SPECIAL REPORT+
-
15 ഏക്കർ തനിക്കും അഞ്ചേക്കർ മക്കൾക്കും കിട്ടിയിട്ടും മുത്ത മകൾ കാണുന്നത് ചതി; കീഴൂട്ട് വീട് ഉൾപ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും മാത്രം കിട്ടിയ ബിന്ദുവിന് പരാതിയുമില്ല; വിൽപ്പത്രം തിരുത്തിയെന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്ന് പിള്ളയുടെ രണ്ടാമത്തെ മകൾ; അത് മകന് ബാലകൃഷ്ണ പിള്ള നൽകിയ സമ്മാനം; ഗണേശിന് പിന്തുണയുമായി ടി ബാലകൃഷ്ണന്റെ ഭാര്യ
May 19, 2021തിരുവനന്തപുരം : ഉമ്മൻ ചാണ്ടി സർക്കാരിൽ കെ.ബി. ഗണേശ്കുമാറിന്റെ മന്ത്രിസ്ഥാനം 2013-ൽ തെറിപ്പിച്ചത് അന്നു ഭാര്യയായിരുന്ന ഡോ: യാമിനി തങ്കച്ചിയായിരുന്നെങ്കിൽ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിപദത്തിനു തടസമായി സഹോദരി ഉഷാ മോഹൻദാസ്. ഉഷയും ഭർത്താവ് റിട്ട. ഐ.എ....
-
ഗവർണറുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്താൽ മന്ത്രിമാർ ഓത്ത് രജിസ്റ്ററിൽ ഒപ്പിട്ട് സെക്രട്ടേറിയറ്റിൽ എത്തി ചുമതല ഏറ്റെടുക്കാം; ആകെ വേണ്ടത് ഗവർണറും പ്രതിജ്ഞാ രജിസ്റ്റർ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥൻ അടക്കമുള്ള ജീവനക്കാരും സത്യപ്രതിജ്ഞ ചെയ്യേണ്ടവരും മാത്രം; എന്തുകൊണ്ട് സെൻട്രൽ സ്റ്റേഡിയത്തിലെ ആഘോഷം അധാർമികമാകുന്നു?
May 19, 2021കൊച്ചി: മന്ത്രിസഭ സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കാൻ ആളും ആരവവും ഒന്നും ആവശ്യമില്ല. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളേയും ഒഴിവാക്കാനാകില്ലെന്ന് കാട്ടിയാണ് 500 പേരുടെ സത്യപ്രതിജ്ഞയ്ക്ക് പിണറായിയുടെ തീരുമാനം. അതും കോവിഡ് ട്രിപ്പിൾ ലോക് ഡൗൺ കാലത്ത്. തിരുവന...
-
സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതി; ട്രിപ്പിൾ ലോക്ഡൗൺ കാലത്തെ സത്യപ്രതിജ്ഞാ ആഘോഷത്തെ തള്ളി പറഞ്ഞ് സൈബർ പോരാളികളും; ഈ 500ൽ ഞങ്ങളില്ലെന്ന പ്രചരണവും അതിശക്തം; ഹൈക്കോടതി നിലപാട് ഇനി നിർണ്ണായകമാകും; എതിർപ്പുകളെ കണ്ടില്ലെന്ന് നടിച്ച് കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് പിണറായി
May 19, 2021കൊച്ചി: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതിയിൽ എടുക്കുന്ന നിലപാട് നിർണ്ണായകമാകും. കോവിഡ് പ്രോട്ടകോൾ ലംഘിച്ചുള്ള സത്യപ്രതിജ്ഞയ്ക്കെതിരെ കോടതി സ്വമേധയാ കേസ് എടുക്കണമെന്നാണ് ആവശ്യം. പരാതികൾ വ്യാപകമാകു...
