1 usd = 71.42 inr 1 gbp = 86.67 inr 1 eur = 79.24 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 234.85 inr

Aug / 2019
22
Thursday

കാലാവധി കഴിഞ്ഞിട്ടും കമ്പനിക്ക് തിരിച്ചു നൽകാതെ സൂക്ഷിച്ചു; 60 ദിവസം കഴിഞ്ഞപ്പോൾ വിഷമായി മാറി; ആവശ്യക്കാർ എത്തിയപ്പോൾ അന്യായ വിലയ്ക്ക് വിറ്റഴിച്ചു; കാലികൾ രോഗം ബാധിച്ച് വീണപ്പോൾ കാരണമറിയാതെ ഉടമകൾ പകച്ചു; പഴകിയ കാലിത്തീറ്റയാണ് തങ്ങൾക്ക് ലഭിച്ചതെന്ന് വൈകി അറിഞ്ഞ ഉടമകൾ ചോദ്യം ചെയ്തപ്പോൾ ഭീഷണിയും: കൊട്ടാരക്കരയിലെ മൊത്തക്കട ഉടമ ക്ഷീരകർഷകരെ പെരുവഴിയിലാക്കിയത് ഇങ്ങനെ

April 05, 2018

അടൂർ: കാലിവളർത്തൽ ഉപജീവനമാക്കിയ കർഷകരുടെ വയറ്റത്തടിച്ച് കൊട്ടാരക്കരയിലെ മൊത്തക്കട ഉടമ. കാലാവധി കഴിഞ്ഞ്, വിഷമായി മാറിയ കാലിത്തീറ്റ അന്യായവിലയ്ക്ക് വിറ്റാണ് ഇദ്ദേഹം കർഷകരുടെ വയറ്റത്തടിച്ചത്. വിഷം ഉള്ളിൽച്ചെന്ന കാലികൾ കൂട്ടത്തോടെ തളർന്നു വീണപ്പോൾ ഡോക്ടർ...

അശാസ്ത്രീയമായി ഡാം നിർമ്മിച്ചു; രണ്ട് അരുവികൾ ഇല്ലാതാക്കി; റിസർവോയറിന്റെ നടുക്ക് ഒരു കോടി ലിറ്ററിന്റെ ജലവിതരണ പദ്ധതിയും സ്ഥാപിച്ചു; പെരുന്തേനരുവി ജലവൈദ്യുതി പദ്ധതി പ്രവർത്തനം പൂർണമായും നിലച്ചു; ഡാം വറ്റി വരണ്ട് സമതലത്തിന് സമാനം; ടൂറിസം പദ്ധതിയും ഇല്ലാതായി; സർക്കാർ വെള്ളത്തിലൊഴുക്കിയത് 60 കോടി രൂപ

April 05, 2018

പത്തനംതിട്ട: പെരുന്തേനരുവി...പേര് കേൾക്കുമ്പോൾ തന്നെ കുളിരു കോരുന്ന പ്രകൃതി സൗന്ദര്യത്തിന്റെ നിറകുടം. പാറക്കെട്ടുകളിൽ തല്ലി വെള്ളിച്ചില്ലം വിതറി തുള്ളിത്തുളുമ്പിയൊഴുകുന്ന കാട്ടരുവി. വെള്ളച്ചാട്ടത്തിന്റെ പാൽനുരകൾ നുകർന്ന് സഞ്ചാരികൾ മടങ്ങിയിരുന്ന പത്തന...

മലപ്പുറത്ത് എത്ര ഹംസമാരുണ്ട്? ജില്ലയിലെ ഹംസമാരുടെ സംഘശക്തി ഏഴിനറിയാം! നമ്മൾ ഹംസമാർ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഒത്തു ചേരാൻ ഒരുങ്ങി ഒരേ നാമധാരികൾ; അയ്യായിരത്തോളം ഹംസമാർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന സംഗമം ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചേക്കും

April 05, 2018

മലപ്പുറം: സംഗമങ്ങളും സമ്മേളനങ്ങളും മലയാളക്കരയിൽ നിരവധി നടക്കാറുണ്ട്. എന്നാൽ തികച്ചും വ്യത്യസ്തമായൊരു സംഗമത്തിന് സാക്ഷിയാവുകയാണ് മലപ്പുറം. മലപ്പുറം ജില്ലയിലെ ഹംസ എന്ന് പേരുള്ളവരുടേതാണ് സംഗമം. കേൾക്കുമ്പോൾ കൗതുകം തോന്നാമെങ്കിലും ഏപ്രിൽ ഏഴിന് മലപ്പുറം ഡ...

സാഹിത്യ അക്കാദമി പബ്ലിക്കേഷൻ ഓഫീസറുടെ സമാന്തര സേവനത്തിൽ നേട്ടം കൊയ്യാൻ സിപിഐ സാംസ്കാരിക സംഘടനയുടെ തന്ത്രം; യുവകലാസാഹിതി പുസ്തക പ്രസിദ്ധീകരണ വിഭാഗം വ്യവസായ കേന്ദ്രത്തിൽ രണ്ടര സെന്റ് ഭൂമി വാങ്ങിയത് കടലാസു കമ്പനിയുടെ പേരിലെന്ന് ആക്ഷേപം; കെട്ടിടത്തെ ചൊല്ലി നിരവധി കേസുകളും; സ്‌ക്രിപ്റ്റ് മ്യുസിയം എന്ന കമ്പനി കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട് എട്ടു ലക്ഷത്തിന്റെ നഷ്ടപരിഹാര കേസും

April 05, 2018

തൃശ്ശൂർ: സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് വ്യാവസായിക മാനം കണ്ടെത്തിയ സിപിഐ. യുടെ സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതി നിരവധി പേരിൽ നിന്നും പണം പിരിച്ചു കൊണ്ട് തൃശൂരിലെ ഒല്ലൂരിലുള്ള വ്യാവസായിക കേന്ദ്രത്തിൽ 2.35 സെന്റ് ഭൂമി 2,28,150 രൂപയ്ക്ക് വാങ്ങി. യുവകലാസ...

ഉപദേശക സമിതി പത്തിന് റിപ്പോർട്ട് നൽകിയാൽ ഉടൻ വിജ്ഞാപനം ഇറക്കാൻ തയ്യാറായി സർക്കാർ; ഉപദേശക സമിതിയെ സമ്മർദ്ദത്തിലാഴ്‌ത്തി റിപ്പോർട്ട് വൈകിപ്പിക്കാൻ ഒരുങ്ങി സിഐടിയു; ചർച്ചയാവാം എന്ന കോടതി പരാമർശത്തിന്റെ പേരിൽ ചർച്ചയ്ക്ക് അവസരം തേടി തീരുമാനം വൈകിപ്പിക്കാൻ ആശുപത്രി മുതലാളിമാരും; 20ന് മുമ്പ് പ്രഖ്യാപനം ആയില്ലെങ്കിൽ തെരുവിൽ ഇറങ്ങാൻ ഉറച്ച് നഴ്‌സുമാരും

April 05, 2018

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും ജീവനക്കാരുടെയും ശമ്പളം ശുപാർശ ചെയ്യാനുള്ള മിനിമം വേജസ് ഉപദേശക സമിതിയുടെ യോഗം നീട്ടികൊണ്ട് പോകാൻ ശ്രമം. ഈ മാസം 10ന് സമിതി യോഗം വിളിച്ചുണ്ട്.. ശമ്പളം പരിഷ്‌കരിച്ചു വിജ്ഞാപനം ഇറക്കാൻ സർക്കാരിനു ഹൈക്ക...

തീരദേശ പരിപാലന നിയമം ലംഘിച്ച് എം ജി ശ്രീകുമാറിന് മണിമാളിക പണിയാൻ അനുമതി നൽകിയ മുളവുകാട് പഞ്ചായത്തിനെതിരെ ത്വരിതാന്വേഷണ റിപ്പോർട്ട് ഇനിയും ആയില്ല; 15ദിവസം കൂടി ആവശ്യപ്പെട്ട് കോടതിക്ക് മുമ്പിൽ വിജിലൻസ്; ഗായകന്റെ കൈയേറ്റം ഒതുക്കി തീർക്കാൻ കള്ളകളികൾ സജീവമെന്ന് സൂചന

April 05, 2018

മൂവാറ്റുപുഴ: ഗായകൻ എം.ജി. ശ്രീകുമാർ ബോൾഗാട്ടി പാലസിനു സമീപം അനധികൃതമായി കെട്ടിടം നിർമ്മിച്ചെന്ന ഹർജിയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ട ത്വരിതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് 15 ദിവസം കൂടി ആവശ്യപ്പെട്ടു. ജൂൺ 11നു വീണ്ടും പരിഗണിക്കും. മ...

കാന്താരി മുളക് കടിക്കും; വിക്‌സ് കണ്ണിൽ പുരട്ടും; കുരുമുളകും ഉള്ളിയും വായിലിട്ട് ചവയ്ക്കും; കണ്ണടയാതെ വണ്ടി ഓടിക്കാൻ ഡ്രൈവർമാർ പെടാപാടുപെടുന്നു; 45 മിനിറ്റ് ഇടവേളയിൽ 732 കിലോമീറ്റർ തുടർച്ചയായി വണ്ടിയോടിച്ച ഡ്രൈവർ സ്റ്റിയറിങ്ങിലേക്ക് ഉറങ്ങി വീഴുന്നു; കെ എസ് ആർ ടി സിയിലെ രാത്രികാല യാത്ര എന്തുകൊണ്ട് ഭീതിജനകമാകുന്നു?

April 05, 2018

കോഴിക്കോട്:കാന്താരി മുളകും വിക്‌സും കുരുമുളകു പൊടിയുമാണ് രാത്രി യാത്രയിൽ ആനവണ്ടി യാത്രക്കാരുടെ ജീവൻ നിലനിൽത്തുന്നത്. 24 മണിക്കൂർ വരെ ഉറങ്ങാതെ ബസ്സോടിക്കാൻ കെ എസ് ആർ ടി സിയിലെ ഡ്രൈവർമാരുടെ ആയുധം കാന്താരി മുളകും വിക്‌സും കുരുമുളകു പൊടിയുമാണ്. യാത്രക്കാ...

ചിലവന്നൂരിലെ മണിമാളിക പണിയലിൽ ജയസൂര്യയുടെ വാദം പൊളിച്ച് കോർപ്പറേഷൻ ഇടപെടൽ; ബോട്ട് ജെട്ടി പൊളിഞ്ഞ് കൊച്ചി നഗരസഭയുടെ നടപടികൾക്ക് തുടക്കം; കായൽ കൈയേറി പണിത ചുറ്റുമതിലും പൊളിച്ചു മാറ്റും; വിജിലൻസ് കേസിൽ നടൻ കുടുങ്ങാനും സാധ്യത; ശക്തമായ നടപടി തുടരുമെന്ന് മേയറുടെ മുന്നറിയിപ്പും

April 05, 2018

കൊച്ചി: നടൻ ജയസൂര്യയുടെ കായൽ കയ്യേറ്റം പുറത്തു കൊണ്ടു വന്നത് മറുനാടൻ മലയാളിയായിരുന്നു. ഇത് ശരിവച്ച് കൈയേറ്റത്തിനെതിരെ കൊച്ചി നഗരസഭയുടെ നടപടി. ആട് 2വും ക്യാപ്ടനുമെല്ലാം വിജയിപ്പിച്ച് സൂപ്പർതാര പരിവേഷത്തിൽ നിൽക്കുമ്പോഴാണ് ജയസൂര്യയുടെ കയ്യേറ്റം വീണ്ടും ...

സർക്കാർ ഭൂമി കൈയേറിയാൽ സാധുത നൽകും; ചട്ടം ലംഘിച്ച് കെട്ടിടം കെട്ടിയാൽ ഇളവ് നൽകും; മെരിറ്റ് ലിസ്റ്റ് അട്ടിമറിച്ച് കോഴപ്പണം വാങ്ങി മെഡിക്കൽ അഡ്‌മിഷൻ കൊടുത്താൽ അതിനും അംഗീകാരം; പ്രതിപക്ഷ പിന്തുണയോടെ സർക്കാർ ക്രമപ്പെടുത്തി നൽകിയത് സുപ്രീംകോടതി റദ്ദ് ചെയ്ത അഡ്‌മിഷൻ; പിണറായിയെ പേടിച്ച് വാ തുറക്കാൻ പോലും ആകാതെ എസ് എഫ് ഐ; നിരാശയോടെ സിപിഎം പ്രവർത്തകർ; കൈയടിക്കുന്നവരിൽ രാജഗോപാലും

April 05, 2018

തിരുവനന്തപുരം: കൈയേറ്റ മാഫിയയെ തുറന്നു കാട്ടിയാണ് പിണറായി വിജയനും സിപിഎമ്മും അധികാരം നേടിയെടുത്തത്. ബാർ കോഴ ചർച്ചയാക്കി. പല വമ്പന്മാരുടെ അനധികൃത കൈയേറ്റവും ഉയർത്തിക്കാട്ടി. തലസ്ഥാനത്ത് പല കെട്ടിടങ്ങളും പൊളിച്ചു കളയാത്തത് യുഡിഎഫ് സർക്കാരിന്റെ പിടിപ്പു...

കൃത്യ സമയത് ചികിത്സ കിട്ടാതെയുള്ള ബന്ധുവിന്റെ മരണം നിയമപോരാട്ടത്തിന് വഴിതെളിയിച്ചു; ചേർത്തല കെവി എം ആശുപത്രി സർക്കാർ ഏറ്റെടുക്കണമെന്ന പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; സർക്കാരിനും ആശുപത്രി മാനേജ്‌മെന്റിനും എതിരെ നോട്ടിസ് അയക്കാൻ കോടതി ഉത്തരവ്; ചേർത്തല സ്വദേശി സബീഷ് മണവേലിയുടെ നിയമപോരാട്ടം കെവി എം മാനേജ്മന്റിനെ കുടുക്കുന്നു

April 04, 2018

കൊച്ചി: ചേർത്തല കെവി എം ആശുപത്രി മാനേജുമെന്റിന്റെ അനാസ്ഥ കാരണം കൃത്യ സമയത് ചികിത്സ കിട്ടാതെ ബന്ധു മരിച്ചതിനാൽ ആശുപത്രി സർക്കാർ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ചേർത്തല സ്വദേശിയായ പൊതു പ്രവർത്തകൻ സബീഷ് മണവേലി നൽകിയ പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്...

ചേട്ടാ ഈ സന്തോഷ് ട്രോഫി നേടിയ ലിജോയുടെ വീടെവിടെയാ; ഏത് സന്തോഷിന്റെ വീടാണ് മക്കളെ...; സീസന്റേയും ലിജോയുടെയും വീടുതേടി പോകുന്നവരോട് അറിയില്ലെന്ന് കൈമലർത്തി നാട്ടുകാർ; കേരളത്തിൽ മറ്റു ജില്ലകളിലെ താരങ്ങളെല്ലാം സ്വീകരണത്തിലേക്ക് പറന്നിറങ്ങിയപ്പോൾ വഴിപോക്കരെ പോലെ നാട്ടിലെത്തി കേരള വൈസ് ക്യാപ്റ്റനും സഹതാരവും; മിന്നും താരങ്ങളെ ജന്മനാട് അറിയാതെ പോയത് ഇങ്ങനെ

April 04, 2018

തിരുവനന്തപുരം: സന്തോഷ് ട്രോഫി നേടിയെത്തിയ തങ്ങളെ നാട്ടിൽ ആരും സ്വീകരിക്കാനോ ഒന്നും ഉണ്ടായില്ല എന്ന വിവാദത്തിന് മറുപടി നൽകുകയാണ് കേരള ടീം വൈസ് ക്യാപ്റ്റൻ സീസനും സഹതാരം ലിജോയും. തങ്ങളുടെ നാടിനായി കപ്പ് നേടിയിട്ടും തങ്ങളെ നാട് അവഗണിച്ചു എന്ന് ഇരുവരും പ...

യോഗയുടെ മറവിൽ വർഗീയ രാഷ്ട്രീയവും ഹിന്ദുത്വ അജണ്ടയും പ്രചരിപ്പിക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്ക് വഴങ്ങേണ്ടതില്ല; ആത്മീയ മാർഗമെന്ന നിലയിൽ യോഗ ക്രൈസ്തവ വിശ്വാസവുമായി ഒത്തുപോകുന്നുമില്ല; വിശ്വാസിക്ക് ഇടർച്ചയുണ്ടാക്കുമെങ്കിൽ പ്രോൽസാഹിപ്പിക്കേണ്ടതില്ലെന്നും സീറോ-മലബാർ സഭ ലേഖനം

April 04, 2018

കൊച്ചി: രാജ്യമൊന്നാകെ യോഗയെ വരവേൽക്കുന്നതിനിടെ, അതിനെതിരെ സീറോ മലബാർ സഭയുടെ ഡോക്ട്രൈനൽ കമ്മീഷന്റെ ലേഖനം. 'യോഗയും കത്തോലിക്കാ വിശ്വാസവും' എന്ന പേരിൽ പാലാ രൂപതാധ്യക്ഷനും കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് എഴുതിയ ലേഖനത്തിലാണ് യോഗയുടെ ഉദ്ദേശ്യത്...

