SPECIAL REPORT+
-
സംസ്ഥാനത്ത് ഇന്ന് 6049 പേർക്ക് കോവിഡ്; 5057 പേർ രോഗമുക്തി നേടി; 27 മരണങ്ങൾ കൂടി; ചികിത്സയിലുള്ളവർ 61,468; ഇതുവരെ രോഗമുക്തി നേടിയവർ 6,50,836; കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകൾ; 3 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി
December 22, 2020തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6049 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോട്ടയം 760, തൃശൂർ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 32...
-
ബ്രിട്ടനിലെ വൈറസ് വകഭേദം: യു.കെയിൽ നിന്നെത്തുന്നവർക്ക് പ്രത്യേക ഐസോലേഷൻ; പുതിയ മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രം; നടപടി ചെറുപ്പക്കാരിൽ കൂടുതലായി ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ; നവംബർ 25 മുതൽ യുകെയിൽ നിന്നെത്തിയവർക്ക് മാർഗ്ഗനിർദ്ദേശം ബാധകം
December 22, 2020ന്യൂഡൽഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ പടർന്നുപിടിച്ച സാഹചര്യ ത്തിൽ രാജ്യത്ത് പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ബ്രിട്ടനിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ആർടിപിസിആർ ടെസ്റ്റും കോവിഡ് പോസിറ്റീവാകു ന്നവർക്ക് പ്രത്യേക ഐസൊല...
-
'ഒരു ഈർക്കിൽ എടുത്തു പോലും ഭർത്താവ് എന്നെയോ മക്കളെയോ തല്ലിയിട്ടില്ല; വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം കുടുംബം നോക്കുന്നത്; കുട്ടികളെ അതിക്രൂരമായി മർദ്ദിച്ചതിന്റെ പേരിൽ ആറ്റിങ്ങൽ സ്വദേശി അറസ്റ്റിലായതിന് പിന്നാലെ സംഭവത്തിൽ ടിസ്റ്റ്; ഭാര്യയുടെ വിശദീകരണം ഇങ്ങനെ
December 22, 2020തിരുവനന്തപുരം: ആറ്റിങ്ങലിൽ കുട്ടികളെ അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോയിലെ പിതാവ് അറസ്റ്റിലായതിന് പിന്നാലെ സംഭവത്തിൽ ട്വിസ്റ്റ്. ആറ്റിങ്ങൽ സ്വദേശി സുനിൽ കുമാറാണ് അറസ്റ്റിലായത്. ഭർത്താവ് ഒരുതെറ്റും ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി ഭാര്യ രംഗത്തെത്തി. മ...
-
സമയത്തെച്ചൊല്ലിയുള്ള തകർക്കങ്ങൾ പരിഹാരമാകുന്നു; നടപടികളുമായി മോട്ടോർ വാഹന വകുപ്പ്; സ്വകാര്യ ബസ്സുകളുടെ സമയം ഡിജിറ്റലാക്കാൻ നടപടി; ഗുണം ലഭിക്കുക പുതിയ പെർമിറ്റ് അനുവദിക്കുമ്പോൾ
December 22, 2020തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യബസ്സുകൾ തമ്മിലുള്ള സമയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കടക്കം പരിഹാരവുമായി മോട്ടോർ വാഹന വകുപ്പ് എത്തുന്നു.സ്വകാര്യ ബസ്സുക ളുടെ സമയത്തെ ഡിജിറ്റലൈസ്് ചെയ്താണ് പ്രശ്നത്തിന് പരിഹാരം കാണുന്നത്. മുഴുവൻ സ്വകാര്യ ബസുകളുടെയും സ...
-
ഇന്ത്യാക്കാർക്കും ഒടുവിൽ ആശ്വാസവാർത്ത; കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച ഡൽഹിയിൽ എത്തും; ആശുപത്രികളിൽ വാക്സിൻ സൂക്ഷിക്കുന്നതിനായി ഉള്ള സംവിധാനങ്ങൾ ഒരുക്കുന്നത് അവസാന ഘട്ടത്തിൽ; ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കും; ബ്രിട്ടനിലെ വൈറസ് വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ; നിലവിൽ ആശങ്കയ്ക്ക് സാഹചര്യമില്ല
December 22, 2020ന്യൂഡൽഹി: ബ്രിട്ടൻ അടക്കമുള്ള വിദേശ രാജ്യങ്ങൾക്ക് പിന്നാലെ ഇന്ത്യയിലും കോവിഡ് വാക്സിൻ എത്തുന്നു. വാക്സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച ഡൽഹിയിൽ എത്തും. ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. ആശുപത്രികളിൽ വാക്സിൻ സൂക്ഷിക്കുന്നതിനായ...
-
നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യ ആഗോള ശക്തിയായി; ഇന്ത്യൻ പ്രധാനമന്ത്രിയെ പരമോന്നത സൈനിക ബഹുമതി നൽകി ആദരിച്ച് അമേരിക്ക; ലീജിയൺ ഓഫ് മെറിറ്റ് മോദിക്ക് വേണ്ടി ഏറ്റുവാങ്ങി അംബാസിഡർ തരൺജിത്ത് സന്ധു
December 22, 2020വാഷിങ്ടൺ: വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് മുമ്പ് ഉറ്റ സ്നേഹിതന് രാജ്യത്തിന്റെ ഉന്നത സൈനിക ബഹുമതി നൽകി ആദരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയിലെ ഉയർന്ന സൈനിക ബഹുമതിയായ ലീജിയൺ ഓഫ് മെറിറ്റ് സമ്...
-
കേന്ദ്ര കാർഷിക നിയമത്തിനെതിരെ പുതിയ പോർമുഖം തുറക്കാനുള്ള പിണറായിയുടെ നീക്കത്തിന് തിരിച്ചടി; നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു; സംസ്ഥാനത്ത് അടിയന്തിര സാഹചര്യം ഇല്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ
December 22, 2020തിരുവനന്തപുരം: നാളെ ചേരാൻ നിശ്ചയിച്ചിരുന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു. നിയമസഭ ചേരേണ്ട അടിയന്തിര സാഹചര്യം ഇല്ലെന്ന് കാട്ടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി. കേന്ദ്ര സർക്കാരിന്റെ കൃഷി നിയമ ഭേദഗതികൾ വോട്ടിനിട്ട...
-
പറവൂരിലെ മൂന്നംഗ കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു; പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ഓട്ടോ ഡ്രൈവർ മങ്കുഴി സാജൻ ആത്മഹത്യ ചെയ്തത് എന്തിനെന്ന ചോദ്യത്തിന് ഉത്തരം തേടി പൊലീസ്
December 22, 2020പറവൂർ: പറവൂർ പെരുവാരത്ത് മൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് മൊഴി രേഖപ്പെടുത്തിയ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ഇതോടെ മൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യയിൽ ദുരൂഹതയേറുകയാണ്. 3 ആഴ്ച്ച മുൻപാണ് പറവൂർ പെരുവാരത്ത് വാടകയ്ക്ക് താമ...
-
കുട്ടികളെ അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോ; അച്ഛൻ പിടിയിൽ; പിടിയിലായത് തിരുവനന്തപുരം സ്വദേശി സുനിൽ കുമാർ; സഹായകമായത് കുട്ടികളെ മർദ്ദിക്കുന്ന ദൃശ്യം വ്യാപകമായി പ്രചരിച്ചത്
December 22, 2020തിരുവനന്തപുരം: കുട്ടികളെ അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോയിലെ പിതാവ് അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശി സുനിൽ കുമാറാണ് അറസ്റ്റിലായത്. മർദ്ദനദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങ ളിലൂടെ പ്രചരിച്ചതിന് പിന്നാലെ ഇയാളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം പൊലീസ് തേടിയിരുന്നു....
-
കന്യാസ്ത്രീ മഠങ്ങളിൽ മരിച്ച 20 ൽ അധികം കന്യാസ്ത്രീകളുടെ ആത്മാക്കൾ സന്തോഷിക്കുന്നുണ്ടാകും; സിസ്റ്റർ അഭയ കേസിൽ സിബിഐ കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് സിസ്റ്റർ ലൂസി കളപ്പുര
December 22, 2020വയനാട്: സിസ്റ്റർ അഭയ കേസിൽ സിബിഐ കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് സിസ്റ്റർ ലൂസി കളപ്പുര. വളരെയധികം അഭിമാനം തോന്നുന്ന ദിവസമെന്നായിരുന്നു ലൂസി കളപ്പുരയുടെ പ്രതികരണം. കന്യാസ്ത്രീ മഠങ്ങളിൽ മരിച്ച 20 ൽ അധികം കന്യാസ്ത്രീകളുടെ ആത്മാക്കൾ സന്തോഷിക്കുന്നുണ...
-
സിബിഐയെ വിമർശിക്കാൻ സുപ്രീം കോടതി പോലും ധൈര്യപ്പെടാതിരുന്ന കാലത്ത് 'കേസ് അവസാനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല' എന്ന് ആഞ്ഞടിച്ച കെ കെ ഉത്തരൻ; പിന്നീടുവന്ന ആന്റണി മൊറൈസും പി ഡി ശാർങ്ധരനും സ്വീകരിച്ചതും അതേ ധീരമായ നിലപാടുകൾ; അഭയകേസിൽ ഈ മൂന്ന് മജിസ്ട്രേറ്റുകളെ കേരളം മറക്കരുത്
December 22, 2020കോട്ടയം: അഭയകേസിൽ 28 വർഷത്തിനുശേഷം പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിക്കുമ്പോൾ അത് നീതിക്കുവേണ്ടി പേരാാടിയ മൂന്ന് മൂൻകാല മജിസ്ട്രറ്റുകളുടെ കൂടി വിജയം ആവുകയാണ്. അഭയയെ കൊന്നതുതന്നെയാണ് പക്ഷേ പ്രതികളെ കണ്ടെത്താൻ കഴിയില്ല എന്ന നാണം കെട്ട നിലപാട് എടുത്ത...
-
സിസ്റ്റർ സെഫി അട്ടക്കുളങ്ങര ജയിലിൽ; ഫാ. തോമസ് കോട്ടൂരിന് പൂജപ്പുര സെൻട്രൽ ജയിലും; 28 വർഷം ഇന്ത്യൻ നിയമ വ്യവസ്ഥക്ക് വില പറയാൻ ശ്രമിച്ചവരുടെ വിധി അറിയാൻ ഇനി ഒരു രാത്രി ദൈർഘ്യം
December 22, 2020തിരുവനന്തപുരം: അഭയകേസിൽ സിബിഐ കോടതി പ്രതികളെന്ന് കണ്ടെത്തിയ ഫാദർ തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും ജയിലിലേക്ക് മാറ്റി. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സെഫി. കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കുമാണ് മാറ്റിയത്. തിരുവനന്തപുരം മെഡിക്ക...
-
ഇസ്ലാമിക രാജ്യങ്ങളിലും ആഫ്രിക്കയിലും സമ്പന്ന സ്ത്രീകളിൽ വ്യാപകമായ ശസ്ത്രക്രിയ; ആശുപത്രിയിൽ കഴിയേണ്ടത് വെറും രണ്ടു ദിവസം; മൂന്ന് മാസത്തേക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല എന്ന നിബന്ധനയും ഇപ്പോഴില്ല; അഭയയെ കൊന്ന സിസ്റ്റർ സെഫിയെ കുടുക്കിയത് ഹൈമനോ പ്ലാസിറ്റി; കന്യാചർമ്മ പുനഃസ്ഥാപന ശസ്ത്രക്രിയയുടെ കഥ
December 22, 2020തിരുവനന്തപുരം: അഭയക്കേസിൽ നീണ്ട 28 വർഷത്തിനുശേഷം വിധി വരുമ്പോൾ ചർച്ചയാവുന്നത് ഹൈമനോ പ്ലാസ്റ്റി എന്ന കന്യാചർമ്മ പുനഃസ്ഥാപന ശസ്ത്രക്രിയയെക്കുറിച്ചാണ്. ഒരുപക്ഷേ ഈ അതിബുദ്ധി കാണിച്ചതാണ് സിസ്റ്റർ സെഫിക്കെതിരായി സിബിഐ ഏറ്റവും വലിയ തെളിവ് ആയതും. പാക്കിസ്ഥാന...
-
ദൈവമാണ് എന്റെ കോടതിയെന്ന് ഫാ. തോമസ് കോട്ടൂർ; എന്റെ കുഞ്ഞിന് നീതി കിട്ടിയെന്ന് പ്രതികരിച്ച് അടയ്ക്കാ രാജുവും; കോടികളുടെ വാഗ്ദാനത്തിൽ മയങ്ങാതെ സിസ്റ്റർ അഭയയുടെ നീതിക്കായി നിലകൊണ്ട ഒരു മോഷ്ടാവ് കേരളത്തിന്റെ താരമാകുന്നത് ഇങ്ങനെ
December 22, 2020കോട്ടയം: താൻ കുറ്റം ചെയ്തിട്ടില്ലെന്നും ദൈവത്തിന്റെ പദ്ധതിയനുസരിച്ച് എല്ലാം നടക്കുമെന്നും സിസ്റ്റർ അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ. അഭയ കേസിൽ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന സിബിഐ കോടതിയുടെ വിധി പ്രസ്താവനയ്ക്ക് പിന...
-
രാത്രി 11 മണിക്ക് ശേഷം കോൺവെന്റിന്റെ മുൻ വശത്ത് സ്കൂട്ടർ വച്ചിട്ട് മതിൽ ചാടി കിണറ്റിന്റെ ഭാഗത്തേക്ക് പോയിട്ട് പുലർച്ചെ 5 മണിക്ക് തിരിച്ചു വന്ന അച്ചൻ; അതെ ആളിനെ തന്നെ കുറച്ചു ദിവസം കഴിഞ്ഞും കണ്ടെന്ന് ചെല്ലമ്മാ ദാസിന്റെ മൊഴി; ഫാദർ പിതൃക്കയിൽ ഒഴിവായത് വാച്ച്മാന്റെ മൊഴിയിൽ തീയതി രേഖപ്പെടുത്താത്തിനാൽ; സംശയാസ്പദമെന്ന് അഭയ ആക്ഷൻ കൗൺസിലും
December 22, 2020തിരുവനന്തപുരം: വിചാരണ നീട്ടിവെക്കാനും കേസ് അട്ടിമറിക്കാനും പതിട്ടെടവും പയറ്റിയതിന് ശേഷമാണ്, സിസ്റ്റർ അഭയക്കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും, സിസ്റ്റർ സെഫിക്കും ശിക്ഷ ഉറപ്പാവുന്നത്. സുപ്രീംകോടതിയിൽ നിന്ന് അടക്കം ലക്ഷങ്ങൾ ഫീസുവാങ്ങുന്ന അഭിഭാഷകരെ ഇ...
MNM Recommends +
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