1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
20
Saturday

സീരിയൽ സീയിങ് ഈസ് ഇൻജൂറിയസ് ടു ഹെൽത്ത്!

September 11, 2016

വളരെ ലളിതവും എന്നാൽ ഏറെ ഗൗരവമുള്ളതുമായ ഒരു തലക്കെട്ടാണ് 2016 മെയ് 2-ാം തീയതി പുറത്തിറക്കിയ മാദ്ധ്യമം ആഴ്ചപതിപ്പിലെ ''ഒടുക്കം'' എന്ന കോളത്തിന്റെ തലക്കെട്ട് അതിങ്ങനെയായിരുന്നു. ''സീരിയൽ സീയിങ് ഇൻജൂറിയസ് ടു ഹെൽത്ത്.'' സഞ്ജയൻ അതിങ്ങനെ വിശദീകരിക്കുന്നു. '...

വൻ കോർപറേറ്റുകൾ നിയന്ത്രിക്കാത്ത സ്വതന്ത്ര മാദ്ധ്യമം തുടങ്ങിയ നികേഷ് കുമാറിന് എന്താണ് സംഭവിച്ചത്?

September 10, 2016

വാർത്താചാനലുകളെയും മാദ്ധ്യമങ്ങളെയും നയിക്കുന്നതും നിയന്ത്രിക്കുന്നതും വൻ കോർപറേറ്റുകളാണെന്നും അതിനാൽതന്നെ വാർത്താചാനലുകളുടെ ''സ്വതന്ത്ര''പ്രവർത്തനശൈലിയുടെ സത്യസന്ധത മലയാളിയെ അറിയിച്ചത് റിപ്പോർട്ടർ ചാനൽ സ്ഥാപകനായ നികേഷ്‌കുമാറായിരുന്നു. 5-4-2015-ലെ കലാ...

പിടിക്കപ്പെടില്ലെന്ന് ടെക്കികൾ കരുതിയത് എന്തുകൊണ്ട്

September 08, 2016

ചാനൽ പരിപാടികൾ ജനങ്ങളെ ബാധിക്കും എന്നു ചൂണ്ടിക്കാണിക്കുന്നത് ക്രിമിനോളജിസ്റ്റും അഭിഭാഷകനുമായ ഡോ. ജയിംസ് വടക്കുംചേരിയായിരുന്നു. 2014 മെയ് 4-ലെ കലാകൗമുദി ആഴ്ചപതിപ്പിലെ ''പിടിക്കപ്പെടില്ലെന്ന് ടെക്കികൾ കരുതിയത് എന്തുകൊണ്ട്" എന്ന ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ...

അടിമാലിയിലെ ലോറി ഡ്രൈവർ 20 വർഷം കൊണ്ട് കോടികൾ മൂല്യമുള്ള കെഎൻപി കമ്പനിയുടെ ഉടമയായി മാറി; ഉദ്യോഗസ്ഥരും വക്കീലന്മാരും പത്രക്കാരും അവരുടെ അതിഥികളായി: പാവപ്പെട്ട തമിഴരേയും മുതുവാന്മാരേയും കൂട്ടുപിടിച്ച് യൂക്കാലി എന്ന വിഷവൃക്ഷത്തിലൂടെ വട്ടവടയെയും കാന്തല്ലൂരിനേയും തകർത്തെറിഞ്ഞ കഥ

September 07, 2016

വട്ടവടയും കോവിലൂരും ഒരു കാലം 'കേരളത്തിന്റെ പഴക്കൂട' എന്നറിയപ്പെട്ടിരുന്നു. ഇവിടുത്തെ ഊരുകൾ 1900 വരെ ധാന്യങ്ങളുടെ കാലവറകളായിരുന്നു. വെള്ളക്കാരാണ് ഊരുകാരെ ഉരുളക്കിഴങ്ങു് , ക്യാരറ്റ് , ബീട്രൂറ്റ്, കാബേജ് എന്നിവയൊക്കെ കൃഷി ചെയ്യാൻ പരിശീലിപ്പിച്ചത്. ഒപ്പം...

