1 usd = 70.92 inr 1 gbp = 91.91 inr 1 eur = 79.09 inr 1 aed = 19.31 inr 1 sar = 18.91 inr 1 kwd = 233.87 inr

Oct / 2019
22
Tuesday

ചെന്നിത്തലയുടെ കാതിൽ കൊന്ന മന്ത്രിച്ചത് എന്ത്? മറുനാടനെ തള്ളിപ്പറയാൻ പുറത്തു വിട്ട തെളിവുകൾ വിനയാകുന്നത് കള്ളക്കളി നടത്തിയവർക്ക് തന്നെ; പെന്തകോസ്ത് സഭയിൽ വിവാദം ആളിക്കത്തുന്നു

June 24, 2015

തിരുവനന്തപുരം: അരുവിക്കരയിൽ വോട്ട് നൽകാമെന്ന് പറഞ്ഞ് യുഡിഎഫുമായി പെന്തകോസ്ത് സഭയിലെ ചിലർ ആശയവിനിമയം നടത്തിയത് കവിയൂർ മനയ്ക്കച്ചിറയിൽ മണിമലയാറിന്റെ തീരഭൂമി കൈയേറി നിർമ്മിച്ച വൻകിട ഫ്‌ലാറ്റിന് വേണ്ടിയെന്ന മറുനാടൻ മലയാളി വാർത്തയെ തുടർന്ന് സഭയിൽ പ്രതിഷേധ...

മൈക്കാട് പണിക്കൊപ്പം കൂടെ നടന്നിരുന്ന ഏലിയാമ്മയിൽ വർക്കിക്ക് പിറന്ന മകൾ രാജ്യം അറിയുന്ന നടിയായി; പ്രശസ്തിയിലേക്ക് ഉയർന്നപ്പോൾ അമ്മയും മകളും ഉപേക്ഷിച്ചു; പിതാവാണെന്ന് പോലും സമ്മതിക്കാതെ ലിസി

June 23, 2015

തിരുവനന്തപുരം: മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾക്ക് തടവറ ഉറപ്പാക്കുന്ന വിധത്തിലുള്ള നിയമസംവിധാനങ്ങളാണ് നമ്മുടെ നാട്ടിലുള്ളത്. എന്നാൽ, പണമുള്ളവരുടെ കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിക്കുപോകുന്നത് പതിവാണ്. സ്വന്തം ചോരയിൽ പിറന്ന, രാജ്യം അറിയപ്പെടുന്ന ന...

മാഗിയില്ലെങ്കിലും വിഷഭക്ഷണം ഇഷ്ടം പോലെ; എലിവിഷത്തിന് ഉപയോഗിക്കുന്ന കാസിയ മസാലപ്പൊടിയിലും മരുന്നിലും; കണ്ടെത്താൻ മാർഗമില്ല

June 23, 2015

കൊച്ചി: നെസ്‌ലെയുടെ മാഗി ഇന്ത്യ വിട്ടതോടെ വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കൾക്കെതിരെ സർക്കാർ ശക്തമായി നടപടിയെടുക്കുന്നുണ്ടെന്ന് ചിലരെങ്കിലും വിചാരിച്ചു കാണും. എന്നാൽ അറിയുക, പല രാജ്യങ്ങളും നിരോധിച്ച ഭക്ഷ്യവസ്തുക്കൾ യഥേഷ്ടം കഴിച്ചുകൊണ്ടിരിക്കുന്ന അപൂർവ്വം ച...

ഒരു വർഷമായിട്ടും കൊച്ചി ബ്ലൂ ബ്ലാക്‌മെയ്‌ലിങ് കേസിൽ കുറ്റപത്രമായില്ല; സുപ്രധാന തെളിവായ കംപ്യൂട്ടർ ഹാർഡ് ഡിസ്‌കും കാണാനില്ല; പൊലീസിന്റെ ഒളിച്ചുകളി തുടരുന്നു

June 23, 2015

കൊച്ചി: ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ച ബ്ലൂ ബ്ലാക്‌മെയ്‌ലിങ് തട്ടിപ്പുകേസിലെ പ്രതികൾക്കെതിരായുള്ള കുറ്റപത്രം സമർപ്പിക്കാതെ പൊലീസ് ഒളിച്ചുകളിക്കുന്നു. പ്രമുഖരുടെ കിടപ്പറരംഗങ്ങൾ വീഡിയോയിൽ പകർത്തി അതു കാണിച്ചു ഭീഷണിപ്പെടുത്തി പ്രതികളായ ബിന്ധ്യയും രു...

2016ൽ സമ്പൂർണ ജൈവകൃഷി ലക്ഷ്യമിടുമ്പോഴും രാസവളവും കീടനാശിനിയും കൈവിടാനാകാതെ കൃഷിവകുപ്പ്; എൻഡോസൾഫാൻ മാരകമാണോ എന്ന ചോദ്യത്തിൽ മിണ്ടാട്ടമില്ലാതെ കാർഷിക ശാസ്ത്രജഞർ

June 23, 2015

കാസർകോട്: കീടനാശിനിയായ എൻഡോസൾഫാൻ മാരകമാണോ എന്ന ചോദ്യത്തിനു മുന്നിൽ കാർഷിക ശാസ്ത്രജഞർക്ക് മിണ്ടാട്ടമില്ല. കണ്ണൂർ ജില്ലയിലെ പറശിനിക്കടവിൽനടന്ന സംസ്ഥാന കാർഷികരംഗം 'കനൽ 20015 ' ശിൽപശാലയിലെ ചോദ്യത്തിനു മുന്നിലാണ് ശാസ്ത്രലോകം പകച്ചു നിന്നത്. എൻഡോസൾഫാൻ വിഷയ...

തമ്മിലടിക്കും സസ്‌പെൻഷനും പിന്നാലെ എക്‌സൈസിന്റെ റെയ്ഡ് ഭീതിയും; തിരുവനന്തപുരം പ്രസ് ക്ലബിലെ 'സങ്കേതം' താൽക്കാലികമായി പൂട്ടി; പത്രപ്രവർത്തകരുടെ അനധികൃത ബാർ വീണ്ടും തുറക്കാൻ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ

June 22, 2015

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിൽ 'സങ്കേത'മെന്ന ഓമന പേരിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ബാർ അടച്ചുപൂട്ടി. എക്‌സൈസ് വകുപ്പിന്റെ നടപടി ഏത് നിമിഷവും ഉണ്ടായേക്കാമെന്ന വിവരം ലഭിച്ചതോടെയാണ് തലസ്ഥാനത്തെ പത്രപ്രവർത്തകരുടെ മദ്യപാന കേന്ദ്രം അടച്ചുപൂട്...

മൂന്നു മന്ത്രിമാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുക ഇനിയും അകലെ; സായികേന്ദ്രത്തിൽ പീഡനത്തിനിരയായ തുഴച്ചിൽതാരങ്ങൾ ആരോഗ്യം വീണ്ടെടുക്കാനാവാതെ ചികിൽസയിൽ

June 21, 2015

ആലപ്പുഴ : പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ആലപ്പുഴ സായി തുഴച്ചിൽ കേന്ദ്രത്തിലെ താരങ്ങൾക്കു മുന്നു മന്ത്രിമാർ ഒരുപോലെ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുക നൽകാതെ സർക്കാർ പീഡിപ്പിക്കുന്നു. മരിച്ച താരത്തിനും ഇരകളായ സഹതാരങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച ന...

റിപ്പോർട്ടർ ടിവി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാകുന്നുവോ? സരിതയുടെ മുൻ അഭിഭാഷകന്റെ പരാതിയിൽ പൊലീസ് കേസെടുത്തു;യുഡിഎഫിനെ വെട്ടിലാക്കാൻ നൽകിയ ഓഡിയോയിലേത് തന്റെ ശബ്ദമല്ലെന്ന് ഫെനി ബാലകൃഷ്ണൻ; സർക്കാരിനെതിരായ അട്ടിമറി ഗൂഢാലോചനയ്ക്ക് എതിരെ നിയമയുദ്ധം; നികേഷ് കുമാറിന്റെ ചാനൽ കുടുങ്ങും

June 21, 2015

ആലപ്പുഴ : വ്യാജ ഓഡിയോ കാട്ടി വ്യാജവാർത്ത സൃഷ്ടിച്ച ചാനലിനെതിരേ സോളാർ കേസിലെ സരിതാ എസ് നായരുടെ അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണൻ നല്കിയ പരാതിയിൽ കേസെടുത്തു. തന്റെ ശബ്ദമാണെന്നു പറഞ്ഞു തന്റേതല്ലാത്ത ശബ്ദം ഉപയോഗിച്ചു വ്യാജ ഓഡിയോയുണ്ടാക്കിയതിനും താനറിയാതെ വ്യാജ...

നിലവിളക്ക് മതചിഹ്നമല്ലെന്ന് പറഞ്ഞത് ചൊടിപ്പിച്ചു; മമ്മൂട്ടിയെ കൊന്ന് കൊലവിളിച്ച് ഇസ്ലാമിക മൗലിക വാദികൾ; പിന്തുണയേകി സാധാരണ മുസ്ലീങ്ങൾ; വിഷയം ചൂടു പിടിപ്പിച്ചു സംഘപരിവാറും; സോഷ്യൽ മീഡിയയിൽ സർവ്വതും നിലവിളക്ക് മയം

June 21, 2015

ഇന്ന് ആദ്യ അന്താരാഷ്ട്ര യോഗദിനം കൊണ്ടാടുമ്പോൾ സ്വാഭാവികമായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് അതാണ്. പ്രത്യേകിച്ച് നിർബന്ധിത യോഗയ്ക്ക് എതിരെ ഒരു വിഭാഗം പ്രതിഷേധം ഉയുർത്തുമ്പോൾ. എന്നാൽ ഇന്നലേയും ഇന്നും മലയാളികളുടെ സൈബർ ഇടത്തിൽ ചൂടേറിയ ചർച്ചയ്ക്ക് ...

ജുവലറിക്കെതിരെ പ്രസ്താവന ഇറക്കിയാൽ കാശു കിട്ടും; പിന്നെ പറഞ്ഞതെല്ലാം മറക്കും; ബോബി ചെമ്മണ്ണൂരിന്റെ സ്വാധീനശേഷിയിൽ സമരമെല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങി; ഇസ്മായിലിന്റെ ആത്മഹത്യയിലും നേട്ടം രാഷ്ട്രീയക്കാർക്ക്

June 20, 2015

തിരൂർ: ജൂവലറിയുടെ പേര് നൽകിയും അല്ലാതെയും തിരൂർ ചെമ്മണ്ണൂർ ഷോറൂമിനുള്ളിലുണ്ടായ ആത്മഹത്യാ ശ്രമം മുഖ്യധാര പത്രങ്ങളെല്ലാം അടുത്ത ദിവസം റിപ്പോർട്ട് ചെയ്തികുന്നു. ഇത് പരസ്യ വിഭാഗങ്ങളെയും പത്രസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരെയും പിടിച്ചു കുലുക്കിയതോടെ ജൂ...

തീരങ്ങളിൽ കഞ്ചാവ് ലോബിയുടെ കണ്ണ് അന്യസംസ്ഥാന തൊഴിലാളികളിലേക്ക്; കസ്റ്റമേഴ്‌സിനെ വലവീശിപ്പിടിക്കാൻ പുതിയ മാർക്കറ്റിങ് തന്ത്രം; ഭാഷ പ്രശ്‌നാകാതിരിക്കാൻ മയക്കുമരുന്ന് വിൽപ്പനയ്ക്ക് ഉത്തരേന്ത്യാക്കാർ

June 20, 2015

ആലപ്പുഴ : കേരളത്തിലെ തീരപ്രദേശങ്ങളെ ലഹരിയിലാക്കാൻ കഞ്ചാവ് ലോബി മാർക്കറ്റിംഗിന് അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്നു. വിനോദ സഞ്ചാരികളെയും തൊഴിലാളികളെയും ലക്ഷ്യമിട്ട് വൻ സംഘമാണ്് തീരം കേന്ദ്രീകരിച്ചുള്ളത്. കൊച്ചി, കോഴിക്കോട് , ആലപ്പുഴ, തിരുവനന്തപുരം,...

മുഖ്യമന്ത്രിയുടെ പ്രധാന ഇടനിലക്കാർ തമ്പാനൂർ രവിയും ബെന്നി ബഹന്നാനുമോ? എല്ലാ വിവാദങ്ങളെല്ലാം എത്തിനിൽക്കുന്നത് മന്ത്രിമാരല്ലാത്ത രണ്ട് സൂപ്പർ മന്ത്രിമാരിൽ; എല്ലാ മന്ത്രിമാരെക്കാളും ഉമ്മൻ ചാണ്ടിക്ക് വിശ്വാസം ഈ രണ്ടു പേരെ

June 20, 2015

തിരുവനന്തപുരം: അപ്രതീക്ഷിതാമയാണ് മന്ത്രിയായിരുന്ന ടിഎം ജേക്കബിന്റെ മരണവാർത്ത എത്തിയത്. എല്ലാ ഒരുക്കങ്ങളും ചെയ്യണം. അതിനായി പ്രത്യേക മന്ത്രിസഭാ യോഗവും ചേർന്നു. അജണ്ടയിലെ വിഷയം ജേക്കബിന്റെ മരണവുമായി ബന്ധപ്പെട്ടവയായതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന മന...

ഈ സൗകര്യം ലഭ്യമല്ലെന്നറിയിക്കാൻ മാത്രമൊരു ടോൾ ഫ്രീ നമ്പർ; മൂന്നരകോടി പേർക്കുള്ള ഭക്ഷണം പരിശോധിക്കാൻ വെറും 45 ഓഫീസർമാർ, മൂന്നേ മൂന്നു ലാബുകൾ: കേരളീയരെ വിഷം തീറ്റിക്കാൻ ഭക്ഷ്യ സുരക്ഷാവകുപ്പ്

June 19, 2015

കൊച്ചി: 1800 425 1125 -ഇത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പറാണ്. ഭക്ഷ്യവസ്തുക്കളിൽ മായമോ മറ്റോ ഉണ്ടെന്നു കണ്ടാൽ വിളിച്ചു പറഞ്ഞ് പരാതി രജിസ്റ്റർ ചെയ്യേണ്ട നമ്പർ. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റിലും സംസ്ഥാനത്തെ ഹോട്ടൽ, ബേക്കറി എന്നിവയുടെ മുന...

തൊഗാഡിയയുടെ നീക്കങ്ങൾ എന്തെന്നറയാതെ കേരളാ പൊലീസ്; തീവ്രഹിന്ദു വികാരമുണർത്തുന്നതിന്റെ പേരിൽ പലേടത്തും വിലക്കുള്ളയാളെ നിരീക്ഷിക്കാൻ സാധിക്കുന്നില്ല; ഇടക്കിടെ കേരളത്തിലേക്കുള്ള വരവ് ശുഭസൂചകമല്ലെന്നു പൊതുവിലയിരുത്തൽ

June 19, 2015

ആലപ്പുഴ: തീവ്രഹിന്ദുത്വ പ്രചാരകനും വി എച്ച് പി ദേശീയ അദ്ധ്യക്ഷനുമായ പ്രവീൺ തൊഗാഡിയ കേരളത്തിൽ എത്തിയത് പൊലീസിനെയും വെട്ടിച്ച്. പല സംസ്ഥാനങ്ങളിലും പ്രസംഗത്തിനും സഞ്ചാരത്തിനും കോടതിയും ബിജെപി ഇതര സർക്കാരുകളും വിലക്കേർപ്പെടുത്തിയിട്ടുള്ള നേതാക്കളിൽ ഒരാളാ...

സർക്കാർ കണക്കിൽ തട്ടിപ്പ് പത്ത് കോടിയുടേത്; ലക്ഷ്യമിട്ടത് പതിനായിരം കോടി! പണം നൽകി ഒത്തു തീർന്നത് ഏഴ് കേസുകൾ; വിധി കാത്തിരിക്കുന്നത് 39 കേസുകളിൽ; ആരോപണ മുനയിൽ അനേകം നേതാക്കൾ

June 19, 2015

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും പ്രതിരോധത്തിൽ ആക്കിയ സോളാർ തട്ടിപ്പു കേസിൽ സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും ശിക്ഷിച്ചുകൊണ്ട് ആദ്യ കോടതി ഉത്തരവ് പുറത്തുവന്നതോടെ സംസ്ഥാനത്തെ ഭരണനേതാക്കളുടെ നെഞ്ചിടിപ്പാ...

MNM Recommends