SPECIAL REPORT+
-
തങ്ങൾ നിരസിച്ച കാർഷിക നിയമങ്ങളെ പറ്റി അർത്ഥമില്ലാത്ത ഭേദഗതികൾ ആവർത്തിക്കരുത്; വ്യക്തമായ നിർദ്ദേശം മുന്നോട്ട് വയ്ക്കണം; സമരത്തിന് പരിഹാരം കാണാൻ പ്രധാനമന്ത്രി നേരിട്ട് ഇറങ്ങുന്നതോടെ നിലപാട് കടുപ്പിച്ച് കർഷകരും
December 23, 2020ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ നിലപാട് കടുപ്പിക്കുന്നു. കർഷക വിരുദ്ധ നിയമം പൂർണമായും പിൻവലിക്കും എന്ന ഉറപ്പിന്മേൽ മതി ഇനി ചർച്ചയെന്നാണ് കർഷകരുടെ നിലപാട്. സുപ്രീംകോടതിയുടെ നിർദ്ദേശം അനുസരിച്ച് കാർഷിക നിയമങ്...
-
സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചുവെന്ന വാർത്തകൾ ശരിയല്ലെന്ന് സിനിമാ പ്രവർത്തകർ; ഹൃദയാഘാതത്തെ തുടർന്ന് അത്യാസന്ന നിലയിലുള്ള ഇദ്ദേഹത്തെ കോയമ്പത്തൂരിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചു; 'സൂഫിയും സുജാതയും' എന്ന ചിത്രമെടുത്ത യുവ പ്രതിഭയുടെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ സിനിമാ ലോകം
December 23, 2020കൊച്ചി: സൂഫിയും സുജാതയും എന്ന ചിത്രമെടുത്ത യുവ സസംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു എന്ന രീതിയിൽ വന്ന വാർത്ത ശരിയല്ലെന്ന് സിനിമാ പ്രവർത്തകർ. ഹൃദയാഘാതത്തെ തുടർന്ന് അത്യാസന്ന നിലയിലുള്ള അദ്ദേഹത്തെ കോയമ്പത്തൂരിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയ...
-
തേങ്ങയിട്ട ശേഷം താഴെ ഇറങ്ങാൻ തുടങ്ങിയതോടെ മഴ പെയ്തു; മരത്തിൽ വഴുക്കൽ അനുഭവപ്പെട്ടുവെന്നും ഭയം വർദ്ധിച്ചു; മൂന്ന് മണിക്കൂറോളം 30 അടി ഉയരത്തിൽ മരത്തിൽ കുടുങ്ങിയ മധ്യവയസ്കനെ രക്ഷപെടുത്തിയത് ഫയർഫോഴ്സും പൊലീസും ചേർന്ന്
December 23, 2020കോതമംഗലം: തേങ്ങയിടുന്നതിനുള്ള നീക്കത്തിനിടെ 30 അടിയോളം ഉയരത്തിൽ മരത്തിൽകുടുങ്ങിയ മധ്യവയസ്കനെ ഫയർഫോഴ്സും പൊലീസും ചേർന്ന് സാഹസീകമായി രക്ഷപെടുത്തി. ഇന്ന് വൈകിട്ട് 5.30-തോടെ കോതമംഗലം നെല്ലിമറ്റം കുറുങ്കുളത്താണ് സംഭവം. പ്രദേശവാസിയായ ഷാജിയാണ് പുരയിടത്തില...
-
കോവിഡ് വാക്സിനിൽ പന്നിക്കൊഴുപ്പ് ഉണ്ടെങ്കിലും ഇസ്ലാം മതവിശ്വാസികൾക്ക് ഉപയോഗിക്കാം; നിഷിദ്ധമെങ്കിലും മറ്റ് മാർഗങ്ങളൊന്നുമില്ലെങ്കിൽ ഉപയോഗിക്കാമെന്ന് യുഎഇ ഫത്വ കൗൺസിൽ; ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാനകാര്യം; മഹാമാരിക്ക് മുന്നിൽ പന്നി ഹറാമാണെന്ന മതശാസനയും ഒഴിവാക്കി യുഎഇ
December 23, 2020ദുബായ്: ഇസ്ലാമിലെ ഏറ്റവും നിഷിദ്ധമായ മൃഗങ്ങളിൽ ഒന്നായാണ് പന്നിയെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ പന്നിയുടെ ശരീരഭാഗവുമായി ബന്ധമുള്ള ഒരു വസ്തുവും മുസ്ലീങ്ങൾ ഹറാമാണെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് പതിവ്. ശിപായി ലഹള എന്നു പറയുന്ന ഒന്നാം സ്വതന്ത്ര്യസമരത്തിന് ക...
-
'കാവിയുടെ കൂട്ടുകാരിയും ആർഎസ്എസ് സൈദ്ധാന്തികയുമായ സുഗതകുമാരി മരിച്ചു; ആദരാഞ്ജലി പറയാൻ മനസ്സില്ല; അവർ കവിയായിരുന്നു, ഒപ്പം സംഘിയുമായിരുന്നു; മരണം ആരെയും വിശുദ്ധരാക്കുന്നില്ല': അന്തരിച്ച മലയാളികളുടെ പ്രിയ കവയിത്രി സുഗതകുമാരിയെ ഹീനമായി അധിക്ഷേപിച്ച് ഒരു വിഭാഗം രംഗത്ത്
December 23, 2020കോഴിക്കോട്: അന്തരിച്ച മലയാളികളുടെ പ്രിയ കവയിത്രി സുഗതകുമാരിയെ സംഘിയും ആർഎസ്എസ് സൈദ്ധാന്തികയുമാക്കി സമൂഹ മാധ്യങ്ങളിൽ ഒരു വിഭാഗം ആളുകളുടെ പ്രചരണം. സുഗതകുമാരിയെ ഹിറ്റ്ലറുമായി താരതമ്യം ചെയ്തു വരെ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് ഉൾപ്പെടെയുള്ളവയിൽ പലരും പ്രചാരണ...
-
സഭകളിൽ നിലനിൽക്കുന്ന നിർബന്ധിത ബ്രഹ്മചര്യം പുനഃപരിശോധിക്കണം; കന്യാസ്ത്രീകൾക്ക് സഭയ്ക്കുള്ളിലുള്ളത് അടിമ സമാനമായ അവസ്ഥ; അപമാന ഭാരം കൊണ്ട് ശിരസ് കുനിക്കുകയാണ് എന്നും വൈദികൻ; ഫാ. അഗസ്റ്റിൻ വട്ടോളിയുടെ വാക്കുകൾ ചർച്ചയാകുന്നത് ഇങ്ങനെ
December 23, 2020അഭയ കേസിൽ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തുകയും പ്രതികൾക്ക് ശിക്ഷ വിധിക്കുകയും ചെയ്തതോടെ സഭക്കും കുറ്റക്കാരായ വൈദികർക്കും എതിരെ ശക്തമായ എതിർപ്പാണ് ഉയർന്ന് വരുന്നത്. ഇതിനിടെ, ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ ...
-
സെറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു; സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം
December 23, 2020തിരുവനന്തപുരം: ഹയർ സെക്കൻഡറി അദ്ധ്യാപകർക്കുള്ള യോഗ്യതാ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ജനുവരി 10നാണ് അതത് ജില്ലാ ആസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കുക. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് അ...
-
അഭയ കേസ് അന്വേഷണത്തിൽ സിബിഐ വിട്ടുകളഞ്ഞ കാര്യങ്ങൾ എന്തൊക്കെ? മരണശേഷം ഭ്രാന്തിയായി ചിത്രീകരിക്കാൻ ശ്രമിച്ചത് ആരൊക്കെ? നീതി തേടിയുള്ള മാതാപിതാക്കളുടെ പോരാട്ടവും കേസ് അട്ടിമറിക്കാനുള്ള സഭയുടെ നീക്കങ്ങളും; കേസ് തെളിയുമ്പോൾ ചർച്ചയാവുന്നത് 2010 ൽ ചിത്രീകരിച്ച ശ്യാംനാഥിന്റെ ഡോക്യുഫിക്ഷൻ
December 23, 2020തിരുവനന്തപുരം: സിസ്റ്റർ അഭയ കേസ് സംബന്ധിച്ച് 2010 ൽ ചിത്രീകരിച്ച ഡോക്യുഫിക്ഷൻ വീണ്ടും ചർച്ചയാകുന്നു. സിസ്റ്റർ അഭയയുടെ കൊലപാതകത്തിന്റെ നാൾവഴികൾ പിന്തുടർന്ന് 2010 ൽ ചിത്രീകരിച്ച ഡോക്യുഫിക്ഷനിലെ അതേ കാര്യങ്ങളാണ് 2020 ഡിസംബർ 22ന് തിരുവനന്തപുരം സിബിഐ കോടത...
-
കർഷക സമരം: പ്രശ്നപരിഹാരത്തിന് മോദി നേരിട്ടിറങ്ങുന്നു; ഒൻപതുകോടി കർഷകരുമായി സംവദിക്കാൻ പ്രധാനമന്ത്രി; ഓൺലൈൻ സംവാദം ക്രിസ്തുമസ് ദിനത്തിൽ; നിയമം പിൻവലിക്കാമെന്ന ഉറപ്പില്ലാതെ ചർച്ചക്കില്ലെന്ന് കർഷകർ; കർഷക സമരം പുതിയ തലത്തിലേക്ക്
December 23, 2020ന്യൂഡൽഹി: ഡൽഹിയിലെ കർഷക സമരം പുതിയ തലത്തിലേക്ക് കടക്കവെ സമരത്തിന് പരിഹാരം കാണാൻ പ്രധാനമന്ത്രി നേരിട്ടിറങ്ങുന്നു. കർഷകരുമായി ഓൺലൈൻ കൂടിക്കാഴ്ച്ച നടത്തി നിയമങ്ങൾ വിശദീകരിച്ച് പ്രശ്നപരിഹാരത്തിനാണ് കേന്ദ്രസർ്ക്കാർ ശ്രമം. നരേന്ദ്ര മോദി നേരിട്ടിറങ്ങുന്നത...
-
സംസ്ഥാനത്ത് ഇന്ന് 6169 പേർക്ക് കോവിഡ്; 4808 പേർ രോഗമുക്തി നേടി; 22 മരണങ്ങൾ കൂടി; ചികിത്സയിലുള്ളവർ 62,802; ഇതുവരെ രോഗമുക്തി നേടിയവർ 6,55,644; കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകൾ; 7 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി
December 23, 2020തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6169 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂർ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 40...
-
ഇനി ആ സ്നേഹവും പോരാട്ട സാന്നിധ്യവുമില്ല; സുഗതകുമാരി ടീച്ചർക്ക് നാടിന്റെ യാത്രാമൊഴി; സംസ്കാര ചടങ്ങുകൾ നടന്നത് തിരുവനന്തപുരം ശാന്തികവാടത്തിൽ; ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്
December 23, 2020തിരുവനന്തപുരം: അന്തരിച്ച സാഹിത്യകാരി സുഗതകുമാരിയുടെ ഭൗതിക ശരീരം സംസ്കാരിച്ചു. തിരുവനന്തപുരം ശാന്തികവാടത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഭൗതിക ശരീരം ആംബുലൻസിൽ നേരിട്ട് തൈക്കാട് ശാന്തികവാടത്തിൽ എത്തിക്കുകയായിരുന്നു...
-
ആരാധനയല്ല; ആദരവ്; തെലുങ്കാനയിൽ താരത്തിന് ക്ഷേത്രം പണിത് ഗ്രാമീണർ; ക്ഷേത്രം നിർമ്മിച്ചത് നടൻ സോനൂസൂദിന്; ആദരം കോവിഡ് കാലത്തെ രക്ഷയ്ക്ക്; ഇന്ത്യയിലെ പുതിയ താരക്ഷേത്രത്തിന്റെ കഥ ഇങ്ങനെ
December 23, 2020തിരുവനന്തപുരം: താരങ്ങളോടുള്ള അമിതി ആരാധാനമൂലം രാജ്യത്ത് നിരവധി ചലച്ചിത്ര താരങ്ങളുടെ പേരിൽ ക്ഷേത്രങ്ങൾ ഉയർന്നിട്ടുണ്ട്. തമിഴ്നാട്ടിലും ആന്ധ്രയിലു മൊക്കെയാണ് ഇത്തരം ക്ഷേത്രങ്ങൾ പതിവ് കാഴ്ച്ചകളാകുന്നത്. അത്തരം ക്ഷേത്രങ്ങളിൽ മിക്കവയും താരാരാധന കൊണ്ടുമാ...
-
നടിക്ക് ജാഡയായിരുന്നു എന്നൊക്കെ പ്രതികൾ വാദിക്കുന്നത് വീണ്ടും അപമാനിക്കുന്ന തരത്തിൽ; അവർ പിന്തുടർന്ന് ശല്യം ചെയ്തതാണെന്ന് തെളിഞ്ഞിട്ടും കുട്ടികളല്ലെ എന്നുകരുതി; കടുത്ത നിലപാടിലേക്ക് പോകേണ്ട എന്ന ആലോചനയിലായിരുന്നു; ഇനി അതില്ലെന്ന് നടിയുടെ പിതാവ്
December 23, 2020കോഴിക്കോട്: ലുലുമാളിൽ അപമാനിക്കപ്പെട്ട യുവ നടി യുവാക്കളോട് മാപ്പു പറഞ്ഞു എന്നായിരുന്നു ആദ്യം പ്രതികരിച്ചിരുന്നത്. എന്നാൽ യുവാക്കളുടെ വാവിട്ട വാക്കുകൾ അവർക്കുതന്നെ തിരിച്ചടിയാവുകയാണ്. ഇനി കേസിൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നാണ് നടിയുടെ പിതാവ് ഒരു ഓൺ...
-
കോവിഡ് വ്യാപനം കൂടുതൽ; ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണിയും; ക്രിസ്തുമസ്, ന്യൂ ഇയർ മാസ്കിട്ട്, ഗ്യാപ്പിട്ട്, കൈ കഴുകി ഏറെ കരുതലോടെ ആഘോഷിക്കണം; ഓണം കഴിഞ്ഞപ്പോൾ ഉണ്ടായ വർദ്ധനവ് ഇനി ആവർത്തിക്കരുതെന്നും ആരോഗ്യമന്ത്രി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
December 23, 2020തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടി നിൽക്കുന്ന സാഹചര്യത്തിലും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും വരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷവേളകളിൽ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച...
-
റോമൻസിൽ രണ്ട് കള്ളന്മാരെ പുണ്യാളന്മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകിൽ ആയിരുന്നു; ഇപ്പോ ബിഷപ്പ് ഉൾപ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു; പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റോ കുലമഹിമയോ ആവശ്യമില്ല, മനസാക്ഷി മതിയെന്നും ബോബൻ സാമുവൽ
December 23, 2020ബിഷപ്പ് ഉൾപ്പെടെ ഇപ്പോൾ കള്ളനെ പുണ്യാളനായി വാഴ്ത്തുമ്പോൾ താൻ അതൊരു സിനിമയിൽ പറഞ്ഞ് വെച്ചതിന് അനുഭവിച്ച പൊല്ലാപ്പുകൾ അനുസ്മരിക്കുകയാണ് സംവിധായകൻ ബോബൻ സാമുവൽ. പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റോ കുലമഹിമയോ ആവശ്യമില്ല മനസാക്ഷി മതിയെന്നായിരുന്നു ബോബൻ സാമ...
MNM Recommends +
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി
-
കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി
-
ഓറഞ്ച് ക്യാപ്പിനുള്ള പോരിലും സഞ്ജുവിന്റെ കുതിപ്പ്! റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി നാലാം സ്ഥാനത്ത്; മൂന്ന് അർധ സെഞ്ചറികളും; ആദ്യ പത്തിൽ മൂന്ന് രാജസ്ഥാൻ താരങ്ങൾ; റോയൽസിനായി 3500 റൺസ് പിന്നിടുന്ന ആദ്യ താരമായി ക്യാപ്റ്റൻ സഞ്ജു
-
എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
-
സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ബിജെപിയിൽ ചേർന്ന് മനോജ് കുമാർ; കണ്ണൂരിൽ കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ
-
കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
-
ഇന്റർവ്യൂ അറിയിച്ചുള്ള കത്ത് നൽകാൻ തപാൽ ജീവനക്കാരി പത്തു ദിവസം വൈകിപ്പിച്ചു; ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായി; പോസ്റ്റ് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരവുമായി യുവാവ്
-
കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന് കൂട്ടുകാരനെ ധരിപ്പിച്ചു; ഇരുവരും ട്രെയിൻ കയറി ആലുവയിലെത്തി മോഷണമുതലുമായി അജ്മീറിലേക്ക്; പിന്നാലെ കൂടിയ കേരള പൊലീസിനെ കണ്ടപ്പോൾ വെടിയുതിർത്തു; പ്രതികളെ സാഹസികമായി കീഴടക്കി ആലുവയിൽ എത്തിച്ച് പൊലീസ്
-
കമ്മിഷണർ ഓഫിസിന് മുന്നിൽ സമരം തുടങ്ങി ആറുദിവസമായിട്ടും നടപടിയില്ല; വിവരാവകാശ റിപ്പോർട്ട് കിട്ടുന്നത് വൈകുന്നുവെന്ന് ആക്ഷേപം; സമരം റോഡിലേക്ക് മാറ്റി ഐസിയു പീഡനക്കേസ് അതിജീവിത; പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് നിർദ്ദേശം