1 usd = 72.15 inr 1 gbp = 94.88 inr 1 eur = 84.25 inr 1 aed = 19.64 inr 1 sar = 19.24 inr 1 kwd = 238.26 inr

Sep / 2018
20
Thursday

വിദേശ ബാങ്കുകളിലെ കള്ളപ്പണം വെളുപ്പിക്കുന്നതിൽ കേരളത്തിലെ റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും മുഖ്യപങ്ക്; കോബ്രാ പോസ്റ്റിന്റെ ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങിയത് ആസ്റ്റെൻ, നാഷനൽ, ട്രാവൻകൂർ ബിൽഡേഴ്‌സുകൾ; വെളുപ്പിക്കുപ്പെടുന്നത് കോടാനുകോടികൾ

November 28, 2014

ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ നൂറ് ദിവസങ്ങൾക്കകം ഇന്ത്യക്കാർ വിദേശ ബാങ്കുകളിൽ നിക്ഷേപിച്ച കള്ളപ്പണം ഇന്ത്യയിലെത്തിക്കുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബിജെപി കനത്ത ഭൂരിപക്ഷത്തോടെ അധികാരത്തിലുമെത്തി...

കാൻസറിന്റെ പിടിയിൽ നിന്നുള്ള രക്ഷപെടൽ പൂർണ്ണമായില്ല; നടൻ ജിഷ്ണു രാഘവ് വീണ്ടും ചികിത്സയിൽ; പ്രാർത്ഥനയോടെ കേരളം

November 26, 2014

തിരുവനന്തപുരം: കാൻസറെന്ന രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു മുൻകാല നടൻ രാഘവന്റെ മകനും അഭിനേതാവുമായ ജിഷ്ണു. താൻ സുഖം പ്രാപിച്ചുവരുന്നുവെന്ന കാര്യം നേരത്തെ ജിഷ്ണു തന്നെ ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയും അറിയിച്ചിരുന്...

പുകമറകൾ സൃഷ്ടിച്ച് ബാറുടമകൾ സ്വാധീനിക്കാൻ ശ്രമിക്കുന്നത് കോടതി വിധിയെ; ബാറുടമകളുടെ കേസിൽ അനുകൂല വിധി പ്രതീക്ഷിച്ചു തന്നെ നീക്കങ്ങൾ; ചരട് വലികളുമായി രണ്ട് മന്ത്രിമാർ

November 25, 2014

കൊച്ചി: അഴിമതി ആരോപണം ഉന്നയിക്കുകയും തെളിവ് നൽകാതെ മുങ്ങുകയും ചെയ്യുന്ന ബാറുടമകളുടെ യഥാർത്ഥ ലക്ഷ്യം എന്ത്? കെഎം മാണിയെ മുന്നിൽ നിർത്തി ബിജു രമേശും കൂട്ടരും കളിച്ചത് മുഴുവൻ ബാറുടമകളായ മന്ത്രിമാരുടെ നിർദ്ദേശാനുസരണം കോടതി വിധിയെ മറികടക്കാൻ ആണ് എന്നാണ് ഇ...

സെക്രട്ടറിയേറ്റിന് വിളിപ്പാടകലേ 10,000 പേർ താമസിക്കുന്നത് പന്നിക്കൂടുകളിൽ! കുടിവെള്ളം മുട്ടിച്ചും മലിനജലം ഒഴുക്കിയും ശ്വാസം മുട്ടിച്ച് ഈ പാവങ്ങളെ തുരത്താൻ നീക്കം: ലക്ഷ്യം 3000 കോടിയുടെ ഭൂമി ഇടപാട്

November 24, 2014

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസികൾ അന്നംകിട്ടാതെ മരിക്കുന്ന കഥകൾ അവിടെ നിൽക്കട്ടെ. കയറി കിടക്കാനുള്ള ഭൂമിക്ക് വേണ്ടി സെക്രട്ടറിയേറ്റ് നടയിൽ മാസങ്ങളായി ആദിവാസികൾ നിൽപ്പുസമരം നടത്തുന്നതും തൽക്കാലം വിസ്മരിക്കാം. ഇവിടെ തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന്...

