1 usd = 76.42 inr 1 gbp = 93.74 inr 1 eur = 82.57 inr 1 aed = 20.81 inr 1 sar = 20.32 inr 1 kwd = 245.63 inr

Apr / 2020
05
Sunday

പാറക്കടവ് പീഡനത്തിൽ പോക്‌സോ നിയമം വരാത്തത് എന്ത്? ഹൈക്കോടതിയെങ്കിലും ഈ കുടുംബത്തിന്റെ കണ്ണുനീർ കാണുമോ? ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിറയുന്നത് ദുരൂഹത

March 08, 2015

നാദാപുരം: പാറക്കടവ് ദാറുൽ ഹുദാ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിൽ നാലര വയസ്സുകാരി പീഡിപ്പിക്കപ്പെട്ട കേസ് അന്വേഷണം ശരിയായ ദിശയിലെത്താൻ ഹൈക്കോടതിയിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് ഒരു കുടുംബം. പീഡനത്തിനിടെയുണ്ടായ പരിക്ക് കുട്ടി സ്വയം വരുത്തിയതാണെന്ന് കാണ...

ആ കരൾ മാറ്റിവച്ചിരുന്നെങ്കിൽ...ഒരുപക്ഷേ കേരളത്തിനു ജി കെയുടെ സ്‌നേഹസാന്നിധ്യം നഷ്ടപ്പെടില്ലായിരുന്നു; രോഗക്കിടക്കയിലും കാർത്തികേയൻ ആഗ്രഹിച്ചത് പൊതുരംഗത്ത് സജീവമാകാൻ

March 08, 2015

തിരുവനന്തപുരം: സ്പീക്കർ ജി കാർത്തികേയന്റെ രോഗം ഭേദമാക്കാൻ രണ്ടു നിർദ്ദേശങ്ങളാണ് ഡോക്ടർമാർ മുന്നോട്ടുവച്ചത്. അതിലൊന്ന് കരൾമാറ്റി വയ്ക്കൽ ശസ്ത്രക്രിയയും മറ്റൊന്ന് പതിവു ചികിത്സയുമായിരുന്നു. പക്ഷേ കരൾ മാറ്റിവയ്ക്കലിന്റെ വിജയസാധ്യതയിൽ സംശയം തോന്നിയ കുടും...

വഴിവിട്ട കെട്ടിടനിർമ്മാണം പിടിക്കുമെന്നായപ്പോൾ ഫയൽ മോഷണം; പിന്നെ കൊറിയരിലൂടെ ഫയൽ പൊങ്ങൽ, തലയൂരാൻ പൊലീസ് കേസ്; ഒടുവിൽ ബലിയാടായതു ജീവനക്കാരി; തിരൂർ നഗരസഭയിലെ കള്ളക്കളി തുടരുന്നു

March 08, 2015

മലപ്പുറം: അഴിമതി സംബന്ധിച്ച വിവാദഫയൽ നഗരസഭയിൽനിന്നു മുങ്ങി, കൊറിയർ വഴി മാസങ്ങൾ കഴിഞ്ഞ് തിരിച്ചെത്തി, കള്ളക്കളി പുറത്തായതോടെ പൊലീസ് കേസെടുത്ത് ഫയൽ സൂക്ഷിപ്പുകാരിയായ നഗരസഭാ ജീവനക്കാരിയെ ഉന്നതർക്കുവേണ്ടി ബലിയാടാക്കി യഥാർത്ഥ വില്ലന്മാരെ രക്ഷിച്ചു. ദുരൂഹത...

കഞ്ചാവ് കച്ചവടത്തിന് സൂപ്പർ ബ്രാൻഡ് നെയിമിനെ കൂട്ടുപിടിച്ച് മയക്കുമരുന്ന് മാഫിയ; അന്യസംസ്ഥാനത്ത് നിന്നുള്ള കടത്തിലൂടെ ഇരിട്ടി ലാഭം; മാവോയിസ്റ്റുകളും വരുമാനമുണ്ടാക്കാൻ ഇടുക്കി ഗോൾഡിനെ കൂട്ടുപിടിക്കുന്നു

March 08, 2015

തൊടുപുഴ: ഇടുക്കി വീണ്ടും കഞ്ചാവ് കച്ചവടത്തിന്റെ കേന്ദ്രസ്ഥാനമാകുന്നു. ഇടുക്കിയിൽ കഞ്ചാവ് കൃഷി കുറഞ്ഞെങ്കിലും ഈ ബ്രാൻഡ് നെയിമിന്റെ നേട്ടമുണ്ടാക്കാനാണ് മയക്കുമരുന്ന് ലോബിയുടെ ശ്രമം. ഇതോടെ നീണ്ട ഇടവേളയ്ക്കു ശേഷം ഇടുക്കിയിൽ വീണ്ടും കഞ്ചാവ് ലോബി ശക്തമായി....

ജി കാർത്തികേയന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കെഎസ്ആർടിയുടെ പ്രത്യേക ബസിൽ; ജനകീയ നേതാവിനെ അവസാനവട്ടം കാണാൻ ആയിരങ്ങൾ

March 07, 2015

തിരുവനന്തപുരം: തങ്ങളുടെ പ്രിയങ്കരനായ നേതാവിനെ അവസാനവട്ടം ഒരു നോക്ക് കാണാനുള്ള തയ്യാറെടുപ്പിലാണ് അരുവിക്കര നിയോജക മണ്ഡലത്തിലെ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും. തിരുവനന്തപുരം നഗരത്തിന് പുറമേ ആര്യനാട്ടെ ഹൈസ്‌ക്കൂളിനും നാളെ സപീക്കർ ജി കാർത്തികേയന്റെ ഭൗത...

എടിഎം പിൻ നമ്പർ അന്വേഷിച്ച് വ്യാജ ബാങ്ക് മാനേജർമാർ ഫോണിൽ വിളിച്ചു; ഒട്ടേറെ പേർക്കു പതിനായിരങ്ങൾ നഷ്ടമായി; പിൻ നമ്പരിനോ എടിഎം നമ്പറിനോ വേണ്ടി ഫോണിൽ വിളിക്കില്ലെന്നു ബാങ്കുകൾ; ജാഗ്രത പുലർത്തണമെന്ന് പൊലീസ്

March 07, 2015

തിരുവനന്തപുരം: ബാങ്കിൽനിന്നു വിളിക്കുകയാണെന്നു തെറ്റിദ്ധരിപ്പിച്ച് എടിഎം കാർഡിന്റെ നമ്പരും പിൻനമ്പരും നൽകിയവർക്ക് പതിനായിരങ്ങൾ നഷ്ടമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓൺലൈനിലൂടെ നടത്തുന്ന തട്ടിപ്പ് വ്യാപകമാകുകയാണെന്നു പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന ...

നിസാം കേസിൽ കൈക്കൂലിയുടെയും അനാസ്ഥയുടെയും നാറുന്ന കഥകളോരോന്നായി പുറത്തുവരുന്നു; എല്ലാവരും വില്ലനാക്കിയിട്ടും വായ് തുറക്കാതെ പേരാമംഗലം സിഐ തിരക്കിൽ: തന്റെ മുൻകാല ചരിത്രം പരിശോധിക്കാൻ ബിജു കുമാർ മറുനാടനോട്

March 07, 2015

തൃശൂർ: നിസാം കേസിൽ ഇപ്പോൾ പൊലീസിനെതിരായി നിരവധി തെളിവുകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പാവപ്പെട്ട ഒരു മനുഷ്യനെ വളരെ മൃഗീയമായി തല്ലിക്കൊന്ന സംഭവമുണ്ടായപ്പോൾപോലും ചക്കരക്കുടത്തിൽ കയ്യിട്ടു നക്കുകയായിരുന്നു നമ്മുടെ നിയമപാലകരെന്നു പൊതുജനത്ത...

