1 usd = 75.62 inr 1 gbp = 93.14 inr 1 eur = 82.87 inr 1 aed = 20.59 inr 1 sar = 20.13 inr 1 kwd = 244.96 inr

May / 2020
27
Wednesday

നല്ലകാലത്ത് പെറ്റമ്മയെ തിരിഞ്ഞു നോക്കിയില്ല; വിരമിക്കലിലെ ഒറ്റപ്പെടുത്തൽ പഴയതെല്ലാം ഓർമ്മപ്പെടുത്തി; അമ്മയുടെ അന്ത്യകർമ്മം ചെയ്യാനെത്തിയപ്പോൾ സഹോദരങ്ങൾ ആട്ടിയിറക്കി; പള്ളത്തൂരത്തി പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത വരദരാജൻ അമ്മമാരെ മറുക്കുന്ന മക്കൾക്കുള്ള പാഠം

June 18, 2017

ആലപ്പുഴ: സമ്പന്നനായ മകന് അമ്മ ജീവിച്ചിരിക്കുമ്പോൾ വേണ്ടവിധം നോക്കാൻ കഴിഞ്ഞില്ല. അതിന്റെ മനോവിഷമത്തിലാവാം റിട്ട:കെ എസ് ഇ ബി ഉദ്യോഗസ്ഥൻ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14-ാം വാർഡ് ചെട്ടികാട് മുഴങ്ങയിൽ മാധവന്റെ മകൻ വരദരാജ(68)ൻ ആത്മഹത്യ ചെയ്തതെന്നു നാട്ട...

പട്ടാളച്ചിട്ടയിൽ ഊന്നിയ സാമൂഹ്യ പ്രവർത്തനം; അശരണർക്ക് രാപകൽ കാരുണ്യമെത്തിച്ച് ശ്രദ്ധേയനായി; സമൂഹത്തിന്റെ ആണിക്കെല്ല് കുടുംബമാണെന്ന് ഓർമിപ്പിച്ച് അന്നും ഇന്നും സജീവം; ബ്രിട്ടൺ രാജ്ഞിയുടെ ആദരവ് നേടുന്നത് ഇന്ത്യയുടെ മുൻ വ്യോമസേനാ ഉദ്യാഗസ്ഥൻ; മലയാളിയായ റോയി സ്റ്റീഫന് യുകെയിലെങ്ങും ആദരം

June 18, 2017

ലണ്ടൻ: യുകെയിലെ മലയാളികളുടെ രണ്ടാം തലമുറ കുടിയേറ്റം ഒന്നര ദശകം പിന്നിടുന്നതെയുള്ളൂ. ടോണി ബ്ലെയറിന്റെ തുറന്ന നടപടി മൂലമാണ് മുപ്പതിനായിരത്തിൽ അധികം മലയാളി കുടുംബങ്ങൾ യുകെയിൽ എത്തി ചേർന്നത്. ലണ്ടനിലും പരിസര പ്രദേശങ്ങളിലും മാത്രം ഒതുങ്ങി കഴിഞ്ഞിരുന്ന മലയ...

മാതൃഭൂമി കാർട്ടൂണിൽ മുന്തി നിൽക്കുന്നത് കുമ്മനത്തിന്റെ കറുത്ത നിറം; ട്രോളുകളിൽ സൂപ്പർ കറുത്ത നായർ പ്രയോഗം; ഡെക്കാൺ ക്രോണിക്കൾ എഡിറ്റർ കളിയാക്കാൻ ഉപയോഗിച്ചത് നായയോട് ഉപമിച്ച്; പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്ത കുമ്മനത്തെ പുരോഗമനം നടിക്കുന്നവർ പോലും അധിക്ഷേപിക്കുന്നത് വംശീയ വിദ്വേഷത്തോടെ

June 18, 2017

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ ഉജ്വലമായ ഉദ്ഘാടനത്തിന്റെ തിളക്കം കെടുത്താൻ സി.പി.എം മുൻ കൈയെടുത്ത് ആസൂത്രണം ചെയ്ത കള്ളപ്രചരണത്തിന്റെ മുനയൊടിഞ്ഞുവെന്നാണ് ബിജെപി പറയുന്നത്. ഇതിന് വേണ്ടിയാണ് പ്രധാനമന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം ര...

പനിമരണം സെഞ്ച്വറി കടന്നിട്ടും നിസംഗതയോടെ ആരോഗ്യവകുപ്പും മന്ത്രി കെകെ ശൈലജയും; ആവശ്യത്തിന് മരുന്നും കിടക്കയുമില്ലാതെ സർക്കാർ ആശുപത്രികൾ; ആശുപത്രി പരിസരങ്ങളിലും മാലിന്യ കൂമ്പാരം; മഴക്കാലപൂർവശുചീകരണം പാളിയതും മാലിന്യനീക്കം നിലച്ചതും ജനത്തെ പനിക്കിടക്കയിലാക്കി; മരണ ഭീതിയിൽ കേരളം

June 18, 2017

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുമ്പോഴും ഒന്നും ചെയ്യാതെ നിസംഗതയോടെ ആരോഗ്യവകുപ്പും മന്ത്രിയും. ഇന്നലെ മാത്രം സംസ്ഥാനത്ത് 10 പേരാണ് മരണത്തിനു കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് ഈ വർഷം 124 പേരാണ് പനി ബാധിച്ച്...

പത്തനംതിട്ട ടൗണിൽ ശ്രീവത്സത്തിന് കെട്ടിടം പണിയാൻ അനുമതി നൽകിയത് വഴിവിട്ട്; അന്വേഷണം പ്രഖ്യാപിച്ചപ്പോൾ ഫയൽ മോഷണവും പോയി; പ്രതിക്കൂട്ടിൽ നിൽക്കുന്നത് മുൻ ചെയർമാൻ: വിവാദ ഫയലുകൾ മോഷണം പോകുന്നത് ഇവിടെ പതിവ്

June 18, 2017

പത്തനംതിട്ട: വിവാദത്തിലായ ശ്രീവത്സം ഗ്രൂപ്പ് റിങ്ങ് റോഡരികിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് അനുമതി നൽകിയതിൽ വൻ ക്രമക്കേടെന്ന് സൂചന. യു ഡി എഫ് നേതൃത്വത്തിലുള്ള കഴിഞ്ഞ ഭരണസമിതി നടത്തിയ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാൻ നിലവിലെ യുഡിഎഫ് ഭരണസമിതി ഉത്തരവിട്...

അയ്യപ്പന്മാരുടെ ആശുപത്രിക്ക് സാക്ഷാൽ യോഹന്നാൻ മെത്രാപ്പൊലീത്ത കനിയണം; തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ സ്ഥലം കൈയേറ്റ ഭൂമിയിൽ; നൂറേക്കർ ദേവസ്വം ഭൂമിയുള്ളത് ബിലീവേഴ്‌സ് ചർച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിൽ

June 18, 2017

കോട്ടയം : തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി യാഥാർഥ്യമാകണമെങ്കിൽ സാക്ഷാൽ കെ.പി യോഹന്നാൻ മെത്രാപ്പൊലീത്ത കനിയണം. അല്ലെങ്കിൽ സർക്കാർ ഇടപെട്ട് ഭൂമി നൽകണം. ശബരിമല തീർത്ഥാടന കാലത്ത് നിരവധി ഭക്തർ വിദഗ്ധചികിത്സ കിട്ടാതെ മരിക്കുന്നതു ...

നാളെ രാവിലെ ആറിന് സാധാരണ സർവ്വീസ് ആരംഭിക്കുമ്പോൾ മുതൽ യാത്ര ചെയ്യാൻ കാത്തിരിക്കുന്നത് സംസ്ഥാനം ഒട്ടാകെ നിന്നെത്തുന്ന ആയിരങ്ങൾ; ഒരു നോക്ക് കാണാനും യാത്ര ചെയ്യാനും ആയിരങ്ങൾ ഒഴുകിയെത്തുന്നതോടെ കൊച്ചി മെട്രോ കേരളത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് സ്‌പോട്ടാകും; കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

June 18, 2017

കൊച്ചി: കൊച്ചി മെട്രോയിൽ ടിക്കറ്റെടുത്തുള്ള യാത്ര നാളെ മുതൽ. ആദ്യ ദിവസങ്ങളിൽ മെട്രോയിൽ കയറാൻ നിരവധി പേരാണ് തയ്യാറെടുക്കുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് ആളുകൾ കൊച്ചിയിലെത്തുന്നു. വിദേശികളും ആകെ ത്രില്ലിലാണ്. കേരളത്തിന്റെ ടൂറിസം സാധ്യതകൾക്...

തടി കുറയ്ക്കാനുള്ള ഫ്രൂട്ട് ഡ്രിങ്ക് മുതൽ ഫെയ്സ് വാഷ് വരെ നിലവാരമില്ലാത്ത സാധനങ്ങളുമായി വ്യാജ പ്രചരണങ്ങൾ; 4500 രൂപ മുടക്കി പൊള്ളാച്ചിയിൽ രജിസ്റ്റർ ചെയ്ത സ്മാർട്ട് വേയുടെ വിളനിലം കേരളം: ഒരു വർഷത്തിനുള്ളിൽ സൂപ്പർമാർക്കറ്റുകൾ തുടങ്ങുമെന്ന് പ്രചാരണം നടത്തി പിരിച്ചെടുത്തത് നൂറു കോടിയോളം

June 18, 2017

ഇടുക്കി: വെറും നാലായിരത്തി അഞ്ഞൂറ് രൂപ മുടക്കി പൊള്ളാച്ചിയിൽ രജിസ്റ്റർ ചെയ്ത സ്മാർട്ട്‌വേ സംസ്ഥാനത്ത് വേരുപിടിച്ചത് ഒരു വർഷത്തിനുള്ളിൽ സൂപ്പർ മാർക്കറ്റ് തുടങ്ങുമെന്ന പ്രചാരണത്തിൽ. പണം മുടക്കുന്നവരെ പങ്കുകാരാക്കി സൂപ്പർ മാർക്കറ്റ് തുടങ്ങുമെന്നായിരുന്ന...

60 കോടിയുടെ സർക്കാർ ഭൂമി സംരക്ഷിച്ച അദീലയെ തെറിപ്പിച്ച മുഖ്യമന്ത്രിയുടെ അടുത്ത ലക്ഷ്യം ശ്രീരാം വെങ്കിട്ടരാമൻ; ദേവികുളം സബ് കലക്ടർ നോട്ടിസ് നൽകിയ ഭൂമി ഒഴിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; കൈയേറ്റക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത് ശ്രീരാമിനെ സ്ഥലം മാറ്റണമെന്ന ആവശ്യവുമായി സർവകക്ഷിസംഘം എത്തിയതിന് പിന്നാലെ

June 17, 2017

തിരുവനന്തപുരം: ഫോർട്ട് കൊച്ചിയിൽ കൈയേറ്റക്കാർ കൈവശപ്പെടുത്തിയ 60 കോടി രൂപയിലേറെ വിലമതിക്കുന്ന സർക്കാർ ഭൂമി തിരിച്ചു പിടിച്ചിട്ടും സർക്കാർ കറിവേപ്പില പോലെയാണ് സബ്കലക്ടർ അദീല അബ്ദുള്ളക്ക് സ്ഥലം മാറ്റിയത്. മന്ത്രിസഭാ യോഗത്തിന് പുറമേ പ്രത്യേക അജണ്ടായായി ...

പിതാവിനെ അടക്കം ചെയ്യാൻ അമ്മയുടെ കല്ലറ മക്കൾ തുറന്നപ്പോൾ എതിർപ്പുമായി അയൽവാസികൾ; പുതിയകല്ലറക്ക് പണമില്ലാതെ നിസ്സഹായരായി മക്കൾ; ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റമായപ്പോൾ രക്ഷകനായി വെച്ചൂച്ചറ എഎസ്‌ഐ; സ്വന്തം പണമെടുത്ത് കല്ലറ നിർമ്മിക്കാമെന്നും നൗഷാദ് പറഞ്ഞതോടെ പ്രശ്‌നത്തിന് പരിഹാരം

June 17, 2017

തിരുവനന്തപുരം: 80ാം വയസ്സിൽ മരിച്ച പാച്ചു എന്ന് എരുമേലിക്കാരന് ഒരു ആഗ്രഹമേ മക്കളോട് മരണത്തിന് മുൻപ് പറയാനുണ്ടായിരുന്നുള്ളു. തന്റെ മൃതദേഹം വീട്ട് മുറ്റത്ത് ഭാര്യ വെളുമ്പിയെ അടക്കിയ അതേ കല്ലറയിൽ തന്നെ മറവ് ചെയ്യണമെന്നായിരുന്നു അത്. എന്നാൽ പാച്ചുവിന്റെ ...

കുമ്മനത്തിന്റെ മെട്രോയാത്ര വലിഞ്ഞു കയറിയല്ല, ക്ഷണം ലഭിച്ചിട്ടും തന്നെ! പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നൽകിയവരുടെ പട്ടികയിൽ ഒ രാജഗോപാൽ എംഎൽഎയും; ബിജെപി അധ്യക്ഷൻ യാത്ര ചെയ്തതും കേരള സർക്കാർ ഒരുക്കി നൽകിയ വാഹനത്തിൽ; കാര്യങ്ങൾ എല്ലാ മുഖ്യമന്ത്രിക്കറിയാം; സുരക്ഷാ വീഴ്‌ച്ചയുണ്ടെങ്കിൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന പിണറായിയെന്നും കുമ്മനം

June 17, 2017

കൊച്ചി: കൊച്ചി മെട്രോയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ യാത്ര ചെയ്തത് വിവാദമായത് ആശയ വിനിമയത്തിലെ അപകാത കൊണ്ടെന്ന് വ്യക്തമാകുന്നു. കൊച്ചി മെട്രോയിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പം കുമ്മനം വലിഞ്ഞു കയറി യാത്ര ചെയ്തത് അല്ലെന്നാണ് വ്യക്തമാകുന്ന വിവര...

താൻ കയറിയത് മോദിയുടെ നിർദ്ദേശം അനുസരിച്ച്; പ്രധാനമന്ത്രി നേരിട്ട് ആവശ്യപ്പെട്ടാൽ പിന്നെ എന്ത് എസ് പി ജി? മെട്രോ യാത്രാ വിവാദത്തിൽ പാർട്ടി നേതാക്കളോട് കുമ്മനത്തിന്റെ വിശദീകരണം ഇങ്ങനെ; പിണറായിയും കോടിയേരിയും ഒരുമിച്ച് യാത്ര ചെയ്താൽ അത് സുരക്ഷാ ഭീഷണിയാകുമോ? ബിജെപിയുടെ മറുചോദ്യം ഇങ്ങനെ

June 17, 2017

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അടങ്ങുന്ന സംഘം മെട്രോയിൽ പാലാരിവട്ടം മുതൽ പത്തടിപ്പാലം വരെ യാത്ര ചെയ്തത് വിവാദത്തിലായിരിക്കയാണ്. എസ്‌പിജിയുടെ ലിസ്റ്റിൽ ഇല്ലാതിരുന്ന...

ഒറ്റ മിന്നലിൽ ഒമ്പതുകാരൻ അനുരാജ് വീണു, ചലനശേഷി നഷ്ടപ്പെട്ട് ബോധമില്ലാത്ത അവസ്ഥയിൽ ഒരു മാസം; അച്ഛൻ എട്ടുമാസം മുമ്പു ലോറിയിടിച്ചു മരിച്ചശേഷമുണ്ടായ ദുരന്തത്തിൽ പിടിച്ചുനിൽക്കാനാവാതെ കുടുംബം

June 17, 2017

ആലപ്പുഴ : പുതുവസ്ത്രവും പുത്തൻ ബാഗും ഒരുക്കി അനുരാജ് സ്‌കൂളിൽ പോകാൻ കൂട്ടുകാർക്കൊപ്പം സ്‌കൂളിൽ പോകാൻ തയ്യാറെടുക്കുമ്പോഴാണ് ദുരന്തം വലിയൊരു മിന്നലിന്റെ രൂപത്തിലെത്തിയത്. പുതിയ കൂട്ടുകാർക്കൊപ്പം ഓടിയും ചാടിയും സ്‌കൂളിൽ പറന്നു നടക്കുന്നത് അവൻ കൂട്ടുകാരോ...

പതിവ് പോലെ മലയാളത്തിൽ തുടക്കം; ശ്രീധരനെ പറ്റി ഒരു വാക്കു പോലും പറയാതെ പതിനഞ്ച് മിനിറ്റ് നീണ്ട മോദി പ്രസംഗം; വേദിയിലുണ്ടായിരുന്ന മെട്രോ മാന്റെ അടുത്തേക്കും പോയില്ല; പുതിയ പദ്ധതികൾ പ്രഖ്യാപിക്കാതെ കൊച്ചി മെട്രോയുടെ ഔദ്യോഗിക സമർപ്പണം; സദസ്സിലുള്ളവർ പ്രതീക്ഷിച്ചതൊന്നും നൽകാതെ പ്രധാനമന്ത്രിയുടെ മടക്കം

June 17, 2017

കൊച്ചി: എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ.... കൊച്ചി മെട്രോയുടെ പ്രൗഡ ഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിൽ ജനങ്ങളോടൊപ്പം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു.... എന്ന മലയാളത്തിൽ തുടക്കം. ഇത് നോക്കി വായിക്കാതെയും മോദി സദസ്സിലുള്ളവരുടെ...

ഉമ്മൻ ചാണ്ടിക്ക് വേദിയിൽ സ്ഥാനമില്ല; ചെന്നിത്തലയെ മെട്രോയിലും കയറ്റിയില്ല; ഗതാഗത മന്ത്രി തോമസ് ചാണ്ടിയും മോദിയുടെ ആകാശയാത്ര കണ്ടത് സ്‌റ്റേജിലിരുന്ന്; എസ് പി ജി പട്ടികയിൽ ഇല്ലാതിരുന്നിട്ടും പ്രധാനന്ത്രിക്കൊപ്പം കുമ്മനം രാജശേഖരൻ; ബിജെപി സംസ്ഥാന അധ്യക്ഷനെ താരമാക്കിയത് അമിത് ഷായുടെ ഇടപെടൽ

June 17, 2017

കൊച്ചി: ധാനമന്ത്രിക്കൊപ്പം ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, നഗരവികസന സെക്രട്ടറി രാജീവ് ഗൗബ, സംസ്ഥാന ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഡി.എം.ആർ.സി. മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരൻ, കെ.എം.ആർ.എൽ. എം.ഡി. ഏലിയാസ് ജോർജ് ...

Loading...

MNM Recommends

Loading...