1 usd = 71.50 inr 1 gbp = 91.36 inr 1 eur = 78.86 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 235.37 inr

Oct / 2019
16
Wednesday

അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച് തൃണമൂൽ കോൺഗ്രസിന്റെ ട്രേഡ് യൂണിയൻ; ബംഗാളികൾ കൂട്ടത്തോടെ അംഗത്വമെടുക്കുന്നു; കൂലിവർധനയും അട്ടിമറിക്കൂലിയും വന്നാൽ നിർമ്മാണ മേഖലയ്ക്കും പണി കിട്ടും

April 25, 2015

ആലപ്പുഴ: സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികൾ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിക്കുന്നു. കാര്യം നിസാരമെന്നു തോന്നാം. പക്ഷേ ഇവരുടെ സംഘടിക്കൽ ഫലപ്രദമായാൽ മധ്യകേരളത്തിലെങ്കിലും നിർമ്മാണ, കച്ചവട, ചെറുകിട വ്യവസായ, കൃഷി മേഖലകൾ കുടുങ്ങും. ഇതര സംസ്ഥാനങ്ങള...

ആറന്മുളയിൽ മുഖംപോയ ബിജെപി സംസ്ഥാന ഘടകം രക്ഷ അഭ്യർത്ഥിച്ച് ആർഎസ്എസ് നേതൃത്വത്തിന് മുന്നിൽ; വിമാനത്താവളത്തിന് അനുകൂലമായ നിലപാടിൽ നിന്നും മോദിയെ പിന്തിരിപ്പിക്കാൻ 'സംഘ സഹായം' തേടി; അന്തിമതീർപ്പ് നാഗ്പൂരിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷ

April 25, 2015

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് അനുകൂല നിലപാടുമായി കേന്ദ്രംഭരിക്കുന്ന ബിജെപി നേതൃത്വം രംഗത്തെത്തിയതോടെ മുഖം നഷ്ടപ്പെട്ട ബിജെപി സംസ്ഥാന നേതൃത്വം ആർഎസ്എസ് നേതാക്കളോട് സഹായം അഭ്യർത്ഥിച്ചു. കേന്ദ്രത്തിൽ അതിശക്തനായ നരേന്ദ്ര മോദിയോട് സംസ്ഥാന ഘടകത്...

നേതൃമാറ്റം ആവശ്യപ്പെട്ട ഐ ഗ്രൂപ്പുകാർ പഴയ 'കരുണാകര തന്ത്രം' പുറത്തെടുത്തേക്കും; അരുവിക്കരയിൽ പാലം വലിച്ച് ഉമ്മൻ ചാണ്ടിയെ ദുർബലനാക്കാനും നീക്കം; തടയിടാൻ സുലേഖയെ തന്നെ സ്ഥാനാർത്ഥിയാക്കാൻ മുഖ്യമന്ത്രിയുടെ തീവ്രശ്രമം; കോൺഗ്രസിൽ ചരിത്രം ആവർത്തിക്കുമോ?

April 25, 2015

തിരുവനന്തപുരം: ബാർകോഴയിലും സോളാർ അഴിമതിയിലും മുങ്ങിയ യുഡിഎഫ് സർക്കാറിന്റെ അമരത്തു നിന്നും ഉമ്മൻ ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി കസേരയിൽ ഇരുത്താൻ ശ്രമം തുടങ്ങിയ ഐ ഗ്രൂപ്പുകാർ കോൺഗ്രസിലെ പരമ്പരാഗത വഴിയെ തന്നെ ഇതിന് കൂട്ടുപിടിക്കുന്നു. മ...

