SPECIAL REPORT+
-
പ്രകൃതിദത്ത തേൻ എന്ന് പറഞ്ഞ് പതഞ്ജലിയടക്കം വിൽക്കുന്നത് 'ചൈനീസ് തേൻ'; ചൈനീസ് ഷുഗർ ചേർത്ത തേൻ വിൽക്കുന്നവരിൽ ഡാബർ, സാന്ദു തുടങ്ങിയ പ്രമുഖ ഇന്ത്യൻ ബ്രാന്റുകളും; മായം ചേർക്കൽ പിടിക്കപ്പെട്ടത് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് നടത്തിയ പരിശോധനയിൽ; കോവിഡ് കാലത്തും മായം ചേർക്കൽ മുറപോലെ
December 03, 2020ന്യൂഡൽഹി: പതഞ്ജലി, ഡാബർ, സാന്ദു തുടങ്ങിയ ഇന്ത്യൻ ബ്രാന്റുകൾ വിൽക്കുന്നത് മായം കലർന്ന തേൻ എന്ന് കണ്ടെത്തൽ. ചൈനീസ് ഷുഗർ ചേർത്ത തേൻ ആണ് പ്രമുഖ ബ്രാന്റുകൾ വിൽക്കുന്നതെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സി.എസ്.ഇ) കണ്ടെത്തി. 13 ബ്രാന്റുകൾ പരിശോധിച്ചപ്...
-
വ്യാജ കോവിഡ് വ്യാക്സിനുകൾ വിൽക്കാനുള്ള ശ്രമം വ്യാപകമായി നടന്നേക്കാം; ഇത്തരം വാക്സിനുകൾ ജനങ്ങളുടെ ആരോഗ്യവും ജീവനും അപകടത്തിലാക്കും; ഇന്റർനെറ്റ് വഴി വ്യാജ വാക്സിനുകൾ വിൽക്കാൻ കുറ്റവാളി സംഘങ്ങൾ തയ്യാറായേക്കുമെന്ന് ഇന്റർപോൾ; 194 രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്കും ഓറഞ്ച് നോട്ടീസ്
December 03, 2020ന്യൂഡൽഹി: കോവിഡ് വാക്സിൻ ജനങ്ങൾക്ക് നൽകാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന് പിന്നാലെ വ്യാജ കോവിഡ് വാക്സിൻ സംബന്ധിച്ച് മുന്നറിയിപ്പുമായി ഇന്റർപോൾ. വ്യാജ കോവിഡ് വാക്സിനുകൾ വിപണിയിലെത്തിയേക്കാമെന്ന ചൂണ്ടിക്കാട്ടി 194 രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്കും ഇന്റർ...
-
ഇന്ത്യയിലെ കോവിഡ് വാക്സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിൽ; എൺപതിനായിരത്തോളം പേരിൽ വാക്സിൻ പരീക്ഷണം നടത്തിയതിൽ ആരിലും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കാണാൻ സാധിച്ചിട്ടില്ല; വാക്സിൻ വിതരണം ഡിസംബർ അവസാനമോ ജനുവരി ആദ്യമോ ആരംഭിക്കാനാകും: മഹാമാരിയെ വൈകാതെ ഇന്ത്യയും മെരുക്കുമെന്ന് ഉറപ്പ് പറഞ്ഞ് എയിംസ് ഡയറക്ടർ
December 03, 2020ന്യൂഡൽഹി: 95 ശതമാനംവരെ ഫലപ്രാപ്തി രേഖപ്പെടുത്തിയ ഫൈസറിന്റെയും മോഡേണയുടെയും വാകീസിനുകൾ യൂറോപ്പിൽ പലയിടത്തും അടുത്താഴ്ച മുതൽ ഉപയോഗിക്കാൻ തുടങ്ങുകയാണ്. ഫൈസറിന്റെ തടക്കമുള്ള വാക്സിനുകൾ ഇന്ത്യയിൽ എത്താൻ ഏറെ വൈകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ ...
