SPECIAL REPORT+
-
നിങ്ങളുടെ കാരുണ്യം കൊണ്ട് പന്ത്രണ്ടര ലക്ഷം രൂപ അക്കൗണ്ടിലെത്തി; രണ്ട് കുടുംബങ്ങൾക്കും വീട് വയ്ക്കാൻ നാല് സെന്റ് വീതം കണ്ടെത്തിക്കഴിഞ്ഞു; ഇനി വീട് വയ്ക്കാനുള്ള ശ്രമമാണ്, ഒപ്പമുണ്ടാകണം; മലയാളികളുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് സീമാ ജി നായർ
October 30, 2021തിരുവനന്തപുരം: അന്തരിച്ച സംസ്ഥാന നാടക പുരസ്കാരജേതാവ് മണി മായമ്പള്ളിക്കും മായയ്ക്കും വീട് നിർമ്മിച്ചുനൽകുന്നതിന് വേണ്ടി ആരംഭിച്ച ക്യാംപെയ്ൻ ഏറ്റെടുത്ത മലയാളികൾക്ക് നന്ദി അറിയിച്ച് നടി സീമ ജി നായർ. ഇതുവരെ പന്ത്രണ്ടര ലക്ഷം രൂപ അക്കൗണ്ടിലെത്തി. രണ്ട് കു...
-
'കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക'; മന്ത്രി സജി ചെറിയാന്റെ പരാമർശം വസ്തുതകൾക്ക് നിരക്കാത്തത്; മനഃപൂർവമായ വ്യക്തിഹത്യയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതും; മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണം; വിവാദ പരാമർശത്തിനെതിരെ പൊലീസിൽ പരാതി നൽകി അനുപമയും അജിത്തും
October 30, 2021തിരുവനന്തപുരം: തങ്ങൾക്കെതിരെ അപവാദപരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ പരാതിയുമായി അനുപമയും അജിത്തും പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മനോരമ ദിനപത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും പരാതി. അജിത്തിന് രണ്ടുംമൂന്നും കുട്ടികളുണ...
-
രാജ്യത്തെ ഞെട്ടിച്ച രാജ്കുമാറിന്റെ തട്ടിക്കൊണ്ടുപോകൽ; വീരപ്പന്റെ കടുംകൈയിൽ വിമർശന ശരമേറ്റ കരുണാനിധി സർക്കാർ; മോചനം 108 ദിവസത്തെ 'വനവാസത്തിനൊടുവിൽ'; മോചനദ്രവ്യം ഇന്നും അജ്ഞാതം; ഒരിക്കലും സാക്ഷി പറയാതെ പുനീത് രാജ്കുമാറും കുടുംബവും
October 30, 2021ബംഗളുരു: കന്നഡ ചലച്ചിത്ര താരം പുനീത് രാജ്കുമാറിന്റെ വിയോഗത്തിന് പിന്നാലെ രാജ്യത്തെയാകെ ഞെട്ടിച്ച കന്നഡ സൂപ്പർ സ്റ്റാർ രാജ്കുമാറിന്റെ തട്ടിക്കൊണ്ടുപോകൽ വീണ്ടും ചർച്ചയാകുന്നു.2000, ജൂലായ് 30-ാം തീയതിയാണ് നടൻ രാജ്കുമാർ, മരുമകൻ ഗോവിന്ദ് രാജ്, ബന്ധുവായ നാ...
-
മുല്ലപ്പെരിയാർ മൂന്നു ഷട്ടറുകൾ കൂടി ഉടൻ തുറന്നു; തുറന്നത് 1, 5, 6 ഷട്ടറുകൾ; 1299 ഘനയടി ജലം അധികമായി സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കി വിടുന്നു; പെരിയാർ നദിയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം
October 30, 2021കുമളി: മുല്ലപ്പെരിയാർ ഡാമിന്റെ മുന്ന് ഷട്ടറുകൾ കൂടി തുറന്നു. നാല് മണിക്ക് ശേഷമാണ് തമിഴ്നാട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. 1299 ഘനയടി ജലം അധികമായി സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കി വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. 1, 5, 6 ഷട്ടറുകളാണ് തുറന...