കല്യാൺ ജൂവലേഴ്‌സ് ഇനി ലണ്ടനിൽ ബ്രാഞ്ച് തുടങ്ങിയാലും അത്ഭുതപ്പെടേണ്ട! ഐശ്വര്യ മോഡലായ വിവാദ പരസ്യം ബ്രിട്ടീഷ് മാദ്ധ്യമങ്ങളിലും തലക്കെട്ടായി; വംശീയത ഭയന്ന് പത്രങ്ങൾ കമന്റ് കോളം ഒഴിവാക്കി,

April 24, 2015

ലണ്ടൻ: ഇന്ത്യയിൽ വ്യാപകമായി ജ്യുവലറി ബ്രാഞ്ചുകൾ തുടങ്ങുന്ന കല്യാൺ ജ്യുവലേഴ്‌സ് ഉടൻ ലണ്ടനിൽ എത്തിയാലും അതിശയിക്കേണ്ട. കാരണം, കോടികൾ ചെലവിട്ടു പരസ്യം നൽകിയാൽ കിട്ടുന്നതിനേക്കാൾ പോപുലാരിറ്റി ഇന്നലെ ഒറ്റ ദിവസം കൊണ്ട് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ കല്യാണിനു സമ്...

ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായപ്പോൾ സമ്മർദ്ദവുമായി മലബാർ ഗോൾഡ് അധികൃതർ; പണിക്കൂലിയുടെ പേരിൽ പ്രവാസികളെ പിഴിയുന്ന ജൂവലറിയുടെ പകൽകൊള്ള വെളിച്ചത്തു കൊണ്ടുവന്ന കുറിപ്പ് ഇൻഡിമേറ്റ് പിൻവലിച്ചു; വിശദീകരണ കുറിപ്പും വൈറലായി

April 24, 2015

റിയാദ്: ഉപഭോക്താവിനെ പഴിയാൻ അവസരം കാത്തിരിക്കുന്നവരാണ് ജുവല്ലറി വ്യവസായികൾ എന്നത് സ്വർണം വാങ്ങാൻ പോകുന്ന ഓരോരുത്തർക്കും അറിവുള്ള കാര്യമാണ്. പണിക്കൂലിയുടെ പേരിൽ തന്നെയാണ് ഈ പകൽകൊള്ള നടക്കാറ്. സൗദി അറേബ്യയിലെ റിയാദിലെ ലുലു മാളിൽ പ്രവർത്തിക്കുന്ന മലബാർ ...

പ്ലസ് ടു വാദം മാറ്റാൻ ബലിയാടിനെ വേണം! എങ്കിൽ പിന്നെ നല്ലത് ഡിപിഐ തന്നെ; പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റണമെന്ന ആവശ്യവുമായി വിദ്യാഭ്യാസമന്ത്രി; ഒന്നും സംഭവിച്ചിട്ടില്ലല്ലോ എന്ന മട്ടിൽ മുഖ്യമന്ത്രിയും

April 24, 2015

തിരുവനന്തപുരം: ഹയർസെക്കന്ററീ സ്‌കൂളുകളിൽ കുട്ടികളെ നിറയ്ക്കാൻ നടത്തിയ നീക്കമാണ് എസ്എസ്എൽസി ഫലത്തിൽ പ്രതിഫലിച്ചതെന്ന വാദം ശക്തമായതോടെ ബലിയാടുകളെ കണ്ടെത്താൻ രാഷ്ട്രീയ നേതൃത്വം തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. എല്ലാം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ മേൽ ചാരി വിവാ...

വെബ്‌സൈറ്റുകളിലെ എസ്എസ്എൽസി ഫലം നീക്കിയെന്നു റിപ്പോർട്ട്; റിസൽട്ടിലെ തകരാർ സോഫ്റ്റ്‌വെയറിന്റെ പിഴവെന്ന പരാമർശത്തിനെതിരെ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ രംഗത്ത്; വിനയായത് റെക്കോർഡിനായുള്ള മന്ത്രിയുടെ കടുംപിടിത്തം

April 23, 2015

തിരുവനന്തപുരം: എസ്എസ്എൽസി ഫലത്തിൽ വ്യാപകമായ തെറ്റുകൾ കണ്ടെത്തിയതിനെ തുടർന്നുള്ള ആശങ്കകൾ നിലനിൽക്കെ പരീക്ഷാഫലം സൈറ്റുകളിൽ നിന്നും നീക്കിയതായി റിപ്പോർട്ടുകൾ. ഐടി@സ്‌കൂൾ, പരീക്ഷാഭവൻ സൈറ്റുകളിൽ നിന്നാണ് ഫലം നീക്കിയതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന...

ഉണ്ണിത്താനോടുള്ള പ്രതിഷേധം ചലച്ചിത്ര മേളയെ ബാധിക്കുമോ? പാഠം പഠിപ്പിക്കാൻ ഐഎഫ്എഫ്‌കെ ബഹിഷ്‌കരിക്കാൻ സിനിമാ താരങ്ങളുടെ നീക്കം; സോഷ്യൽ ഓഡിറ്റ് നടത്താനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും

April 23, 2015

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി സജീവ രാഷ്ട്രീയനേതാവ് രാജ്‌മോഹൻ ഉണ്ണിത്താനെ നിയമിച്ച സർക്കാർ തീരുമാനത്തിനെതിരെ കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങാൻ താരങ്ങളും ചലച്ചിത്രപ്രവർത്തകരും തീരുമാനിച്ചതായി സൂചന. കേരളത്തിന്റെ അഭ...

ചട്ടം ലംഘിച്ച് ഡിഎൽഎഫ് ഫ്‌ലാറ്റ് സമുച്ഛയത്തിന് അനുമതി നൽകിയ നടപടിയെ ന്യായീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി രംഗത്ത്; പി കെ മൊഹന്തി ഐഎഎസിന്റെ നടപടി സർക്കാർ നയത്തിനും ഹൈക്കോടതി വിധിക്കും എതിരെന്ന് വിമർശനം

April 23, 2015

കൊച്ചി: നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി ചിലവന്നൂർ തീരത്ത് ഫ്‌ലാറ്റ് നിർമ്മിച്ച കുത്തക കമ്പനി ഡിഎൽഎഫിന് ഒത്താശ ചെയ്യാൻ മുന്നിൽ നിന്നവരുടെ കൂട്ടത്തിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും എല്ലാമുണ്ടായിരുന്നു. പരിസ്ഥിതി നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് നിർമ്മ...

കെ ബാബു പത്ത് കോടി വാങ്ങിയെന്ന ബിജുവിന്റെ രഹസ്യമൊഴി പുറത്തുവന്നത് അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനക്ക് ശേഷം; കേസെടുക്കണോ എന്ന് വിജിലൻസ് ഡയറക്ടർ തീരുമാനിക്കും: ചെന്നിത്തലയുടെ നീക്കങ്ങളിൽ നെഞ്ചിടിക്കുന്നത് എ ഗ്രൂപ്പിന്

April 23, 2015

തിരുവനന്തപുരം: ഏതാനും മാസങ്ങളായി സംസ്ഥാന സർക്കാറിനെ പിടിച്ചുകുലുക്കുന്ന ബാർകോഴ വിവാദം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നു. ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശ് കോടതിയിൽ നൽകിയ രഹസ്യമൊഴി പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത...

മന്ത്രി അടൂർ പ്രകാശിന്റെ മണ്ഡലത്തിൽ ഭൂമാഫിയയ്ക്ക് രാജയോഗം; കോന്നി ഇളകൊള്ളൂരിൽ സോമയാഗത്തിന്റെ മറവിൽ വയലുകൾ നികത്തുന്നു

April 22, 2015

കോന്നി: ലോകശാന്തിക്കും സമാധാനത്തിനും മഴ കിട്ടാനുമൊക്കെയാണ് പ്രാചീനകാലം മുതൽ യാഗങ്ങൾ നടത്തിവന്നത്. വിശ്വാസത്തേക്കാളുപരി ശാസ്ത്രീയ അടിത്തറ കൂടിയുള്ളതാണ് യാഗം. അത്തരത്തിലൊരു യാഗമാണ് ഇളകൊള്ളൂർ മഹാദേവ ക്ഷേത്രമൈതാനത്ത് നടക്കുന്നത്. ഇളകൊള്ളൂരിൽ നടക്കുന്ന സോ...

