1 usd = 71.52 inr 1 gbp = 91.23 inr 1 eur = 78.92 inr 1 aed = 19.47 inr 1 sar = 19.07 inr 1 kwd = 235.41 inr

Oct / 2019
16
Wednesday

ഉമ്മൻ ചാണ്ടിയുടെ ആലപ്പുഴയിലെ ജനസമ്പർക്കം ചെന്നിത്തല 'കയ്യേറി'; പരാതികളൊക്കെ മുഖ്യമന്ത്രി എത്തും മുമ്പേ കൈകാര്യം ചെയ്തു; ഷൈൻ ചെയ്യാൻ അവസരം പോയ നേതാക്കൾക്ക് മുറുമുറുപ്പ്; സഹായമായി ജില്ലയിൽ വിതരണം ചെയ്തത് 8.27 കോടി രൂപ

May 22, 2015

ആലപ്പുഴ: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൈയേറിയെന്നു പരാതി. 'കരുതൽ-2015' ൽ കൈയിട്ട് രമേശ് ചെന്നിത്തല കേമനാകാൻ ശ്രമിക്കുന്ന കാഴ്ചയാണ് ഇന്നലെ ആലപ്പുഴ ജനസമ്പർക്ക പരിപാടിയിൽ കണ്ടത്. ഇതോടൊപ്പം എ - ഐ വടംവല...

നക്കാപ്പിച്ച വാങ്ങി മാദ്ധ്യമങ്ങൾ വാപൂട്ടിയപ്പോൾ സ്വർണ്ണക്കടക്കാരെ രക്ഷിക്കാൻ മന്ത്രിയുടെ ഒത്താശയും; തൂക്കത്തിലും പരിശുദ്ധിയിലും വെട്ടിച്ച സ്വർണ്ണക്കടകളുടെ പേര് വിവരം പുറത്ത് വിടരുതെന്ന് കർക്കശ നിർദ്ദേശം: കേസെടുത്ത ഉദ്യോഗസ്ഥർ പുലിവാലു പിടിച്ചു

May 22, 2015

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ കൊള്ളയുടെ കഥയറിയാൻ ജനത്തിനുള്ള അവസരത്തിന് വഴിതടഞ്ഞ് മന്ത്രിയുടെ ഉത്തരവ്. അളവിലും തൂക്കത്തിലും വെട്ടിപ്പ് നടത്തി കോടാനുകോടി വെട്ടിച്ച 87 സ്വർണ്ണക്കടക്കാരുടെ പേര് വിവരം പുറത്ത് വിടുന്നത് തടഞ്ഞാണ് മന്ത്രി ഉത്തരവിറക...

മാഗിയിൽ മാത്രമല്ല, കുട്ടികളുടെ ഭക്ഷണത്തിൽ സർവത്ര മായം; ശീതള പാനീയങ്ങളിൽ ആരോഗ്യത്തെ ബാധിക്കുന്ന രാസവസ്തുക്കൾ; വൈറ്റമിൻ ഗുളികയിൽ ചേർക്കുന്നത് ചോക്കുപൊടി; ഐസ്‌ക്രീമിലും ഹാനികരമായ വസ്തുക്കൾ

May 22, 2015

തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുമ്പന്തിയിൽ ആണ്. എന്നാൽ, ഇക്കാര്യത്തിലെ മുൻതൂക്കം സംസ്ഥാനം നഷ്ടപ്പെടുന്ന വിധത്തിലുള്ള ഭക്ഷണക്രമങ്ങളാണ് നമ്മൾ ഇപ്പോൾ ഉള്ളത്. ജംഗ്ഫുഡുകളും ശീതളപാനീയങ്ങളുടെയും വൻ വിപണി...

ചോദിക്കാനും പറയാനും ആരുമില്ല; വാളയാറിൽ ദേശീയപാത പണി പൂർത്തിയാകും മുമ്പേ ടോൾ പിരിവ് തുടങ്ങി; പണി പകുതിയോളം ഇനിയും ബാക്കി; ആർക്കും ഒരു പരാതിയുമില്ല

May 22, 2015

പാലക്കാട്: കേരളത്തിൽ എന്തുവന്നാലും വിവാദമാകും എന്നുള്ളത് സത്യമാണ്. എന്നാൽ വിവാദമാകേണ്ടത് പലതും ആരും ശ്രദ്ധിക്കുന്നുമില്ല. ഭരിക്കുന്നവർക്കും ഭരിക്കപ്പെടുന്നവർക്കും താൽപര്യമില്ലെങ്കിൽ നമ്മുടെ നാട് ചോദിക്കാനും പറയാനും ആളില്ലാത്ത നാടായി മാറുകതന്നെ ചെയ്യു...

മഴ..മഴ...കുട..കുട; മഴ വന്നാൽ മാരിക്കുട; കുടുംബശ്രീ സഹോദരിമാരുടെ കുടയ്ക്ക് സോഷ്യൽ മീഡിയയുടെ കൈയടി; വിപണനം നവമാദ്ധ്യമങ്ങൾ ഏറ്റെടുക്കുമ്പോൾ സംഗതി സൂപ്പർ ഹിറ്റ്

May 21, 2015

മാരി കുട. മാരാരിക്കുളത്തെ കുടുംബശ്രീ സഹോദരിമാർ നിർമ്മിക്കുന്ന ഒന്നാന്തരം കുട. വൻകിട കുടനിർമ്മാതാക്കൾ ഉപയോഗിക്കുന്ന അതേ ഗുണമേന്മയുള്ള സാമഗ്രികൾകൊണ്ട് അതിനേക്കാൾ ശ്രദ്ധയോടെ നിർമ്മിക്കുന്ന കുടകൾ. നിരവധി ആധുനിക മാതൃകകൾ. ഈ മഴക്കാലം മാരി കുടയ്‌ക്കൊപ്പമാക്ക...

റാങ്ക് നേടിയ ഹിബയെ അഭിനന്ദിച്ച് മടുത്ത് മലപ്പുറം; സോഷ്യൽ മീഡിയയിൽ മുഴുവൻ ഹിബ തരംഗം; വിജയമധുരം നുണയുമ്പോഴും ഉപ്പയില്ലാത്തത് സ്വകാര്യ ദുഃഖം; മനസുവച്ചാൽ ആർക്കും എൻട്രൻസ് മല കയറാമെന്ന് മെഡിക്കൽ എൻട്രൻസിലെ ഒന്നാം റാങ്കുകാരി

May 21, 2015

മലപ്പുറം: മുസ്ലിംലീഗ് ഭരിക്കുമ്പോൾ എന്തുകൊണ്ടാണ് മലപ്പുറത്ത് കൂടുതൽ റാങ്കുകൾ ലഭിക്കുന്നത്? ഈ ചോദ്യം മുമ്പ് വി എസ് അച്യുതാനന്ദൻ ഉന്നയിച്ചപ്പോൾ കടുത്ത അമർഷത്തോടെയാണ് മലബാർ മേഖല മുഴുവൻ പ്രതികരിച്ചത്. അന്ന് താൻ പറഞ്ഞ വാക്കുകൾ വി എസ് ഇപ്പോൾ തിരിച്ചെടുക്കു...

മലബാർ സിമന്റ്‌സിൽ എം ഡി ആയിരിക്കെ സുന്ദരമൂർത്തി വി എം രാധാകൃഷ്ണനും എളമരം കരീമിനും വിധേയനായി നിന്നു; സർക്കാരിന് 8.94 കോടി നഷ്ടമുണ്ടാക്കിയ അഴിമതി കേസിലും പ്രതി; ഇപ്പോൾ കുമ്പസാരം നടത്തി വിശുദ്ധനാകുന്നത് സിബിഐയിൽ നിന്നും രക്ഷപ്പെടാൻ

May 20, 2015

പാലക്കാട്: മലബാർ സിമന്റസ് അഴിമതിയുമായി ബന്ധപ്പെട്ട് മുൻ എം.ഡി, എം. സുന്ദരമൂർത്തി കുമ്പസാരം നടത്തി വിശുദ്ധനാകാൻ ശ്രമിച്ചത് എന്തിനെന്ന സംശയം ബലപ്പെടുന്നു. മലബാർ സിമന്റ്‌സിലെ ഇടപാടുകളിൽ കോടികളുടെ അഴിമതി ആരോപണങ്ങൾ ഉയരുകയും നിരവധി വിജിലൻസ് കേസുകൾ രജിസ്റ്റ...

തിരുമേനി ചോദിച്ചപ്പോൾ തന്നെ സർക്കാർ കനിഞ്ഞു നൽകി; 5000 ലിറ്റർ വൈൻ ഉൽപ്പാദിപ്പിക്കുന്നത് എറണാകുളം രൂപതയിൽ മാത്രം; മറ്റ് രൂപതകളും അതേവഴിയിൽ: മദ്യനിരോധനത്തിന്റെ വക്താക്കൾ മദ്യം നിർമ്മിക്കുന്നത് ഇങ്ങനെ

May 20, 2015

തിരുവനന്തപുരം: സംസ്ഥാനത്ത് ബാർലൈസൻസ് വിവാദം മുറുകി നിന്ന അവസരത്തിലാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കേരളത്തിലെ ക്രിസ്ത്യൻ പള്ളികളിൽ ആരാധനയ്ക്കായി ഉപയോഗിക്കുന്ന വീഞ്ഞിന്റെ ഉൽപ്പാദനവും നിർത്തണമെന്ന അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്...

ഐപിഎസുകാർക്കൊക്കെ എന്തും ആകാം; 17 ലക്ഷം കൈക്കൂലി വാങ്ങി സസ്‌പെൻഷനിലായ രാഹുൽ ആർ നായർ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ തലവൻ; ഉന്നത സ്ഥാനത്ത് തിരികെ എത്തിക്കാൻ ചരടുവലിച്ചത് എൻഎസ്എസ്

May 20, 2015

തിരുവനന്തപുരം: ക്വാറി ഉടമയിൽനിന്ന് 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ സസ്‌പെൻഷനിലായിരുന്ന ഐപിഎസ് ഓഫീസർ രാഹുൽ ആർ നായർക്ക് സ്‌റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിൽ നിയമനം. എൻ എസ് എസിന്റെ സമ്മർദത്തിനു വഴങ്ങിയാണ് അന്വേഷണം പൂർത്തിയാകുന്നതിനു മുമ്പ് രാഹുൽ...

അദ്ധ്യാപകൻ കൊല്ലപ്പെട്ടത് ബീക്കൻ ലൈറ്റ് വച്ച 1. 7 കോടിയുടെ സ്വകാര്യ റേഞ്ചർ റോവറിൽ മന്ത്രി ചീറിപാഞ്ഞപ്പോൾ; ഇടിച്ചു കൊന്ന ഉടൻ വണ്ടിയുടെ രജിസ്‌ട്രേഷൻ നമ്പർ മാറ്റി പൊലീസിന്റെ കൈസഹായം: ചാനലുകൾ ആദ്യം മുക്കിയെങ്കിലും സോഷ്യൽ മീഡിയ ഇടപെട്ടപ്പോൾ നിലപാട് മാറ്റി

May 20, 2015

കൊല്ലം: കായംകുളത്തിന് സമീപം മന്ത്രി എം കെ മുനീർ സഞ്ചരിച്ചിരുന്ന ആഡംബരകാർ ഇടിച്ചു കോളേജ് അദ്ധ്യാപകൻ കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൽ പുറത്തുവന്നു. ചട്ടങ്ങൾ ലംഘിച്ച് ആഡംബര കാറിൽ ബീക്കൻ ലൈറ്റ് വച്ച് പറക്കുന്നതിനിടയിലാണ് അപകടം എന്നാണ് പ്രധാന ...

സബ്സിഡി നിർത്തിയതോടെ സാധനം വാങ്ങാനാളില്ല; സ്‌റ്റോറുകളിൽ ഒഴിഞ്ഞ തട്ടുകൾ, വിതരണക്കാർക്കു കോടികളുടെ കുടിശിക: കെടുകാര്യസ്ഥതിയിൽ മുങ്ങിയ ത്രിവേണി സ്‌റ്റോറുകൾ അടച്ചുപൂട്ടലിലേക്ക്

May 19, 2015

കോഴിക്കോട്: കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സ്റ്റോറുകൾ ആർക്കും വേണ്ടാതെ അടച്ചുപൂട്ടൽ വക്കിൽ. ത്രിവേണി സ്റ്റോറുകളിൽ സാധനങ്ങൾ തീർന്നിട്ട് മാസങ്ങളായതോടെ അവശ്യസാധനത്തിന് ആളുകൾ എത്താതെയായി. സ്റ്റോറുകളിൽ ഒഴിഞ്ഞ തട്ടുകൾ മാത്രമാണിപ്പോൾ ആളുകളെ കാത്തിരിക്കുന്നത്. അ...

