SPECIAL REPORT+
-
വിദ്യാഭ്യാസവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിയമനമായതിനാൽ ശമ്പളം നൽകില്ലെന്ന് സർക്കാർ; ക്ഷേത്രങ്ങളിലെ നിത്യ ചെലവിന് പോലും കാശില്ലാത്ത ബോർഡിന് കോളേജുകളിലെ നിയമനത്തിലൂടെ കൈയിൽ നിന്ന് പോകുന്നത് പ്രതിമാസം പത്തു ലക്ഷത്തോളം രൂപ; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ
May 28, 2021തിരുവനന്തപും: കോവിഡിൽ ക്ഷേത്രങ്ങളിൽ നേർച്ചാ തുക കുറഞ്ഞു. ഇതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വലിയ പ്രതിസന്ധയിലാണ്. ശബരിമലയിൽ അടക്കം വരുമാനം ഇല്ലാ അവസ്ഥ. ഇതിനിടെ കോളേജുകളിൽ അനധികൃതനിയമനം നടത്തിയതിന്റെ ഫലമായി ബോർഡിനു പ്രതിമാസം പത്തുലക്ഷത്തോളംരൂപയുടെ ബാധ്യ...
-
ഫൈസർ ജൂലൈയിൽ ഇന്ത്യയിലെത്തും; വാക്സീനെടുക്കുന്നവരിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന നിലപാടിൽ കമ്പിനി; ഡിസംബറോടെ 200 കോടി വാക്സീൻ ലഭ്യമാകും; പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെയായതും പ്രതീക്ഷ; രണ്ടാം തംരഗത്തെ അതിജീവിക്കാൻ കരുതലുകൾ
May 28, 2021ന്യൂഡൽഹി: കോവിഡിൽ വീണ്ടും രാജ്യത്ത് ആശ്വാസ കണക്കുകൾ. ഏറെ കാലത്തിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിൽ താഴെയായി. 1, 79,535 പേർക്കാണ് ഇന്നലെ രോഗബാധയുണ്ടായത്. ദിവസങ്ങൾക്ക് മുമ്പ് പ്രതിദിന രോഗികളുടെ എണ്ണം നാലു ലക്ഷത്തോട് അടുത്തായിരുന്നു. ഇതാണ്...
-
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റേറുടെ പുതിയ നിയമ പരിഷ്കരണം തിരിച്ചടിയായി; അമിനി ദ്വീപിൽ ബാത്ത്റൂമിൽ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റ വൃദ്ധയ്ക്ക് എയർ അംബുലൻസ് നിഷേധിച്ചു; മണിക്കൂറുകൾ പിന്നിട്ടിട്ടും നടപടിയില്ല; വിദഗ്ധ ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തിക്കാൻ വൈകുന്നതിൽ പ്രതിഷേധം ശക്തം
May 27, 2021കോഴിക്കോട്: ലക്ഷദ്വീപിലെ അമിനി ദ്വീപിൽ ബാത്ത്റൂമിൽ വീണ് പരിക്കേറ്റ വൃദ്ധയെ വിദഗ്ധ ചികിത്സയ്ക്ക് എത്തിക്കാൻ എയർ ആംബുലൻസ് സൗകര്യം കിട്ടിയില്ലെന്ന് പരാതി. ഇന്ന് വൈകീട്ട് നാല് മണിക്കാണ് വീണ് പരിക്കേറ്റ ബീപാത്തുവിനെ അമിനിയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ...
-
ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ടു കൊടുക്കാവുന്നത് അല്ല ഒ.എൻ.വി. സാഹിത്യ പുരസ്കാരം എന്ന് അടൂർ; സ്ത്രീകൾക്ക് എതിരേയുള്ള ലൈംഗികാതിക്രമങ്ങൾ 'സ്വഭാവഗുണമില്ലായ്മ' അല്ല മനുഷ്യത്വമില്ലായ്മ ആണെന്ന് കെ.ആർ.മീര; വൈരമുത്തു പുരസ്കാര വിവാദം കൊഴുക്കുന്നു
May 27, 2021തിരുവനന്തപുരം: തമിഴ് എഴുത്തുകാരൻ വൈരമുത്തുവിന് ഒ.എൻ.വി.സാഹിത്യപുരസ്കാരം നൽകിയതിനെ ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുകയാണ്. ഒ.എൻ.വി. കൾച്ചറൽ അക്കാദമി ചെയർമാൻ ശ്രീ അടൂർ ഗോപാലകൃഷ്ണന്റെ '' ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ടു കൊടുക്കാവുന്ന അവാർഡ് അല്ല ഒ. എൻ....
-
ഇന്ത്യയിലെ കോവിഡ് മരണങ്ങൾ: കണക്കുകൾ യഥാർഥമല്ലെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ; അഞ്ചുപേർ പരസ്പരം ഫോണിൽ സംസാരിച്ച് തയ്യാറാക്കിയ റിപ്പോർട്ട്; അഭ്യൂഹങ്ങൾ മാത്രമെന്നും കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ
May 27, 2021ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മരണം സംബന്ധിച്ച കണക്കുകൾ യഥാർഥമല്ലെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. റിപ്പോർട്ട് തെളിവുകളുടെ അടിസ്ഥാനത്തിൽ ഉള്ളതല്ലെന്നും അഭ്യൂഹങ്ങൾ മാത്രമാണെന്നും രാജ്യത്തെ കോവിഡ് ടാസ്ക് ഫോഴ്സിന്റെ തലവനും നീതി ...
-
കോവിഡ് ലക്ഷണം ഉള്ളവർ ടെസ്റ്റ് ചെയ്താൽ ടി.പി.ആർ ഇനിയും കൂടും; ടി.പി.ആർ കൂടിയാൽ ട്രിപ്പിൾ ലോക്ക് ഡൗൺ നീട്ടും; ലക്ഷണം ഇല്ലാത്തവരെ എത്തിച്ച് ടെസ്റ്റ് നടത്തണം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം തന്റേതെന്ന് സമ്മതിച്ച് മലപ്പുറത്തെ മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ
May 27, 2021മലപ്പുറം: കോവിഡ് ലക്ഷണം ഉള്ളവർ ടെസ്റ്റ് ചെയ്താൽ ടി.പി.ആർ ഇനിയും കൂടും, ടി.പി.ആർ കൂടിയാൽ ട്രിപ്പിൾ ലോക്ക് ഡൗൺ നീട്ടും. അത് ഒഴിവാക്കണം, അതിനായി ലക്ഷണം ഇല്ലാത്തവരെ എത്തിച്ച് ടെസ്റ്റ് നടത്തണമെന്ന് മലപ്പുറത്തെ മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റിന്റെ ആഹ്വാനം...
-
അടച്ചുറപ്പുള്ള വീടോ ശൗചാലയമോ ഇല്ല; രാത്രി 12 മണിക്ക് വരുന്ന കുടിവെള്ളം വെളുപ്പിന് തീരും; മഴ ചെയ്താൽ വീട്ടിൽ നിന്നു ഒരു തുള്ളി വെള്ളം പുറത്തു പോകില്ല; പെരുമ്പാമ്പിന്റെ വിഹാര കേന്ദ്രവും; കേലാട്ട് കുന്ന് കോളനിയിലെ ദുരിതങ്ങൾ തീർക്കാൻ മനുഷ്യാവകാശ കമ്മീഷന് പിന്നാലെ ബാലാവകാശ കമ്മീഷനും
May 27, 2021കോഴിക്കോട് നഗരത്തിൽ നിന്ന് അധികം ദൂരെയല്ല കേലാട്ടു കുന്ന് കോളനി. പൊറ്റമ്മൽ ജംഗ്ഷന് സമീപമുള്ള ഈ കോളനിയിലെ അവസ്ഥ ഏറെ ദയനീയമാണ്. അടച്ചുറപ്പുള്ള വീടോ കുടിവെള്ളമോ ശൗചാലയമോ ഇല്ലാത്ത കേലാട്ടുകുന്ന് കോളനിയിലെ അന്തേവാസികൾ അനുഭവിക്കുന്ന ദുരവസ്ഥക്ക് പരിഹാരം കാണ...
-
സാറെ.. കൊതിയായിട്ട് ചോദിക്കുവ.. ഈ ലോക്ഡൗണിൽ ബിരിയാണി ഉണ്ടാക്കാൻ പറ്റുമോ.. ഇല്ല അല്ലേ!; അൽഫാമിന് പിന്നാലെ കോഴിബിരിയാണി കൊതിയും പൊളിച്ച് പൊലീസ്; മലപ്പുറത്ത് സംഘം ചേർന്ന് ബിരിയാണിയുണ്ടാക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു
May 27, 2021മലപ്പുറം: അൽഫാമിന് പിറകെ ബിരിയാണിയുണ്ടാക്കാനുള്ള ശ്രമത്തെയും കൈയോടെപൊക്കി പൊലീസ്. രണ്ട് സന്ദർഭങ്ങളിലും.സുഹൃത്തുക്കൾ ഭക്ഷണം ഉപേക്ഷിച്ച് കടന്നുകളഞ്ഞതോടെ രണ്ടും എടുത്തുപോകേണ്ട അവസ്ഥയിലായി പൊലീസ്.ഇത്തവണ കരുവാരകുണ്ടിലാണ് ലോക്ഡൗൺ ലംഘിച്ച് മുപ്പതോളം പേർ ചേർ...
-
രണ്ടാമത്തെ ഡോസായി സ്വീകരിക്കുന്നത് വേറെ വാക്സിനായാലും പ്രതികൂല ഫലം ഉണ്ടാകില്ല; വ്യത്യസ്ത വാക്സിനുകൾ സ്വീകരിക്കുന്നത് സുരക്ഷിതം; രണ്ട് വാക്സിൻ ഡോസുകൾ നൽകുന്നത് പരിഗണനയിലെന്നും ദേശീയ കോവിഡ് വാക്സിനേഷൻ വിദഗ്ധ സമിതി; വിശദീകരണം യുപിയിൽ ഗ്രാമവാസികൾക്ക് വ്യത്യസ്ത വാക്സിനുകൾ നൽകിയത് വിവാദമായതോടെ
May 27, 2021ന്യൂഡൽഹി: കോവിഡ് വാക്സിനേഷനിൽ രണ്ടാമത്തെ ഡോസായി സ്വീകരിക്കുന്ന കോവിഡ് വാക്സിൻ ആദ്യ ഡോസിൽ നിന്ന് വ്യത്യസ്തമായാലും കാര്യമായ പ്രതികൂല ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്ന് ദേശീയ കോവിഡ് വാക്സിനേഷൻ വിദഗ്ധ സമിതി. വ്യത്യസ്ത വാക്സിനുകൾ സ്വീകരിക്കുന്നത് സുരക്ഷ...
-
ലക്ഷദ്വീപ്: കലക്ടറുടെ വിശദീകരണം ഐക്യകണ്ഠേന തള്ളി സർവകക്ഷി യോഗം; അഡ്മിനിസ്ട്രേറ്ററെ കണ്ട് വിയോജിപ്പുകൾ അറിയിച്ച ശേഷം തുടർ പ്രക്ഷോഭങ്ങൾ ആലോചിക്കും; ദ്വീപിലെ ജനങ്ങൾക്കൊപ്പമെന്ന നിലപാട് ആവർത്തിച്ച് ബിജെപി
May 27, 2021ലക്ഷദ്വീപ്: ലക്ഷദ്വീപ് കലക്ടറുടെ വിശദീകരണം ഐക്യകണ്ഠേന തള്ളി ലക്ഷദ്വീപിലെ സർവകക്ഷി യോഗം.ബിജെപി ഉൾപ്പെട്ട സർവകക്ഷിയോഗമാണ് കലക്ടറുടെ വിശദീകരണം തള്ളിയത്.ഓൺലൈൻ വഴിലാണ് യോഗം ചേർന്നത്. മറ്റന്നാൾ വീണ്ടും യോഗം ചേർന്ന് സർവകക്ഷികളും ഉൾക്കൊണ്ട സ്റ്റിയറിങ് കമ്മിറ...
-
കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്കായി പ്രത്യേക പാക്കേജ്; മൂന്നുലക്ഷം വരെ ഒറ്റത്തവണയായി നൽകും; 18 വയസു വരെ 2000 രൂപ മാസം തോറും; ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി
May 27, 2021തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് ലക്ഷം രൂപ മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് ഒറ്റത്തവണയായി നൽകും. 18 വയസുവരെ രണ്ടായിരം രൂപ മാസം തോറും നൽകും. ബി...
-
കോവിഡ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഡോക്ടറെ ഇടിച്ചിട്ട് വാഹനം നിറുത്താതെ പോയപ്പോൾ കടന്നുവന്നത് ബിജെപി എംഎൽഎ; രക്ഷകനാകുമെന്ന് നാട്ടുകാർ കരുതിയെങ്കിലും ചോരയിൽ മുങ്ങിക്കിടന്ന ആളെ ആശുപത്രിയിൽ എത്തിക്കാതെ കാറിൽ കയറി മുങ്ങി; ഡോക്ടറുടെ ദാരുണാന്ത്യത്തോടെ എംഎൽഎക്ക് ഷെയിം വിളിച്ച് മംഗളുരു നിവാസികൾ
May 27, 2021മംഗളുരു: കോവിഡ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഡോക്ടർ വാഹനപകടത്തിൽ പെട്ട് ചോര വാർന്ന് കിടക്കുന്നത് കണ്ടിട്ടും ബിജെപി എംഎൽഎ തിരിഞ്ഞുനോക്കിയില്ല. ആശുപത്രിയിൽ എത്താൻ വൈകിയതു മൂലം ഡോക്ടർക്ക് ബുധനാഴ്ച ദാരുണാന്ത്യം സംഭവിച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്. തരികെരെ ലക്കവ...
-
സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ കുറയാൻ നാലാഴ്ചയോളം എടുക്കും; ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി; ക്രഷറുകൾ മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാം; മൊബൈൽ, കമ്പ്യൂട്ടർ സർവ്വീസ് സെന്ററുകൾ ആഴ്ചയിൽ രണ്ടുദിവസം തുറക്കാം; ഗ്യാസ് അടുപ്പുകൾ സർവ്വീസ് ചെയ്യുന്ന സ്ഥാപനങ്ങൾ രണ്ടുദിവസം തുറക്കാം
May 27, 2021തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ കുറയാൻ നാലാഴ്ചയോളം എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ആശങ്ക വേണ്ട. രോഗികളുടെ എണ്ണം പരമാവധിയിലെത്തിയ ഘട്ടത്തിൽ രോഗബാധിതരായവർക്കിടയിൽ ആരോഗ്യസ്ഥിതി ഗുരുതരമാവുകയും മരണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് ...
-
സംസ്ഥാനത്ത് ഇന്ന് 24,166 പേർക്ക് കോവിഡ്, മരണം 181; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87%; മലപ്പുറത്ത് നാലായിരത്തിലേറെ രോഗികൾ; 30,539 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 2,41,966; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല എന്നും മുഖ്യമന്ത്രി
May 27, 2021തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 24,166 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂർ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂർ 1023, കോട്ടയം 919, പത്തനംതിട്ട 800, കാസർഗോഡ് 584, ...
-
'സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടി തെറിപ്പിച്ചത് സത്യപ്രതിജ്ഞാ ചട്ടത്തിൽ ഉൾപ്പെട്ടതായിരുന്നോ? തൂക്കി കൊല്ലാൻ വിധിക്കുന്നെങ്കിൽ അങ്ങനെ ചെയ്യട്ടെ': ടിപിയുടെ ബാഡ്ജ് ധരിച്ചുള്ള സത്യപ്രതിജ്ഞ വിവാദമാക്കിയ സിപിഎമ്മിന് കെ.കെ.രമയുടെ മറുപടി
May 27, 2021തിരുവനന്തപുരം: വടകര എംഎൽഎ കെ കെ രമ സത്യപ്രതിജ്ഞയ്ക്ക് ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കർ എം ബി രാജേഷ് വ്യക്തമാക്കിയിരിക്കുകയാണ്. രമ ബാഡ്ജ് ധരിച്ചത് വലിയ അപരാധമെന്ന വിധത്തിൽ സിപ...
MNM Recommends +
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