റിസൽട്ട് വന്നപ്പോൾ ഹാപ്പിയായത് എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾ; പത്താം ക്ലാസിലെ വിജയശതമാനം റെക്കോർഡിലെത്തിച്ചത് പ്ലസ് ടുവിന് കുട്ടികളെ കിട്ടാനോ? അവസരമൊരുക്കിയത് അദ്ധ്യാപക നിയമനത്തിലൂടെ കോടികൾ കൊയ്യാനുള്ള കൊള്ളക്ക്

April 22, 2015

തിരുവനന്തപുരം: അവിശ്വസനീയമായിരുന്നു ഇത്തവണത്തെ പത്താം ക്ലാസ് ഫലം. 94 വരെ വിജയശതമാനം എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ വിജയം 98 ശതമാനമാകുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിനുള്ള ചര്ച്ചകൾ പുരോഗമിക്കുകയാണ്. എന്തുകൊണ്ട് പത്താം ക്ലാസ് ഫലം കൂടി. ഇതിൽ ഭരണപക്ഷത്തെ യ...

അധികാരികൾക്കും കണ്ണില്ലേ ഈ നേട്ടങ്ങൾ കാണാൻ? ലോകകപ്പ് നേടിയ അന്ധക്രിക്കറ്റ് താരങ്ങളായ വിഷ്ണുവും ഫർഹാനും ചോദിക്കുന്നു: ബജറ്റും ജനസമ്പർക്കവും കഴിഞ്ഞില്ലേ 'ഞങ്ങളുടെ ജോലിക്കാര്യം എന്തായി'?

April 22, 2015

തിരുവനന്തപുരം: കഴിഞ്ഞവർഷം ഡിസംബർ ഏഴിനു ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ ശത്രുരാജ്യമായ പാക്കിസ്ഥാനെ ഫൈനലിൽ തോൽപ്പിച്ച് ലോക കപ്പു നേടിയ ഇന്ത്യൻ അന്ധക്രിക്കറ്റ് ടീമിലെ പ്രധാന കളിക്കാരായിരുന്നു തിരുവനന്തപുരം സ്വദേശി യു പി വിഷ്ണുവും മലപ്പുറം സ്വദേശി മുഹമ്മദ് ...

ജോർജും ബിജു രമേശും അരുവിക്കരയിൽ ഒന്നിക്കും! വിഎസ്ഡിപിയും ശ്രീനാരായണ ധർമ്മ വേദിയും കൈകോർക്കുമ്പോൾ തെളിയുന്നത് ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന; ബാറുടമാ നേതാവ് പറയുന്നതെല്ലാം മുൻ ചീഫ് വിപ്പിന് വേണ്ടിയോ? ഇനി ചെന്നിത്തലയേയും വെറുതെ വിടില്ല

April 21, 2015

തിരുവനന്തപുരം: ബാർ കോഴയിലെ ഗൂഢാലോചന തിയറി വ്യക്തമാകുന്നു. പി സി ജോർജിനെ പിന്തുണയ്ക്കുന്ന വിഎസ്ഡിപിയും ബിജു രമേശ് നേതൃത്വം നൽകുന്ന ശ്രീനാരായണ ധർമ്മ വേദിയും ഒരുമിക്കുന്നു. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോർജിനെ ധനമന്ത്രി കെ എം മാണി പുറത്താക്കി ആഴ്ചകൾക്കു...

മുക്കുന്നിമലയിലെ ക്വാറിമാഫിയക്ക് എല്ലാ ഒത്താശയും ചെയ്ത് രാഷ്ട്രീയ പാർട്ടികളും ഭരണാധികാരികളും; ഗതികെട്ട സൈന്യം ക്വാറി മാഫിയക്കാരെ തുരത്താൻ രംഗത്ത്; അനധികൃത പാറഖനനം നിർത്തണമെന്ന് കര-വായുസേനാ മേധാവികൾ

April 20, 2015

തിരുവനന്തപുരം: തലസ്ഥാനത്തെ വിവാദ പാറഖനന കേന്ദ്രമായ പള്ളിച്ചൽ പഞ്ചായത്തിലെ മുക്കുന്നിമലയിൽ നിന്ന് ക്വാറിമാഫിയകളെ തുരത്താൻ സൈന്യം ഇടപെടുന്നു. രാഷ്ട്രീയ പാർട്ടികളും പഞ്ചായത്ത് ഭരണസമിതിയും ഹരിത എംഎൽഎമാരും സർക്കാരും കൈവിട്ടതോടെയാണ് മലയുടെ സംരക്ഷണത്തിനു വേ...

MNM Recommends

Loading...