1 usd = 71.52 inr 1 gbp = 89.17 inr 1 eur = 79.16 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 235.39 inr

Sep / 2019
16
Monday

മാസം 35 ലക്ഷം ശമ്പളം വാങ്ങുന്ന ആ യുവശാസ്ത്രജ്ഞന്റെ 'നാസാക്കഥ' ഒരു വലിയ ബഡായി ആയിരുന്നോ? ദേശീയ മാദ്ധ്യമങ്ങളെയും പ്രധാനമന്ത്രി മോദിയെയും കബളിപ്പിച്ച അരുൺകുമാറിന്റെ കള്ളിപൊളിച്ച് സോഷ്യൽ മീഡിയ

October 27, 2014

തിരുവനന്തപുരം: നാസയിൽ ജോലി ലഭിച്ചിട്ടും ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാൻ മടികൊണ്ട് ജോലി ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ കോട്ടയം മണിമല സ്വദേശി യുവശാസ്ത്രജ്ഞൻ പി വി അരുൺകുമാറിനെ ഓർക്കുന്നില്ലേ? ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോലും പ്രശംസപിടിച്ചു പറ്റിയ...

ആദിവാസികൾക്ക് സൗജന്യ ചികിത്സയും മരുന്നും എത്തിക്കുന്ന ഡോക്ടർ ഷാനവാസ് ആരുടെ കണ്ണിലാണ് കരടാകുന്നത്? അകാരണമായി സ്ഥലംമാറ്റിയ നടപടി തടയാൻ സോഷ്യൽ മീഡിയയുടെ പിന്തുണ തേടി യുവഡോക്ടർ

October 24, 2014

മലപ്പുറം: ഗ്രാമീണ സേവനങ്ങളിൽ നിന്നും യുവ ഡോക്ടർമാർ ഒളിച്ചോടുന്ന കാലത്ത് മലപ്പുറം ജില്ലയിലെ ഒരു യുവഡോക്ടർ ഗ്രാമപ്രഗദേശത്തെ സർക്കാർ ക്ലിനിക്കിൽ ജോലി ചെയ്യുകയും പ്രദേശത്തെ ആദിവാസി സമൂഹത്തിന് സൗജന്യമായി ചികിത്സയും മരുന്നും എത്തിക്കുന്ന വാർത്ത മറുനാടൻ മലയ...

കൈവയ്ക്കാൻ ഓടിക്കൂടിയവർ കൈകൊടുത്തും ഫോട്ടോ എടുത്തും പിരിഞ്ഞു; കാറിടിച്ച് വീഴ്‌ത്തിയപ്പോഴും പത്രസമ്മേളനം; ഓരോ കോടതി സന്ദർശനവും താരനിർമ്മിതിയുടെ ചുടുകട്ടകൾ: പബ്ലിക് റിലേഷൻസിന് പുതിയ അർത്ഥം നൽകി സോളാർ നായിക

October 22, 2014

ഏതു ഉന്നതന്റെ കാറ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടാലും നാട്ടുകാരുടെ തല്ലു പേടിച്ചു ഓടി രക്ഷപ്പെടുകയാണ് പതിവ്. അപ്പോൾ കുപ്രസിദ്ധയായ ഒരാളുടെ കാറാണ് ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചിടുന്നതെങ്കിലോ? സാധാരണ ഗതിക്കു കാറ് പോലും കിട്ടിയെന്നു വരില്ല. എന്നിട്ടും സ...

സജിനയെ മർദ്ദിച്ച് കൊലപ്പെടുത്തിയതിന് തെളിവുകൾ ഉണ്ടായിട്ടും ഡിവൈഎസ്‌പി അലംഭാവം കാണിക്കുന്നെന്ന് സഹോദരൻ; ആരോപണങ്ങൾ ഗുരുതരമെന്ന് കോടതിയും: ഭാര്യയുടെ മരണത്തിൽ അറസ്റ്റിലായ പ്രവാസി നേതാവിനെ രക്ഷിക്കാൻ ഉന്നത ഇടപെടൽ ശക്തം

October 20, 2014

തിരുവനന്തപുരം: ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രവാസി മലയാളി സംഘടനയുടെ നേതാവിനെ രക്ഷിക്കാൻ ഉന്നത ഇടപെടൽ കൂടുതൽ ശക്തമായി. മുതിർന്ന കോൺഗ്രസ് നേതാവിന്റെ സഹോദരനാണ് പ്രവാസി സംഘടനയായ ടെക്‌സാസ് ഗ്ലോബലിന്റെ പ്രസിഡന്റായ ആറ്റിങ്ങൽ പള്ളിക്കൽ കാട്ട...

കള്ളപ്പണക്കാരുടെ കാര്യം വരുമ്പോൾ മോദിക്കും മന്മോഹന്റെ സ്വഭാവം; തൊട്ടാൽ ഭരണം തെറിപ്പിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കുന്നത് ഇതാദ്യമല്ല; ചില്ലറവിപണിയിലെ വിദേശ നിക്ഷേപം മുതൽ ആധാറും പാചകവാതക സബ്‌സീഡിയും വരെ മോദി നടപ്പിലാക്കുന്നത് യുപിഎ നയങ്ങൾ തന്നെ

October 18, 2014

ന്യൂ ഡൽഹി: ഇന്ത്യയുമായി ഇരട്ടനികുതി ഒഴിവാക്കുന്നതു സംബന്ധിച്ച കരാറിലേർപ്പെട്ടിട്ടുള്ള വിദേശ രാജ്യങ്ങളിലെ ബാങ്കുകളിൽ നിക്ഷേപമുള്ള ഇന്ത്യൻ ബിസിനസുകാരുടെ പേരുവിവരം വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത് വെള്ളിയാഴ്ചയാണ്. ചീ...

ഓപ്പറേഷൻ കുബേരയൊന്നും ഏശിയില്ല; സ്വർണം പണയം വച്ചാൽ ദിവസ പലിശ കിട്ടിയേ അടങ്ങൂ; ആർബിഐ മാനദണ്ഡങ്ങൾ പതിനഞ്ച് ദിവസത്തെ ഇടപാടിന് മാത്രം; അമിത പലിശയിൽ മുത്തൂറ്റ് ഫിൻകോർപ്പിനെതിരെ കോടതി കേസ് എടുത്തു

October 17, 2014

തിരുവനന്തപുരം: സ്വർണ്ണപണയത്തിന് മാസം ഒരു ശതമാനം വച്ച് പരമാവധി പത്രണ്ട് ശതമാനം വരെ വാർഷിക പലിശ ഈടാക്കാവൂ എന്നാണ് റിസർവ്വ് ബാങ്കിന്റെ മാനദണ്ഡം. എന്നാൽ മുത്തൂറ്റ് ഫിൻകോർപ്പിൽ ഇതിന് മറ്റൊരു വിശദീകരണമുണ്ട്. സ്വർണം പണയം വച്ച് പതിനഞ്ച് ദിവസത്തിനുള്ളിൽ പണയപണ...

കാലിൽ കമ്പിയുമായി നടന്ന ആദർശ് എങ്ങനെ സിഐയെ ബോംബെറിഞ്ഞ കേസിൽ പ്രതിയായി? വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്; പൊലീസിന്റെ തെറ്റ് തിരുത്താൻ കേസ് പിൻവലിച്ചു; പാലോട് രവി തന്നെയാണ് ശുപാർശ നൽകിയതെന്നും സ്ഥിരീകരണം

October 17, 2014

തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയയും നടത്തി ആറുമാസത്തിനകം എഴുന്നേറ്റ് നിന്ന് സി.ഐയെ ബോംബെറിയാൻ ആകുമോ? ഇല്ലെന്ന് നിസംശയം പറയാം. ആരേയും പ്രതിയാക്കുന്ന പൊലീസിന് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല. കണ്ണിൽ കണ്ടവരെയെല്ലാം പ്രതിയാക്കാൻ തീരുമാനിച്...

വിപ്ലവകാഹളം മുഴക്കി തുടങ്ങിയ 140 കിലോമീറ്റർ വല്ലാർപാടം റോഡ് 5 കിലോമീറ്ററിൽ ഒതുങ്ങി; വികസനം മുടങ്ങിയത് ലീഗ് അണികളുടെ എതിർപ്പിനെ തുടർന്ന്; ഗൾഫിലെ ഫോട്ടോകൾ കാട്ടി വികസനംമുടക്കികളെന്ന് ആക്ഷേപിച്ചവർ വായിച്ചറിയാൻ

October 16, 2014

കോഴിക്കോട്: കേരളത്തിലെ പാതകൾ ഗൾഫ് മാതൃകയിലാക്കണമെന്ന് സോഷ്യൽ മീഡയയിൽ പ്രചരണം നടത്തിയവരാണ് ലീഗുകാർ. ഗൾഫിലെ റോഡുകളുടെ ഫോട്ടോകളും പോസ്റ്റായിട്ടു. കേരളത്തിലെ വികസനം മുടക്കികൾ ഇടതുപക്ഷം ആണെന്നും ആരോപിച്ചു. സ്ഥലമേറ്റെടുപ്പിനെതിരെ ഉയരുന്ന സമരങ്ങളുടെ നേതൃത്വ...

പത്താം ക്ലാസുകാരൻ പണം കൊടുത്ത് പിഎച്ച്ഡി വാങ്ങി എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലായി! വ്യാജ പിഎച്ച്ഡി സർട്ടിഫിക്കറ്റ് വിലക്ക് വാങ്ങിയവരിൽ മതനേതാക്കൾ മുതൽ വ്യവസായികൾ വരെ; 'പ്രാഞ്ചിയേട്ടന്മാരായവരിൽ' കൂടുതലും പ്രവാസികൾ

October 15, 2014

പണം നൽകിയാൽ ഇന്നത്തെ കാലത്ത് എന്തും വിലയ്ക്കു വാങ്ങാം. ഡോക്ടറേറ്റ് പോലും പണം കൊടുത്തുവാങ്ങാവുന്ന അവസ്ഥയിലാണ് ഇന്ന് നമ്മുടെ നാട്. കൊളംബോ ഓപ്പൺ സർവകലാശാലയുടേതെന്ന പേരിൽ ലഭിച്ച വ്യാജ പിഎച്ച്ഡി പണം നൽകി സ്വന്തമാക്കിയ മലയാളികൾ നിരവധിയാണ്. മനോരമ ന്യൂസാണ് വ...

പുറത്തിറങ്ങിയാൽ ആളുകൾ തുറിച്ചു നോക്കും; തള്ളിപ്പറഞ്ഞ് സുഹൃത്തുക്കളും; കൈകാലുകൾ വെട്ടുമെന്ന് അജ്ഞാത ഭീഷണിക്കത്തും; ദേശീയഗാന അവഹേളന കേസിൽ ജയിൽ മോചിതനായിട്ടും സൽമാനു മുന്നിൽ 'തുറന്ന തടവറ' തീർത്ത് സമൂഹം

October 14, 2014

തിരുവനന്തപുരം: അവർ തന്ന അവസാന ദിവസം ഇന്നലെ കഴിഞ്ഞു. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ഇനി എന്താകും സംഭവിക്കുക എന്ന് പറയാനും കഴിയുന്നില്ല. ദേശീയഗാനത്തെ അവഹേളിച്ച കുറ്റത്തിന് ദേശദ്രോഹിയായി മുദ്രകുത്തപ്പെട്ട സൽമാന്റെ വാക്കുകളാണ്. ഇത് പറയുമ്പോൾ സൽമാന്റെ മ...

മൂന്ന് ഹോസ്റ്റലുകൾ വെറുതേ കിടക്കുമ്പോഴും വിദ്യാർത്ഥികൾക്ക് താമസിക്കാൻ ഇടമില്ല; പ്രതിഷേധിച്ച് സമരത്തിനിറങ്ങിയപ്പോൾ അടിച്ചമർത്താൻ വി സിയുടെ ഒത്താശ; എസ്എഫ്‌ഐ പ്രക്ഷോഭത്തിൽ അടച്ചൂപൂട്ടിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ സംഭവിച്ചതെന്ത്?

October 13, 2014

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എസ്എഫ്‌ഐ രാപ്പകൽ സമരം നാലാം ദിവസത്തിലേക്ക്. വിദ്യാർത്ഥികൾക്ക് താമസ സൗകര്യമൊരുക്കി ഹോസ്റ്റൽ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ് യൂണിയനും എസ്.എഫ്.ഐ പ്രവർത്തകരും സമര രംഗ...

എങ്കിലും എന്റെ തിരുമേനി ഇത്തിരി കൂടി മയപ്പെടുത്തി പറയൂ; അല്ലെങ്കിൽ പി ടി തോമസ് ഉറക്കെ ചിരിക്കും: മാർ ആനികുഴിക്കാട്ടിലിന്റെ തെറി സൈബർ ലോകത്ത് വൻ ഹിറ്റാവുന്നു

October 11, 2014

മുന്നറിയിപ്പ്: ഇതോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ അസഭ്യ പരാമർശങ്ങളുണ്ട്. വായനക്കാർ സ്വന്തം തീരുമാനത്തിന് പുറത്ത് വീക്ഷിക്കുക തിരുവനന്തപുരം: മെത്രാന്മാരെ പൊതുവെ വിളിക്കുന്ന പേരാണ് തിരുമേനി എന്ന്. അവരുടെ ആത്മീയ ജീവിതരീതിയും ശാന്തമായ സംഭാഷണവും സൗമ്യമാ...

കുഞ്ഞുങ്ങൾക്കുള്ള പ്രതിരോധ മരുന്നുകൾ ആശുപത്രിയിൽ സ്റ്റോക്കില്ല; കുത്തിവയ്പിന് ഈടാക്കുന്നതു കൊള്ളവില; ഈടാക്കുന്ന തുകയ്ക്ക് ശരിയായ ബില്ലുമില്ല; ഇത് അനാസ്ഥയുടെ എസ്എടി മോഡൽ

October 11, 2014

തിരുവനന്തപുരം: പതിനെട്ട് വയസുവരെയുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും നാലു ലക്ഷത്തിലേറെപ്പേർക്ക് സൗജന്യ ചികിത്സ നൽകിയെന്നും കൊട്ടിഘോഷിക്കുന്ന സർക്കാർ, എസ്എടി ആശുപത്രിയുടെ അനാസ്ഥ കാണുന്നില്ലേ. മരുന്ന് സ്റ്റോക്കില്ലെന്നും പുറത്തുനിന്ന് വാങ്ങുകയാ...

വിവാഹ പരസ്യത്തിൽ ഗുളിക കഴിക്കുന്നയാളാണ് നിങ്ങളെന്ന് പറയാൻ ധൈര്യമുണ്ടോ? വിവാഹ പരസ്യത്തിലെ നുണക്കഥകൾ പഴങ്കഥയാകുന്നു

October 10, 2014

തിരുവനന്തപുരം: പത്രങ്ങളിലെ ക്ലാസിഫൈഡ്‌സ് പേജുകളിലെ പരസ്യങ്ങളെ പൂർണമായും വിശ്വസിക്കരുതെന്നാണ് മലയാളികളുടെ അനുഭവം. വിൽക്കാനുള്ളത് ഭൂമിയായാലും വാഹനമായാലും എന്തെങ്കിലും ചതിവുകളുണ്ടോയെന്ന് ആലോചിച്ച് മാത്രമേ പരസ്യങ്ങളിലെ നമ്പരുകളിലേക്ക് നാം വിളിക്കാറുള്ളൂ....

വിവാദങ്ങൾക്കൊടുവിൽ മന്ത്രിസ്ഥാനം കിട്ടിയപ്പോൾ മഞ്ഞളാംകുഴി അലി അണികളെ മറന്നോ? ഒരു വർഷം ജോലി ചെയ്തിട്ടും കൂലി കിട്ടാതെ 902 ന്യൂനപക്ഷ പ്രമോട്ടർമാർ; ഓഫീസുകൾ കയറിയിറങ്ങിയിട്ടും സമരം ചെയ്തിട്ടും കണ്ടില്ലെന്ന് നടിച്ച് മന്ത്രിയും ഉദ്യോഗസ്ഥരും

October 10, 2014

മലപ്പുറം: വിവാദങ്ങൾക്കും വിഴുപ്പലക്കലുകൾക്കുമൊടുവിൽ അഞ്ചാം മന്ത്രി സ്ഥാനം മുസ്ലിം ലീഗിനെ തേടിയെത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും മന്ത്രി മഞ്ഞാളാംകുഴി അലിക്കും അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പുകൾക്കും ഇനിയും തലവേദന ഒഴിഞ്ഞു മാറിയിട്ടില്ല. ഒന്നര വർഷമായ...

MNM Recommends