കെഎസ്ആർടിസി സൂപ്പർ ക്ലാസ്സ് നിരക്ക് ഓർഡിനറി ആക്കുന്നതിനെതിരെ പ്രതിഷേധവുമായി യൂണിയനുകൾ; സ്വകാര്യ ബസുടമകൾക്കു വേണ്ടി കള്ളക്കളി നടത്തുന്നതായി ആക്ഷേപം; നിലവിലെ വേഗവും സ്‌റ്റോപ്പുകളും നിലനിർത്തി ഓർഡിനറി ആക്കിയാൽ കെഎസ്ആർടിസി രക്ഷപ്പെടുമെന്ന വാദം പൊളിക്കാൻ കരുനീക്കം

April 04, 2018

തിരുവനന്തപുരം: സൂപ്പർക്‌ളാസുകളിൽ യാത്രക്കാർ നിന്നുകൊണ്ട് യാത്രചെയ്യുന്നത് വിലക്കി കോടതി വിധി വന്നതോടെ സൂപ്പർക്‌ളാസിൽ ഓർഡിനറി നിരക്ക് ഈടാക്കി നിർത്തിയാത്ര അനുവദിക്കാമെന്ന നിർദ്ദേശം ചർച്ചയായിരുന്നു. എന്നാൽ ഇത്തരമൊരു തീരുമാനത്തിലേക്ക് കെഎസ്ആർടിസി എത്തുന...

അസംഘടിത തൊഴിലാളികളോട് ചിറ്റമ്മ നയം; ക്ഷേമ പെൻഷനുകൾ കാശില്ലെന്ന പേരിൽ നൽകാതിരിക്കരുത്; എംഎൽഎമാരുടെ ശമ്പളം കൂട്ടുമ്പോൾ സാമ്പത്തിക പരാധീനത കണ്ടില്ലല്ലോ? സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ മെത്രാൻ സമിതി; നഴ്‌സുമാരുടെ സമരത്തെ പിന്തുണയ്ക്കുന്നെന്നും സഭാ സ്ഥാപനങ്ങൾ മാതൃകയാകണമെന്നും ആഹ്വാനം

April 04, 2018

കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയും സഭയുടെ ആശുപത്രികളിൽ മെച്ചപ്പെട്ട ശമ്പളം നൽകണമെന്ന് ആഹ്വാനം ചെയ്തും കേരളാ കത്തോലിക്കാ മെത്രാൻ സമിതി. എംഎൽഎമാരുടെ ഉൾപ്പെടെ ആനുകൂല്യങ്ങൾ ഉയർത്താൻ കാണിച്ച വ്യഗ്രത ക്ഷേമ പെൻഷനുകൾ നൽകുന്ന കാര്യത്തിൽ ...

നിയമസഭാ സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ കുവൈറ്റിൽ തങ്ങി മധ്യസ്ഥതയ്ക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല; സംസാരിക്കാൻ ശ്രമിച്ചപ്പോൾ കൂവിയിരുത്തി; ആഫ്രിക്കൻ കുറ്റവാളികൾ തിങ്ങി നിറഞ്ഞ സ്ഥലത്തേക്ക് സ്‌കൂൾ പറിച്ചുനടാനുള്ള തോമസ് ചാണ്ടിയുടെ നീക്കം രക്ഷിതാക്കൾ പരാജയപ്പെടുത്തി; സ്‌കൂൾ മാറ്റി ഹോട്ടൽ പണിയാനുള്ള നീക്കം പൊളിഞ്ഞ നിരാശയിൽ മുങ്ങി ചാണ്ടി

April 04, 2018

കുവൈറ്റ് സിറ്റി: കുറച്ചുനാളായി എൻസിപി നേതാവ് തോമസ് ചാണ്ടിക്ക് നല്ല സമയമല്ല. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കുട്ടനാട്ടിലെ ലേക്ക് പാലസ് റിസോർട്ട് ഭൂമി കയ്യേറ്റത്തെ ചൊല്ലി മന്ത്രിസ്ഥാനം പോയി.അതിന് ശേഷം തോമസ് ചാണ്ടിയെ നാട്ടിൽ കണ്ടവർ അധികമില്ല. കുവൈറ...

MNM Recommends