മേജർ രവിയുടെ മനസ്സ് ഇളക്കിയതും തെരഞ്ഞെടുപ്പ് സ്വപ്‌നം തന്നെ; കേരളത്തെ കുറിച്ചുള്ള ബിജെപിയുടെ സ്വപ്‌നങ്ങളിൽ പ്രമുഖർ ഏറെ

November 23, 2014

തിരുവനന്തപുരം: ജമ്മു-കാശ്മീർ കഴിഞ്ഞാൽ കേരളമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സ് നിറയെ. രാജ്യത്തിന്റെ തെക്കേയറ്റത്ത് നിലയുറപ്പിക്കാൻ ഒരു ചുവട് മണ്ണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അക്കൗണ്ട് കേരളത്തിലും തുറന്നേ മതിയാകൂ. അടുത്ത വർഷത്തെ തദ്ദേശ സ്വയം...

സെക്രട്ടറിയറ്റിനു മുന്നിലെ നിൽപ്പുസമരത്തിനു പുല്ലുവില; മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വസതിക്കരികിലെ കിടപ്പുസമരം 'തുടങ്ങുംമുമ്പേ' പരിഹരിച്ചു: രാഷ്ട്രീയ വിലപേശലുകൾ സമരങ്ങളുടെ മാനം നിശ്ചയിക്കുന്നതിങ്ങനെ

November 23, 2014

തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിന് മുന്നിൽ ആദിവാസി ഗോത്രസഭ മാസങ്ങളായി നിൽപ്പ് സമരത്തിലാണ്. കെപിസിസി പ്രസിഡന്റ് വി എം സുധീരൻ വരെ സമരപന്തലിൽ എത്തി സികെ ജാനുവിനേയും കൂട്ടരേയും ആശ്വസിപ്പിച്ച് മടങ്ങി. പ്രശ്‌ന പരിഹാരത്തിന് മന്ത്രിതല സമിതി...

ആർടെക് അശോകന്റെ സ്വാധീനത്തിൽ എല്ലാം ശുഭപര്യവസാനമായി; എല്ലാവരും ഒത്തുകളിച്ചപ്പോൾ നിർമ്മാണം തുടങ്ങാൻ കോടതിയുടെ പച്ചക്കൊടി

November 22, 2014

തിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഭൂമിയിൽ ഫ് ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാർ വകുപ്പുകളുടെ ഒളിച്ചുകളി തുടരുന്നു. ആർടെക് അശോകനുവേണ്ടി ഭരണകൂടും ചലിക്കുന്നത് ഇന്നലെ വ്യക്തമായി. കർശന നിലപാടുമായി മുന്നോട്ട് പോയ ലോകായുക്തയെ പരിഹസിക്കുന്ന നിലപാടാണ് ...

കടമെടുക്കാതെ നിവർത്തിയില്ല; ശമ്പളവും പെൻഷനും നൽകാൻ അടുത്ത മാസവും ഖജനാവിൽ പണമില്ല; 1000 കോടി രൂപയുടെ കൂടി കടപത്രമിറക്കാൻ തീരുമാനം; കേരളത്തിന്റെ പൊതുകടം 1,27,000 കോടിയിലേക്ക്

November 21, 2014

തിരുവനന്തപുരം: ബാർ കോഴയും അനധികൃത സ്വത്ത് സമ്പാദനക്കേസുമെല്ലാമാണ് കേരളത്തിൽ ഇപ്പോൾ ചർച്ച. ഇതെല്ലാം കേട്ടാൽ ആവശ്യത്തിന് പണമുള്ള വികസിത സംസ്ഥാനമാണെന്ന് ആരെങ്കിലും തെറ്റിധരിച്ചാൽ കുറ്റം പറയാനാകില്ല. പക്ഷേ സത്യം മറ്റൊന്നാണ്. നിത്യ ചെലവിന് പോലും സംസ്ഥാന സ...

നിത്യതയിലേക്ക് മടങ്ങും മലയാളി യുവാവ് പുതുജീവൻ നൽകിയത് ഏഴ് പേർക്ക്; അവയവ ദാനത്തിന്റെ മഹത്വമോതി ബ്രിട്ടനിൽ നിന്നൊരു മാതൃക

November 21, 2014

ലണ്ടൻ: ഈ ലോകത്തോട് വിട പറയുമ്പോൾ ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ ഒരടയാളം അവശേഷിപ്പിക്കാൻ സാധിക്കണമെന്ന ആദർശബോധം മലയാളികളിൽ മിക്കവർക്കുമുണ്ട്. എന്നാൽ സദ്പ്രവർത്തികൊണ്ട് മനുഷ്യമനസിൽ ഇടംപിടിക്കാൻ സാധിക്കുന്നവർ കുറവായിരിക്കും. ഇങ്ങനെ അവയവദാനത്തിന്റെ മഹത്...

സർക്കാർ എഴുതിതള്ളിയ മൂന്ന് വിജിലൻസ് കേസുകളും പൊടിതട്ടിയെടുത്ത് പുനരന്വേഷിക്കും; സൂരജിനെ രക്ഷിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉയർന്ന തസ്തികയിൽ

November 21, 2014

തിരുവനന്തപുരം: ഭരണക്കാരുടെ പ്രീതി പിടിച്ചുപറ്റിയായിരുന്നു ടി ഒ സൂരജ് എന്ന ഐഎഎസ് ഓഫീസറുടെ വളർച്ച. അതുകൊണ്ട് തന്നെ സുരജിനെ തൊടാൻ അർക്കുമായില്ല. കഴമ്പുള്ള നിരവധി പരാതികളിൽ വിജിലൻസ് നടപടി തുടങ്ങിയെങ്കിലും മുളയിലേ അവയെല്ലാം നുള്ളി. സൂരജിന്റെ കേസുകളുടെ നീക...

റോജി റോയിയുടെ മരണം മുതലാക്കാൻ തത്പര കക്ഷികൾ ശ്രമിക്കുന്നു; പണംമുടക്കി സോഷ്യൽ മീഡിയവഴി ദുഷ്പ്രചരണങ്ങൾ അഴിച്ചുവിടുന്നു; ആരോപണങ്ങൾക്ക് പിന്നിൽ ഒരു ഉന്നതനും? കിംസ് ആശുപത്രി മാനേജ്‌മെന്റിന് പറയാനുള്ളത്

November 21, 2014

തിരുവനന്തപുരം: തിരുവനന്തപുരത്ത് നഴ്‌സിങ് വിദ്യാർത്ഥി റോജി റോയി എന്ന നഴ്‌സിങ് വിദ്യാർത്ഥി കിംസ് ആശുപത്രിയിൽ നിന്നും വീണു മരിച്ച സംഭവത്തിൽ ആശുപത്രി മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്. സോഷ്യൽ മീഡിയയിലെ പ്രതിഷേധം തെരുവുകളിലേക്കും വ്യാപിക്കാൻ ഒരു...

ടി ഒ സൂരജിനെ മുസ്ലിംലീഗിന്റെ പ്രിയങ്കരനാക്കിയത് മാറാട് കലാപക്കേസിലെ ഇടപെടൽ; കൂട്ടക്കൊല തടയുന്നതിൽ വീഴ്‌ച്ച പറ്റിയെന്ന ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശം അവഗണിച്ചും രാഷ്ട്രീയ തണൽ നൽകി

November 20, 2014

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന് എന്നും തണലായി നിന്നത് മുസ്ലിംലീഗ് നേതൃത്വമായിരുന്നു. ലീഗിന്റെ വിശ്വസ്തനായി നിന്ന് ഒടുവിൽ പൊതുമരാമത്ത് വകുപ്പിലെ അവസാന വാക്കെന്ന നിലയിലേക്കാണ് സൂരജ് എന്ന സിറാജ് മാറിയത്. ഇപ്പോൾ അനധികൃത സ്വത്ത...

കോടതി അനുമതി വാങ്ങിയിട്ടും മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും അറിഞ്ഞില്ല; ചെന്നിത്തല കരുക്കൾ നീക്കിയത് അതീവ സൂക്ഷ്മതയോടെ: സൂരജിന്റെ വീട്ടിലെ റെയ്ഡിൽ ലീഗിൽ കടുത്ത അതൃപ്തി

November 20, 2014

തിരുവനന്തപുരം: പൊതുമരാമത്തു സെക്രട്ടറി ടി ഒ സൂരജിന്റെ വീട്ടിലെ റെയ്ഡിലെ വിവരങ്ങൾ വിജിലൻസിനെപ്പോലും അക്ഷരാർഥത്തിൽ ഞെട്ടിച്ചെന്നത് സത്യം. എന്നാൽ, ഇക്കാര്യത്തിൽ ശരിക്കും ഞെട്ടിയത് സംസ്ഥാന മന്ത്രിസഭയിലെ പ്രധാനികൾ തന്നെയാണ്. മുഖ്യമന്ത്രിയും വകുപ്പുമന്ത്രി...

തെഹൽക്ക എഡിറ്റർ മാത്യു സാമുവൽ ജയിലിലാണോ? സ്വവർഗ്ഗത്തിൽ പെട്ടവന്റെ ദുരിതം ആഘോഷിച്ച മാദ്ധ്യമങ്ങൾക്ക് അക്കിടി പറ്റിയതെങ്ങനെ

November 19, 2014

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയിൽ സാധാരണ പൗരന് നൽകുന്നതിൽ കൂടിയ അവകാശങ്ങൾ ഒന്നും മാദ്ധ്യമ പ്രവർത്തകർക്കില്ലെങ്കിലും അതുണ്ടെന്ന് കരുതുന്നവരാണ് മിക്കവരും. അതുകൊണ്ട് തന്നെ ഒരു മാദ്ധ്യമ പ്രവർത്തകനോട് ഒരാൾ കയർത്ത് സംസാരിച്ചാൽ പോലും മർദ്ദിച്ചു എന്ന രീതിയിൽ ആയിരി...

ശ്രീനിവാസനെയും കുടുംബത്തെയും ആത്മഹത്യയിലേക്കു നയിച്ചത് കല്യാണുമായുള്ള സ്വർണ ഇടപാട്; ബ്ലേഡുകാരൻ ഭീഷണിപ്പെടുത്തിയപ്പോൾ സ്വർണം തിരിമറി നടത്തി; ജുവലറിയിൽനിന്നു ഭീഷണി ഫോൺകോൾ എത്തിയപ്പോൾ ജീവനൊടുക്കി

November 18, 2014

പാലക്കാട്: സാമ്പത്തിക ബാധ്യതയെ തുടർന്ന് ബ്ലേഡുകാരുടെയും വൻകിട സ്വർണവ്യാപാര സ്ഥാപനത്തിൽ നിന്നുമുള്ള ഭീഷണിക്കുമുന്നിൽ കഴിഞ്ഞദിവസം പൊലിഞ്ഞത് പട്ടിക്കര പള്ളിത്തെരുവിൽ വീട്ടിലെ നാല് ജീവനുകളാണ്. ഓപ്പറേഷൻ കുബേര ഘട്ടങ്ങൾ പിന്നിടുമ്പോഴും ബ്ലേഡുകാരുടെയും മുതലാ...

MNM Recommends