-
'ഇത് എന്റെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെയും രാജ്യത്തിന്റെ സുരക്ഷയെയും ബാധിക്കുന്ന പ്രശ്നമാണ്; എനിക്ക് പരിഹരിക്കാൻ ഇതിൽ ഒന്നുമില്ല; പരിഹരിക്കേണ്ടത് കേന്ദ്രം തന്നെ'; അമിത് ഷായോട് മാസ് ഡയലോഗുമായി അമരീന്ദർ സിംങ്; കേന്ദ്ര ആഭ്യന്തര മന്ത്രിക്കുമുന്നിൽ നട്ടെല്ല് വളയ്ക്കാതെ കർഷക സമരത്തിൽ മധ്യസ്ഥനായ പഞ്ചാബ് മുഖ്യമന്ത്രി
December 03, 2020ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ടാൽ മുട്ട് വിറക്കുന്നവരാണ് ഭൂരിഭാഗം രാഷ്ട്രീയ നേതാക്കാളും. എന്നാൽ പഞ്ചാബ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിംങിനെ എന്തായാലും ആ കൂട്ടത്തിൽ പെടുത്താൻ കഴിയില്ല. കർഷക സമരത്തിൽ...
-
'വിജയം ഉറപ്പ്, ഭരണം പിടിക്കും, അത്ഭുതങ്ങൾ സംഭവിക്കും'; ആത്മീയ രാഷ്ട്രീയം വിജയം കാണുമെന്ന് രജനീകാന്ത്; കമൽ ഡിഎംകെയുടെ വോട്ട് ചോർത്തുമ്പോൾ രജനി ചോർത്തുക എഐഡിഎംകെയുടെ വോട്ടുകളെന്ന് ആശങ്ക; ജയലളിതക്ക് ശേഷം മുഖ്യമന്ത്രിക്കസേരയിലെത്തുന്ന ചലച്ചിത്ര താരം ആവുമോ സ്റ്റെൽമന്നൻ; രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ ആശങ്കയോടെ ദ്രാവിഡ മുന്നണികൾ
December 03, 2020ചെന്നൈ: ആത്മീയ രാഷ്ട്രീയം എന്ന വാക്കുതന്നെ സത്യത്തിൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിളനിലമായ തമിഴകത്ത് പുതുമയുള്ളതാണ്. പക്ഷേ തമിഴ്നാട്ടിൽ ലക്ഷങ്ങൾ ആരാധകരുള്ള രജനീകാന്തിന്റെ പാർട്ടിയുടെ ലക്ഷ്യം അതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ ഇത് ബിജെപി ഉന...
-
വരുന്ന വരവിൽ ദിശ നിർണയിക്കാൻ കഴിയാതെ ബുറേവി ചുഴലിക്കാറ്റ്; പൊന്മുടി വഴിയെത്തി വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്ന് പുതിയ നിഗമനം; കാറ്റിന്റെ സഞ്ചാരപഥത്തിൽ വീണ്ടും മാറ്റം വരാനും സാധ്യതയെന്നും മുന്നറിയിപ്പ്; ദുരന്തത്തെ നേരിടാൻ തിരുവനന്തപുരം മുതൽ ഇടുക്കി വരെ ജില്ലകളിൽ എല്ലാ മുന്നറിയിപ്പും പൂർത്തിയാക്കി ഭരണകൂടം
December 03, 2020തിരുവനന്തപുരം: 'ബുറേവി' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം സംബന്ധിച്ച് വീണ്ടും ആശങ്ക. നെയ്യാറ്റിൻകര താലൂക്കിൽ ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുമ്പോഴും ആറ്റിങ്ങൽ, വർക്കല എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് നാശം വിതയ്ക്കും എന്നാണ് കണക്ക് കൂട്ടൽ. 'ബുറേവി' ...
-
ബ്രിട്ടനിൽ പോയാൽ കോവിഡ് വാക്സിൻ കിട്ടുമോ; ഫൈസറിന്റെ കോവിഡ് വാക്സിൻ അന്വേഷിച്ച് ബ്രിട്ടനിൽ പോകാൻ ട്രാവൽ ഏജൻസികളിൽ തിരക്ക്; പ്രത്യേക പാക്കേജുകൾ തയ്യാറാക്കി ടൂർ ഓപ്പറേറ്റർമാരും
December 03, 2020ന്യൂഡൽഹി: അടുത്ത ആഴ്ച്ച യുകെയിൽ കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ വാക്സിൻ ലഭ്യമാകുന്നതിനുള്ള മാർഗം തേടി ഇന്ത്യാക്കാരും. വാക്സിനേഷന് വേണ്ടി ബ്രിട്ടനിലേക്ക് പോകാനാണ് പലരും തയ്യാറെടുക്കുന്നത്. ഇതിനായി ടൂർ ഓപ്പറേറ്റർമാർ പ്രത്യേക പാക്കേജ...
