1 usd = 71.78 inr 1 gbp = 92.29 inr 1 eur = 79.04 inr 1 aed = 19.54 inr 1 sar = 19.14 inr 1 kwd = 236.23 inr

Nov / 2019
13
Wednesday

14ാം വയസിൽ ആദ്യ വിവാഹം, 17ാം വയസിൽ വിവാഹ മോചനവും; വൈദികനുമായുള്ള പ്രണയത്തിനൊടുവിൽ മതംമാറി രണ്ടാം വിവാഹം: ആശ്രമത്തിൽ നിന്നും 31 ലക്ഷം മോഷ്ടിക്കുന്നതിൽ കത്തോലിക്ക വൈദികന് പ്രേരണയായത് സുറുമി തന്നെ

October 06, 2014

കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച് പ്രണയിച്ച യുവതിയെ വിവാഹം ചെയ്തതിന്റെ പേരിൽ ആശ്രമത്തിൽ നിന്നും കുടുംബത്തിൽ നിന്നും എതിർപ്പു നേരിടുന്ന വൈദികന്റെയും യുവതിയുടെയും കഥയിലെ വഴിത്തിരിവായിരുന്നു 31 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ ഇരുവരെയും അറസ്റ്റു ചെയ്ത സംഭവം. വൈദ...

കടന്നൽ കുത്തേറ്റു പുളയുമ്പോൾ ഗംഗാധരനെ വിളിക്കുന്നവർ നിരവധി; വിശിഷ്ട സേവനത്തിനുള്ള മെഡൽ നേടിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ കടന്നലുകളെ തുരത്തി ജനസേവനത്തിൽ

October 06, 2014

തിരുവനന്തപുരം: കടന്നലുകളുടെ ഭീമാകാരമായ കൂട് കണ്ടിട്ടുണ്ടോ? അവയുടെ കുത്ത് ഒരിക്കലെങ്കിലും ശരീരത്തിൽ ഏറ്റിട്ടുണ്ടോ? വീടിനരികിൽ ഒരു കടന്നൽക്കൂട് ഉണ്ടെങ്കിൽ നമ്മൾ എന്തു ചെയ്യും? ഇവയെ എങ്ങനെ തുരത്തുമെന്നോർത്ത് വിഷമിച്ചിട്ടുണ്ടോ... എങ്കിലിതാ കടന്നലുകളെ കൂട...

മോദിയുടെ നാവുപിഴയെ ന്യായീകരിക്കാൻ ഗാന്ധിജിയുടെ പേര് 'മോഹൻലാൽ കരംചന്ദ് ഗാന്ധി'യെന്ന് ആവർത്തിച്ച് ഫോട്ടോഷോപ്പ് പ്രചരണം; ഫേസ്‌ബുക്കിലൂടെ വിമർശിച്ച വി ടി ബൽറാം പ്രതിഷേധം കടുത്തപ്പോൾ പോസ്റ്റ് പിൻവലിച്ചു

October 06, 2014

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നാവ് പിഴച്ചതാണോ? അതോ പിഴച്ചത് വി ടി ബൽറാമിനാണോ? പ്രശ്‌നം രാഷ്ട്രപിതാവ് ഗാന്ധിജിയുടെ പേരിനെ ചൊല്ലിയാണ്. മോദിയുടെ അമേരിക്കൻ പ്രസംഗത്തിൽ ഗാന്ധിജിയെ മോഹൻദാസ് കരംചന്ദ് ഗാന്ധിക്ക് പകരം മോഹൻലാൽ കരംചന്ദ് ഗാന്ധിയാക്കിയതിനെ ചൊല്...

അഡ്വാൻസ് വാങ്ങി വിസയും അടിച്ച ശേഷം ഹാസ്യനടൻ മുങ്ങി; യുകെയിലെ സ്‌റ്റേജ് ഷോ സംഘാടകർ കോട്ടയം നസീറിനെതിരെ നിയമനടപടിക്ക്

October 06, 2014

ഈ മാസം അവസാനം യുകെയിൽ നടക്കുന്ന സ്റ്റേജ് ഷോയുടെ സംഘാടകർ നടൻ കോട്ടയം നസീറിനെതിരെ നിയമനടപടിക്കൊരുങ്ങുന്നു. പൊടിപൂരം എന്ന പേരിൽ ആരംഭിക്കാനിരുന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ അഞ്ച് ലക്ഷം രൂപ സമ്മതിച്ച് കരാർ ഉറപ്പിച്ചിട്ട് വിസയും അടിച്ച ശേഷം പരിപാടിക്ക് വര...

ആദ്യം മലബാർ ഗോൾഡിനെതിരെ വിധി; സമ്മർദ്ദവുമായി പരിചാരകൻ ജഡ്ജിയെ കണ്ടപ്പോൾ കോടതി പിരിയുംമുമ്പ് വിധിയിൽ തിരുത്ത്‌: അതിസമ്പന്നരുടെ മുമ്പിൽ നീതിപീഠം മുട്ട് മടക്കുന്നത് ഇങ്ങനെ

October 03, 2014

ഈ വാർത്ത വായിച്ചാൽ സാധാരണക്കാർക്ക് ചിലപ്പോൾ വിശ്വസിക്കാൻ പറ്റിയെന്ന് വരില്ല. വസ്തുതകളുടെ അടിസ്ഥാനത്തിൽ കോടതി ഒരു വിധി പുറപ്പെടുവിക്കുകയും സമ്മർദ്ദങ്ങൾ കനത്തപ്പോൾ കോടതി പിരിയുംമുമ്പ്‌ വിധി തിരുത്തുകയും ചെയ്യും എന്ന് പറഞ്ഞാൽ ആർക്ക് വിശ്വസിക്കാൻ പറ്റും?...

വിഎസിനൊപ്പം നിൽക്കുന്ന ആ 'കൊലയാളി' ഞാൻ തന്നെ; ഫോട്ടോഷോപ്പ് ആരോപണം തള്ളി സന്തോഷ് ; സിപിഐ(എം) രക്തസാക്ഷിയുടെ ഘാതകൻ സഖാവിന്റെ ഒപ്പമെത്തിയത് എങ്ങനെ? കാർത്തികേയനും വി എസ് ശിവകുമാറിനും ഒപ്പമുള്ള ചിത്രങ്ങളും പുറത്ത്

October 01, 2014

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനും തിരുവനന്തപുരത്തെ ശ്രീ കണ്‌ഠേശ്വരം ക്ഷേത്രവുമായി എന്താണ് ബന്ധം? ഇന്റർനെറ്റിലെ പുതിയ വൈറൽ ചിത്രമാണ് ഈ സംശയം ഉണ്ടാക്കിയത്. തിരുവനന്തപുരത്തെ സിപിഎമ്മുകാരുടെ ആവേശമായിരുന്നു വിഷ്ണു. ദേശാഭിമാനിയുടെ ഭാഷയ...

സായുധ പോരാട്ടത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോയിൽ കണ്ടത് മാവോയിസ്റ്റ് രൂപേഷ് തന്നെയാണോ? എത്തും പിടിയുമില്ലാതെ പൊലീസ്; വീഡിയോ മാതൃഭൂമി ന്യൂസിന്റെ ബോക്‌സിൽ എത്തിയതിനെക്കുറിച്ച് അന്വേഷണം; മാദ്ധ്യമപ്രവർത്തകരെയും ചോദ്യം ചെയ്‌തേക്കും

September 30, 2014

കൊച്ചി: തണ്ടർബോൾട്ട് കാടിളക്കി പരിശോധിച്ചിട്ടും കേരളത്തിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് തെളിയാക്കാൻ തക്കവണ്ണമുള്ള ശക്തമായ തെളിവുകൾ കിട്ടിയിരുന്നില്ല. ഇതിനിടെയാണ് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ ചാനലുകളിലൂടെ പുറത്തുവന്നത്...

ദളിത് സമുദായത്തിൽ ജനിച്ചത് ഒരു കുറ്റമാണോ? ജാതിയുടെ പേരിൽ വാദ്യകലാകാരന് ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലും ഭ്രഷ്ട് കൽപ്പിച്ചു; പെരിങ്ങോട് ചന്ദ്രന്റെ ദുരനുഭവത്തിൽ സാംസ്‌ക്കാരിക കേരളത്തിന് ലജ്ജിച്ച് തല താഴ്‌ത്താം

September 30, 2014

കൊച്ചി: സാംസ്‌ക്കാരിക കേരളമെന്ന് പറഞ്ഞ് നമ്മൾ അഹങ്കരിക്കുമ്പോഴും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പോലും നാണിപ്പിക്കുന്ന വിധത്തിൽ ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളുകയാണ് നമ്മുടെ നാട്ടിൽ. ഊരുവിലക്കേർപ്പെടുത്തലും അവഗണനകളും ഇവിടെ സർവ്വസാധാരണമായിരിക്കുന്നു. ദളിതനായി പി...

വ്യവസ്ഥകൾ പാലിക്കാതെ കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുന്നു; ടെൻഡറുകൾ നൽകുന്നത് തോന്നിയതു പോലെ: കോഴിക്കോട് കോർപ്പറേഷൻ അഴിമതിയുടെ കൂത്തരങ്ങെന്ന് ലോക്കൽഫണ്ട് ഓഡിറ്റ് റിപ്പോർട്ട്

September 29, 2014

കോഴിക്കോട്: 2011-12 സാമ്പത്തിക വർഷത്തെ കോഴിക്കോട് കോർപ്പറേഷന്റെ ഇടപാടുകളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി ലോക്കൽ ഫണ്ട് ഓഡിറ്റിംങ് വിഭാഗം സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തൽ. തൊഴിൽ രഹിത വേതനം വിതരണം ചെയ്തതിലുള്ള ക്രമക്കേട്, കോർപ്പറേഷനിലെ ഫ...

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഗ്രൂപ്പ് യുദ്ധത്തിന് പുതുവഴികൾ തേടി കൊച്ചിയിലെ കോൺഗ്രസുകാർ; മേയർ ടോണി ചമ്മണിയുടെ ആഢംബര വീട് നിർമ്മാണത്തിനെതിരെ വി എം സുധീരന് പരാതി; മൂന്നുനില വീട്ടിൽ ലിഫ്റ്റും മിനി തിയേറ്ററുമെന്ന് ആരോപണം

September 28, 2014

കൊച്ചി: പിണറായി വിജയന്റെ കുടുംബ വീട് ആഡംബരമാണോ എന്ന ചോദ്യം ചർച്ച ചെയ്ത് മടുത്തവരാണ് മലയാളികൾ. പിണറായിയുടെ വീടിന്റെ പടമെടുക്കാൻ പോലും വിലക്കുണ്ടെന്ന ചർച്ചകൾ സോഷ്യൽ മീഡയയും ഏറ്റെടുത്തു. ഒടുവിൽ പ്രചരിച്ച ചിത്രം വ്യാജമാണെന്ന് അന്വേഷണത്തിലെ കണ്ടെത്തലോടെ ആ...

കാമുകിയോടൊപ്പം ഒളിച്ചോടിയതിന്റെ പേരിൽ മാനസികരോഗ ആശുപത്രിയിലാക്കിയ കത്തോലിക്കാ വൈദികന്റെ കഥയിൽ വഴിത്തിരിവ്; ആശ്രമത്തിൽ നിന്നും 31 ലക്ഷം മോഷ്ടിച്ചതിന്റെ പേരിൽ നവദമ്പതികൾ അറസ്റ്റിൽ

September 28, 2014

കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച് വിവാഹം ചെയ്തതിന് ബന്ധുക്കൾ മാനസിക രോഗാശുപത്രിയിലാക്കിയ ഭർത്താവിന് വേണ്ടി ഭാര്യയായ യുവതി കുത്തിയിരുപ്പ് സമരം നടത്തിയതും ഒടുവിൽ വൈദികനെ ഭാര്യയ്‌ക്കൊപ്പം പോകാൻ അനുവദിച്ചതും മാദ്ധ്യമങ്ങളിൽ വാർത്തയായ സംഭവമായിരുന്നു. ആലുവയില...

