SPECIAL REPORT+
-
ലൈഫ് മിഷൻ പദ്ധതിയിൽ മുഖ്യമന്ത്രിയെയും സർക്കാറിനെയും ഒന്നടങ്കം പൂട്ടി അനിൽ അക്കര എംഎൽഎ; പിണറായി പേടിക്കുന്ന സിബിഐ എത്തിയത് വടക്കാഞ്ചേരി എംഎൽഎയുടെ സന്ധിയില്ലാ പോരാട്ടത്തിന് ഒടുവിൽ; ബിനീഷ് കോടിയേരിയുടെ മയക്കു മരുന്നു വിവാദം കത്തിച്ചു പി കെ ഫിറോസും; യൂത്ത് ലീഗ് നേതാവിന്റെ ഉന്നം തെറ്റാത്ത ത്രോയിൽ വലിയ പരിക്ക് കോടിയേരിക്കു തന്നെ; ഇരുമ്പുമറ കെട്ടി പ്രതിരോധം തീർക്കുന്ന ഇടതു സർക്കാറിനെ അടിമുടി വെട്ടിലാക്കിയത് യുഡിഎഫിലെ രണ്ട് യുവനേതാക്കൾ
September 26, 2020തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന് പിന്നാലെ കേരളത്തിൽ കസ്റ്റംസ്, ഇ.ഡി, എൻ.ഐ.എ , സി,ബി.ഐ തുടങ്ങി കേനവ്ദ്ര ഏജൻസികളുടെ അന്വേഷണം മുറുകുകയാണ്. ഒരു കേസിന് പിന്നാലെ അന്വേഷണ സംഘം കുരുക്ക് മുറുക്കിയപ്പോഴാണ് പിന്നാലെ ലൈഫ് മിഷൻ വിവാദവും പിന്നാലെ എത്തിയത്.സ്വപ്...
-
'ഭാര്യയുടെ സ്വർണം വിറ്റാണ് കേസുനടത്തുന്നത്; സ്വന്തമായി ഒന്നുമില്ല..ഒരുചെറിയ കാർ മാത്രം; ലണ്ടൻ കോടതിയിൽ അനിൽ അംബാനി നൽകിയ മൊഴി ഇങ്ങനെയാണ്; ഈ വ്യക്തിക്കാണ് മോദി 30,000 കോടിയുടെ റഫാൽ അനുബന്ധ കരാർ നൽകിയത്': റിലയൻസ് കമ്പനിയുമായി ബന്ധപ്പെട്ട പഴയ വിവാദത്തിന് വീണ്ടും തീപിടിപ്പിച്ച് പ്രശാന്ത് ഭൂഷന്റെ പരിഹാസ ട്വീറ്റ്
September 26, 2020ന്യൂഡൽഹി: റഫാലിന്റെ അനുബന്ധകരാർ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് നൽകിയത് ഏറെ വിവാദത്തിന് വഴിവച്ചിരുന്നു. പഴയ കരാർ പൊളിച്ച് പുതിയ കരാറുണ്ടാക്കിയതിലൂടെ മോദി അംബാനിക്ക് വഴിവിട്ട സഹായം ചെയ്തെന്് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ കഴിഞ്ഞ വർഷം ആരോപി...
-
അനിൽ അക്കരയ്ക്ക് ഭീഷണി; എംഎൽഎയെ അപായപ്പെടുത്തുമെന്ന് ടെലിഫോണിലൂടെയും വീട്ടുപരിസരത്ത് വന്നും ഭീഷണിപ്പെടുത്തുന്നു; അപായപ്പെടുത്താൻ ഡിവൈഎഫ്ഐയെ കൂടാതെ വാടക സംഘങ്ങളെക്കൂടി രംഗത്ത് ഇറക്കി; അനിൽ അക്കരയ്ക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ഡിജപിക്ക് ടി എൻ പ്രതാപൻ എംപിയുടെ കത്ത്; ലൈഫ് മിഷനിലെ കള്ളക്കളി പുറത്തു കൊണ്ടുവന്നതിന് ഭരണകൂട പിന്തുണയോട് കൂടിയ ആസൂത്രിത ആക്രമണ ശ്രമമെന്ന് പരാതിയിൽ
September 26, 2020തൃശൂർ: ലൈഫ് മിഷൻ അഴിമതി കേസിൽ സിബിഐ അന്വേഷണത്തിന് ഇടയാക്കിയ പരാതി നൽകിയ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരക്കെതിരെ തുടർച്ചയായി ഭീഷണികൾ. എംഎൽഎയെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചു തൃശ്ശൂർ എംപി ടി എൻ പ്രതാപൻ പരാതി നൽകി. ലൈഫ് ഭവന പദ്ധതിയിലെ അഴിമതി പുറത്തുകൊണ്ട് ...
-
അഭിമുഖത്തിന് പിന്നാലെ സംഭവിച്ച ഫാക്ച്വൽ തിരുത്തുകൾ അക്കമിട്ട് പോസ്റ്റ് ചെയ്ത് എത്തിയത് നടൻ റോഷൻ; പിന്നാലെ സൈബർ ബുള്ളിങ്ങും വ്യക്തിഹത്യയും നേരിട്ടത് സബ് എഡിറ്റർ ലക്ഷ്മി പ്രേംകുമാർ; ലേഖികയെ വ്യക്തിപരമായി ഉപദ്രവിക്കുകയാണ് ലക്ഷ്യമെന്ന് റോഷൻ പറഞ്ഞതായി ലേഖികയുടെ ആരോപണം; ഭീഷണിപ്പെടുത്തിയതിന്റെ വോയ്സും പുറത്ത് വിടാൻ തയ്യാറെന്ന് മാധ്യമപ്രവർത്തക; അഭിമുഖത്തിന് പിന്നാലെ വിവാദവും
September 26, 2020കൊച്ചി: മലയാള മനോരമയുടെ വനിതയിൽ നടൻ റോഷൻ മാത്യുവിന്റെ അഭിമുഖം വന്നതാണ് പുതിയ വിവാദമായി സോഷ്യൽ മീഡിയ കത്തിപ്പടരുന്നത്.വനിതാ ലേഖികജ ലക്ഷ്മി പ്രമോദ് തയ്യാറാക്കിയ അഭിമുഖത്തിന് പിന്നാലെ അഭിമുഖത്തിലെ ചിലഭാഗങ്ങൾ തങ്ങളുടേ വാക്കുകളല്ല എന്ന് പറഞ്ഞ് റോഷനും നടി ...
-
കോടമ്പക്കത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം സംസ്കരിച്ച് റെഡ് ഹിൽസിലുള്ള ഫാം ഹൗസിൽ; അന്ത്യകർമ്മങ്ങൾ നടത്തിയത് മകൻ ചരൺ; ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങും അരങ്ങേറി; ഒഴുകി എത്തിയത് സിനിമാ പ്രവർത്തകർ അടക്കം നൂറ് കണക്കിന് ആളുകൾ; സംസ്കാര ചടങ്ങുകൾ നീണ്ടത് മണിക്കൂറുകൾ; മണ്ണോട് ചേർന്ന് പ്രിയ എസ്പി.ബി യാത്രയായി
September 26, 2020ചെന്നൈ: ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ചെന്നൈയ്ക്ക് സമീപം റെഡ് ഹിൽസിലുള്ള ഫാംഹൗസിലായിരുന്നു സംസ്ക്കാര ചടങ്ങുകൾ നടന്നത്.മകൻ എസ്.ബി ചരണാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്. കോവിഡ് ജാഗ്രതയ്ക്ക് ഇടയിലും അദ്ദേഹത്...
-
'ആ അസാന്നിധ്യം ഇന്ത്യ തിരിച്ചറിയുന്നു' എന്നു പറഞ്ഞ് പിറന്നാൾ ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി; 'വീ മിസ് യു' എന്നു കൂടെപ്പറഞ്ഞു ഏറ്റുവിളിച്ചു സൈബർ ലോകവും; ഡോ. മന്മോഹൻ സിംഗിന്റെ പിറന്നാൾ ആഘോഷം ട്വിറ്ററിലും ട്രെൻഡിങ്; മന്മോഹൻ സിങിന്റെ നേട്ടങ്ങൾ ഇന്നും പ്രസക്തമെന്ന് 2012ൽ ബി.ബി.സിയിലെ ലേഖനം പങ്കുവെച്ചു ശശി തരൂർ; രാജ്യം സാമ്പത്തിക തകർച്ചയുടെ പടുകുഴിയിൽ നിൽക്കുമ്പോൾ ആധുനിക ഇന്ത്യയുടെ ശിൽപ്പിയുടെ ജന്മദിനം ആഘോഷമാകുന്ന വിധം
September 26, 2020ന്യൂഡൽഹി: ഇന്ത്യയിലെ സാമ്പത്തിക വിപ്ലവത്തിന്റെ പാതയിലേക്ക് നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മന്മോഹൻ സിങ്. ഒരുകാലത്ത് മാധ്യമങ്ങൾ വളഞ്ഞിട്ടു ആക്രമിച്ച പ്രധാനമന്ത്രി. മാധ്യമങ്ങളെ കാണാൻ മടിയില്ലാതിരുന്ന പ്രധാനമന്ത്രിയെ എതിരാളികൾ വിളിച്ചിരുന്നത് മൗനി ഭാ...
-
സഹോദരൻ കോടീശ്വരനായി സാമ്രാജ്യം വെട്ടിപ്പിടിക്കുമ്പോൾ പാപ്പരായെന്ന് തുറന്ന് സമ്മതിച്ച് അനുജൻ; കടം മൂലം കുത്തുപാളയെടുത്തെന്ന് അനിൽ അംബാനി ലണ്ടൻ കോടതിയിൽ; ജീവിക്കുന്നത് ഭാര്യയുടെ ചെലവിലെന്നും മകന്റേയും അമ്മയുടേയും കരുണയാൽ ജീവിക്കുകയാണെന്നും അനിൽ അംബാനിയുടെ സത്യവാങ്മൂലം; ചൈനീസ് ബാങ്ക് കേസിൽ അനുജനെ തള്ളി മുകേഷ് അംബാനിയും; ജിയോ കുതിക്കുമ്പോൾ അനിൽ അംബാനിയുടെ സാമ്രാജ്യം തരിപ്പണമായ കഥ ഇങ്ങനെ
September 26, 2020ലണ്ടൻ: കടം മൂലം പാപ്പരായെന്ന് വെളിപ്പെടുത്തലുമായി റിലയൻസ് മേധാവി അനിൽ അംബാനി എത്തിയതോടെ ഇന്ത്യ മുഴുവൻ മൂക്കത്ത് വിരൽവച്ചിരിക്കുകയാണ്. മാളിക മുകളിലേറിയ മന്നന്റെ മാറിൽ മാറാപ്പ് കയറ്റുന്നതും ഭവാൻ എന്നാണല്ലോ. പക്ഷേ ഇവിടെ ഗദൈവത്തിന് തെറ്റില്ല. ബിസിനസ് അറി...
-
സസ്പെൻഷൻ ഉത്തരവ് ഫേസ്ബുക്കിൽ പങ്കുവെച്ചതും മാധ്യമങ്ങളോട് കാക്കിക്കുള്ളിലെ സദാചാര പൊലീസിംഗിനെതിരെ സംസാരിച്ചതും പൊലീസ് സേനക്ക് അപമാനമുണ്ടാക്കി; വനിതാ സുഹൃത്തിന് താമസിക്കാൻ കോഴിക്കോട് നഗരത്തിൽ ഫ്ളാറ്റ് തരപ്പെടുത്തിയെന്ന കാരണത്താൽ സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും അന്വേഷണം; ഉമേഷ് വള്ളിക്കുന്നിനെ വിടാതെ പിന്തുടർന്ന് സിറ്റിപൊലീസ് കമ്മീഷണർ എ വി ജോർജ്
September 26, 2020കോഴിക്കോട്: സുഹൃത്തായ യുവതിക്ക് കോഴിക്കോട് നഗരത്തിൽ താമസിക്കാൻ ഫ്ളാറ്റ് തരപ്പെടുത്തിയെന്ന് ആരോപിച്ച് സസ്പെന്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും നടപടികൾ. കോഴിക്കോട് സിറ്റി കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനെതിരെയാണ് വീണ്ടും അന്വേഷ...
-
പ്രളയത്തിൽ തകർന്ന വീടിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിച്ചത് നാല് ലക്ഷം രൂപ; സർക്കാർ സഹായത്തോടെ നിർമ്മിച്ച വീടിന് തറക്കല്ലിട്ടത് ആര്യാടൻ മുഹമ്മദ്; കെപിസിസിയുടെ ആയിരം വീട് പദ്ധതിയിൽ ഉൾപ്പെട്ടതാണെന്ന് കോൺഗ്രസ്; തങ്ങളാണ് വീട് നിർമ്മിച്ചതെന്ന അവകാശവാദവുമായി കാലിക്കറ്റ് യൂണിവേഴസിറ്റിയിലെ കോൺഗ്രസ് അനുകൂല സംഘടന; സർക്കാറിൽ നിന്ന് പണം ലഭിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് വീട്ടുടമസ്ഥനും
September 26, 2020മലപ്പുറം: സർക്കാർ സഹായത്തോടെ നിർമ്മിച്ച വീട് കെപിസിസിയുടെ ആയിരം വീട് പദ്ധതിയിൽ ഉൾപ്പെടുത്തി താക്കോദാനം നടത്താനൊരുങ്ങി കോൺഗ്രസ്. മലപ്പുറം ജില്ലയിലെ മമ്പാട് പുളിക്കലോടി മാരമംഗലം പരമേശ്വരന്റെ വീടാണ് കെപിസിസിയുടെ ആയിരം വീട് പദ്ധതിയിൽ ഉൾപ്പെടുത്തി ഒക്ടോബർ...
-
കേരള പൊലീസിന്റെ സുരക്ഷ എനിക്ക് വേണ്ട; ഞാൻ ഇങ്ങനെയൊരു സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല; അത്തരത്തിൽ ഒരു സുരക്ഷ ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല; പൊലീസ് എനിക്ക് സുരക്ഷ തരാൻ തന്നെയാണോ അതോ വേറെ എന്തെങ്കിലും ഉദ്ദേശം ആണോ എന്ന് ആർക്കാണ് അറിയുന്നത്? എനിക്ക് വിശ്വാസം ഈ നാട്ടിലെ ജനങ്ങളിൽ; ഗൺമാനെ അനുവദിക്കാനുള്ള സംസ്ഥാന ഇന്റലിജൻസ് നിർദേശത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
September 26, 2020തിരുവനന്തപുരം: ബിജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ഗൺമാനെ അനുവദിക്കണമെന്ന് സംസ്ഥാന ഇന്റലിജൻസ് നിർദ്ദേശം നൽകി. എന്നാൽ, തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന് സുരേന്ദ്രനും. സുരക്ഷാ ഭീഷണി ഉണ്ടെന്ന നിർദ്ദേശം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ കെ സുരേന്ദ്രന്...
-
'കാതലിക്കും പെണ്ണിൻ കൈകൾ' പാട്ടിലൂടെ പാടിയും ആടിയും രസിപ്പിച്ചപ്പോൾ തെന്നിന്ത്യ ഏറ്റെടുത്തു; പ്രഭുദേവയ്ക്കൊപ്പം ഡാൻസ് ചെയ്ത് ഞെട്ടിച്ച സംഗീതജ്ഞൻ അഭിനയിച്ചത് മലയാളം ഉൾപ്പടെ 72 സിനിമകളിൽ; തടിച്ച ശരീരവും കുടവയും വച്ചുള്ള ഡാൻസ് കണ്ട് അമ്പരന്നത് കൊറിയോഗ്രാഫർമാരും; അവസാനമായി കോവിഡിനെതിരെ മലയാളത്തിൽ പാടി സന്ദേശവും നൽകി; എസ്പി.ബി ഓർമയാകുമ്പോൾ
September 26, 2020തിരുവനന്തപുരം: തടിച്ച ശരീരവും കുടവയറുമുള്ള ആ ഗായകൻ വേദിയിൽ പ്രഭുദേവയ്ക്കൊപ്പം ഡാൻസ് കളിച്ചപ്പോൾ സിനിമ കണ്ടിറങ്ങിയവര്ക്കെല്ലാം അത്ഭുതവും അമ്പരപ്പുമായി. കാതനിലെ എസ്പി.ബിയുടെ ഈ പാട്ട് രംഗം ആർക്കും മറക്കാൻ ഇടയുണ്ടാകില്ല. ' കാതലിക്കും പെണ്ണിൻ കൈകൾ' എന്...
-
മോർച്ചറിയൊ അതിന്റെ താക്കോലോ നഴ്സുമാരുടെ ഉത്തരവാദിത്തത്തില്ല; പകരം മോർച്ചറിയിലെ ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്; മെഡിക്കൽ സൂപ്രണ്ടിനോട് പിരിച്ച് വിട്ടത് എന്തിനെന്ന് ചോദിച്ചപ്പോൾ കൂട്ടായ ഉത്തരവാദിത്തമാണ് എന്നാണ് മറുപടി നൽകിയത്; . ഇവർക്കെല്ലാം വേണ്ടിയുള്ള ജോലികൾ കൂടി ചെയ്തിട്ടും അവസാനം ആരോ ചെയ്ത തെറ്റിന് ശിക്ഷയായി പിരിച്ചു വിടുകയാണ്; വെളിപ്പെടുത്തി പിരിച്ചുവിട്ട നഴ്സുമാർ
September 26, 2020പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ മൃതദേഹം മാറി നൽകിയ സംഭവത്തിൽ രണ്ട് നഴ്സുമാർക്കാണ് ജോലി നഷ്ടമായത്. ജോലിയിൽ നിന്ന് പിരിച്ച് വിട്ടതിന് പിന്നാലെ പകുതി വഴിയിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് ഈ നഴ്സുമാർ. ആ വാർത്ത കേട്ടപ്പോൾ സത്യത്തിൽ ഞെട്...
-
പാരിസിൽ പത്രപ്രവർത്തകർക്ക് നേരേ ഇസ്ലാമിക തീവ്രവാദി ആക്രമണം; സൈന്യത്തിന്റെ നടപടിയിൽ ക്ഷമ ചോദിച്ച് കിം ജോങ്ങ് ഉൻ; സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളെ തുടർന്ന് വത്തിക്കാൻ കർദിനാൾ സ്ഥാനമൊഴിയുന്നു; പാർലമെന്റിന്റെ ഓൺലൈൻ സമ്മേളനത്തിനിടയിൽ വെപ്പാട്ടിയുടെ മാറിടത്തിൽ ചുംബിച്ച എം പി രാജിവച്ചു; വംശനാശം സംഭവിച്ചെന്നു കരുതിയ ജലത്തവളകളെ 80 വർഷങ്ങൾക്ക് ശേഷം കണ്ടുകിട്ടി; ലോക വാർത്തകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം
September 26, 2020ലണ്ടൻ: തീവ്രവാദി ആക്രമണം മുതൽ അത്രയേറെ പതിവില്ലാത്ത ഉത്തരകൊറിയൻ ഏകാധിപതിയുടെ വിനയപ്രകടനം വരെ ഇന്നത്തെ വാർത്തകളിലുണ്ട്. എന്നാൽ പ്രകൃതിസ്നേഹികൾക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്, ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായി എന്നു കരുതിയിരുന്ന ഒരുവിഭാഗം ജീവികളെഃ0 വർഷ...
-
കേരളത്തിൽ കോവിഡ് പ്രതിരോധം അടിമുടി പാളുന്നു; രോഗവ്യാപനത്തിൽ കേരളം ഒന്നാം സ്ഥാനത്ത്; ഇതര സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ മുപ്പതു ശതമാനം വർധന; പ്രതിദിന രോഗികൾ 10,000 വരെ ആകാമെന്നും റിപ്പോർട്ടുകൾ; ഏറ്റവും കൂടുതൽ പേർ ചികിൽസയിൽ കഴിയുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആറാമത്; വരാനിരിക്കുന്നത് വെന്റിലേറ്ററുകളും കിടക്കകളും കിട്ടാനില്ലാത്ത കാലം
September 26, 2020തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധം അടിമുടി പാളുന്നു. കോവിഡ് രോഗവ്യാപനത്തിൽ കേരളം രാജ്യത്തിൽ ഒന്നാം സ്ഥാനത്തിലാണ് ഇപ്പോഴുള്ളത്. പ്രതിദിനരോഗികളുടെ എണ്ണത്തിൽ നാലാമതും. രോഗികളുടെ പ്രതിദിന വർധനാനിരക്ക് കേരളത്തിൽ 3.4 ശതമാനമാണ്. ഛത്തീസ്ഗഢും അരുണാച...
-
'ദീപിക ഞങ്ങളോട് സംസാരിക്കൂ, നിങ്ങൾക്കെന്താണ് പറയാനുള്ളത്..? ദീപിക പദുക്കോണിനെ കാറിൽ ചേസു ചെയ്തു റിപ്പബ്ലിക്ക് ടിവി മാധ്യമപ്രവർത്തക അലറി വിളിച്ചു ചോദിച്ചത് ഇങ്ങനെ; ചേസു ചെയ്യാൻ കാത്തിരിക്കുന്ന മാധ്യമ പടയ്ക്ക് മുന്നിലൂടെ ദീപിക പദുകോൺ ഇന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ ചോദ്യം ചെയ്യലിനായി എത്തും; രാകുൽ പ്രീതിനെ ചോദ്യം ചെയ്തത് നാല് മണിക്കൂർ; ലഹരി ഇടപാടിലെ വാട്സാപ് ഗ്രൂപ്പ് അഡ്മിനായിരുന്നത് ദീപിക; ലഹരിമരുന്ന് റിയയ്ക്കു വേണ്ടിയെന്നും രാകുൽ
September 26, 2020മുംബൈ: മുംബൈ ലഹരിമരുന്ന് കേസിൽ ദീപിക പദുകോൺ അടക്കം മൂന്ന് ബോളിവുഡ് താരങ്ങളെ ഇന്ന് ചോദ്യം ചെയ്യും. മുംബൈയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസിലാണ് ചോദ്യം ചെയ്യൽ. ലഹരിമരുന്ന് ഇടപാടിൽ താരങ്ങളുടെ പേര് ഉയർന്നുവന്നതോടെയാണ് അന്വേഷണ സംഘം വിളിച്ചുവരുത്തുന്ന...
MNM Recommends +
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?