-
പാക്കിസ്ഥാൻ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ പേരിൽ ജിൻ മദ്യം; പന്നിയിറച്ചി കഴിച്ചും വിസ്കി കുടിച്ചും ജീവിതം ആഘോഷമാക്കിയ മുഹമ്മദലി ജിന്നയുടെ സ്മരണാർത്ഥമെന്ന് കമ്പനി; ഫേക്ക് ആണെന്ന ആരോപണവും ശക്തം; ഇന്ത്യാവിഭജനത്തിന് കാരണക്കാരൻ എന്ന് പഴിക്കപ്പെട്ട ജിന്നയുടെ അനിസ്ലാമിക ജീവിതം ചർച്ചയാവുമ്പോൾ
December 03, 2020ലണ്ടൻ: ഇന്ന് ഇസ്ലാമിക രാജ്യമായി നിലനിൽക്കുന്ന പാക്കിസ്ഥാന്റെ രാഷ്ട്രപിതാവായ മുഹമ്മദലി ജിന്ന ഒരിക്കലും ഇസ്ലാമിക ജീവിതം നയച്ചിരുന്ന വ്യക്തിയായിരുന്നില്ലെന്നത് ഇന്ന് പാക്കിസ്ഥാൻ പോലും തന്ത്രപുർവം മറക്കാൻ ശ്രമിക്കുന്ന കാര്യമാണ്. വിസ്ക്കിയും പന്നിയിറച്...
-
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കാൻ കർഷകർ; രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും; കർഷക നിയമം പിൻവലിക്കണമെന്ന ഉറച്ച നിലപാടിൽ കർഷകർ; അമരീന്ദർ സിംഗിനെ മധ്യസ്ഥനാക്കി സമരം അവസാനിപ്പിക്കാൻ ശ്രമം നടത്തി അമിത്ഷാ; നിയമം പിൻവലിക്കാതെ, താങ്ങുവില വിഷയത്തിൽ കർഷകരുമായി ചർച്ചയ്ക്ക് കേന്ദ്രം ഒരുങ്ങുന്നു
December 03, 2020ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കർഷകരുമായുള്ള രണ്ടാം ഘട്ട ചർച്ചയിലേക്ക് കടന്ന് കേന്ദ്രസർക്കാർ. 40 കർഷക സംഘടന പ്രതിനിധികൾ ചർച്ചകൾക്കായി വിജ്ഞാൻ ഭവനിലെത്തിയിട്ടുണ്ട്. ചർച്ച ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക...
-
റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ; മോദി പുതിയ 'സുഹൃത്തിനെ' തേടുമ്പോൾ ബ്രെക്സിറ്റ് നഷ്ടം തീർക്കാൻ ബോറിസിനും പുതിയ കൂട്ടുകൾ കൂടിയേ തീരൂ; ഇരുകൂട്ടരും സാഹചര്യത്തിനൊത്തു കൈകൊടുക്കുമ്പോൾ പ്രതീക്ഷകളും ഉയരുന്നു; എതിർപ്പുയർന്നിട്ടും ഇന്ത്യൻ സഹായം നിർത്താത്തതും ബ്രിട്ടന്റെ തന്ത്രം തന്നെ
December 03, 2020ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്ത്യയിലേക്ക്. അടുത്ത റിപ്പബ്ലിക് ദിന ആഘോഷത്തിലെ പ്രധാന അതിഥിയായാണ് ഇത്തവണ അദ്ദേഹം ഇന്ത്യയിൽ എത്തുന്നത് എന്നത് വരവിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. മോദി തന്റെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച ഡൊണാൾഡ് ട്രംപ് ...
-
ആഡംബര കാറുകൾക്ക് നികുതി വെട്ടിക്കാൻ പുതുച്ചേരി രജിസ്ട്രേഷൻ ഇനി നടക്കില്ല; വ്യാജ വിലാസം നൽകിയുള്ള പുതുച്ചേരി രജിസ്ട്രേഷൻ കേരളത്തിന് റദ്ദാക്കാമെന്ന് ഹൈക്കോടതി; നിർണായക വിധി കേരളത്തിലെ വാഹന രജിസ്ട്രേഷൻ വർദ്ധിക്കാൻ ഇടയാക്കുമെന്ന് പ്രതീക്ഷ
December 03, 2020കൊച്ചി: ആഡംബര വാഹനങ്ങളുടെ നികുതി വെട്ടിക്കാൻ വേണ്ടി പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്ന സംഭവം നിരവധി ഉണ്ടായിട്ടുണ്ട്. അമല പോളും ഫഹദ് ഫാസിലും സുരേഷ് ഗോപിയും മുകേഷുമെല്ലാം ഇത്തരത്തിൽ വാഹന രജിസ്ട്രേഷൻ നടത്തി വിവാദത്തിൽ ആയവരാണ്. ഇവർക്കെതിരെ നടപടി കൈക്കൊള്...
-
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിലും റെഡ് അലർട്ട്; അതിജാഗ്രത വേണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നു മുഖ്യമന്ത്രി; ചുഴലിക്കാറ്റ് ഇപ്പോഴുള്ളത് കന്യാകുമാരി തീരത്തിന് സമീപം; കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറിയേക്കും
December 03, 2020തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പായി സംസ്ഥാനത്ത് നേരത്തേ യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരുന്നു, ഇത് റെഡ് അലർട്ടായി ഉയർത്തിയത്. കാറ്റ് ഇന്ത്യൻ തീരത്തോട് അടുത്തതിനാല...
-
തിരുവിതാംകൂർ ദേവസ്വത്തിലെ അഴിമതികൾ കണ്ടെത്തിയ വിജിലൻസ് എസ് പി; ജില്ലാ ജ്ഡജിയും കുമ്മനവും തിരുവിതാംകൂർ രാജകുടുംബത്തിന്റെ നിർദ്ദേശം അംഗീകരിച്ചത് നിർണ്ണായകമായി; മുൻ എസ് പിയെ നിയമിക്കുന്നത് നിലവറയിലെ സ്വത്ത് സംരക്ഷിക്കുന്നതിനുള്ള കൂട്ടായ തീരുമാനം; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തെ നയിക്കാൻ സിപി ഗോപകുമാർ എത്തുമ്പോൾ
December 03, 2020തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുതിയ സിഇഒയായി മുൻ എസ് പി സിപി ഗോപകുമാറിനെ നിയമിച്ചു. 62 പേരെ അഭിമുഖം നടത്തിയാണ് നിയമനം. ഇതിൽ ഐഎഎസുകാരും ഐപിഎസുകാരും ബിസിനസ്സുകാരും ഉൾപ്പെട്ടിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്രവർത്തന മികവാണ് ഇവരെ ...
-
ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടപ്പോൾ ഉണ്ടാക്കിയത് വലിയ നാശനഷ്ടങ്ങൾ; ജാഫ്നയിൽ അടക്കം നിരവധി വീടുകൾ തകർന്നു; ഇന്ന് വൈകുന്നേരം തമിഴ്നാട് തീരത്തെതത്തുന്ന ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കേരള തീരത്തെത്തും; തെക്കൻ കേരളത്തിലെ നാല് ജില്ലകളിൽ അതീവ ജാഗ്രത തുടരുന്നു; ശബരിമല തീർത്ഥാടനത്തിന് അടക്കം നിയന്ത്രണം ഏർപ്പെടുത്തി കരുതലോടെ സർക്കാർ
December 03, 2020തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടപ്പോൾ അവിടെ ഉണ്ടായത് വലിയ നാശനഷ്ടം. ട്രിങ്കോമാലിക്കും മുല്ലൈതീവിനും ഇടയിലാണ് തീരം തൊട്ടത്. ജാഫ്ന നഗരത്തിലും ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ നിരവധി വീടുകൾ അടക്കം തകർന്നുവെന്നാണ് പുറത്തുവരുന്ന റിപ്പ...
-
ബുറെവി ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദമായി നാളെ തെക്കൻ കേരളത്തിലൂടെ അറബിക്കടലിലേക്കു നീങ്ങും; നാല് തെക്കൻ ജില്ലകളിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
December 03, 2020തിരുവനന്തപുരം: ശ്രീലങ്കൻ തീരം തൊട്ട ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി നാളെ തെക്കൻ കേരളത്തിലൂടെ അറബിക്കടലിലേക്കു നീങ്ങും. തെക്കൻ കേരളത്തിലെ നാലു ജില്ലകളെ കാറ്റ് സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. കാറ്റ് കന്യാകുമാരിയിൽ നിന്നു ...
MNM Recommends +
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം