SPECIAL REPORT+
-
ഉയർന്ന ഇന്ധന വിലയെ കുറിച്ച് ജനങ്ങൾ അവരവരുടെ സംസ്ഥാന സർക്കാരുകളോട് ചോദിക്കണം; സംസ്ഥാനങ്ങളോട് മൂല്യവർധിത നികുതി കുറയ്ക്കാൻ അഭ്യർത്ഥിച്ചിരുന്നെന്ന് നിർമല സീതാരാമൻ; പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടിയിൽ ഉൾപ്പെടുത്താനാകില്ലെന്നും ധനമന്ത്രി
November 16, 2021ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഇന്ധനവില കുറച്ചതിന് പിന്നാലെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാൽ, ഇന്ധന വില കുറയ്ക്കാൻ കേരളം തയ്യാറായിരുന്നില്ല. ഇതോടെ ഇനിയും ഇന്ധന വില കുറയ്ക്കാത്ത സംസ്ഥാനങ്ങളോട് വില കുറയ്ക്...
-
ലേസർ നിയന്ത്രിത ബോംബുകളും, ഹെൽഫയർ മിസൈലുകളും 2 ടൺ സ്ഫോടകവസ്തുക്കളും വഹിക്കും; സൂക്ഷ്മ ആക്രമണങ്ങളിൽ യുദ്ധക്കപ്പലുകളും പീരങ്കികളും തകർക്കും; നിയന്ത്രണവും എളുപ്പം; ഈ അമേരിക്കൻ ആളില്ലാ പറക്കും വിമാനങ്ങൾ ഇന്ത്യൻ സേനയുടെ കരുത്ത് കൂട്ടും; സായുധ ഡ്രോണുകൾ എത്തുമ്പോൾ
November 16, 2021ന്യൂഡൽഹി: പാക്കിസ്ഥാന്റേയും ചൈനയുടേയും താലിബാന്റേയും വെല്ലുവിളികളെ നേരിടാൻ ഇന്ത്യ സുസജ്ജമാകുന്നു. അതിർത്തിയിലെ വെല്ലുവിളികൾ മനസ്സിലാക്കിയാണ് യുഎസിൽ നിന്ന് 30 സായുധ ഡ്രോണുകൾ (ആളില്ലാ പറക്കും വിമാനം) ഇന്ത്യ വാങ്ങുന്നത്. 22,500 കോടി രൂപയ്ക്കാണു ഡ്രോണു...
-
ചെങ്ങന്നൂരിൽ തീവണ്ടിയിൽ എത്തി; ബസിൽ എടുത്തത് ശബരിമല ടിക്കറ്റും; തീർത്ഥാടകർ പ്രതിഷേധിച്ചപ്പോൾ പൊലീസ് എത്തി പിന്തിരിപ്പിച്ചപ്പോൾ മടക്കം; കൊല്ലത്തുകാരി സംസാരിച്ചത് തമിഴും ഇംഗ്ലീഷും ഇടകലർത്തി; പേമാരിയ്ക്കൊപ്പം യുവതി പ്രവേശന ഭീഷണിയും; ശബരിമലയിൽ ജാഗ്രത
November 16, 2021ചെങ്ങന്നൂർ: ഈ സീസണിലും യുവതി പ്രവേശന ഭീഷണിയിലേക്ക് ശബരിമല. ശബരിമല ദർശനത്തിനായി യുവതി ചെങ്ങന്നൂരിലെത്തിയതോടെ ഹൈന്ദവ സംഘടനകൾ ജാഗ്രതയിലേക്ക് കടക്കുകയാണ്. ട്രെയിന്മാർഗമാണ് തമിഴ്നാടുസ്വദേശിനിയായ യുവതി ചെങ്ങന്നൂരിലെത്തിയതെന്നു സംശയിക്കുന്നു. തിങ്കളാഴ്ച രാ...
-
ഡിസംബർ 31ന് അവസാനിക്കുന്ന തുലാവർഷം 45 ദിവസം കൊണ്ടുതന്നെ റിക്കാർഡ് മറികടന്നു; ഇതുവരെ കിട്ടിയത് 105 ശതമാനം അധിക മഴ; ഇതിന് മുമ്പ് 800 മില്ലീലിറ്ററിൽ അധികം മഴ കിട്ടിയത് 1977ലും 2010ലും മാത്രം; വൻ കൃഷിനാശം; ഒരു മാസം നഷ്ടം 548 കോടി; രണ്ട് ദിവസം കൂടി പേമാരി തുടരും
November 16, 2021തിരുവനന്തപുര: റെക്കോർഡിട്ട തുലാമഴ സംസ്ഥാനത്തു ശക്തമായി തുടരുന്നു. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് തെക്കാൻ കേരളത്...
-
രാജാകണ്ണിനെ മർദിച്ച് കൊന്ന ക്രിസ്ത്യാനിയായ എസ് ഐയെ വണ്ണിയർ സമുദായക്കാരനാക്കിയെന്ന്; സൂര്യയുടെ സിനിമ റിലീസ് ചെയ്യുന്ന തീയേറ്റർ കത്തിക്കുമെന്ന് സമരക്കാർ; 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം; ജയ്ഭീം സിനിമ തമിഴകത്ത് ഉണ്ടാക്കുന്നത് കടുത്ത ജാതി ധ്രുവീകരണം!
November 16, 2021ചെന്നൈ: വെളുക്കാൻ തേച്ചത് പാണ്ടാവുക എന്ന് നാം പറഞ്ഞുകേട്ടിട്ടേയുള്ളൂ. എന്നാൽ അതാണ് ഇപ്പോൾ തമിഴ്നാട്ടിൽ സംഭവിക്കുന്നത്. ജാതീയതക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ സമൂഹ മനസാക്ഷി ഉണർത്തുക എന്ന ലക്ഷ്യംകൂടി ഉൾക്കൊണ്ടാണ്, സൂര്യ നായകനായി ടി.എസ് ജ്ഞാനവേൽ എന്ന സം...
-
യൂണിറ്റ് കമ്മറ്റി രൂപീകരണത്തിനിടെ സംഘർഷം; പത്തനംതിട്ട ഡിസിസി ഓഫീസിൽ നേതാക്കൾ തമ്മിലടിച്ചു; വസ്ത്രം വലിച്ചു കീറി; അസഭ്യ വർഷവും: ജില്ലാ കോ-ഓർഡിനേറ്റർ സലിം പി. ചാക്കോയെ സസ്പെൻഡ് ചെയ്തു
November 15, 2021പത്തനംതിട്ട: ഡിസിസി ഓഫീസിൽ നേതാക്കൾ തമ്മിലടിച്ചു. ഒരാളെ സസ്പെൻഡ് ചെയ്തു. വിശദീകരണത്തിന് തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കാനും നിർദ്ദേശം. തിങ്കളാഴ്ച നടന്ന കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗത്തിലാണ് ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസും യ...
-
അദ്ദേഹം സ്വപ്നം കണ്ടതായിരിക്കും; സുകുമാര കുറുപ്പിന്റെ വിരലടയാളം എടുത്തിരുന്നെന്നും തിരിച്ചറിഞ്ഞപ്പോഴേക്കും വിട്ടയച്ചെന്നും ഉള്ള അലക്സാണ്ടർ ജേക്കബിന്റെ വെളിപ്പെടുത്തൽ തെറ്റ്; വാദം തള്ളി വിരലടയാള വിദഗ്ധനായ മുഹമ്മദ് ഇസ
November 15, 2021തിരുവനന്തപുരം: സുകുമാര കുറുപ്പ് ഒരിക്കൽ കേരള പൊലീസിന്റെ കൈയിൽ പെട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം മുൻ ഡി ജി പി അലക്സാണ്ടർ ജേക്കബ് വെളിപ്പെടുത്തിയിരുന്നു. ആളെ തിരിച്ചറിയാൻ സാധിക്കാത്തതിനാലായിരുന്നു അന്ന് കുറുപ്പിനെ വിട്ടയച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ വാദം ത...
-
ആകാശ മാർഗമുള്ള ഏതാക്രമണവും ചെറുക്കും; പാക്കിസ്ഥാൻ, ചൈന അതിർത്തികളിൽ രാജ്യത്തെ സുരക്ഷിതമാക്കാൻ എസ് 400 ട്രയംഫ് മിസൈലുകൾ; റഡാറുകൾക്ക് 600 കിലോമീറ്റർ വരെ നിരീക്ഷണ ദൂരപരിധി; യുഎസിനേയും ചൈനയേയും ഒരേ പോലെ ചൊടിപ്പിച്ച റഷ്യയുമായുള്ള പ്രതിരോധ കരാറുമായി ഇന്ത്യ മുന്നോട്ട്; ആകാശ കാവലൊരുങ്ങുക ജനുവരിയോടെ
November 15, 2021ന്യൂഡൽഹി: വ്യോമ പ്രതിരോധത്തിൽ വിദേശി - സ്വദേശി മിസൈലുകളുടെ സംഗമം ഒരുക്കി കരുത്ത് വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. റഷ്യൻ നിർമ്മിത എസ് 400 ട്രയംഫ് മിസൈലുകൾ അതിർത്തി മേഖലകളിൽ കാവലൊരുക്കുമ്പോൾ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) തദ്ദേശീയമായി ...
-
അടുപ്പു കൂട്ടി വെള്ളം ചൂടാക്കി വളരെ നാടകീയമായി 'മയിലിനെ ആരെങ്കിലും കറി വയ്ക്കുമോ? മനുഷ്യൻ ആരെങ്കിലും ചെയ്യുമോ? ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്' എന്ന് ഫിറോസ് ചുട്ടിപ്പാറ; സോഷ്യൽ മീഡിയ വാളെടുത്തതോടെ മയിലിന് പകരം ചിക്കൻ കറി വച്ച് ഫുഡ് വ്ളോഗർ
November 15, 2021ദുബായ്: മയിലിനെ കറിവയ്ക്കാനായി ദുബായിലേക്ക് പോകുന്നു എന്ന് ഫെയ്സ് ബുക്ക് പോസ്റ്റിട്ട പ്രമുഖ ഫുഡ് വ്ളോഗർ ഫിറോസ് ചുട്ടിപ്പാറ മയിലിനെ കറി വയ്ക്കുന്നതിൽ നിന്നും പിന്മാറി. സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നതിന് പിന്നാലെ കറിവയ്ക്കാനായി വാങ്ങിയ മയിലിനെ ഷാർ...
-
സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്മോർട്ടം നടത്താം; ആശുപത്രികൾക്ക് അനുമതി; വീഡിയോ ചിത്രീകരിക്കണം; മാറ്റം, അവയവ ദാനത്തിന് ഗുണകരമാകും വിധത്തിൽ; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ
November 15, 2021ന്യൂഡൽഹി: സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്മോർട്ടം നടത്തുന്നതിന് ആശുപത്രികൾക്ക് അനുമതി. സൂര്യാസ്തമനത്തിന് ശേഷം പോസ്റ്റുമോർട്ടം പാടില്ലെന്ന വ്യവസ്ഥയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നീക്കിയത്. മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളിൽ രാത്രിയിൽ പോസ്റ...
-
മഴയിൽ കുതിർന്ന് കേരളം; സർവകാല റെക്കോർഡ് മറികടന്ന് തുലാവർഷം; ആദ്യ 45 ദിവസത്തിനിടെ സംസ്ഥാനത്ത് പെയ്ത് ഇറങ്ങിയത് 833.8 മില്ലിമീറ്റർ മഴ; ആശങ്ക ഉയർത്തി ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും പുതിയ ന്യൂനമർദങ്ങൾ
November 15, 2021തിരുവനന്തപുരം: ചരിത്രം തിരുത്തി കേരളത്തിൽ തുലാവർഷ മഴ പെയ്ത് ഇറങ്ങുന്നു. സർവകാല റെക്കോർഡ് മറികടന്നാണ് തുലാവർഷം ആദ്യ 45 ദിവസം പിന്നിടുന്നത്. ഒക്ടോബർ ഒന്ന് മുതൽ നവംബർ 15 വരെ കേരളത്തിൽ ലഭിച്ചത് 833.8 മില്ലിമീറ്റർ മഴയാണ്. 2010 ൽ ലഭിച്ച 822.9 മില്ലിമീറ്റർ ...
-
സംസ്ഥാനത്ത് ഇന്ന് 4547 പേർക്ക് കോവിഡ്; 57 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 325; രോഗമുക്തി നേടിയവർ 6866; കഴിഞ്ഞ 24 മണിക്കൂറിനിടെ 50,638 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി
November 15, 2021തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4547 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂർ 484, കൊല്ലം 474, കണ്ണൂർ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട് 176, പത്തനംതിട്ട 175, ആലപ്പുഴ 172, വയനാട് 168, മലപ്പുറം 159, ...
-
എമിരേറ്റ്സ് ഉൾപ്പെടെ കുത്തക വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കപ്പെടുന്നു; മണിക്കൂറുകൾ കണക്ഷൻ വിമാനത്തിനായി കാത്തിരിക്കാൻ വിധിക്കപ്പെട്ടു യുകെ മലയാളികൾ; ആശ്വാസമേകാൻ എത്തിയ എയർ ഇന്ത്യയിൽ തൊട്ടാൽ പൊള്ളുന്ന നിരക്കും
November 15, 2021കവൻട്രി : മികച്ച സർവീസ് എന്ന് മലയാളികൾ കരുതിയിരുന്ന എമിരേറ്റ്സ് അടക്കമുള്ള വിദേശ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുന്നത് പതിവായി മാറിയിരിക്കുന്നു. കഴിഞ്ഞ ഏതാനും മാസമായി എത്തിഹാദ് നടത്തിയിരുന്ന ഈ കലാപരിപാടി മൂലം ഏതാനും നാളത്തേക്ക് ഇവരുടെ ടിക്കറ്റുകൾ ...
