്ല; ഇത് കണ്ണൂരിൽ മാത്രം നടക്കുന്ന അവസ്ഥ; മറുനാടൻ പരമ്പര 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ' നാലാംഭാഗം

March 11, 2019

കണ്ണൂർ: കണ്ണൂരിനെ പിടിച്ചുലക്കിയ കൊലപാതകമായിരുന്നു എംഎസ്എഫ്. പ്രവർത്തകനായ അരിയിൽ അബ്ദുൾ ശുക്കൂറിന്റേത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും തളിപ്പറമ്പ് എംഎൽഎ ടി.വി. രാജേഷും പ്രതിസ്ഥാനത്തുള്ള ഈ കൊല താലിബാൻ മോഡൽ കൊലപാതകമെന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്...

കൂടെ വന്ന കാവ്യയ്ക്ക് വേണ്ടി ഒരു ചിത്രം; മോളേ നീ നായികയാകും എന്ന് ഉറപ്പുനൽകി ജീവിത നായകൻ; ഞാൻ ജീവനോടെ ഇരിക്കുമ്പോൾ നീ പേടിക്കണ്ട മോളേ.. നീ നായികയാകും എന്ന് പ്രാണനായകന്റെ ഉറപ്പ്; എന്റെ സിനിമകളിൽ ആരുടെയും ഔദാര്യം നിനക്ക് വേണ്ട.. നിനക്കും എനിക്കും ഇപ്പോഴും പ്രേക്ഷകർ ഉണ്ട് എന്നും വാഗ്ദാനം; ഗണേശ്‌കുമാർ സംശയം പറഞ്ഞെങ്കിലും ആ രാ്ത്രിയിൽ സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞ് പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു

March 09, 2019

ദിലീപിന്റെ ജയിൽ ജിവിതം ഒരു ഫ്ളാഷ് ബാക്ക് - 15 കാവ്യക്കു വേണ്ടി എല്ലാം നേരിട്ട് ദിലീപിന്റെ സിനിമ ദിലീപ് ഒന്നും വിട്ടു പറഞ്ഞില്ല. ഗണേശ് കുമാറും ഇടവേള ബാബുവും പരസ്പരം നോക്കി. രണ്ടു പേരും ദിലീപിന്റെ നല്ല സുഹൃത്തുക്കളാണ്. ഗണേശുമായി ദിലീപിനുണ്ടായിരുന്നത് ഒ...

വെട്ടിക്കൊന്നവന്റെ കല്ലറ ആക്രമിച്ച് തകർക്കുക; എന്നിട്ട് അത് പുതിക്കിപ്പണിയുമ്പോൾ സ്റ്റീൽ ബോംബ്വെച്ച് കോൺക്രീറ്റ് ചെയ്യുക; കണ്ണൂരിന്റത് കേട്ടുകേൾവിയില്ലാത്ത പകയുടെ ചരിത്രം; ഒരു കാലത്തെ രാഷ്ട്രീയ ക്രിമിനലുകൾ ഇന്ന് ക്വട്ടേഷനുകൾ ഏറ്റെടുത്ത് ഒരുമിച്ച് പ്രവർത്തിക്കുന്നു; കാവിയും ചുവപ്പുമെന്നും അവർക്ക് വ്യത്യാസമില്ല; കൊടി സുനിയും കാട്ടി സുരേഷും കാക്ക ഷാജിയുമൊക്കെ ഒരേ തൂവൽ പക്ഷികൾ; മറുനാടൻ പരമ്പര കൊലക്കത്തികൾ വാഴുന്ന കണ്ണൂർ മൂന്നാം ഭാഗം

March 09, 2019

കണ്ണൂർ: കൊല്ലപ്പെട്ടവന്റെ ശവക്കല്ലറയെപ്പോലും പകയോടും പ്രതികാരത്തോടും നോക്കി കാണുന്ന സംഭവവും കണ്ണൂരിൽ നടക്കുകയുണ്ടായി. കണ്ണൂർ മുഴപ്പിലങ്ങാട്ട് പൊതു ശ്മശാനത്തിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. ആർ.എസ്. എസ്. പ്രവർത്തകൻ എം. സുരജിന്റെ ശവക്കല്ലറയിൽ നിന്നാണ്...

എതിരാളിയെ തൽക്ഷണം കൊലപ്പെടുത്താൻ ഒരു റേറ്റ്; വെട്ടിന്റെ എണ്ണം കൂട്ടി ഇഞ്ചിഞ്ചായി മരിപ്പിക്കാനും ജീവിതകാലം മുഴുവൻ വികലാംഗനാക്കി മാറ്റാനും പ്രത്യേക രീതിയും പ്രത്യേക റേറ്റും; മൂന്നു പതിറ്റാണ്ടു നടന്ന കൊലക്കുപോലും പ്രതികാരം; കൈയബദ്ധം വന്നാൽ അതിന്റെ ഉത്തരവാദിത്വം 'വർക്ക്' ഏറ്റെടുക്കുന്നവർക്ക് മാത്രം; പാർട്ടി ഗുണ്ടകൾക്ക് പകരം കണ്ണൂരിൽ ഇപ്പോൾ കണ്ണിൽചോരയില്ലാത്ത ക്വട്ടേഷൻ സംഘങ്ങൾ; മറുനാടൻ പരമ്പര 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ' രണ്ടാംഭാഗം

March 08, 2019

കണ്ണൂർ: 2009 നവംബർ 8 ന് കണ്ണൂർ ജില്ലയിലെ ജനങ്ങൾ ഉണർന്നത് മാലൂരിലെ ഒരു കൊലപാതക വാർത്തയുമായാണ്. മൂന്ന് പതിറ്റാണ്ട് നീണ്ടു നിന്ന പ്രതികാരമാണ് ഈ കൊലക്ക് കാരണമെന്നറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടിത്തരിച്ചു. ഈ കൊലപാതകത്തിന് ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച വ്യക്തിയാര...

സ്വന്തമായി ബോംബുകളുണ്ട് 'ആയുധപ്പുരകളുണ്ട്; സ്‌കെച്ചിടാനും വെട്ടിക്കൊല്ലാനുമൊക്കെ പ്രത്യേക സംഘങ്ങളുണ്ട്; ജാമ്യമെടുക്കാനും ഡമ്മി പ്രത്രികളെ ഹാജരാക്കാനും സംവിധാനമുണ്ട്; ഇപ്പോൾ എന്തിനും പോന്ന കില്ലർ സക്വാഡുകളും ക്വട്ടേഷൻ സംഘങ്ങളും; നിസ്സാര പ്രശ്നങ്ങൾക്കു പോലും തലച്ചോർ തകർത്ത് വെട്ടാൻ കഴിയുന്ന രീതിയിൽ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ മാറിയത് എങ്ങനെ: മറുനാടൻ പരമ്പര 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ'

March 07, 2019

കണ്ണൂർ: പണ്ട് സ്വാതന്ത്ര്യത്തിന് വേണ്ടിയും ജന്മിത്വത്തിനെതിരേയും പോരാടി ജീവൻ ഹോമിക്കപ്പെട്ട നിരവധിപേരുടെ ധീരമായ അനുഭവങ്ങളായിരുന്നു കണ്ണൂരിന് പറയാനുണ്ടായിരുന്നത്. പക്ഷേ പിന്നീടത് രാഷ്ട്രീയ വൈരാഗ്യങ്ങളിലേക്ക് മാറി. പക്ഷേ ഇന്നോ നിസ്സാര പ്രശ്‌നങ്ങള്ൾ പോല...

ദിലിപേട്ടൻ പറഞ്ഞാൽ കാവ്യ അനുസരിക്കും.... ഞങ്ങള അനുജനും അനുജത്തിയുമായി കാണണം.... എന്ന് അഭ്യർത്ഥന; കാവ്യയെ വിവാഹം കഴിച്ചത് നീ ചെയ്ത ഗുരുതരമായ തെറ്റാണ്.... ഞാനത് ക്ഷമിക്കില്ല... ഇനി മുതൽ ഞാൻ നിന്റെ ചേട്ടനും കാവ്യ നിന്റെ ചേട്ടത്തിയുമാണെന്ന് മറുപടിയും; മഞ്ജുവിനേയും വിവാഹമോചനം അസ്വസ്ഥമാക്കി; തിരക്കഥയിലെ ശ്രീദേവിയാക്കി കാമുകിയെ മാറ്റാൻ പിആറും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്‌ളാഷ് ബാക്ക്: പല്ലിശ്ശേരി പരമ്പര തുടരുന്നു

March 05, 2019

കാവ്യയുടെ ഭർത്താവിന് വധഭീഷണിയും :ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 14 പരസ്പരം വിവാഹ വാർഷിക സമ്മാനവും ജന്മദിന സമ്മാനവും നൽകുന്നതിൽ ഭാര്യാഭർത്താന്മാർ മത്സരിക്കുന്ന സമയമാണ് വിവാഹത്തിന്റെ ആദ്യത്തെ ഏതാനും മാസങ്ങൾ. എന്നാൽ വിവാഹം കഴിഞ്ഞ് 5 മാസമായപ്...

നാളെ വിവാഹത്തിനു ദിലീപേട്ടൻ വരില്ലെ....ഇല്ല മോളെ, ഞാൻ വന്നില്ലെങ്കിലും മഞ്ജുവും മോളും വരും...എത്രയും പെട്ടെന്ന് നീ തിരിച്ചു വന്നാൽ മാത്രം മതി; ദിലീപ് മാനസികമായി തകർന്ന ദിവസമായിരുന്നു കാവ്യയുടെ വിവാഹമെങ്കിൽ മഞ്ജു വാര്യർ മനസ്സ് തുറന്ന് ചിരിച്ചതും സന്തോഷിക്കുകയും ചെയ്ത ദിവസമായിരുന്നു അത്; എന്റെ ജവിതത്തിൽ സംഭവിച്ച അപകടമാണ് നിങ്ങളുമായുള്ള വിവാഹമെന്ന് പറഞ്ഞ് നിശാലിനെ കാവ്യയും ഒഴിവാക്കി; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു

February 23, 2019

ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 13 ഭർത്താവിനെ കാവ്യയും ദിലീപും ചേർന്ന് മനസികമായി പീഡിപ്പിച്ചു. ഭാഗ്യം കൊണ്ടാണ് മരണ വക്കിൽ നിന്നും രക്ഷപ്പെട്ടതെന്ന് കാവ്യയുടെ അടുത്ത ബന്ധുക്കൾ സൂചിപ്പിച്ചു. വളരെ രഹസ്യമാക്കി വച്ച ആത്മഹത്യ ശ്രമം സുജയാണ് നിശാൽ...

'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര

February 20, 2019

ദീലീപിന്റെ ജയിൽ ജീവിതം ഒരു ഫ്‌ളാഷ് ബാക്ക് - 12 ആ രാത്രി കാവ്യ ആത്മഹത്യക്ക് ശ്രമിച്ചു ദിലീപിന്റെയും കാവ്യാമാധവന്റെയും മനസാക്ഷി സൂക്ഷിപ്പുകാരിയാണ് സുജ. കള്ളത്തരങ്ങളില്ലാത്ത മനസ്സ്. മറ്റുള്ളവരുടെ ഉയർച്ചയിൽ സന്തോഷിക്കുന്നവൾ. പലരുടെയും രഹസ്യം നിധിപോലെ സൂക...

മഞ്ജു ചേച്ചിയോട് നിങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച് ആരൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്; അക്കാര്യം മനസ്സിലാക്കിയതോണ്ടാ നിന്റെ വിവാഹത്തിനു ദിലീപേട്ടൻ സമ്മതിച്ചത്; മഞ്ജു ചേച്ചിയുടെ കണ്ണ് മൂടിക്കെട്ടാൻ ഒരു തന്ത്രം; നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്നാണ് ദിലീപേട്ടൻ എന്നോട് പറഞ്ഞത്; നിങ്ങൾ രണ്ടുപേരും ഒപ്പം വേണമെന്നാണ് ദിലീപേട്ടന്റെ ആഗ്രഹം; 'ചതിക്കാത്ത സുജ' പറഞ്ഞതുകേട്ട് ഞെട്ടി കാവ്യ: ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്- പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു

February 16, 2019

ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 11 കാവ്യ വിവാഹിതയാകാൻ ദിലീപ് സമ്മതിച്ചില്ല വിവാഹ നിശ്ചയം കഴിഞ്ഞതു മുതൽ സ്ത്രീക്കും പുരുഷനും സന്തോഷത്തിന്റെ ദിവസങ്ങളാണ്. ജീവതത്തിൽ സ്വന്തമായി ഒരു പെണ്ണു വരുന്നു, അതല്ലെങ്കിൽ സ്വന്തമായി ഒരു ആണു വരുന്നു. അവർ ഫോ...

ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു

February 11, 2019

ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 10 കാവ്യയെ ദിലീപ് മറ്റാർക്കും വിട്ടു കൊടുക്കില്ല കല്ല്യാണ നിശ്ചയ കാര്യം വീട്ടിൽ തീരുമാനിച്ചത് നിയന്ത്രണം വിട്ട കരച്ചിലിലൂടെയാണ് കാവ്യ ദിലീപിനെ അറിയിച്ചത്. കാവ്യയുടെ കരച്ചിൽ നിയന്ത്രിക്കാൻ പറഞ്ഞ് ആശ്വസിപ്പിക്...

കാവ്യമാധവനിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചു..! തന്ത്രം മനസിലാക്കിയ കാവ്യ മറ്റ് നായകർക്കൊപ്പം സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പു നൽകി കൂടെ നിർത്തി; ലയൺ സിനിമയിലെ വിവാഹരംഗം സിനിമാ സീഡിയിൽ കവർ അടിക്കാൻ പ്ലാൻ ചെയ്തു; സിനിമയിൽ നിന്നും പി ശ്രീകുമാറിനെ മാറ്റിയത് തന്ത്രപരമായി; അനൂപ് ചന്ദ്രനെയും ഇല്ലാക്കഥ പറഞ്ഞ് സിനിമയിലെ വഴിമുടക്കി: പല്ലിശേരിയുടെ തുറന്നു പറച്ചിൽ തുടരുന്നു

February 08, 2019

നടന്മാരായ പി ശ്രീകുമാറിനെയും അനൂപ് ചന്ദ്രനെയും ദിലീപ് ഒഴിവാക്കി ജോഷി ആർക്കും കീഴടങ്ങാത്ത സംവിധായകനാണ്. താൻ ചെയ്യുന്ന സിനിമയുടെ ഏറ്റവും നല്ല റിപ്പോർട്ട് എന്ന ചിന്തമാത്രമുള്ള സംവിധായകൻ. ഷൂട്ടിംഗിനിടയിൽ തമാശകൾ ഇല്ല. ഗൗരവക്കാരനാണെങ്കിലും അർത്ഥം വരുന്ന സന...

റോമിയോയിലെ നായികമാരെ നിശ്ചയിച്ചത് സംവിധായകൻ; പ്രതികാരം തീർക്കാൻ പുതിയ സിനിമയ്ക്ക് ഡേറ്റ് നൽകി അഡ്വാൻസും വാങ്ങി; കോൺഫിഡന്റ് ഗ്രൂപ്പിന്റെ സിനിമയ്ക്ക് സ്വന്തം തിരക്കഥാകൃത്തുക്കളെ നിയോഗിച്ചത് എല്ലാം അട്ടിമറിക്കാൻ; ഞാൻ അലഞ്ഞിട്ടുണ്ട്; പലരുടേയും വായിൽ നിന്നും മുഴുത്ത തെറികൾ കേട്ടിട്ടുണ്ട്; അതൊന്നും കാര്യമാക്കിയില്ല; ഇപ്പോൾ എനിക്കൊരു നല്ല സമയം വന്നില്ലേ എന്ന് ചിരിച്ചു കൊണ്ട് കഴുത്തറത്ത് സംവിധായകനെ ഇല്ലായ്മ ചെയ്തു; ദിലീപിന്റെ പകയുടെ ഇരയായത് രാജസേനൻ; പല്ലിശേരിയുടെ പരമ്പര തുടരുന്നു

February 05, 2019

എങ്ങനെ രാജസേനനെ ഇല്ലായ്മ ചെയ്തു-പല്ലിശേരിയുടെ പരമ്പര നിരവധി ഹിറ്റ് സിനിമകൾ നൽകിയ സംവിധായകനാണ് രാജസേനൻ. രാജസേനനും ദിലീപും ഒരുമിച്ച് ചെയ്ത് വിജയം വരിച്ച ഒടുവിലത്തെ സിനിമയാണ് റോമിയോ. മൂന്ന് നായികമാരാണ് ഈ ചിത്രത്തിൽ. വിമലാരാമൻ, സംവൃതസുനിൽ, ശ്രുതി ലക്ഷ്മി...

MNM Recommends

Loading...