1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

നിങ്ങളുടെ ഒരു മണിക്കൂർ തരൂ... ഭൂമാഫിയയെ മുട്ടുകുത്തിക്കാൻ തയാറായി യുവകൂട്ടായ്മ അങ്കമാലിയിൽ വിത്തിറക്കി മുന്നോട്ട്; ചെമ്പൻ പാടത്ത് പൊന്നുവിളയിക്കാൻ ഒരുങ്ങി യുവാക്കൾ

January 05, 2015

കൊച്ചി: അങ്കമാലിയിലെ ഈ യുവകൂട്ടായ്മയ്ക്കു മുമ്പിൽ ഭൂമാഫിയ മുട്ടുകുത്താതിരിക്കില്ല. വയലും നീർത്തടങ്ങളും പച്ചപ്പും ഊർദ്ധശ്വാസം വലിക്കുന്ന കേരളത്തിൽ പ്രതീക്ഷയുടെ കുളിർകാറ്റാകുകയാണ് ഈ കൂട്ടായ്മ. റിയൽ എസ്‌റ്റേറ്റ് മാഫിയ, അധികാരികളുടെ ഒത്താശയോടെ കൃഷിയോഗ്യമ...

ദേശീയ ഗെയിംസിന് വരുന്നവർക്ക് മനോരമ എന്തും നൽകും; അങ്ങനെ ജിജി തോംസൺ നിയുക്ത ചീഫ് സെക്രട്ടറിയുമായി; കേന്ദ്ര ഡെപ്യൂട്ടേഷനിൽ മടങ്ങിയെത്തുമ്പോൾ ഗെയിംസിന്റെ ചുമതലയും നൽകും

January 05, 2015

തിരുവനന്തപുരം: കേരളത്തിലെ ദേശീയ ഗെയിംസ് ഭംഗിയാക്കേണ്ടത് മനോരമയുടെ ഉത്തരവാദിത്തമാണ്. കൂട്ടയോട്ടത്തിനായി മനോരമയ്ക്ക് പത്ത് കോടി ദേശീയ ഗെയിംസ് സംഘാടകർ നൽകിയതോടെ മലയാള മാദ്ധ്യമങ്ങളും ദേശീയ പത്രങ്ങളും ചാനലുകളുമെല്ലാം ഗെയിംസിലെ കള്ളക്കളികൾ വിളിച്ചു പറഞ്ഞു....

സെക്രട്ടറി മത്സരത്തിന്റെ തുടർ ചലനങ്ങളോ? ചെറിയ മെത്രാപ്പൊലീത്തയും വലിയ മെത്രാപ്പൊലീത്തയും തമ്മിലുള്ള ശീത സമരമോ? മരാമൺ കൺവെൻഷന്റെ പന്തൽകേറ്റാൻ ആഘോഷപൂർവ്വം നാട്ടിയ കാൽ കാണാനില്ല

January 05, 2015

പത്തനംതിട്ട: ഏഷ്യയിലെതന്നെ ഏറ്റവും വലിയ മത കൺവെൻഷനായി അറിയപ്പെടുന്നതാണ് മരമൺ കൺവെൻഷൻ. ഓരോ വർഷവും ദശലക്ഷക്കണക്കിന് പേർ പങ്കെടുക്കുന്ന കൺവെൻഷൻ 120 വർഷമായി തുടർന്നു പോരുന്നതാണ്. കേരളത്തിലെ മാർത്തോമ സഭയുടെ നേതൃത്വത്തൽ നടത്തുന്ന പരിപാടി ആഗോള ശ്രദ്ധപിടിച്ച...

മറുനാടൻ വാർത്ത അവേശമായി; മലയാളികൾ ഒരുമിച്ചതോടെ അസിം പ്രേംജിയേയും തള്ളി ഡിഐജി വിജയന്റെ കുതിപ്പ്; ഇന്ത്യൻ ഓഫ് ദി ഇയർ അവാർഡ് വോട്ടിങ്ങിൽ മുൻപിൽ മലയാളി ഐപിഎസുകാരൻ

January 04, 2015

തിരുവനന്തപുരം: കല്ലുവെട്ടിയും മണ്ണ് ചുമന്നും ഐപിഎസിന്റെ പടികയറിയ പൊലീസുകാരനാണ് മലയാളിയുടെ പ്രിയപ്പെട്ട കേരളാ ആംഡ് പൊലീസ് ഡിഐജി പി വിജയൻ. ഈ സ്‌നേഹം തന്നെയാണ് സിഎൻഎൻഐബിഎന്നിന്റെ പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌ക്കാരത്തിന്റെ വോട്ടെടുപ്പിലും പ്രതിഫലിക്കുന്നത്. വ...

കൊട്ടാരമുള്ള ചമ്മണിക്കു അല്ലിയമ്മയുടെ വേദന മനസിലാകില്ല; സമ്പന്നരുടെ കൈയേറ്റങ്ങൾ കാണുകയുമില്ല: പുരയിലേക്കു ചാഞ്ഞ തെങ്ങു വെട്ടിയതിന് കോടതിയെ കരുവാക്കി പ്രതികാരം തീർത്തപ്പോൾ വഴിയാധാരമായത് വയോധിക

January 03, 2015

അശരണർക്കു തുണയായി നമ്മുടെ നാട്ടിൽ ആരാണുണ്ടാകുക. ചോദിക്കാനും പറയാനും ആരുമില്ലാത്തവർക്ക് ഒരു നീതിയും ധനാഢ്യർക്കും അധികാര കേന്ദ്രത്തിൽ പിടിയുള്ളവർക്കു മറ്റൊരു നീതിയും എന്ന രീതി എന്നാണ് നമ്മുടെ നാട്ടിൽ അവസാനിക്കുക. കിടപ്പാടം നഷ്ടമായ എൺപതുകാരിയായ പാവം സ്ത...

അനിവാര്യയുടെ തട്ടിപ്പ് നാദാപുരത്ത് തുടങ്ങി; ചിട്ടി കമ്പനിയിൽ പണമിട്ട ഇടപാടുകാരെ പറ്റിച്ച് കമ്പനി എംഡി മുങ്ങി; പേരാമ്പ്രയിലെ ഇടപാടിലും അവ്യക്തത; മാനന്തവാടിയിൽ രജിസ്‌ട്രേഷൻ സ്വന്തം പേരിലാക്കി മാനേജരും

January 03, 2015

കോഴിക്കോട്: നിരവധി പേരിൽ നിന്നും പണം തട്ടിയ ചിട്ടി കമ്പനി നടത്തിപ്പുകാർ അപ്രത്യക്ഷരായി. വടക്കേ മലബാറിലെ പ്രമുഖ ചിട്ടി കമ്പനിയായ അനിവാര്യ ചിട്ടി പ്രൈവറ്റ് ലിമിറ്റഡ് നടത്തിപ്പുകാരാണ് പണവുമായി മുങ്ങിയത്. അനിവാര്യ ചിട്ടി കമ്പനിക്കു കീഴിൽ പ്രവർത്തിക്കുന്ന...

അനീതിക്കെതിരെ പ്രതികരിച്ചു മാവോയിസ്റ്റായി; പിന്തുണ നൽകി കോടതി ക്ലാർക്കായ ഭാര്യയും; പൊലീസ് വേട്ടയിൽ മനംനൊന്ത മകളും; കേരളത്തിന്റെ പുത്തൻ ഹീറോയായ മാവോയിസ്റ്റ് രൂപേഷിന്റെ കഥ

January 03, 2015

ഇൗ യുവാവാണ് രൂപേഷ്. പ്രവീൺ എന്ന രൂപേഷ്. അനീതിക്കെതിരെ പോരാടി ഒടുവിൽ മാവോയിസ്റ്റുകളുടെ കുപ്പായത്തിലേക്ക് എത്തപ്പെട്ട യുവാവ്. തീവ്ര ഇടതുപക്ഷത്ത് എന്നും നിലയുറപ്പിച്ച വ്യക്തി. കോളേജ് വിദ്യാഭ്യാസകാലത്തുതന്നെ വിദ്യാർത്ഥി സംഘടനയിലൂടെ രാഷ്ട്രീയ രംഗത്ത് എത്ത...

കൗണ്ട് ഡൗൺ തുടങ്ങിയിട്ടും പണി ഒന്നുമാകാത്തതിനാൽ പ്രധാനമന്ത്രി വിട്ടുനിന്നേക്കും; പരാതി പറയാൻ ഇടമില്ലാത്ത സിഇഒയും വിട്ടുനിന്നു; കോടികൾ മുടക്കിയ ദേശീയ ഗെയിംസ് ആഘോഷമാകുന്നത് മനോരമയ്ക്ക് മാത്രം

January 02, 2015

തിരുവനന്തപുരം: ആറ്റു നോറ്റിരുന്ന ദേശീയ ഗെയിംസ് തുടങ്ങാൻ ഒരു മാസം ഇനി കഷ്ടിയില്ല. കോടികൾ നിക്ഷേപിച്ച് നടത്തിയ തയ്യാറെടുപ്പുകൾ ഒന്നും പൂർത്തിയാകാതെ വന്നതോടെ എല്ലാം കുളമാകുമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. കുഴപ്പങ്ങൾ മൂടി വയ്ക്കാൻ തലസ്ഥാനത്തെ പ്ര...

റിലയൻസിനെ വഴിവിട്ടു സഹായിക്കാനുള്ള നീക്കത്തിൽനിന്ന് കൊച്ചി നഗരസഭ പിന്മാറുന്നു; 4 ജി കേബിൾ വിഷയം കൗൺസിലിനുമുന്നിൽ വയ്ക്കും: മറുനാടൻ മലയാളി ഇംപാക്ട്

January 01, 2015

കൊച്ചി: കോർപറേറ്റ് ഭീമന്മാരായ റിലയൻസിനെ വഴിവിട്ടു സഹായിക്കാനുള്ള നീക്കത്തിൽനിന്ന് കൊച്ചി നഗരസഭ പിന്മാറുന്നു. റിലയൻസ് 4 ജി കേബിൾ സ്ഥാപിക്കാൻ റോഡ് കുഴിക്കുന്നതിന് തുച്ഛമായ തുക ഈടാക്കാനുള്ള തീരുമാനത്തിൽ നിന്നാണ് നഗരസഭ പിൻവലിയുന്നത്. കോർപറേറ്റ് ഭീമനുമായു...

സിപിഎമ്മിനും തോമസ് ഐസക്കിനും കൊടുക്കാം ഒരു കൈയടി; 'സ്വച്ഛ് ഭാരതം' ഫോട്ടോയിൽ ഒതുങ്ങിയപ്പോൾ പാളയം മാർക്കറ്റ് ശുചീകരിച്ച് സിപിഎമ്മിന്റെ രാഷ്ട്രീയ മാതൃക; മാർക്കറ്റിൽ 25 എയ്‌റോബിക് ബിന്നുകളും സ്ഥാപിച്ചു

December 31, 2014

തിരുവനന്തപുരം: യുപിഎ സർക്കാർ തുടങ്ങിവെക്കുകയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർന്ന് ഏറ്റെടുക്കുകയും ചെയ്ത പദ്ധതിയാണ് സ്വച്ഛ് ഭാരത് പദ്ധതി. നഗര-ഗ്രാമ ശുചീകരണം ലക്ഷ്യമിട്ടുള്ള പരിപാടിയിൽ ദേശീയ തലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടി. നരേന്ദ്ര മോദി ചാനലില...

ഈ ചാനൽ പരസ്യം എന്തുകൊണ്ടാണ് സദാചാര പൊലീസിന്റെ കുരു പൊട്ടിക്കാത്തത്? കുടുംബങ്ങളിൽ കയറി വരുന്ന അശ്ലീല പരസ്യം നിരോധിക്കാൻ വഴിയൊന്നുമില്ലേ?

December 31, 2014

പരസ്യങ്ങൾ കൊച്ചു കുഞ്ഞുങ്ങളുടെ പേലും മാനസിക നിലയെയും വളർച്ചയെയും കാര്യമായി ബാധിക്കാറുണ്ട്. ചില പരസ്യ വാചകങ്ങളും ദൃശ്യങ്ങളും മനസിൽ മായാതെ കിടക്കുന്നത് പതിവാണ്. മുൻകാലത്ത് സിനിമയുടെയും മറ്റും ഇടവേളകളിൽ വരുന്ന പരസ്യങ്ങൾ റിമോട്ട് കൺട്രോളർ ഉപയോഗിച്ച് മാറ...

ഇന്ത്യൻ ആർമിയെയും അസിം പ്രേംജിയെയും തോൽപ്പിച്ച് കേരളത്തിലെ ഒരു പൊലീസുകാരൻ 'പേഴ്‌സൺ ഓഫ്ദി ഇയർ' ആവുമോ? കല്ലുവെട്ടിയും മണ്ണുചുമന്നും ഐപിഎസ് നേടി ഇന്ത്യ മുഴുവൻ മാതൃക സൃഷ്ടിച്ചിട്ടും മലയാളി അറിയാതെ പോയ ഡിഐജി വിജയന്റെ കഥ

December 30, 2014

തിരുവനന്തപുരം: പി വിജയൻ എന്ന് പറഞ്ഞാൽ കേരളത്തിലെ എത്രപേർ അറിയും? കേരളത്തിൽ ജോലി ചെയ്യുന്ന ഐപിഎസുകാരിൽ ഭൂരിപക്ഷം പേരുടെയും പേരുകൾ മലയാളികൾക്ക് വശമാണെങ്കിൽ കൂടി പി വിജയൻ എന്ന ഡിഐജിയുടെ പേര് അത്രമേൽ പരിചിതമായിരിക്കില്ല. കാരണം പ്രസ്താവനയുദ്ധം നടത്തിയും വ...

ആദിവാസികൾക്ക് സൗജന്യ ചികിത്സയും മരുന്നും എത്തിച്ച ഡോ. ഷാനവാസിന് ഒടുവിൽ നീതി കിട്ടി; അകാരണമായി സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി റദ്ദു ചെയ്തു; മറുനാടന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് യുവഡോക്ടർ

December 30, 2014

മലപ്പുറം: നിലമ്പുരിലെ ആദിവാസികൾക്ക് സൗജന്യ ചികിത്സയും മരുന്നും എത്തിച്ച യുവ ഡോക്ടർ ഷാനവാസിനെ മറുനാടൻ മലയാളിയാണ് വായനക്കാർക്ക് മുമ്പിൽ പരിചയപ്പെടുത്തിയത്. ഗ്രാമീണ സേവനങ്ങളിൽ നിന്നും യുവ ഡോക്ടർമാർ ഒളിച്ചോടുന്ന കാലത്തായിരുന്നു ഗ്രാമീണ സേവനത്തിന് താൽപ്പര...

രാഹുൽ ഗാന്ധിയോട് രണ്ട് മണിക്കൂർ സംസാരിച്ചപ്പോൾ കാഴ്‌ച്ചപ്പാടുകൾ മാറി; അനുകരണീയനായ നേതാവെന്ന് എംബി രാജേഷ് പറഞ്ഞത് വിവാദത്തിൽ; രാഷ്ട്രീയത്തെയല്ല,വ്യക്തിയെ കുറിച്ചാണ് നല്ലവാക്കുകളെന്ന് സിപിഐ(എം)എംപി

December 29, 2014

തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയത്തിലെ യുവത്വത്തിന്റെ പ്രതീകമായാണ് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അറിയപ്പെടുന്നത്. എന്നാൽ കോൺഗ്രസിന്റെ ഏറ്റവും പരിതാപകരമായ അവസ്ഥയിൽ പാർട്ടിയെ നയിക്കേണ്ട ദുർഗതിയിലാണ് രാഹുൽ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന തെ...

തുഷാർ വെള്ളാപ്പള്ളിയെ എസ്എൻഡിപി ജനറൽ സെക്രട്ടറിയാക്കാനുള്ള നീക്കത്തിന് തടയിടാൻ കൂടുതൽ കരുക്കൾ നീക്കി ഗോകുലം ഗോപാലനും ബിജു രമേശും; ശിവഗിരി മഠത്തെ ഉപയോഗിച്ച് കൂടുതൽ വെള്ളാപ്പള്ളി പക്ഷക്കാരെ അടർത്തിയെടുക്കാനും ശ്രമം

December 28, 2014

തിരുവനന്തപുരം: എസ്എൻഡിപി യോഗത്തെ വെള്ളാപ്പള്ളി നടേശൻ കുടുംബ സ്വത്താക്കി മാറ്റുന്നുവെന്ന ആരോപണം ഏറെ കാലമായി കേൾക്കുന്നതാണ്. ഒരു കാലത്ത് വെള്ളാപ്പള്ളിക്കൊപ്പം നിന്നവർ തന്നെ ഇടക്കാലം കൊണ്ട് പുറത്തിറങ്ങിയപ്പോൾ ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എൻഎൻ ട്രസ്റ്റി...

Loading...

MNM Recommends

Loading...