-
ജലനിരപ്പ് താഴുന്നില്ല; കഴിഞ്ഞ ദിവസം ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് 138.90 അടിയായി തുടരുന്നു; മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ 70 സെന്റിമീറ്ററായി ഉയർത്തി; സ്ഥിതിഗതികൾ വിലയിരുത്താനായി വൈകിട്ട് നാല് മണിക്ക് തേക്കടിയിൽ ഉന്നതതല യോഗം
October 30, 2021ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു തന്നെ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും ഉർത്തി. ജലനിരപ്പ് താഴാത്ത സാഹചര്യത്തിലാണ് നടപടി. രാവിലെ പതിനൊന്നോടെയാണ് മൂന്ന് ഷട്ടറുകളും 70 സെ.മീ വീതം ഉയർത്തിയത്. കഴിഞ്ഞ ദിവസം ഷട്ടറുകൾ...
-
സ്പെയിനിൽ 2.56 ലക്ഷം മദ്യശാലകൾ; അവിടെ മുഖ്യം സെക്സ് ടൂറിസം; ഇവിടെ സെക്സ് എന്നു പറഞ്ഞാൽ പൊട്ടിത്തെറി; അവിടെ ചെറുപ്പക്കാർ ലഹരിമരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായപ്പോൾ ആവശ്യമുള്ളവർക്ക് കഞ്ചാവ് ചെടി വളർത്താൻ സർക്കാർ അനുമതി നൽകി! ഇതാണ് നാട്... ഇതാകണം നാട്! പിണറായി അറിയാൻ സാസ്കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിക്കുമ്പോൾ
October 30, 2021തിരുവനന്തപുരം: മദ്യ വർജ്ജനത്തിലേക്ക് കേരളത്തെ എത്തിക്കുകയാണ് ഇടതു സർക്കാരിന്റെ പ്രഖ്യാപിത നയം. എന്നാൽ സാംസ്കാരിക മന്ത്രിക്ക് അത് അംഗീകരിക്കാൻ പറ്റുന്നില്ല. സാംസ്കാരികത്തിനൊപ്പം ഫിഷറീസും സിനിമയും സജി ചെറിയാന്റെ ചുമതലയാണ്. സജി ചെറിയാന്റെ ഏറ്റവും പുതി...
-
പൊതുജനമധ്യത്തിൽ ഇറങ്ങാൻ വിജയന് നൂറു കണക്കിന് പൊലീസുകാരുടെയും പാർട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും; കോൺഗ്രസുകാർക്ക് ആ ഭയമില്ല; നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചത്; പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കുറച്ച നടപടി അൽപത്തരമെന്ന് കെ സുധാകരൻ
October 30, 2021തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സുരക്ഷ കുറച്ച സർക്കാർ നടപടിയിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നരേന്ദ്ര മോദി ഭക്തനായ മുഖ്യമന്ത്രിയിൽ നിന്നും ഇത് പ്രതീക്ഷിച്ചതാണെന്ന് പറഞ്ഞ കെ.സുധാകരൻ പറഞ്ഞു. സുരക്ഷ കുറച്ച മു...
-
കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക; എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക; പോരാഞ്ഞിട്ട് ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക; ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക; ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക: മൂന്നാംകിട സൈബർ സഖാവായി സാംസ്കാരിക മന്ത്രിയും! അനുപമയ്ക്കും അജിത്തിനും എതിരെ മന്ത്രി സജി ചെറിയാൻ പച്ചക്കള്ളം പ്രചരിപ്പിക്കുമ്പോൾ
October 30, 2021തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ദത്ത് വിവാദത്തിൽ പാർട്ടിയുടെ ലക്ഷ്യം പേരൂർക്കട സദാശിവന്റെ മകൻ ജയചന്ദ്രനെ ജയിലിലേക്ക് അയയ്ക്കരുത് എന്നതു തന്നെ. സ്വന്തം കുഞ്ഞിനെ തേടുന്ന അനുപമ ചന്ദ്രനും അജിത്തിനുമെതിരെ വിവാദ പരാമർശങ്ങളുമായി മന്ത്രി സജി ച...
-
കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി; നടപടി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയോട് അടുത്തെത്തിയതിനാൽ ഡാമിലെ ജലനിരപ്പ് ക്രമപ്പെടുത്താൻ; സെക്കൻഡിൽ 50 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും; ആശങ്കപ്പെടേണ്ടെ സാഹചര്യമില്ലെന്ന് അധികൃതർ
October 30, 2021കൊല്ലം: തെക്കൻ കേരളത്തിൽ മഴ കനത്തോടെ കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി. രണ്ടും മൂന്നും ഷട്ടറുകളാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഉയർത്തിയത്. 30 സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. സെക്കൻഡിൽ 50 ക്യുമെക്സ് വെള്ളം പുറത്തേക്ക് ...
-
രാവിലെ തന്നെ അഭിഭാഷകർ ജാമ്യ വിധിയുടെ പകർപ്പുമായെത്തി; നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് 11 മണിയോടെയാണ് ആര്യൻ ഖാൻ ജയിലിന് പുറത്തേക്കെത്തി; സ്വീകരിക്കാൻ നേരിട്ടെത്തി ഷാരൂഖ് ഖാനും; തടിച്ചു കൂടിയ ആരാധകർ ആർപ്പു വിളികളുമായി രംഗത്ത്; വലിയ സുരക്ഷ സന്നാഹങ്ങൾക്കിടെ കാറിൽ കയറി താരപുത്രൻ; മന്നത്തിൽ ദീപാവലി ആഘോഷങ്ങൾ തുടങ്ങി
October 30, 2021ന്യൂഡൽഹി: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ജയിൽ മോചിതനായി. ആർതർ റോഡ് ജയിലിന് പുറത്ത് ആര്യൻ ഖാനെ സ്വീകരിക്കാൻ പിതാവും ബോളിവുഡ് താരവുമായ ഷാരൂഖ് നേരിട്ടെത്തി. ഇന്ന് രാവിലെ അഭിഭാഷകർ ജാമ്യ വിധിയുടെ പകർപ്പുമായി എത്തിയിരുന്നു. ഇതിന് ...
-
ടിക്കറ്റ് കളക്ഷന്റെ 50 ശതമാനം തന്നില്ലെങ്കിൽ സിനിമകൾ പ്രദർശിപ്പിക്കില്ലെന്നു 2016ൽ വെല്ലുവിളിച്ച ലിബർട്ടി ബഷീർ; 2017ൽ 'പൂച്ചയ്ക്ക്' മണികെട്ടിയത് ദിലീപ്; കോവിഡിന് ഒടുവിൽ രീതികളെല്ലാം മാറി മറിഞ്ഞു; 50 കോടി ഉറപ്പാക്കിയാൽ തിയേറ്റർ റിലീസെന്ന് മരയ്ക്കാർ ടീം; ഒടിടിയിൽ കരുത്ത് ചോരുന്നത് തിയേറ്ററുകൾക്ക്; ഒടുവിൽ എല്ലാം പ്രൊഡ്യൂസർ നിയന്ത്രിക്കുമ്പോൾ
October 30, 2021കൊച്ചി: മലയാള സിനിമയെ ഒരു കാലത്ത് നിയന്ത്രിച്ചിരുന്നത് തിയേറ്ററുകളാണ്. ആരുടെ പടം എവിടെ എങ്ങനെ എപ്പോൾ ഇറക്കണമെന്ന് അവർ തീരുമാനിച്ച കാലം. ലിബർട്ടി ബഷീറിന്റെ കൈയിലായിരുന്നു നിയന്ത്രണം. ഇതിനെ അതിസമർത്ഥമായി പൊളിച്ചത് നടൻ ദിലീപും നിർമ്മതാവ് ആന്റണി പെരുമ്പാ...
-
ബാങ്കുകൾകക്ക് കത്തയക്കൽ മുഖ്യമന്ത്രിയുടെ വെറും കണ്ണിൽ പൊടിയിടൽ തന്ത്രം മാത്രം! സ്വന്തം അധികാര പരിധിയിൽ ആയിട്ടും സഹകരണ ബാങ്കുകളിൽ സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം നടപ്പിലായില്ല; സഹകരണ സംഘം രജിസ്ട്രാർ സർക്കുലർ ഇറക്കാതെ വന്നതോടെ സർക്കാറിന്റെ പൊള്ളത്തരം തെളിഞ്ഞു
October 30, 2021തിരുവനന്തപുരം: കണ്ണിൽപൊടിയിൽ കൊണ്ടാണ് പിണറായി സർക്കാർ മുന്നോട്ടു പോകുന്നത്. ഒരു വിഷയം ഉണ്ടായാൽ അതിനെ മറികടക്കാൻ വേണ്ടി ഒരു പ്രഖ്യാപനം നടത്തും. അത് ഫലപ്രദമായോ എന്ന് പരിശോധിക്കാൻ മുന്നോട്ടു പോകുകയും ചെയ്യില്ല. ഇത്തരം സംഭവങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ക...
-
കൈയക്ഷര പരിശീലനത്തിന് പ്രത്യേക തരം പേനയും നിബും; കാലിഗ്രഫി കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ആശ്രയിച്ചത് സോഷ്യൽ മീഡിയയെ; നെയിംസ്ലപ്പിൽ പേരെഴുതി തുടക്കം; ഇന്ന് നാടിന് അഭിമാനവും; ഈ കൊച്ചുമിടുക്കിയെ അഭിനന്ദിച്ച് മന്ത്രി ശിവൻകുട്ടിയും നടൻ ദുൽഖറും; ആൻ മരിയ എഴുതുകയാണ്
October 30, 2021കണ്ണൂർ: വേൾഡ് ഹാൻഡ് റൈറ്റിങ് കോമ്പറ്റീഷനിൽ ടീനേജ് വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയത് ആന്മരിയ ബിജു എന്ന ഈ കൊച്ചു മിടുക്കി ആണ്. ആൻ മരിയയെ തേടി ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ചലച്ചിത്ര താരം ദുൽഖർ സൽമാൻ തുടങ്ങിയവർ...
-
മീൻ ലേലത്തുകയുടെ അഞ്ചുശതമാനം സർക്കാരിന്; ഓർഡിനൻസ് നിയമമാകുന്നതോടെ കടുത്ത ആശങ്കയിൽ മത്സ്യമേഖല; ഇൻഷുറൻസ് നൽകിയുള്ള സുഖിപ്പിക്കലും ഫലിച്ചേക്കില്ല; കലിപ്പുമായി മത്സ്യത്തൊഴിലാളികൾ; നിയമവിരുദ്ധ മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്കെതിരെ കടുത്ത നടപടിയും സജി ചെറിയാന്റെ ഓഫർ
October 30, 2021ചാവക്കാട്: മത്സ്യത്തൊഴിലാളി രംഗത്തെ പരിഷ്ക്കരണത്തിന്റെ ഭാഗമായി ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലുമെത്തിക്കുന്ന മീൻ ലേലത്തുകയുടെ അഞ്ചുശതമാനം കമ്മിഷൻ തുക സർക്കാരിന് നൽകണമെന്ന ഓർഡിനൻസ് നിയമം ആകുകയാണ്. കഴിഞ്ഞദിവസം നിയമസഭയിൽ അവതരിപ്പിച്ച ബിൽ സബ്ജക്റ്...
-
റോം ഭരിക്കാൻ ഇനി മലയാളി വനിതയും; അപൂർവ്വ നേട്ടത്തിനുടമയായതു കൊച്ചി സ്വദേശിനി തെരേസ പുതൂർ; റോം മുനിസിപ്പൽ കൗൺസിലിലെത്തുന്ന ആദ്യ വനിത
October 30, 2021തോപ്പുംപടി (കൊച്ചി): റോം നഗരത്തിന്റെ ഭരണസമിതിയിൽ ഇനി മലയാളിയായ തെരേസ പുതൂർ കൂടിയുണ്ടാവും. കൊച്ചി സ്വദേശിയായ വക്കച്ചൻ ജോർജിന്റെ ഭാര്യയാണ് തെരേസ. റോമിൽ, തിരഞ്ഞെടുപ്പിലൂടെ ഒരു ഇന്ത്യൻ വനിത മുനിസിപ്പൽ കൗൺസിലിലെത്തുന്നത് ആദ്യമാണ്. ഡെമോക്രാറ്റിക് പാർട്ടിയു...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി