SPECIAL REPORT+
-
'ഒരാളുടെ കൈയിൽ കത്തി കൊടുത്തിട്ട് സ്വയം കൊല്ലാൻ ഉത്തരവിടുന്നത് പോലെ' : സമുദായം മാറി വിവാഹം ചെയ്യുന്നവരെ പുറത്താക്കുന്ന ക്നാനായക്കാരുടെ ഏർപ്പാട് സമാധാനപരമല്ലെന്ന് കോടതി; ക്നാനായക്കാർ പ്രത്യേക മതവിഭാഗമല്ലെന്ന വിധിയുടെ പ്രത്യാഘാതങ്ങൾ ചർച്ചയാകുമ്പോൾ
May 26, 2021കോട്ടയം: ക്നാനായ സമുദായത്തിന് പുറത്ത് നിന്ന് വിവാഹം കഴിക്കുന്നവരെ പുറത്താക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന സിവിൽ കോടതി വിധി വലിയ സംവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. ക്നാനായ കത്തോലിക്ക നവീകരണ സമിതിയുടെ ഹർജിയിൽ കോട്ടയം ജില്ലാ അഡീഷണൽ അസി.സെഷൻസ് കോടതി ...
-
ക്ലിഫ് ഹൗസ് നവീകരിക്കാൻ 98 ലക്ഷം രൂപ; ടെൻഡറില്ലാതെ ഊരാളുങ്കൽ സൊസൈറ്റിയുടെ കരാറിന് അനുമതി നൽകിയത് പൊതുമരാമത്ത് വകുപ്പ്; നിർമ്മാണം സുരക്ഷാ ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ വിശ്രമ മുറി നവീകരിക്കാൻ
May 26, 2021തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ തുടക്കത്തിൽ കൈക്കൊണ്ട തീരുമാനം ഔദ്യോഗിക വസതികൾ നവീകരിക്കാൻ അനാവശ്യമായി തുക ചെലവാക്കില്ല എന്നതായിരുന്നു. എന്നാൽ, തുടക്കത്തിലെ ആദർശം പറച്ചിന് അപ്പുറത്തേക്ക് ഈ കാര്യങ്ങൾ മുന്നോട്ടു പോയില്ല. ആരും ചോ...
-
'യോഗയെയും ആയുർവേദത്തെയും അപകീർത്തിപ്പെടുത്തുന്നു; ഇന്ത്യക്കാരെ മുഴുവൻ ക്രിസ്തുമത വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഗൂഢാലോചന; മതപരിവർത്തനം നടത്തുന്നതിൽ ഡോ.ജോൺറോസ് ജയലാലിനും പങ്ക്'; ഐഎംഎ പ്രസിഡന്റിനെതിരെ ആചാര്യ ബാലകൃഷ്ണ
May 26, 2021ന്യൂഡൽഹി: അലോപ്പതി ചികിത്സരീതിക്കെതിരേ രാംദേവ് നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെ ഐഎംഎ പ്രസിഡന്റിനെതിരെ മതപരിവർത്തന ആരോപണം ഉന്നയിച്ച് രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ. രാജ്യത്തെ ജനങ്ങളെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം നടത്താനുള്ള ഗൂഢാലോചന നടക്...
-
ആരാധകരുടെ പ്രാർത്ഥനകൾക്കൊപ്പം ചികിത്സയും ഫലം കണ്ടു; ഹൃദയാഘാതം മൂലം ഗുരുതര അവസ്ഥയിലായ നടൻ കൈലാസ് നാഥിന്റെ നില ഭേദമായി; ഇന്ന് ആശുപത്രി വിടും; പരിപൂർണ്ണ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ; കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആരോഗ്യനില വീണ്ടെടുത്ത ശേഷം മാത്രം
May 26, 2021കൊച്ചി: കരൾ രോഗത്തിനിടെ ഹൃദയാഘാതം വന്ന് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇന്ന് ആശുപത്രി വിടും. അപകട നില തരണം ചെയ്തുവെങ്കിലും 3 തവണ ഹൃദയാഘാതം വന്നതിനാൽ ഏറെ ശ്രദ്ധവേണമെന്ന നി...
-
പ്രതിഷേധം കെട്ടടങ്ങും, നടപടികളിൽ നിന്ന് പിന്നോട്ടില്ല; നിലപാട് വ്യക്തമാക്കി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ; ലക്ഷദ്വീപിലെ റിക്രൂട്ട്മെന്റുകൾ പുനഃപരിശോധിക്കാൻ വകുപ്പുതല സെക്രട്ടറിമാർക്ക് നിർദ്ദേശം; ഉദ്യോഗസ്ഥരുെട കാര്യക്ഷമത നിർണയിച്ച് നടപടി സ്വീകരിക്കാനും പ്രഫുൽ കെ പട്ടേലിന്റെ നിർദ്ദേശം
May 26, 2021കൊച്ചി: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ എതിർപ്പ് ശക്തമാകുമ്പോഴും നടപടികളുമായി മുന്നോട്ടു പോകാൻ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നിർദ്ദേശം. എതിർപ്പ് വകവെക്കാതെ മുന്നോട്ടു പോകാനാണ് അദ്ദേഹം ഒരുങ്ങുന്നത്. ഇന്നലെ നടന്ന ഓൺലൈൻ മീറ...
-
കൂട്ടിലങ്ങാടിയിൽ മർദ്ദനമേറ്റത് മാംസം വാങ്ങാൻ അങ്ങാടിയിലേക്ക് വന്ന കോളേജ് അദ്ധ്യാപകന്; കൊണ്ടോട്ടിയിൽ കോൺഗ്രസ് എസ് സംസ്ഥാന കമ്മറ്റി അംഗത്തിന്; മർദ്ദന പാടുകൾ ശരീരത്തിൽ നിന്ന് മാഞ്ഞാലും മനസ്സിലുണ്ടാകുമെന്ന് കൂട്ടിലങ്ങാടിയിൽ മർദ്ദനമേറ്റയാൾ മറുനാടനോട്; ട്രിപ്പിൾ ലോക്ഡൗണിൽ മലപ്പുറത്ത് പൊലീസ് അതിക്രമമോ?
May 26, 2021മലപ്പുറം: ട്രിപ്പിൾ ലോക്ഡൗണിന്റെ പേരിൽ മലപ്പുറത്ത് പൊലീസിന്റെ അതിക്രമങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിലും കൂട്ടിലങ്ങാടിയിലും അവശ്യവസ്തുക്കൾ വാങ്ങാനായി എല്ലാ രേഖകളുമായി പുറത്തിറങ്ങിയ രണ്ട് പേരെയാണ് പൊലീസ് അകാരണമായി മർദ്ദിച്ചത്. മർദ്ദിച്...
-
രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധി; ഇന്ത്യ മാത്രമല്ല മറ്റ് പല രാജ്യങ്ങളും സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്നു; കൊവിഡിന് ശേഷം ലോകം പഴയപോലെ ആയിരിക്കില്ല; സാധ്യമായ എല്ലാ വഴികളിലൂടെയും രണ്ടാം തരംഗത്തെ അതിജീവിക്കാൻ ശ്രമിക്കുകയാണ്; വിമർശനങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി
May 26, 2021ന്യൂഡൽഹി: കോവിഡ് നേരിടുന്ന സാഹചര്യത്തിൽ വലിയ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഈ സാഹചര്യത്തിൽ കടുത്ത വിമർശനങ്ങളും പ്രധാനമന്ത്രി കേൾക്കേണ്ടി വന്നു. ആർഎസ്എസ് നേതാക്കൾ അടക്കം കേന്ദ്രത്തിനെതിരെ രംഗത്തുവന്നു. ഇതോടെ പ്രതിരോധം തീർത്ത് പ്രധാനമന്ത്രി രംഗത്തെ...
-
പുതിയ അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും; ക്ലാസുകൾ തുടങ്ങുക ഓൺലൈനായി; കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും ക്ലാസുകൾ; സിബിഎസ്ഇ പരീക്ഷാ സമയം ചുരുക്കി നടത്തുന്നതിനോട് യോജിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
May 26, 2021തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലേയും കോളേജുകളിലേയും അധ്യായനവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും കുട്ടികൾക്ക് ക്ലാസുകൾ ഉണ്ടാകും. ഒന്നു മുതൽ പത്ത്...
-
ലോറി ഡ്രൈവറായ ഭർത്താവിൽ നിന്ന് ഭാര്യയ്ക്ക് രോഗം എത്തി; രണ്ടു മക്കൾക്ക് കിട്ടിയത് അമ്മയിൽ നിന്നും; 2004ലെ ഈ അമ്മയുടെ പോരാട്ടം മക്കൾക്ക് നൽകിയത് ഉന്നത വിദ്യാഭ്യാസം; പഠനത്തിൽ മികവ് കാട്ടിയിട്ടും ജോലി കൊടുക്കാതെ സമൂഹത്തിന്റെ അകറ്റി നിർത്തൽ ഇന്നും തുടരുന്നു; കൊട്ടിയൂരിലെ ഈ കടുംബത്തിന്റെ കണ്ണീർ പിണറായി തുടയ്ക്കുമോ?
May 26, 2021കണ്ണൂർ: എയ്ഡ്സ് രോഗബാധിതരെന്ന പേരിൽ സമൂഹം ഒറ്റപ്പെടുത്തിയ കുടുംബത്തിന്റെ സ്ഥിതി ഇന്നും ദയനീയമായി തുടരുന്നു. 18 വർഷം കഴിഞ്ഞിട്ടും ഇവരോടുള്ള സമീപനം ഇന്നും മാറിയിട്ടില്ല. കേരളം മുഴുവൻ ഒരു കാലത്ത് ചർച്ച ചെയ്യുകയും ചലച്ചിത്ര നടൻ സുരേഷ് ഗോപിയടക്കം ഇടപെടുക...
-
സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താൻ സാധിക്കില്ല; ഇത് സ്വകാര്യതയിൽ കടന്നു കയറൽ; സന്ദേശങ്ങൾ പരിശോധിക്കുക എന്നു പറഞ്ഞാൽ വിരലടയാളം പരിശോധിക്കുക എന്നതു പോലെ; കേന്ദ്ര സർക്കാറിന്റെ പുതിയ ഐടി നിയമത്തിനെതിരെ വാട്സ് ആപ്പ് ഡൽഹി ഹൈക്കോടതിയിൽ; സർക്കാർ നിർദ്ദേശങ്ങളോട് യോജിക്കാൻ ആലോചിച്ചു ഫേസ്ബുക്ക്
May 26, 2021ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ പുതിയ ഐടി നിയമത്തിനെതിരെ വാട്സ് ആപ്പ് ഡൽഹി ഹൈക്കോടതിയിൽ. വാട്സ് ആപ്പ് സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് വാട്സ് വ്യക്തമാക്കി. ഐ ടി നിയമത്തിലെ ഈ ചട്ടം അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് അവരുടെ വാദം. വാ...
-
ഇരട്ട സഹോദരൻ വർഷങ്ങൾക്ക് മുന്നേ മരിച്ചു; കോവിഡ് ബാധിച്ച് അമ്മ മരിച്ചത് രണ്ടാഴ്ച മുന്നേ; രണ്ട് ദിവസങ്ങൾക്ക് മുമ്പ് അച്ഛന്റെയും ജീവനെടുത്ത് കോവിഡ്: ഉറ്റവരും ഉടയവരുമില്ലാതെ ഒറ്റയ്ക്കായത് പത്ത് വയസ്സുകാരൻ അലൻ
May 26, 2021തൃശ്ശൂർ: അച്ഛനേയും അമ്മയേയും കോവിഡ് കൊണ്ടു പോയപ്പോൾ ആരോരുമില്ലാതെ ആ കൊച്ചു വീട്ടിൽ തനിച്ചായത് പത്തു വയസ്സുകാരൻ അലൻ. മണലൂർ അയ്യപ്പൻകാവ് ചുള്ളിപ്പറമ്പിൽ സുഭാഷും ഭാര്യ ജിജിയും കോവിഡ് ബാധിച്ചു മരിച്ചതോടെയാണ് കണ്ണിലെ കൃഷ്ണമണി പോൽ നോക്കി വളർത്തിയ പൊന്നോമന ...
-
എല്ലാവരുടേയും പിറന്നാൾ മെയ് 25ന്; അപൂർവ്വങ്ങളിൽ അപൂർവ്വമായ സവിശേഷതയുമായി അനീഷും കുടുംബവും
May 26, 2021കണ്ണൂർ ജില്ലയിലെ പാടിയോട്ടുചാൽ സ്വദേശിയായ അനീഷിന്റെ കുടുംബത്തിൽ അപൂർവ്വമായ ഒരു സവിശേഷതയുണ്ട്, വീട്ടിലെ എല്ലാവരുടേയും പിറന്നാൾ മെയ് 25നാണ്. അനീഷിന്റെയും ഭാര്യയുടേയും രണ്ട് മക്കളുടേയും പിറന്നാളാണ് മെയ് 25ന് ആഘോഷിക്കുന്നത്. 10 വർഷം മുൻപാണു കണ്ണൂർ സ്വദേശ...
-
ജയിൽ അഥോറിറ്റിക്ക് അസുഖമാണെന്ന കത്ത് പോലും നൽകാതെ ജാമ്യം തേടി ഹൈക്കോടതിയിൽ; സമാന സ്വഭാവമുള്ള ഒട്ടേറെ കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ച് വിധി; അപേക്ഷ ലഭിച്ചാൽ ജയിൽ ഡോക്ടറുടെ നിർദേശ പ്രകാരം മതിയായ വൈദ്യസഹായം നൽകണമെന്നും വിധി; സരിതാ നായർക്ക് ഉടൻ പുറത്തിറങ്ങാൻ കഴിയില്ല
May 26, 2021കൊച്ചി: സരിതാ നായർക്ക് ഉടനൊന്നും ജയിൽ മോചനം ഉണ്ടാകില്ല. ബവ്റിജസ് കോർപറേഷനിൽ സ്റ്റോർ അസിസ്റ്റന്റായി ജോലി വാഗ്ദാനം ചെയ്ത് 11.49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സരിത എസ്. നായരുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. സമാന സ്വഭാവമുള്ള ഒട്ടേറെ കേസുകളിൽ സരിത ഉൾപ്പെട്ട...
-
ഈ മെയ് മാസം പന്ത്രണ്ടാം തിയതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 70 കോവിഡ് മരണങ്ങളുണ്ടായിരുന്നെന്ന് ഡോക്ടർമാർ പറയുന്നു; സർക്കാർ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലയിൽ മരിച്ചത് 14 പേരും; കണക്കുകളിൽ പൊരുത്തക്കേട് വ്യക്തമെന്ന ആരോപണം ശക്തം; കോവിഡ് മരണക്കണക്കിൽ വീണ്ടും ചർച്ച സജീവം
May 26, 2021തിരുവനന്തപുരം: കേരളത്തിലെ കോവിഡ് രണ്ടാം തരംഗം പങ്കുവയ്ക്കുന്നത് ഭയാനകമായ മരണ ചിത്രം. അതിനിടെ മരണകണക്കിൽ ജില്ലകൾ തമ്മിൽ വലിയൊരു അന്തരവുമുണ്ട്. മരണക്കണക്കിൽ മുന്നിൽ നിൽക്കുന്ന തിരുവനന്തപുരത്തു പോലും കോവിഡ് ബാധിച്ചുള്ള എല്ലാ മരണങ്ങളും രേഖകളിൽ ഉൾക്കൊള്ളി...
-
ഏറ്റവും ഫലപ്രദം ഫൈസർ; ഇസ്രയേലും ഗൾഫ് രാജ്യങ്ങളും പ്രതിരോധത്തിന് ഉപയോഗിച്ചത് ഈ വാക്സിൻ; കോവീഷീൽഡ് കണ്ടു പടിച്ച ബ്രിട്ടണും കൂടുതൽ നൽകുന്നതും ഇതു തന്നെ; സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും അപേക്ഷ നൽകുന്നതിനു മുൻപു അടിയന്തരാനുമതി തേടി സമീപിച്ചവരെ പരിഗണിച്ചില്ല; ഇന്ത്യയെ വാക്സിൻ ക്ഷാമത്തിലേക്ക് തള്ളിവിട്ടത് ഈ നയമോ?
May 26, 2021ന്യൂഡൽഹി: വാക്സിൻ നയത്തിൽ ഇന്ത്യയ്ക്ക് വൻ വീഴ്ച വന്നെന്ന വിലയിരുത്തൽ സജീവം. രാജ്യത്ത് ഉപയോഗാനുമതി തേടി ആദ്യം അപേക്ഷ നൽകിയ ഫൈസറിനെ അവഗണിച്ചതു ഇന്ത്യയ്ക്ക് വിനയാകുന്നു. ലോകത്ത് ലഭ്യമായതിൽ ഏറ്റവും ഫലപ്രാപ്തിയുള്ള വാക്സീനുകളാണ് ഫൈസറും (95%) മൊഡേണയും (9...
MNM Recommends +
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം