SPECIAL REPORT+
-
കിറ്റക്സിന്റെ കൈയിലുള്ളത് ആക 100 കോടി; എവിടെ നിന്ന് കൊണ്ട് വരും ഈ 1000 കോടി ?ഇപ്പോഴത്തെ കമ്പനിയുടെ പ്രോഫിറ്റബിളിറ്റി വെച്ചു 1000 കോടി ഉണ്ടാക്കാൻ തന്നെ 10 കൊല്ലം എടുക്കും; 3500 കോടി ഉണ്ടെങ്കിൽ സോഴ്സ് അനേഷിക്കണം: ബിഎസ്ഇ കണക്കുകൾ വച്ച് ഒരുവിദഗ്ധന്റെ കുറിപ്പ്
July 12, 2021കൊച്ചി: കിറ്റക്സ് കമ്പനിയുടെ കൈയിലുള്ളത് ആകെ 100 കോടിയെന്നും തെലുങ്കാനയിൽ നിക്ഷേപിക്കാൻ ആയിരം കോടി എവിടെ നിന്ന് കൊണ്ടുവരുമെന്നും ചോദ്യം. ചോദിക്കുന്നത് ചാർട്ടേഡ് അക്കൗണ്ടന്റായ മാത്യൂസ് വർഗീസാണ്. '1000 കോടിയും 3500 കോടിയും ഒക്കെ കൈയിൽ ഉണ്ടെങ്കിൽ അതിന്...
-
വീണ്ടും ആകാശവിസ്മയം; അപൂർവ്വ കാഴ്ചയൊരുക്കി ചൊവ്വയും ശുക്രനും ചന്ദ്രനും 'ഒത്തുചേർന്നു'; വിസ്മയം മിഴി തുറന്നത് സൂര്യൻ അസ്തമിച്ച് ഇരുൾ പരന്നതോടെ; വീഡിയോ ദൃശ്യങ്ങൾ
July 12, 2021ന്യൂഡൽഹി: വിസ്മയക്കാഴ്ചയുടെ വിരുന്നൊരുക്കി ആകാശത്ത് ചൊവ്വയും ശുക്രനും ചന്ദ്രനും 'ഒത്തുചേർന്നു'. തിങ്കളാഴ്ച സൂര്യൻ അസ്തമിച്ച് ഇരുൾ പരന്നതോടെയാണ് അപൂർവ്വ കാഴ്ചയിലേക്ക് ലോകം മിഴി തുറന്നത്.ഗ്രഹങ്ങളായ വ്യാഴവും ശനിയും ഒത്തുചേർന്നതിന് സമാനമായി ചൊവ്വയും ശുക്...
-
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഏതു സമയവും ഉണ്ടാവാം; അധികൃതരും ജനങ്ങളും പ്രകടിപ്പിക്കുന്ന അലംഭാവം ആശങ്കപ്പെടുത്തുന്നത്; ടൂറിസവും മതപരമായ ആഘോഷങ്ങളും പിന്നീടാകാം; ആളുകൾ കൂട്ടമായെത്തുന്നത് സൂപ്പർ സ്പ്രെഡിന് ഇടയാക്കുമെന്ന മുന്നറിയിപ്പുമായി ഐഎംഎ
July 12, 2021ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തംരംഗം ഏതു സമയത്തും ഉണ്ടാവാമെന്ന് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കോവിഡ് പ്രതിരോധത്തിൽ ജാഗ്രത കൈവിടരുത്. രോഗവ്യാപനത്തിന്റെ നിർണായക ഘട്ടത്തിൽ രാജ്യത്തെ പലയിടത്തും അധികൃതരും പൊതുജനങ്ങളും കോവിഡ് മാനദണ...
-
സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളിലെ പരാതി സിഐ കൈകാര്യം ചെയ്യണം; രാത്രിയിൽ കസ്റ്റഡിയിൽ എടുക്കുന്നവരുടെ വിവരം ഡിവൈഎസ്പിമാർ അറിയണം; പരാതി നൽകുന്നവരെ കൊണ്ട് സാധനങ്ങൾ വാങ്ങിപ്പിക്കരുത്: പുതിയ ഡിജിപി അനിൽകാന്ത് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ
July 12, 2021തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ ആക്രമണങ്ങളെ കുറിച്ചുള്ള പരാതി സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കൈകാര്യം ചെയ്യണമെന്ന് പൊലീസ് മേധാവി. രാത്രിയിൽ കസ്റ്റഡിയിൽ എടുക്കുന്നവരുടെ വിവരം ഡിവൈഎസ്പിമാർ അറിയണം. സമൂഹമാധ്യമങ്ങളിലെ രാഷ്ട്രീയാഭിപ്രായം നിയന്ത്രിക്ക...
-
സംസ്ഥാനത്ത് ഇന്ന് 7798 പേർക്ക് കോവിഡ്; 100 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14%; 11,447 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,11,093; കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 15ന് മുകളിലുള്ള 196 പ്രദേശങ്ങൾ എന്നും ആരോഗ്യമന്ത്രി
July 12, 2021തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7798 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസർഗോഡ് 553, കണ്ണൂർ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട് 137...
-
'താൻ ഏത് മറ്റവൻ ആയാലും വേണ്ടില്ല, എന്ന് ആക്രോശിച്ച് കൊണ്ട് ക്രൂരമായി മർദ്ദിച്ചത് തിരൂർ സിഐ ഫർഷാദ്; മാധ്യമ പ്രവർത്തകന്റെ മൊഴിയെടുക്കാതെ പൊലീസ്; തിരൂരിൽ നിൽപ്പ് സമരം; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് പരാതി; കള്ളം പൊളിച്ച് സിസിടിവി ദൃശ്യങ്ങൾ
July 12, 2021മലപ്പുറം: തിരൂർ സിഐ ക്രൂരമായി മർദിച്ചിട്ടും ആശുപത്രിയിലുള്ള മാധ്യമ പ്രവർത്തകന്റെ മൊഴിയെടുക്കാതെ പൊലീസ് കേസ് അട്ടിമറിക്കുന്നതായി പരാതി. സംഭവത്തിൽ തിരൂർ സിഐ ടി.പി ഫർഷാദിനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എ.ആർ.എം.യു തിരൂരിൽ നിൽപ്പ് സമരം സംഘടിപ്പിച...
-
ഡൽഹി അന്ധേരിമോദിലുള്ള ലിറ്റിൽ ഫ്ളവർ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റി; പത്ത് വർഷം മുമ്പ് പണിത പള്ളി പൊളിച്ചത് നോട്ടീസ് നൽകിയതിന് പിന്നാലെ; മറുപടി കൊടുക്കാൻ സമയം അനുവദിച്ചില്ലെന്ന് ഇടവകാംഗങ്ങൾ; പ്രതിഷേധവുമായി പള്ളിക്കു സമീപം പ്രാർത്ഥനാ യജ്ഞം
July 12, 2021ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ അന്ധേരിമോദിലുള്ള ലിറ്റിൽ ഫ്ളവർ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റി. ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം. ഡൽഹി ഡവലപ്മെന്റ് അഥോറിറ്റിയുടേയാണ് നടപടി. ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസറുടെ നേതൃത്വത്തിലെത്തിയ സംഘമാണ് പള്ളി പൊളിച്ചത്. അ...
-
'വണ്ടിപ്പെരിയാറിലേക്ക്' എന്ന തലക്കെട്ടോടെ ചിരിക്കുന്ന ഫോട്ടോ ഷെയർ ചെയ്തതോടെ ഉല്ലാസയാത്രയ്ക്ക് പോകുന്നോ എന്ന് സോഷ്യൽ മീഡിയ; പീഡനത്തിന് ഇരയായ ആറുവയസുകാരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ ഷാഹിദ കമാൽ ഇട്ട പോസ്റ്റിന് എതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ വിശദീകരണവുമായി വനിതാ കമ്മീഷൻ അംഗം
July 12, 2021തിരുവനന്തപുരം: 'വണ്ടിപ്പെരിയാറിലേക്ക്' എന്ന തലക്കെട്ടോടെ തന്റെ ചിരിക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ ഷെയർ ചെയ്തതിന് പിന്നാലെ വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇങ്ങനെയൊരു ഫോട്ട് ഇട്ടതിൽ വിശദീകരണവുമായി ഷാഹിദാ ക...
-
'കർണാടക സ്വദേശിയായ ഞാൻ മലയാളി ആയി മാറിയത് എറണാകുളത്തുനിന്ന് ഔദ്യോഗികജീവിതം ആരംഭിച്ചപ്പോൾ'; വയനാട്ടുകാർ നൽകിയ സ്നേഹവും ആലപ്പുഴക്കാരുടെ ഒരു കൂടെപ്പിറപ്പായി മാറുവാൻ സാധിച്ചതും നന്ദിയോടെ സ്മരിക്കുന്നുവെന്നും എസ് സുഹാസ്; പ്രളയകാലത്തെ എറണാകുളത്തിന്റെ ഭരണസാരഥി പടിയിറങ്ങി
July 12, 2021കൊച്ചി: രണ്ടാം പ്രളയം വിതച്ച ദുരിതകാലത്ത് എറണാകുളത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുത്ത എസ് സുഹാസ് കലക്ടർ പദവിയിൽ നിന്ന് പടിയിറങ്ങി. ഒപ്പം പ്രവർത്തിച്ച ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ജനപ്രതിനിധികൾക്കും അഭിനന്ദനവും നന്ദിയും അറിയിച്ചാ...
-
ഓരോ സ്കൂൾ വിദ്യാർത്ഥിക്കും 10,000 രൂപ കേന്ദ്രധനസഹായം എന്ന സന്ദേശം വ്യാജം; കോവിഡ് സപ്പോർട്ടിങ് സ്കോളർഷിപ്പ് എന്ന ഇല്ലാ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ അക്ഷയ കേന്ദ്രങ്ങളിലേക്ക് പ്രവാഹം; ഡാറ്റ ശേഖരണവും സാമ്പത്തികവും തട്ടിപ്പുകാരുടെ ലക്ഷ്യമെന്ന് പൊലീസ്
July 12, 2021തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് കോവിഡ് സപ്പോർട്ടിങ് സ്കോളർഷിപ് എന്ന പേരിൽ പ്രചരിക്കുന്നത് വ്യാജസന്ദേശങ്ങളാണെന്നും ഡാറ്റ ശേഖരണവും സാമ്പത്തിക തട്ടിപ്പുമാണ് ഈ തട്ടിപ്പുകാരുടെ ലക്ഷ്യമെന്നും കേരള പൊലീസിന്റെ മുന്നറിയിപ്പ്. കോവിഡ് സപ്പോർട്ടിങ് പദ്ധതി പ്രക...
-
വിളിക്കാൻ വൈകിയത് ആയുർവേദ ചികിൽസയിൽ ആയതിനാൽ എന്ന ക്ഷമാപണത്തോടെ സൂപ്പർസ്റ്റാർ; രാഹുൽ രോഹിലിന്റെ കലാവിദ്യ വല്ലാത്തൊരു അത്ഭുതം തന്നെ: കല്ലുകൾ കൊണ്ട് ആറ് സെക്കൻഡ് നീളുന്ന തന്റെ രൂപം കണ്ട് മോഹൻലാൽ വിളിച്ചപ്പോൾ ഞെട്ടിയത് പയ്യന്നൂരിലെ സഹോദരങ്ങൾ
July 12, 2021പയ്യന്നൂർ: കല്ലുകൾ കൊണ്ട് വായുവിൽ തന്റെ ചിത്രം വരച്ച രോഹിത്തിനെ മലയാളികളുടെ പ്രിയതാരം മോഹൻലാൽ വിളിച്ചു അഭിനന്ദനമറിയിച്ചു. കഴിഞ്ഞ ദിവസമാണ് രോഹിത്തിന്റെ സഹോദരൻ രാഹുലിനെ മോഹൻലാൽ ഫോണിലൂടെ വിളിച്ചു തന്റെ അഭിനന്ദനമറിയിച്ചത്. കല്ലുകൾ കൊണ്ട് വായുവിൽ ആറു സെക്...
-
മലയാള മഹാനിഘണ്ടു മേധാവിയാകാൻ മലയാളം ബിരുദാനന്തര ബിരുദം വേണ്ട! സംസ്കൃത ഗവേഷണ ബിരുദം മതി; വിജ്ഞാപനം പത്രങ്ങളിൽ പ്രസിദ്ധീകരിക്കാതെ രഹസ്യമാക്കി; കേരള സർവ്വകലാശാലാ വൈസ് ചാനസലറുടെ നടപടി തീർത്തും അസാധാരണം; മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ ഡ്യൂട്ടിക്കാരന്റെ ഭാര്യയ്ക്ക് വേണ്ടി വിജ്ഞാപനവും തിരുത്തി; പൂർണ്ണിമയുടെ നിയമന വിവാദം തുടരുമ്പോൾ
July 12, 2021തിരുവനന്തപുരം: കേരള സർവകലാശാലയിലെ മലയാളം മഹാനിഘണ്ടു (ലെക്സിക്കൺ) മേധാവി നിയമനത്തിനുള്ള യോഗ്യതകൾ തിരുത്തിയ വിജ്ഞാപനം പുറത്തുവന്നു. യോഗ്യതായി സംസ്കൃത ഗവേഷണ ബിരുദവും ചേർത്താണ് വിജ്ഞാപനം. മലയാളം ബിരുദാനന്തര ബിരുദം വേണ്ടതില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു...
-
പ്ലസ് വൺ പ്രണയം അവസാനിച്ചത് വിവാഹത്തിൽ; കൂട്ടുകാരൻ സഹോദരിയെ വിവാഹം ചെയ്ത ദുരഭിമാനത്തിൽ സഹോദരൻ പ്രതികാരം ചെയ്തത് കൂട്ടുകാരന്റെ ജീവനെടുത്ത്; രാജസ്ഥാനി മലയാളി വിവാഹത്തിലെ ദുരഭിമാനക്കൊലയിൽ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് സുപ്രീംകോടതി
July 12, 2021ന്യൂഡൽഹി: രാജസ്ഥാനിൽ സഹോദരി ജാതി മാറി വിവാഹം കഴിച്ച മലയാളി യുവാവിനെ വെടിവച്ചുകൊന്നയാളുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. മലയാളിയായ അമിത് നായരെ കൊലപ്പെടുത്തിയ കേസിൽ മുകേഷ് ചൗധരിക്ക് ഹൈക്കോടതി നൽകിയ ജാമ്യമാണ് ചീഫ് ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്...
-
കേരളം പൊട്ടക്കിണറ്റിലെ തവള; തെലുങ്കാന നൽകിയത് സൗജന്യങ്ങളുടെ പെരുമഴ; കേരളമാണ് തങ്ങളെ വളർത്തിയത്, ഇവിടെ എടുത്ത പ്രയത്നം മറ്റു സംസ്ഥാനത്ത് ആണെങ്കിൽ ഇതിലും വലിയ ലാഭമുണ്ടായേനെ; മാലിന്യ സംസ്കരണം ഏറ്റെടുക്കുമെന്ന് തെലങ്കാന വാക്കുതന്നു; കേരളത്തെ തള്ളി കിറ്റെക്സ് എംഡി സാബു ജേക്കബ്
July 12, 2021കൊച്ചി: കേരളത്തിലെ വ്യവസായ സൗഹൃദമാണെന്ന വാദത്തെ തള്ളി കിറ്റെക്സ് എംഡി സാബു ജേക്കബ്. വ്യവസായ സൗഹൃദത്തിന് സിംഗിൾ വിന്റോ നടപ്പാക്കിയെന്ന് പറയുന്ന കേരളത്തിന് പൊട്ടക്കിണറ്റിൽ വീണ തവളയുടെ അവസ്ഥയാണെന്ന് സാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ ...
-
കോയമ്പത്തൂരും തിരുപ്പൂരും അടക്കം വ്യവസായ ജില്ലകൾ ഉൾപ്പെടുന്ന പ്രദേശം; കൊങ്കുനാടിന് കീഴിൽ പത്തു ലോക്സഭാ മണ്ഡലങ്ങളും 61 നിയമസഭാ മണ്ഡലങ്ങളും; ബിജെപിക്ക് അൽപ്പമെങ്കിലും സ്വാധീനമുള്ള മേഖല; കേന്ദ്രനീക്കം 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ; കൊങ്കുനാട് വിവാദം തമിഴകത്തിൽ ആളിപ്പടരുന്നു
July 12, 2021ചെന്നൈ: ദേശീയ രാഷ്ട്രീയ പാർട്ടികളെ എഴുപ്പത്തിൽ വാഴിക്കുന്ന പതിവ് തമിഴ്നാടിന് ഒരിക്കലും ഉണ്ടായിരുന്നില്ല. കോൺഗ്രസ് പാർട്ടിക്ക് പോലും അടിയുറച്ചു നിൽക്കാൻ തമിഴ് മണ്ണിൽ സാധിച്ചിട്ടില്ല. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ വളക്കൂറ് ഒട്ടുമില്ലാത്ത രണ്ടി...
MNM Recommends +
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം
-
കോൺഗ്രസിന് ലഭിക്കുന്ന പിന്തുണയെ മോദിക്ക് ഭയം; വാഗ്ദാനങ്ങൾ നടപ്പാക്കില്ല എന്നതാണ് മോദിയുടെ ഗ്യാരണ്ടി; ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നത്; രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത്; മോദിയെ രൂക്ഷമായി വിമർശിച്ചു ഖാർഗെ
-
മെഴുവേലിയിലെ ആൾമാറാട്ട വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനുള്ള നീക്കം; സിപിഎമ്മും ആറന്മുളയിലെ ഉപവരണാധികാരിയും ഇലവുംതിട്ട പൊലീസും ചേർന്ന് കള്ളക്കേസ് എടുത്തു; പരാതിക്കാരി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോപണ വിധേയനായ പഞ്ചായത്തംഗം ശുഭാനന്ദൻ
-
കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
-
ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
-
മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
-
'ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം, എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ'; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം; ആദ്യപേജിലും രണ്ടാം പേജിലും പരസ്യം; അവസാന നിമിഷവും സമസ്ത വോട്ടിലെ അടിയൊഴുക്കിൽ ആശങ്കയുമായി ലീഗ്
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
-
ഉജ്ജ്വല സെഞ്ച്വറിയുമായി ലക്നൗവിനെ വിജയിപ്പിച്ച സ്റ്റോണിസ് ചരിത്ര നേട്ടത്തിൽ; പോൾ വാൽത്താട്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ
-
ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
-
സ്കോട്ലന്റിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ഏറ്റവും മികച്ച കോഴ്സുകളും സ്കോളർഷിപ്പുകളും; നാളത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ അവസാന അവസരം
-
ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്
-
ഗസ്സ യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ശാന്തി അകലെ; അതിർത്തിയോട് ചേർന്ന് ഒരുങ്ങിനിൽക്കുന്നത് 820 ഇസ്രയേൽ സൈനിക വാഹനങ്ങൾ; നീക്കം റഫയിൽ കരയാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന; റഫയിലെ കരയാക്രമണം മനുഷ്യദുരന്തമാകുമെന്ന് ലോകരാജ്യങ്ങൾ
-
നാൽവർ സംഘത്തിലെ രണ്ടുപേർ ആയുധധാരികൾ; മുടിനീട്ടി വളർത്തിയ രണ്ടുപേരും സംഘത്തിൽ; നേതൃത്വം നൽകിയത് സിപി മൊയ്തീൻ; ആഹ്വാനം ചെയ്തത് തിരഞ്ഞെടുപ്പ് ബഹിഷ്കരണം; കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ; വയനാട് സുരക്ഷ കർശനമാക്കും
-
ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