അമിതവേഗത്തിൽ വാഹനമോടിച്ചാൽ ഡ്രൈവർ മാത്രമല്ല, പിന്നിലിരുന്ന് പ്രേരിപ്പിക്കുന്ന വിഐപിയും കുടുങ്ങും; ഋഷിരാജ് നടപ്പാക്കാൻ തുനിഞ്ഞ് പരാജയപ്പെട്ട ശ്രമം വിജയിപ്പിക്കാൻ ശ്രീലേഖ ഒരുങ്ങുന്നു; മന്ത്രിവാഹനങ്ങൾക്കും മൂക്കുകയറിടാൻ നിയമം കർക്കശമാക്കും

May 19, 2015

ആലപ്പുഴ: റോഡിൽ അമിതവേഗത്തിൽ പാഞ്ഞാൽ ഇനി വി ഐ പിയാണെങ്കിലും കുടുങ്ങും. ഡ്രൈവറെ ബലിയാടാക്കി അമിതവേഗം ഇഷ്ടപ്പെടുന്ന വി ഐ പികൾക്ക് ഇനി രക്ഷപ്പെടാൻ കഴിയില്ല. ഡ്രൈവർക്കൊപ്പം ഉടമയ്‌ക്കെതിരേയോ അല്ലെങ്കിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കെതിരെയോ കേസെടുക്കുന്ന സ...

ബാച്ചുകളും സീറ്റുകളും അധികം; പ്ലസ് വണിലേക്ക് കുട്ടികളെ കൂട്ടാൻ എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകളും ഇന്റർനെറ്റ് കഫേകളും ഒത്തുകളിക്കുന്നു; വിദ്യാർത്ഥികൾക്ക് ഓപ്ഷൻ നൽകുന്നത് ഒരു സ്‌കൂളിലേക്ക് മാത്രം.

May 18, 2015

പത്തനംതിട്ട: സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ-പരീക്ഷാനയം കാരണം ഹയർസെക്കൻഡറി സ്‌കൂളുകളിൽ സീറ്റുകൾ നൂറുകണക്കിന് ഒഴിഞ്ഞു കിടക്കുമ്പോൾ അവ നിറയ്ക്കാൻ സ്‌കൂൾ മാനേജ്‌മെന്റുകളുടെ കള്ളക്കളി. ഇന്റർനെറ്റ് കഫേകളെ കൂട്ടുപിടിച്ചു നടത്തുന്ന കള്ളക്കളി രക്ഷിതാക്കൾക്ക...

കേരളത്തിലേക്കുള്ള മാടുകളെ തമിഴ്‌നാട്-ആന്ധ്ര അതിർത്തിയിൽ തടഞ്ഞ് ലക്ഷങ്ങൾ കുത്തിപ്പിടിച്ചുവാങ്ങുന്നു; കിട്ടിയില്ലെങ്കിൽ ഗോശാലയിലേക്കു വിട്ടു കൊല്ലാക്കൊല; കേരളത്തിൽ മാട്ടിറച്ചിവില ഓരോ ദിനവും കൂടുന്നു

May 17, 2015

കൊച്ചി: ''ഒന്നുകിൽ ഒന്നര ലക്ഷം തന്ന് ലോറി എടുത്ത് പോ, അല്ലെങ്കിൽ മാടുകളെ ഞങ്ങൾ ഗോശാലയിലേക്ക് തുറന്നുവിടും''... മാടുകളെ കയറ്റി കേരളത്തിലേക്കു വരുന്ന മിക്ക ലോറിക്കാരെയും തമിഴ്‌നാട്- ആന്ധ്ര അതിർത്തിയിൽ തടഞ്ഞ് വൻതുക പിടുങ്ങുന്നു. ഗോവധനിരോധനത്തിന്റെ മറവിൽ...

പാചകവാതക സിലിണ്ടറുകൾ കാലഹരണപ്പെട്ടത്; നമ്മുടെ വീട്ടമ്മമാർ അപകടത്തെപ്പറ്റി ബോധവതികളല്ല; ഗുണനിലവാരം പരിശോധിക്കാൻ സർക്കാർ സംവിധാനമില്ല; ദുരന്തമുണ്ടായശേഷം പരിതപിക്കലോ അധികൃതരുടെ ലക്ഷ്യം?

May 17, 2015

ആലപ്പുഴ: സംസ്ഥാനത്ത് പാചകവാതകം നിറച്ചെത്തുന്ന സിലിണ്ടറുകൾ കാലഹരണപ്പെട്ടതെന്നു കണ്ടെത്തൽ. സിലിണ്ടറുകളുടെ ഗുണനിലവാരം അളക്കാൻ സർക്കാർ സംവിധാനം ഇല്ലാത്തത് സ്വകാര്യകമ്പനികൾക്ക് തുണയാകുന്നു. നിലവിൽ ഉപയോഗിക്കപ്പെടുന്ന കുറ്റികളുടെ നിലവാരം നിശ്ചയിക്കുന്നതും പ...

MNM Recommends

Loading...