Readers Choice+
MNM Recommends +
-
സ്വകാര്യ സന്ദർശനമെങ്കിലും മുഖ്യമന്ത്രി രാജ്യ വിടുന്നത് ഗവർണ്ണറെ അറിയിക്കുക കീഴ് വഴക്കം; ഇത്തവണ പിണറായി അതും ചെയ്തില്ല; വിദേശ യാത്രയുടെ രഹസ്യാത്മകതയിൽ ചർച്ച തുടരുന്നു; മന്ത്രിസഭാ യോഗം മാറ്റിയതിന്റെ കാരണവും ആർക്കും അറിയില്ല; പിണറായിയുടേത് വിനോദ യാത്ര! ഗവർണ്ണറും അതൃപ്തിയിൽ
-
എഫ് ഐ ആറിലുള്ളത് പ്രതിയുടെ ആരോപണങ്ങൾ; പരിശോധിച്ച് വ്യക്തത വരുത്തി വകുപ്പുകൾ മാറ്റുമെന്ന് പൊലീസ്; മേയർക്കെതിരെയുള്ള ജാമ്യമില്ലാ വകുപ്പ് പൊലീസ് ഒഴിവാക്കും; വിവിഐപികളിലേക്ക് തൽകാലം അന്വേഷണം നീളില്ല; കരുതലോടെ നീങ്ങാൻ പൊലീസ്; യദുവിന്റെ മൊഴി വീണ്ടുമെടുക്കും
-
വെസ്റ്റ്നൈൽ വൈറസിനെതിരായ മരുന്നുകളോ വാക്സിനോ ലഭ്യമല്ലാത്തതിനാൽ രോഗലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയും പ്രതിരോധവും പ്രധാനം; തൃശൂരിലും വെശ്റ്റനെൽ പനി; വാടനപ്പള്ളിയിലെ മരണവും വെസ്റ്റനൈൽ രോഗത്താൽ; എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം
-
യുവാക്കളെ ലക്ഷ്യമിട്ട് രാജ്യത്തുടനീളം പ്രവർത്തിക്കുന്നത് വലിയ സംഘടിത മനുഷ്യക്കടത്ത് ശൃംഖല; സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമിലൂടെ ഇരകളെ കണ്ടെത്തും; മോസ്കോയിലെ ഏകോപനത്തിനും മലയാളികൾ; റഷ്യൻ യുദ്ധ ഭൂമിയിലേക്ക് മനുഷ്യക്കടത്ത്; സിബിഐ നിർണ്ണായക നീക്കങ്ങളിൽ
-
പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന് അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
-
നിക്ഷേപകരിൽ നിന്ന് വലിയ പലിശ നൽകി വാങ്ങിയ പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചപ്പോൾ കൈ പൊള്ളി; കോവിഡിന്റെ ആഘാതത്തിൽ റിയൽ എസ്റ്റേറ്റ് മേഖല തകർന്നതോടെ നിലയില്ലാ കയത്തിലായി; തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജുവും കുടുംബവും റിമാൻഡിൽ; 500 കോടി തട്ടിയെടുത്ത കേസിൽ കഴിയുക മാവേലിക്കര സബ് ജയിലിൽ
-
റഷ്യയിൽ സെക്യൂരിറ്റി ജോലിക്കെന്ന് വാട്സാപ്പ് വഴി പരസ്യം; കൂലിപ്പട്ടാളത്തിനൊപ്പം റഷ്യ-യുക്രെയിൻ യുദ്ധഭൂമിയിൽ; മലയാളികൾ അടക്കം നിരവധി ഇന്ത്യാക്കാരെ ചതിച്ച മനുഷ്യക്കടത്ത് കേസിൽ ഇടനിലക്കാരായ രണ്ടു മലയാളികൾ സിബിഐ കസ്റ്റഡിയിൽ
-
ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്ത് മുക്കുപണ്ടം പണയം വച്ച് പണം കൈപ്പറ്റി മുങ്ങി; യുവാവിനെ ഒരു മാസത്തിന് ശേഷം അറസ്റ്റ് ചെയ്ത് പൊലീസ്
-
മുൻ വിരോധം തീർത്തത് ബാറിന്റെ പാർക്കിങ് ഏരിയയിൽ വച്ച്; മൂന്നു യുവാക്കളെ സൈക്കിൾ ചെയിൻ ഉപയോഗിച്ച് മർദ്ദിച്ച കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ
-
ഇക്കുറി കേരളത്തിൽ താമര വിരിയും; രാജീവ് ചന്ദ്രശേഖർ 12,000 വോട്ടുകൾക്ക് ജയിക്കും; തൃശൂർ നാലുലക്ഷം വോട്ടുപിടിച്ച് സുരേഷ് ഗോപി എടുക്കും; എൻഡിഎയുടെ വോട്ട് ശതമാനം 20 കടക്കും; ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി പ്രതീക്ഷിക്കുന്നു; ബിജെപി അഞ്ചു സീറ്റിൽ ജയിക്കുമെന്ന് അവകാശപ്പെട്ട് പ്രകാശ് ജാവദേക്കർ
-
യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസ്; വർക്കല നിഷ കൊലക്കേസിൽ ഭർത്താവിനെയും ഭർതൃ മാതാവിനെയും കോടതി വിട്ടയച്ചു; മെഡിക്കൽ തെളിവുവകൾ ഇല്ലെന്നും അന്വേഷണത്തിൽ അലംഭാവം കാട്ടിയെന്നും കോടതി
-
'കൈയിൽ നിന്ന് പണമെടുത്താണ് എന്റെ സഹോദരൻ ജനങ്ങളെ സഹായിക്കുന്നത്; സംസ്ഥാനത്ത് വലിയൊരു മാറ്റം വരേണ്ടതുണ്ട്; എല്ലാവരും പവൻ കല്യാണിന്റെ പാർട്ടിക്ക് വോട്ട് ചെയ്യണം': സമ്മർദം കടുത്തതോടെ ചിരഞ്ജീവി മലക്കം മറിഞ്ഞു; കൊനിഡേല കുടുംബത്തിൽ വെടിനിർത്തൽ
-
ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; നായബ് സിങ് സൈനി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച മൂന്നുസ്വതന്ത്രർ കോൺഗ്രസിന് കൈ കൊടുത്തു; ബിജെപി സർക്കാർ ന്യൂനപക്ഷ സർക്കാരായെന്നും ഉടൻ രാജി വയ്ക്കണമെന്നും കോൺഗ്രസ്
-
'ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല; വെയിറ്റിങ് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ നിയമിച്ചത് എന്തിനാണ്'; നിയമന കുംഭകോണത്തിൽ മമത സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശം
-
വനിതാ പൊലീസുകാർക്കെതിരെ അപകീർത്തികരമായ പരാമർശം; യുടൂബർ സവുക്ക് ശങ്കറിനെ ജയിലിലിട്ട് പൊലീസ് ക്രൂരമായി മർദിച്ചുവെന്ന് അഭിഭാഷകൻ; ശങ്കറിന്റെ വലതുകൈക്ക് പൊട്ടൽ
-
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശ്രമം ഫലിച്ചില്ല; മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിങ് ശതമാനത്തിൽ ഇടിവ്; 60 ശതമാനം പിന്നിട്ടു; മെച്ചപ്പെട്ടത് മധ്യപ്രദേശിലും ഗോവയിലും മാത്രം; ജങ്കിപ്പൂരിൽ തൃണമൂൽ - ബിജെപി കയ്യാങ്കളി
-
സ്ത്രീപീഡനത്തിന് പരാതി കിട്ടി എഫ്ഐആർ ഇടുന്നതിന് മുൻപ് തന്നെ പ്രതിയെ തേടി പൊലീസ്; ഇറങ്ങിയോടിയ പ്രതി എസ്ഐയുമായി കെട്ടിമറിഞ്ഞു വീണു; എസ്ഐക്ക് പരുക്ക്
-
മാതാവിനെ ആക്രമിച്ച പ്രതിയെ പിടികൂടാൻ ചെന്ന പൊലീസുകാർക്ക് നേരെ ആക്രമണം; ഗ്രേഡ് എഎസ്ഐക്കും സിപിഓയ്ക്കും പരുക്ക്; പ്രതിയെ സ്റ്റേഷൻ ജാമ്യം കൊടുത്ത് പറഞ്ഞു വിട്ടു; സംഭവം മലയാലപ്പുഴ സ്റ്റേഷനിൽ; രാഷ്ട്രീയ ഇടപെടലെന്ന് ആക്ഷേപം
-
പറവൂർ മാഞ്ഞാലിയിലെ വീട്ടിൽ ഭീകരവിരുദ്ധ സ്ക്വാഡ് കണ്ടെത്തിയ തോക്കുകൾ പ്രതി റിയാസിന് നൽകിയത് അനസ്; വയനാട്ടിലെ റിസോർട്ടിൽ തോക്കുകൾ കുഴിച്ചിട്ടിട്ടുണ്ടെന്നും സംശയം; കൂട്ടാളികളെ വലയിലാക്കി ലക്ഷ്യമിടുന്നത് പെരുമ്പാവൂർ അനസിനെ തന്നെ
-
ഒത്തുകളിക്കേസിൽ മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചു; പാക്കിസ്ഥാൻ പേസർ മുഹമ്മദ് ആമിറിന് ഇതുവരെ വീസ ലഭിച്ചില്ല; അയർലൻഡിനെതിരായ ട്വന്റി20 പരമ്പരക്കുള്ള പാക്കിസ്ഥാൻ ടീമിന് തിരിച്ചടി