അനന്തരം മലയാളി സമൂഹം കൂട്ട ആത്മഹത്യ ചെയ്തു

September 07, 2016

ഇന്ന് നാം വാർത്താചാനലുകൾ കാണാൻ ഭയപ്പെടുന്നു, അവ ജനങ്ങളിൽ വെറുപ്പുളവാക്കുന്നു. ന്യൂസ് ചാനലുകളെ നാം പഴയകാലത്തെ മഞ്ഞപത്രങ്ങളെക്കാൾ തരംതാണവയെന്നു അനുഭവങ്ങളിലൂടെ മനസ്സിലാക്കുന്നു. 1960-70കളിൽ ഏറെ എതിർപ്പുകൾ നേരിടേണ്ടിവന്ന ''തനിനിറം'' പത്രത്തെ ഇന്നത്തെ വാർ...

കയ്യേറിയ 50 ഏക്കർ എംഎം മണിയുടെ സഹോദരന്റെ വക; അഞ്ചുസെന്റ് പട്ടയത്തിൽ 12 സെന്റ് നിറഞ്ഞ് സിപിഐയുടെ പഞ്ചനക്ഷത്ര റിസോർട്ട്; ചെങ്കുത്തായ മലയിലെ ബഹുനില മന്ദിരം ജോയിസ് ജോർജിന്റെ സഹോദരന്റെ; മാണിയുടെ മരുമക്കൾക്ക് കോടികളുടെ റിസോർട്ട്; പട്ടയമേളകൾ ഹർത്താൽ നടത്തി ഉഴപ്പുന്നതിന്റെ പിന്നിലും ഗൂഢാലോചന; മൂന്നാറിൽ വിഎസിന്റെ ഓപ്പറേഷൻ പൊളിഞ്ഞത് ഇങ്ങനെ

September 06, 2016

മൂന്നാറിൽ നിന്ന് അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ മൂന്നംഗ ദൗത്യസംഘത്തെ (രാജു നാരായണ സ്വാമി, ഋഷിരാജ് സിങ്, സുരേഷ് കുമാർ) ഏർപ്പെടുത്തി 2007ൽ വി എസ് അച്യുതാനന്ദൻ മന്ത്രിസഭ നടത്തിയ മുന്നേറ്റമാണ് മൂന്നാർ ഓപ്പറേഷൻ. ഇപ്പോൾ 9 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇ...

ഇനി ഫിഫ്ത്ത് എസ്റ്റേറ്റിന്റെ കാലം!

September 06, 2016

ഇപ്പോൾ മാദ്ധ്യമങ്ങൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നതിനെപ്പറ്റി തന്മ എന്ന മാസികയിൽ 2014 നവംബറിൽ 40 വർഷത്തെ പത്രപ്രവർത്തകപാരമ്പര്യമുള്ള പത്രപ്രവർത്തകരിലെതന്നെ ഏറ്റവും സീനിയറായ മാടവന ബാലകൃഷ്ണപിള്ള എഴുതിയ ''ഇനി ഫിഫ്ത്ത് എസ്റ്റേറ്റിന്റെ കാലം'' എന്ന ലേഖ...

3000 രൂപ പാട്ടത്തിന് പൂഞ്ഞാർ രാജാവിനോട് മൺറോ സായിപ്പ് പാട്ടത്തിനെടുത്ത 1,36,000 ഏക്കർ ഭൂമി എങ്ങനെ ഒരു നഗരം അടക്കം ടാറ്റയുടെ കൈയിൽ എത്തി? നേതാക്കൾക്ക് ബംഗ്ലാവുകളും അവരുടെ മക്കൾക്ക് ജോലിയും നൽകി ടാറ്റ നാടു മുടിക്കുന്നത് ഭയാനകമായി: മൂന്നാറിന് വേണ്ടി വിലപിക്കുന്നവർ കൊള്ളക്കാരാവുന്ന കഥയുടെ രണ്ടാം ഭാഗം

September 05, 2016

1800ന് അപ്പുറം ആനയും കടുവയും വരയാടും മാത്രം യഥേഷ്ടം ചരിച്ചിരുന്ന മൂന്നാറിന്റെ മലമടക്കുകളിലും നിത്യഹരിത വനത്തിലും പുറംവാസിയായ മനുഷ്യൻ എത്തിപ്പെടുന്നത് ബ്രിട്ടീഷ് സർവ്വേ ഉദ്യോഗസ്ഥരായ ബഞ്ചമിൻ വാർഡും കോണറും 1817ൽ കണ്ണൻദേവൻ മലകളിൽ എത്തുന്നതോടെയാണ്. 1870 ...

തെറി പറയുന്നവർ തെറി കേൾക്കുമ്പോൾ എന്തിനാണ് പൊട്ടി തെറിക്കുന്നത്; കൊടുത്താൽ കൊല്ലത്തും കിട്ടുന്നത് ഇങ്ങനെ

September 05, 2016

യാതൊരുവിധ ആധികാരിക തെളിവുകളുമില്ലാതെ സ്വന്തം വ്യക്തിതാൽപര്യങ്ങളുടെ പേരിൽ പ്രായമോ പ്രവർത്തന പാരമ്പര്യമോ നോക്കാതെ, ജനപിന്തുണ മനസ്സിലാക്കാതെ മറ്റുള്ളവരെ തെറിപറഞ്ഞുകൊണ്ടിരുന്ന ചിലരെ ജനങ്ങൾ തെറിപറഞ്ഞപ്പോൾ അതു 'വാർത്ത'യായി, അതെങ്ങനെ ശരിയാകും. കൊടുക്കുന്നവർ...

അമ്പത് ഏക്കർ ഉള്ളവൻ എങ്ങനെ 150 ഏക്കർ സ്വന്തമാക്കി? നിയമം ലംഘിച്ച് പണിതുയർത്തിയ റിസോർട്ടുകളുടെ ഉടമകളാര്? വിഎസിന്റെ പുലിയും പൂച്ചയും മലയിറങ്ങിയ ശേഷം എങ്ങനെ കൊള്ള ഇരട്ടിയായി? പരിസ്ഥിതി കളങ്കപ്പെടുത്തുന്നത് കുമ്പസാരക്കുറ്റം ആക്കും മുമ്പ് ഒരുകൂട്ടം നേതാക്കളും ഉദ്യോഗസ്ഥരും ചേർന്ന് മൂന്നാറിനെ വ്യഭിചരിക്കുന്നത് കണ്ടെത്താൻ ഇറങ്ങിയ വൈദികൻ പറയുന്ന കഥ

September 04, 2016

ഇത് ജിജോ കുര്യൻ. കോട്ടയത്തെ സാധാരണക്കാരനായ ഒരു കപ്പൂച്ചിയൻ വൈദികൻ. സോഷ്യൽ മീഡിയയിലും സൂക്ഷമമായി ഇടപെടുന്ന ഒരു സാധാരണക്കാരൻ. എന്നാൽ അച്ചൻ ഇതുവരെ എന്തെങ്കിലും സഭാ സംബന്ധമായ വിഷയത്തെ കുറിച്ച് പറഞ്ഞ് ആരും കേട്ടിട്ടില്ല. അഥവാ അങ്ങനെ വല്ലതും പറഞ്ഞാൽ അതു വ...

ജേണലിസം: പൊളിഞ്ഞു പാളീസാവുന്ന ഗ്രാൻഡ് നറേറ്റീവ്!

September 03, 2016

മാധ്യമങ്ങൾ സംയുക്തമായി വാർത്തകൾ തിരസ്‌ക്കരിക്കുന്നതിനെക്കുറിച്ച് 2016 മെയ് 22, 28 തീയതിയിലെ മാതൃഭൂമി ആഴ്ചപതിപ്പിലെ ട്രൂകോപ്പി എന്ന കോളത്തിലെ ''ജേണലിസം: പൊളിഞ്ഞു പാളീസാവുന്ന ഗ്രാന്റ് നറേറ്റീവ്'' എന്ന ലേഖനത്തിൽ മനില സി. മോഹൻ ഒരു ദീർഘ ദർശിയെപ്പോലെ എഴുതി...

'അറിയാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന മാദ്ധ്യമപ്രവർത്തകർക്ക് എതിരെയുള്ള സംഘടിത നീക്കത്തെ' എന്തുകൊണ്ട് ജനങ്ങൾ ഏറ്റെടുത്തില്ല?

September 02, 2016

മാധ്യമ-അഭിഭാഷക സംഘട്ടനത്തിൽ ''അറിയാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന മാദ്ധ്യമപ്രവർത്തകർക്കെതിരെയുള്ള സംഘടിത നീക്കത്തെ'' ജനങ്ങളും ഏറ്റെടുത്തില്ല/അവർ ഈ സംഘട്ടനത്തിൽ നിസ്സംഗത പ്രകടിപ്പിച്ചു. അതാണ് ജനാധിപത്യകേരളവും മാദ്ധ്യമപ്രവർത്തകരും നേരിടുന്ന ഏറ്റവും ...

മാദ്ധ്യമ അഭിഭാഷക തർക്കം: തുടക്കം എവിടെ നിന്ന്? കുറ്റക്കാർ ആരൊക്കെ?

September 01, 2016

ആയിരക്കണക്കിനു നിരപരാധികളെ വ്യക്തിവൈരാഗ്യത്തിന്റെ പേരിലും തല്പരകക്ഷികളുടെ സ്വാധീനത്തിന്റെ പുറത്തും വാർത്താചാനലുകൾ അപരാധികളും കുറ്റക്കാരുമായി വിധിച്ച് ഏകപക്ഷീയമായി മാദ്ധ്യമവിചാരണ ചെയ്യുന്നതിനെതിരെ ഹൈക്കോടതിയിലെ മാദ്ധ്യമ പ്രവർത്തകരെ അവരുടെതന്നെ സുഹൃത്ത...

അലറിവിളിക്കുന്ന വാർത്താവതാരകൻ; വിശ്വാസ്യത നഷ്ടപ്പെടുന്ന ചാനലുകൾ: ചാനൽ അവതാകരൻ ഏകാധിപതിയാവുമ്പോൾ

August 31, 2016

2011-ലെ സക്കറിയയുടെ ഈ കണ്ടെത്തലുകൾ ശരിയാണെന്നു സമർത്ഥിക്കുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പുതന്നെയാണ്. വാർത്താചാനലുകളിലെ അവതാരകരെപ്പറ്റിയും വാർത്താചാനലുകളുടെ സ്ഥാപിതതാല്പര്യങ്ങളെപ്പറ്റിയും അവർ എങ്ങനെയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനെപ്പറ്റിയും മാതൃഭൂമ...

സേവി മനോ മാത്യു സർക്കാർ ഭൂമി വാങ്ങി സർക്കാരിന് മറിച്ചുവിറ്റ മെർക്കിസ്റ്റൺ തട്ടിപ്പുകാരനോ? മാദ്ധ്യമങ്ങളും മാദ്ധ്യമങ്ങളും രാഷ്ട്രീയപ്പാർട്ടികളും ഒന്നുചേർന്നു നിഷ്ഠുരങ്ങളായ നുണകളുടെ കുരിശേലേറ്റിയ നിസ്സഹായരായ സാധാരണ പൗരന്മാരുടെ പ്രതിനിധിയോ?

August 30, 2016

2006-11 കാലഘട്ടത്തിലെ ഇടതുഭരണത്തിലെ ഏറ്റവും വലിയ വിവാദമായിരുന്ന പൊന്മുടിയിലെ മെർക്കിസ്റ്റൺ ഭൂമി ഇടപാടിനെ സംബന്ധിച്ച് - 5 വർഷങ്ങൾക്കു മുൻപ് 'മെർക്കിസ്റ്റൺ- നേരിന്റെ രേഖകൾ' എന്ന പേരിൽ 2011 മേയിൽ സേവി മനോ മാത്യു (മെർക്കിസ്റ്റൺ ഭൂമി നിയമാനുസൃതം വാങ്ങി കൃ...

Loading...

MNM Recommends