-
ദുബായ് ഭരണാധികാരി ഒരു കടയിൽ കയറി ചായ ആവശ്യപ്പെട്ടു; അത് കണ്ട് അന്തിച്ച് നിൽക്കുമ്പോൾ തിരിച്ചറിഞ്ഞു ഞാൻ എത്തിയത് ശരിയായ ഇടത്ത്; മോഹൻലാലിന് ഒപ്പം അറബ് സിനിമയുടെ ഗോഡ് ഫാദറിന്റെ ചിരി: അഹമ്മദ് ഗോൾച്ചിന്റെ കഥ
November 15, 2021ദുബായ്: ഒരു പക്ഷേ മോഹൻലാലും ഒത്തുള്ള ചിത്രത്തിലും ആദ്യം നമ്മൾ ശ്രദ്ധിക്കുക ആ തുറന്ന ചിരിയാകും. പറഞ്ഞുവരുന്നത് അഹമ്മദ് ഗോൾച്ചിനെ കുറിച്ചുതന്നെ. അറബ് സിനിമയുടെ ഗോഡ് ഫാദർ ആണ് ഗോൾച്ചിൻ. യുഎഇയിലെ ഏറ്റവും വലിയ സിനിമാ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ ഫാർസ് ഫിലിംസിന...
-
വീണാ ജോർജിന് കൂട്ടുകെട്ട് സിപിഐക്കാരുമായി; പിണറായി സർക്കാരിന്റെ കോവിഡ് പ്രതിരോധം പാളിയെന്നും പത്തനംതിട്ട സൗത്ത് ലോക്കൽ സമ്മേളനത്തിൽ വിമർശനം; തിരുവല്ല സൗത്ത് ലോക്കൽ കമ്മറ്റിയിൽ കൈയാങ്കളി
November 15, 2021പത്തനംതിട്ട: സിപിഎം തിരുവല്ല സൗത്ത്, പത്തനംതിട്ട സൗത്ത് ലോക്കൽ സമ്മേളനങ്ങളിൽ ബഹളം. തിരുവല്ലയിൽ ഏരിയാ കമ്മറ്റിയിലേക്കുള്ള പാനലിനെ ചൊല്ലിയുള്ള ബഹളം കൈയാങ്കളിയിൽ എത്തി. പത്തനംതിട്ടയിൽ പിണറായി സർക്കാരിനും മന്ത്രി വീണാ ജോർജിനുമെതിരേ രൂക്ഷമായ വിമർശനം ഉയർന്...
MNM Recommends +
-
പെയ്ഡ് സർവേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാർക്ക് സംശയം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സർവേ ഫലം പുറത്തുവിടുന്നത്; കെ.കെ. ശൈലജയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ തെമ്മാടിത്തം; വിമർശനവുമായി പിണറായി വിജയൻ
-
മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യുഡിഎഫും ശക്തമായ നിലപാടുകൾ മുന്നോട്ടു വെക്കുന്ന എൽഡിഎഫും തമ്മിലാണ് ഇവിടെ മത്സരം; അധികാരം മാത്രം ലക്ഷ്യം വെച്ചുള്ള പാർട്ടിയായി കോൺഗ്രസ് മാറി; കോൺഗ്രസ് കാലുമാറ്റങ്ങൾ ചർച്ചയാക്കാൻ പിണറായി
-
ഇനി അവർ സൂരജും തനായയും! ബംഗാളിലെ അക്ബർ -സീത സിംഹങ്ങൾക്ക് പുതിയ പേര്; കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ശുപാർശ നൽകി ബംഗാൾ സർക്കാർ
-
പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു; ചികിൽസയ്ക്കിടെ മരിച്ചത് വെള്ളക്കുളങ്ങര പരവൂർ താലായിൽ പിഎം സൈമൺ; പട്ടി കടിച്ചത് വീട്ടുകാർ അറിഞ്ഞത് ഡയറി കുറിപ്പിൽ നിന്നും
-
മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇനി വീട്ടിലിരിക്കാം..! കെ.എസ്.ആർ.ടി.സിക്കു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന; മോട്ടോർ വകുപ്പിന്റെ സ്ക്വാഡിന് പരിശോധനയുടെ ചുമതല; ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ദാക്കും
-
ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചു; കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും; സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ ശൈലജയുടെ പരാതിയിൽ കേസ്; പ്രതി ഗൾഫിലുള്ള നടുവണ്ണൂർ സ്വദേശി മിൻഹാജ്
-
സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം അടക്കം മൂന്നുപേർക്കുകൂടി സസ്പെൻഷൻ; ഡി.എഫ്.ഒക്കെതിരെ നടപടി എടുത്തത് മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടി; സുഗന്ധഗിരിയൽ ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ മുറിച്ചുകടത്തിയത് 107 മരങ്ങൾ
-
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
-
സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കും; ഈ മാസം തന്നെ തന്നെ 5000 കോടിയുടെ കടപ്പത്രം ഇറക്കാനും സാധ്യത; ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
-
കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
-
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ
-
വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
-
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്
-
സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്