ബിജെപിയുടെ അനുകൂലനിലപാടിൽ അത്ഭുതപ്പെേടണ്ടതില്ല; ആറന്മുള വിമാനത്താവളത്തിന് എതിരായി സമരത്തിനിറങ്ങിയത് അബദ്ധത്തിൽ; ചില നേതാക്കളുടെ കീശയും കനത്തു

March 07, 2015

പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന്റെ പേരിൽ ബിജെപി നേതാക്കൾ പൊഴിക്കുന്നത് മുതലക്കണ്ണീർ. തുടക്കം മുതൽ വിമാനത്താവളത്തെ അനുകൂലിച്ച ബിജെപി നേതൃത്വം ഇടക്കാലത്ത് അബദ്ധത്തിൽ സമരത്തിൽ വന്നു പെട്ടു പോയതാണ്. സമരത്തിനിറങ്ങിയതു കൊണ്ട് ചില നേതാക്കളുടെ കീശ വീർക...

എത്ര അത്യാവശ്യമുണ്ടെങ്കിലും ദയവായി ഉറക്കമിളച്ച് വണ്ടി ഓടിക്കരുതേ; ഒന്നുമയങ്ങുമ്പോൾ പൊലിയുന്നത് സ്വപ്‌നങ്ങളുടെ ചിറകിൽ സഞ്ചരിക്കുന്ന ജീവിതങ്ങൾ; പ്രതീക്ഷകളുമായി നടന്ന വിജിയുടെ മടക്കം ഓർമ്മിപ്പിക്കുന്നത്

March 06, 2015

തിരുവനന്തപുരം: വണ്ടി ഓടിക്കുമ്പോൾ ഉറക്കമെത്തിയാൽ പിന്നെ ഡ്രൈവിങ് വേണ്ട. ഉറക്കത്തെ തോൽപ്പിച്ച് യാത്ര തുടരുന്നത് ചെന്നെത്തുന്നത് മിക്കപ്പോഴും അപകടങ്ങളിലാണ്. അതുകൊണ്ട് തന്നെ ഈ കരുതലിൽ നമുക്ക് വാഹനമോട്ടിക്കാം. വാഹനം ഓടിക്കുന്നവർ ഉറങ്ങിപോകുന്നതു മൂലമുണ്ടാ...

ഒരു വർഷം 10000 രൂപ വീതം പോസ്റ്റ് ഓഫീസിൽ ഇട്ടാൽ മകളെ കെട്ടിക്കാൻ നേരം അഞ്ചേകാൽ ലക്ഷം രൂപ ലഭിക്കും; കേന്ദ്രസർക്കാരിന്റെ സുകന്യാ സമൃദ്ധി പദ്ധതി വൈറൽ ആക്കി സോഷ്യൽ മീഡിയ; പൂട്ടാറായ തപാൽ വകുപ്പിന് ജീവശ്വാസം

March 06, 2015

വൻ ജനശ്രദ്ധയാകർഷിച്ച് പെൺകുട്ടികൾക്കായി കേന്ദ്രസർക്കാരിന്റെ സുകന്യാ സമൃദ്ധി പദ്ധതി പ്രഖ്യാപിച്ചു. പത്തു വയസിൽ താഴെയുള്ള പെൺകുട്ടിയുടെ പേരിൽ കുറഞ്ഞത് വർഷം 10000  രൂപ വീതം പോസ്റ്റ് ഓഫീസിൽ സുകന്യാ സമൃദ്ധി പദ്ധതിയുടെ കീഴിൽ ഡെപ്പോസിറ്റ് നൽകുന്നവർക്ക് മകളെ...

4.4 കോടി രൂപ മുടക്കിയാൽ 1000 കോടിയുടെ കരിമണൽ കടത്താം; സ്വകാര്യകമ്പനിക്കായി നിലപാടെടുത്ത സി.കെ സദാശിവൻ എം എൽ എക്കെതിരേ വിവാദം; പ്രതിഷേധം കടുത്തപ്പോൾ ഖനനം നിർത്തിവച്ചു

March 06, 2015

ആലപ്പുഴ : കായംകുളം കായലിലെ മണൽഖനനം സംബന്ധിച്ച വിവാദത്തിൽ സി കെ സദാശിവൻ എം എൽ എ പ്രതിക്കൂട്ടിലായി. കായംകുളം പൊഴിയിലെ കരിമണലിൽ സ്വകാര്യസോഫ്റ്റ് വെയർ കമ്പനി നടത്തുന്ന ഡ്രെഡ്ജിംഗിനെതിരേ ഉദ്യോഗസ്ഥരും വിദഗ്ധരും രംഗത്തു വന്നിട്ടും എം എൽ എ സി പി എം നയത്തിനു...

വിപണി ഇടപെടലിന് സപ്ലൈകോയെ ഇനി കിട്ടില്ല; അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് വില കൂടും; ന്യായവിലക്കടയിൽ സാധനങ്ങൾ വാങ്ങാൻ പൊതുവിപണിയേക്കാൾ ചെലവേറും

March 06, 2015

പാലക്കാട്: പൊതുവിപണിയിൽ അരിവില കുറയാൻ തുടങ്ങിയപ്പോൾ സപ്ലൈകോ അരി വില വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. കൂട്ടത്തിൽ ധാന്യവർഗങ്ങൾക്കും വില ഉയർത്തും. ഇതോടെ സപ്ലൈകോയിലും പൊതുവിപണിയിലും ഇവയുടെ വില ഏറെക്കുറെ തുല്യമാകും. ഒരു കിലോ അരിക്ക് പൊതുവിപണിയിൽ അഞ്ചു മുതൽ മൂ...

അധോ ഭരണകൂടം ജനാധിപത്യത്തിനകത്ത് പ്രവർത്തിക്കുന്നു; പാർലമെന്റ് ആക്രമണം അടിമുടി ദുരൂഹത നിറഞ്ഞ സംഭവം; അഫ്‌സൽ ഗുരുവിനെ തൂക്കലേറ്റിയതു അത്യധികം വേദനാജനകം: വിവാദ മുഖപ്രസംഗവുമായി മാധ്യമം വീണ്ടും

March 05, 2015

ന്യൂഡൽഹി: പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റിയ അഫ്‌സൽ ഗുരുവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കുടുംബാംഗങ്ങൾക്ക് വിട്ടു നൽകില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിലപാട് എടുക്കുമ്പോൾ വിവാദങ്ങൾ പുതിയൊരു തലത്തിലെത്തിക്കുകയാണ് തീവ്ര നിലപാടുകാർ. ജമ്മു കാശ്മീരിൽ ബിജെ...

ദിവസങ്ങളുടെ ആയുസെണ്ണി രണ്ടു യുവാക്കൾ; നിയമത്തിന്റെ മനമുരുകിയാൽ അവർക്ക് കരളും വൃക്കയും ലഭിക്കും; തടവുകാരുടെ അവയവമാറ്റത്തിനു പക്ഷേ നിയമമില്ല; ആശുപത്രികളും തയ്യാറാവുന്നില്ല

March 05, 2015

പാലക്കാട്: ആയുസ്സിന്റെ കണക്കുപുസ്തകത്തിൽ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കുറിക്കപ്പെട്ട കോട്ടയം സ്വദേശിയായ നാൽപത്തിരണ്ടുകാരൻ കാത്തിരിക്കുന്നത് നിയമത്തിന്റെ മനമുരുകാനാണ്. കരൾ മാറ്റിവച്ചില്ലെങ്കിൽ ദിവസങ്ങളുടെ ആയുസ്സ് മാത്രമാണ് ഡോക്ടർമാർ ഈ യുവാവിനു നൽകിയിരിക...

പാലമരം എവിടെ കണ്ടാലും പട്ട് ചുറ്റിക്കും; ഘർവാപ്പസിക്ക് പിന്നാലെ പുതിയ തന്ത്രവുമായി പരിവാറുകാർ; ആലപ്പുഴയിലെ ദേവവൃക്ഷ മാതൃക മലബാറിലേക്കും വിഎച്ച്പി വ്യാപിപ്പിക്കും; സംഘർഷമുണ്ടാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്

March 05, 2015

ആലപ്പുഴ : സംസ്ഥാനത്ത് ഘർവാപസിക്കു നേതൃത്വം കൊടുത്ത വി എച്ച് പി മതവിദ്വേഷം വളർത്താൻ പുത്തൻ തന്ത്രവുമായി രംഗത്ത്. പാലമരം ദേവവൃക്ഷമാണെന്ന പ്രചരണമാണ് വി എച്ച് പി ഇപ്പോൾ നടത്തുന്നത്. കേരളത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാവുകൾ സംരക്ഷിക്കുകയെന്ന ദൗത്യത്തിന...

MNM Recommends

Loading...