ലോക സമ്പത്തിന്റെ കാൽഭാഗം ഉണ്ടായിരുന്ന ഭാരതത്തെ കൊള്ളയടിച്ച് വളർന്ന നിങ്ങൾക്ക് ഇന്ത്യയെ അപമാനിക്കാൻ എന്ത് അവകാശം? ലണ്ടനിൽ എത്തിയ ശശി തരൂരിന്റെ ചോദ്യത്തിന് മുന്നിൽ പകച്ച് സായിപ്പന്മാർ

September 27, 2014

ലണ്ടൻ: സമ്പന്നതയുടെ മറുവാക്കായാണ് ലോക രാജ്യങ്ങൾ ബ്രിട്ടനെ കാണുന്നത്. അടുത്ത കാലത്തായി ഈ നിലയ്ക്ക് അൽപ്പം ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ബ്രിട്ടന്റെ കരുതൽ ധനം ഇന്നും ഊഹിക്കാൻ കഴിയുന്നതിലും വലുതാണ്. ഈ ധനം മുഴുവൻ എവിടെ നിന്ന് വന്നു എന്ന് ഏവർക്കും അറിവുള്ള...

അദ്ധ്യാപകരുടെ നിർബന്ധത്താൽ ഡിസൈനിങ് മത്സരത്തിന് ഇറങ്ങി; ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 പേരെ പിന്തള്ളി ഒന്നാമനായി; ഫ്രൂട്ടിക്ക് പുതുമുഖം നൽകിയ മലയാളി വിദ്യാർത്ഥി ഇസ്മയിൽ മറുനാടൻ മലയാളിയോട്

September 27, 2014

തിരുവനന്തപുരം: ലോകത്തിലെ തന്നെ പ്രമുഖ ശീതളപാനീയ കമ്പനിയായി ഫ്രൂട്ടിയുടെ ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യയാണ്. കോടിക്കണക്കിന് ആളുകൾ വാങ്ങുന്ന ശീതളപാനീയത്തിന്റെ സുന്ദരമായ പാക്കിംഗിന് പിന്നിൽ ഒരു മലയാളിയുടെ കൈയൊപ്പുണ്ട്. ഫ്രൂട്ടിയുടെ പുതിയ പാക്കിങ് ഡിസൈൻ ...

മഴ പെയ്താൽ കുളമാകുന്ന റോഡുകൾ മാത്രമല്ല കേരളത്തിൽ! അഞ്ച് വർഷം മുമ്പ് പണിത ഒരു റോഡ് ടാർപോലും ഇളകാതെ നിൽക്കുന്നു; എൻ.എച്ച് 47ലെ ചാലക്കുടി - പേരാമ്പ്ര പാതയ്ക്ക് ഇരിക്കട്ടെ ഒരു കൈയടി

September 25, 2014

കൊച്ചി: കഴിവുകേടിന് പേരുകേട്ട ദേശീയപാതാ അഥോറിറ്റിയുടെ കീഴിലുള്ള എൻഎച്ച് 47ലെ ചാലക്കുടി പേരാമ്പ്രയിലെ മനോഹരമായ റോഡാണിത്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും റോഡ് തകർച്ചയുടെ പേരിൽ നിരന്തരം പഴികേട്ടുകൊണ്ടിരിക്കുന്ന ദേശീയപാതാ അഥോറിറ്റിക്ക് തന്നെയാണ് ഇവിടെയും...

ചൊവ്വയെ തൊട്ട മംഗളവിജയത്തിന് പിന്നിലും പെൺപെരുമ; ഇസ്രോയിൽ ജോലി ചെയ്യുന്നവരിൽ 20 ശതമാനം പേർ വനിതാ ജീവനക്കാർ

September 25, 2014

ശുന്യാകാശ ശാസ്ത്രത്തിലെ വനിതാ സാന്നിധ്യത്തെ കുറിച്ച് ചോദിച്ചാൽ ശരാശരി ഇന്ത്യാക്കാരൻ എന്തുത്തരം പറയും? ഉത്തരം താഴെ പറയുന്നതാകുമെന്ന് നൂറുതരം ഉറപ്പ് നാസ് സ്‌പേസ് ഷട്ടിൽ 'കൊളംബിയ' ഭൂമിയിലേക്കുള്ള മടക്കയാത്രയിൽ ഭൗമോപരിതലത്തിൽവച്ച് തകർന്ന് ഇന്ത്യൻ വംശജയടക...

MNM Recommends