-
എംസി റോഡിൽ കോടികൾ മതിക്കുന്ന 15 ഏക്കർ റബ്ബർ തോട്ടം സ്വന്തം പേരിലും അഞ്ചരയേക്കർ രണ്ടു പേരമക്കളുടെ പേരിലും എഴുതി കൊടുത്തിട്ടും ഐഎഎസുകാരന്റെ ഭാര്യയായ പിള്ളയുടെ മൂത്തമകൾക്ക് തൃപ്തി പോരാ; അവസാന കാലത്ത് നോക്കിയ ഗണേശിനു പിള്ള സ്വത്ത് കൂടുതൽ കൊടുത്തതിൽ ഉഷാ മോഹൻദാസിന് വല്ലാത്ത കലിപ്പ്
May 19, 2021കൊല്ലം: കെബി ഗണേശ് കുമാർ പറയും പോലെ അല്ല കാര്യങ്ങൾ. വെറും രാഷ്ട്രീയമായിരുന്നില്ല രണ്ടാം ടേമിലേക്ക് മന്ത്രിപദം എത്തിച്ചത്. ഇതിന് പിന്നിൽ സഹോദരി തന്നെ. ഇക്കാര്യം തുറന്നു പറയാനും മടിയില്ല. ഗണേശ് കുമാറിനെതിരെ പരാതിയുമായി മുഖ്യമന്ത്രിയെ കണ്ടതിന്റെ കൂടുതൽ ...
-
സത്യപ്രതിജ്ഞാ ചടങ്ങിനുള്ള പ്രത്യേക ക്ഷണിതാക്കളിൽ ജനാർദ്ദനനും; ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ ബീഡിത്തൊഴിലാളിയെ ക്ഷണിച്ചത് പിണറായി വിജയൻ; കാർ പാസും ഗേറ്റ് പാസും വീട്ടിലെത്തിച്ചു നൽകിയെങ്കിലും പോകുന്നില്ലെന്ന് ജനാർദനൻ
May 18, 2021കണ്ണൂർ: മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് രണ്ടുലക്ഷം രൂപ സംഭാവനചെയ്ത ബീഡിത്തൊഴിലാളി ജനാർദനന് എൽ.ഡി.എഫ്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം. കണ്ണൂരിലെ ബീഡിത്തൊഴിലാളിയായ ജനാർദ്ദനനെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ പിണറായി വിജയനാണ് ക്...
-
മന്ത്രിസഭാ രൂപീകരണത്തിനുള്ള നടപടികൾ പുരോഗമിക്കുമ്പോഴും ആശങ്കയായി കോവിഡ് വ്യാപനം; രോഗ വ്യാപനം വർദ്ധിച്ചാൽ സത്യപ്രതിജ്ഞാ സ്ഥലം മാറ്റിയേക്കും, വേദികളായി പരിഗണിക്കുന്നത് രണ്ട് സ്ഥലങ്ങൾ; സത്യപ്രതിജ്ഞ വ്യാഴാഴ്ച; പ്രവേശനം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രം
May 18, 2021തിരുവനന്തപുരം: പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് പിണറായി വിജയൻ അവകാശവാദം ഉന്നയിച്ചെങ്കിലും സത്യപ്രതിജ്ഞയ്ക്ക് ആശങ്കയാകുന്നത് കോവിഡ് വ്യാപനം. സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായുള്ള ഒരുക്കവും കൂടിക്കാഴ്ചയിൽ ചർച്ചയായി.കോവ...
-
മന്ത്രിസഭാ രൂപീകരണം; പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു; നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത കത്ത് കൈമാറി; രാജ്ഭവനിൽ എത്തിയത് മന്ത്രിമാരെ തീരുമാനിച്ചതിന് പിന്നാലെ; ഔദ്യോഗിക നടിപടിക്രമങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ നീക്കം; സത്യപ്രതിജ്ഞ വ്യാഴാഴ്ച
May 18, 2021തിരുവനന്തപുരം: പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് സംബന്ധിച്ച കത്ത് ഗവർണർക്ക് കൈമാറി. മന്ത്രിമാരെ തീരുമാനിച്ചതിന് പിന്നാലെയാണ് പിണറായി വിജയൻ രാജ്ഭവനിലെത്തിയത്.ഔദ...
-
'ഈ മുതലിനെ ആരെങ്കിലും കണ്ടവരുണ്ടോ? സൗമ്യ സന്തോഷിനെ അവഗണിച്ച് സ്വയം പ്രഖ്യാപിത നഴ്സുമാരുടെ സംരക്ഷകൻ ജാസ്മിൻ ഷാ'; യുഎൻഎ അഖിലേന്ത്യ അദ്ധ്യക്ഷന് നേരേ കടുത്ത സൈബറാക്രമണം; സൗമ്യയെ ആയുധമാക്കി നഴ്സിങ് മേഖലയെ വർഗ്ഗീയവത്കരിക്കാനുള്ള ശ്രമമെന്ന് ജാസ്മിൻ ഷായുടെ മറുപടി
May 18, 2021തിരുവനന്തപുരം: ഇസ്രയേലിൽ മലയാളിയായ സൗമ്യ സന്തോഷ് ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ പോസ്റ്റിട്ടില്ല എന്ന പേരിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അഖിലേന്ത്യ അദ്ധ്യക്ഷൻ ജാസ്മിൻ ഷായ്ക്ക് നേരേ രൂക്ഷമായ സൈബറാക്രമണം. യുഎൻഎയെയും, തന്നെ വ്യക്തിപരമായും...
-
'മീഡിയാക്കാര് പറയുമ്പോലെ ഒന്നുമില്ല...ഈ കൊച്ചൊരു പാവം'; ഡിസിപി സ്നേഹ വാക്കുകൾ പറഞ്ഞപ്പോൾ കണ്ണമാലിയിലെയും ചെല്ലാനത്തെയും തീരദേശവാസികൾക്ക് അദ്ഭുതം; കലിതുള്ളിയെത്തിയ കടലെടുത്ത വീടും ഉപകരണങ്ങളും കാട്ടി സങ്കടം പറച്ചിൽ; വഴികളുമായി ഐശ്വര്യാ ഡോങ്റെയും
May 18, 2021കൊച്ചി: ആർത്തിരമ്പുന്ന തിരകൾ ചരിത്രത്തിലാദ്യമായി താമസിക്കുന്ന വീടിനുള്ളിലേക്ക് കലിതുള്ളിയെത്തി സംഹാരതാണ്ഡവമാടിയതിന്റെ നടുക്കം വിട്ടുമാറാതെ കണ്ണീരിനും സംഘടക്കടലിനും നടുവിൽ കഴിയുന്ന കണ്ണമാലിയിലെയും ചെല്ലാനത്തെയും തീരദേശ വാസികളെ കാണാൻ കൊച്ചി ഡി.സി.പി ഐശ...
-
'ഒരു തെറ്റിദ്ധാരണയുണ്ട്..സിപിഎമ്മിനകത്ത് എന്തോ അടിച്ചമർത്തലുണ്ടെന്നും വളരാൻ വിടില്ലെന്ന തരത്തിൽ; അങ്ങനെയെങ്കിൽ നാട്ടിൻ പുറത്ത് ജനിച്ച് വളർന്ന ശൈലജ ടീച്ചർ ഇവിടെ വരെ എത്തില്ലലോ': സിപിഎമ്മിൽ സ്ത്രീകളെ വളരാൻ അനുവദിക്കില്ലെന്ന ആക്ഷേപത്തിനിടെ ടീച്ചറുടെ പഴയ വീഡിയോ വൈറലാകുന്നു
May 18, 2021തിരുവനന്തപുരം: കെ.കെ.ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിനെ ചൊല്ലിയുള്ള വിവാദം കൂടുതൽ ചൂടുപിടിക്കുന്നതിനിടെ, പഴയൊരു അഭിമുഖ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. ശൈലജ ടീച്ചറിനെ ഗൗരിയമ്മയുമായി താരതമ്യം ചെയ്ത് സിപിഎമ്മിൽ സ്ത്രീകളെ വളരാൻ അനുവദിക്...
-
സംസ്ഥാനത്ത് ഇന്ന് 31,337 പേർക്ക് കോവിഡ്; 97 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 %; 45,926 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 3,47,626; ആകെ രോഗമുക്തി നേടിയവർ 18,46,105; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകൾ പരിശോധിച്ചു; 3 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും മുഖ്യമന്ത്രി
May 18, 2021തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 31,337 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂർ 2312, കോട്ടയം 1855, കണ്ണൂർ 1374, പത്തനംതിട്ട 1149, ഇടുക്കി 830,...
-
മന്ത്രിസഭയിൽ ഇനി ചേലക്കരയുടെ നിറസാന്നിദ്ധ്യവും; മുൻസ്പീക്കർ കെ രാധാകൃഷ്ണൻ ഇനി പിണറായി ക്യാബിനറ്റിൽ; നൂറുമേനി വിളയിക്കുന്ന കർഷകൻ മന്ത്രിയാകുന്നത് നിയമസഭയിലെ അഞ്ചാമൂഴത്തിന്റെ അനുഭവ സമ്പത്തുമായി; പ്രതീക്ഷയോടെ കേരളം
May 18, 2021തൃശ്ശൂർ: ലളിത ജീവിതവും വിനയവും കൊണ്ട് ഏവരുടെയും ആദരം നേടിയ നേതാവാണ് പിണറായി വിജയൻ മന്ത്രിസഭയിൽ അംഗമായി മാറുന്ന കെ.രാധാകൃഷ്ണൻ. മന്ത്രിയായും സ്പീക്കർ ആയും തിളങ്ങിയ കെ രാധാകൃഷ്ണൻ ഒരിക്കൽ കൂടി ഭരണ രംഗത്ത് എത്തുമ്പോൾ അത് അർഹതക്കുള്ള അംഗീകരമാവുകയാണ്.ലാളിത്...
-
ഒരാൾ ചിരിച്ചാൽ മറ്റെയാളും ചിരിക്കും; ഒരാൾക്ക് സങ്കടം വന്നാൽ മറ്റെയാളും വേദനിക്കും; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മകൻ ജിയോഫ്രെഡ് മരിച്ചപ്പോൾ റാഫേൽ ഭാര്യ സോജയോട് പറഞ്ഞത് 'റാൽഫ്രെഡി'ന് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങിവരാനാവില്ലെന്ന്; 24ാം വയസിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരട്ട സഹോദരങ്ങൾ വിടവാങ്ങുമ്പോൾ
May 18, 2021മീററ്റ്: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരട്ടകൾ മരണത്തിന് കീഴടങ്ങി. ഉത്തർ പ്രദേശിലെ മീററ്റ് സ്വദേശികളായ ജോഫ്രഡ് വർഗീസ് ഗ്രിഗറിയും റാൽഫ്രഡ് ജോർജ് ഗ്രിഗറിയുമാണ് കോവിഡിനോടു പൊരുതി 24ാം വയസിൽ ജീവൻ വെടിഞ്ഞവർ. കംപ്യൂട്ടർ എൻജ...
-
മുംബൈ തീരത്ത് നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ്; ഒഎൻജിസി ബാർജുകൾ അപകടത്തിൽ പെട്ട് 127 പേരെ കാണാതായി; 147 പേരെ രക്ഷപെടുത്തി; മൂന്ന് ബാർജുകളിലായി ഉണ്ടായിരുന്നത് നാനൂറിലേറെ പേർ; നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനം തുടരുന്നു
May 18, 2021മുംബൈ: ടൗട്ടേ ചുഴലിക്കാറ്റ് മംബൈ തീരത്ത് വരുത്തിവെച്ചത് വൻ അപകടങ്ങൾ. മുംബൈ തീരത്ത് ടൗട്ടേ ചുഴലിക്കാറ്റിൽ പെട്ട് ഒഎൻജിസി ബാർജുകൾ മുങ്ങി 127പേരെ കാണാതായി. മൂന്നുബാർജുകളിലായി നാനൂറിലേറെപ്പേർ ഉണ്ടായിരുന്നപ്പോഴാണ് അപകടമുണ്ടായത്. 147 പേരെ നാവികസേന രക്ഷപ്പെ...
-
പാറപ്പുറത്ത് കാട്ടുകമ്പുകൾ കൂട്ടിക്കെട്ടി അതിന് മുകളിൽ പഴകി ദ്രവിച്ച ടിൻഷീറ്റും കീറിനശിച്ച ഒരു ടാർപ്പോളിനും; കാറ്റടിച്ചാൽ പറന്നു പോകുന്ന ഒറ്റമുറി കൂരയിൽ കഴിയുന്നത് മൂന്ന് പെൺമക്കൾ അടക്കം ഏഴുപേർ; നമ്പർ വൺ കേരളത്തിലെ ഈ ദുരിതക്കാഴ്ച്ച കണ്ണുള്ളവർ കാണട്ടെ
May 18, 2021കലഞ്ഞൂർ: അടിസ്ഥാന വർഗ്ഗങ്ങളെ സംരക്ഷിക്കുന്ന സർക്കാറാണ കേരളത്തിന്റേത് എന്നാണ് പൊതുവേ എല്ലാവരും പറയാറ്. എന്നൽ, സർക്കാറിന്റെ പരിഗണനകൾക്കും മലയാളികളുടെ പൊതു പരിഗണനകൾക്കും അപ്പുറം ചില കുടുംബങ്ങളുണ്ട്. കയറിക്കടിക്കാൻ ഒരു വീടിനായി കൊതിക്കുന്നവർ. അത്തരമൊരു ക...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