SPECIAL REPORT+
-
ഒറ്റക്കത്തിൽ ശമ്പളം ഡെപ്യൂട്ടി സെക്രട്ടറിക്ക് മുകളിലാക്കിയ പ്രഭാവർമ്മ; ആ റിക്കോർഡ് പൊളിച്ച് വനിതാ നേതാവിന്റെ കത്തിൽ അതിവേഗ തീരുമാനം; ഇനി ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്ന രാഷ്ട്രീയ നിയമന പദവി നവകേരളം കോ ഓർഡിനേറ്റർക്ക്; ടി എൻ സീമയ്ക്ക് ഇനി എല്ലാ മാസവും 1.66 ലക്ഷം കിട്ടും; പാർട്ടിക്ക് ലെവി കൂടുമ്പോൾ
May 11, 2022തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും കേന്ദ്ര കമ്മറ്റിയിലും സ്ഥാനത്തിനായി പിടിവലി കൂടാത്ത ടിഎൻ സീമയ്ക്ക് കോളടിച്ചു. നവകേരളം കർമപദ്ധതിയുടെ രണ്ടാംഘട്ടത്തിലെ കോഓർഡിനേറ്ററും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.എൻ.സീമയ്ക്കു പ്രിൻസിപ്പൽ സെക്രട...
-
മലബാർ ഗ്രൂപ്പിന്റെ മാൾ ഓഫ് ട്രാവൻകൂർ ഏറ്റെടുത്ത് ടെർമിനലിന്റെ ഭാഗമാക്കാൻ ആലോചന; കോവിഡിന്റെ ആലസ്യം മാറുമ്പോൾ തിരുവനന്തപുരത്തെ രാജ്യാന്തര യാത്രക്കാരുടെ എണ്ണം ഇരട്ടിയിൽ അധികമാകുന്നു; ജർമ്മൻ കമ്പനിയെ എത്തിച്ച് വരുമാനം ഇരട്ടിപ്പിക്കാനും നീക്കം; വിഴിഞ്ഞം ഇഴയുമ്പോൾ ആകാശത്ത് നേട്ടം സ്വപ്നം കണ്ട് അദാനി
May 11, 2022തിരുവനന്തപുരം : കോവിഡിന്റെ ആലസ്യം മാറി. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധന. കഴിഞ്ഞ വർഷം ഏപ്രിലിൽ 67919 യാത്രക്കാരാണുണ്ടായിരുന്നതെങ്കിൽ ഈ മാർച്ചിൽ യാത്രക്കാരുടെ എണ്ണം 1.2 ലക്ഷമായി. ഏപ്രിലിലെ ആദ്യ ദിവസങ്ങളിൽ പ...
-
ഐടി പാർക്ക് നടത്തിപ്പുകാർക്കും ഐടി കമ്പനികൾക്കും പുറമേ അവർ നിയോഗിക്കുന്ന ഏജൻസികൾക്കും നടത്തിപ്പ് ചുമതല; യോഗ്യതാമാനദണ്ഡങ്ങൾ ചില അബ്കാരികൾക്ക് അനുകൂലമാക്കാനുള്ള സമ്മർദ്ദം പ്രതിഷേധമായി; ഐടി പാർക്ക് സിഇഒയുടെ രാജി അംഗീകരിക്കില്ല; നിർണ്ണായകമാകുക മുഖ്യമന്ത്രിയുടെ മനസ്സ്
May 11, 2022തിരുവനന്തപുരം : കേരള ഐ.ടി പാർക്ക് സിഇഒ ജോൺ എം.തോമസിന്റെ രാജി പിണറായി സർക്കാർ അംഗീകരിക്കില്ല. രാജിയിൽ ഉറച്ചു നിന്നാൽ മാത്രം പുതിയ ആളെ നിയോഗിക്കും. രാജിക്ക് പിന്നിൽ സി പി എമ്മുമായി അടുപ്പമുള്ള ബാർ ഉടമ ചൈന സുനിലുമായുള്ള രൂക്ഷമായ തർക്കം. ഐ.ടി പാർക്കിനുള്...
-
മൂന്നുകോടി മുടക്കി മൂന്നാം ലോക കേരള സഭ ജൂൺ 17 നും 18 നും; നോർക്കയുടെ തലപ്പത്തുള്ള പി.ശ്രീരാമകൃഷ്ണൻ തന്നെ അറിയിക്കാതെ തീയതി പ്രഖ്യാപിച്ചതിൽ സ്പീക്കർ എം.ബി.രാജേഷിന് നീരസം; വിവാദ നായിക അനിത പുല്ലയിലിനെ ഇത്തവണ ഒഴിവാക്കും
May 10, 2022തിരുവനന്തപുരം: മൂന്നാം ലോക കേരള സഭ ജൂൺ 17, 18 തീയതികളിൽ നടക്കും.സഭയുടെ മുന്നൊരുക്കങ്ങൾക്കും നടത്തിപ്പിനുമായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. സ്ക്രിനിങ് കമ്മിറ്റി , എംപവേർഡ് കമ്മിറ്റി , പ്രോഗ്രാം കമ്മിറ്റി , വെന്യു കമ്മിറ്റി , കൾച്ചറൽ കമ്മിറ്റി , ഫുഡ...
-
സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
May 10, 2022കണ്ണുർ: സിപിഎം സൈബർ പോരാളിയും ഷുഹൈബ്ബ് വധക്കേസിലെ മുഖ്യപ്രതിയുമായ ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഈ വരുന്ന മെയ് 12നാണ് വിവാഹം. കണ്ണൂർ സ്വദേശിനിയായ ഡോക്ടർ അനുപമയാണ് വധു. ഈ വരുന്ന മെയ് 12ന് അനുപമയും ഞാനും വിവാഹം ചെയ്യുന്നു..എല്ലാവരോടും സമ്മതം വാങ്ങ...
-
'മദ്രസ പീഡനവാർത്തകൾ ഒക്കെ കേൾക്കുമ്പോൾ, അയാൾക്ക് എങ്ങനെയാണ് അതിനു കഴിയുക എന്ന്.. ചിന്തിച്ചിട്ടുണ്ടോ? തെറ്റായ മെസ്സേജുകൾ ആണ് അയാളുടെ ബ്രെയിനിൽ വർക്ക് ചെയ്യുന്നത്': ഇസ്സാം ഉപേക്ഷിച്ചതിനെ തുടർന്ന് ഭീഷണി നേടിടുന്ന അസ്കർ അലി കൂടുതൽ വെളിപ്പെടുത്തലുകളുമായി നാളെ കൊച്ചിയിൽ
May 10, 2022കൊച്ചി: ചെമ്മാട് ദാറുൽഹുദ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റിയിൽ 13 വർഷം മതം പഠിച്ച് ഹുദവി പട്ടം നേടിയ അസ്ക്കർ അലി എന്ന 24കാരൻ ഇസ്ലാം ഉപേക്ഷിച്ചതിനെ തുടർന്ന് ഭീഷണി നേരിടുകയാണ്. അസ്ക്കർ സ്വതന്ത്രചിന്തയിലേക്ക് വന്നതിന്റെ പേരിൽ ദിവസങ്ങൾക്ക് മുമ്പ്, കൊല്ലത്ത് ...
-
ഒന്ന് മനസ് വച്ചാൽ കെഎസ്ആർടിസിക്ക് ഇത്തിരി കാശ് ലാഭിക്കാം; കർണാടകയിൽ ഡീസൽ ലിറ്ററിന് 8.30 രൂപ കുറവ്; അന്തർ സംസ്ഥാന സർവീസുകൾ കർണാടകയിലെ ബങ്കുകളിൽ നിന്നു ഡീസൽ നിറച്ചാൽ ലാഭം ഒന്നര കോടി രൂപ
May 10, 2022കാസർകോഡ്: കടുത്ത സാമ്പത്തിക ബാധ്യതയിൽ തൊഴിലാളികൾക്കു ശമ്പളം പോലും നൽകാൻ കഴിയാതെ വിഷമിക്കുകയാണ് കെ എസ് ആർ ടി സി. അന്തർ സംസ്ഥാന സർവീസുകൾ ലാഭത്തിലാകാൻ അധികൃതർ ഒന്ന് കനിഞ്ഞാൽ സാധിക്കും എന്നതാണ് കൗതുകരം. അതിർത്തി ജില്ലകളിൽ നിന്ന് അന്തർ സംസ്ഥാന സർവീസുകൾ നട...
-
വിദ്യാർത്ഥിനികൾ ഒന്നിച്ചുനടന്നാൽ അവർ സ്വവർഗാനുരാഗികൾ; നിർബന്ധിച്ച് ഡോക്ടർമാരുടെ ചെരുപ്പ് വൃത്തിയാക്കിക്കൽ; നഴ്സിങ് വിദ്യാർത്ഥിനികളെ പൊറുതിമുട്ടിച്ച ചേർത്തല എസ്എച്ച് കോളേജ് വൈസ് പ്രിൻസിപ്പലിന് എതിരെ അടക്കം നടപടി വരും
May 10, 2022ചേർത്തല: വൈസ് പ്രിൻസിപ്പൽ, ലൈംഗികാധിക്ഷേപം ചൊരിഞ്ഞു എന്നതടക്കം വിദ്യാർത്ഥിനികളുടെ പരാതിയിൽ ചേർത്തല എസ്എച്ച് നഴ്സിങ് കോളേജ് മാനേജ്മെന്റ് നടപടി എടുക്കാൻ നിർദ്ദേശം. പരാതിയിൽ രണ്ടാഴ്ചയ്ക്കകം നടപടി വേണമെന്ന് പിടിഎ യോഗത്തിൽ നഴ്സിങ് കൗൺസിൽ നിർദ്ദേശം നൽകി...
-
മനോരോഗ പരിശോധനയുടെ പേരിൽ ജയിലിന് പുറത്തെത്തിച്ചു; ദുരൂഹത ഉയർത്തി കൊടുംകുറ്റവാളിക്കൊപ്പം ഒളിച്ചോടൽ; പിടിക്കപ്പെടുമെന്നായപ്പോൾ സ്വയം വെടിവെച്ച് ജീവനൊടുക്കി ജയിൽ ഉദ്യോഗസ്ഥ വിക്കി വൈറ്റ്; 'ആ പ്രണയത്തിന്' ദുരന്ത ക്ലൈമാക്സ്
May 10, 2022ഇന്ത്യാന: ലോഡർ കൗണ്ടി ജയിലിൽനിന്നു കൊടുംകുറ്റവാളിയായ കേയസി വൈറ്റിനെ രക്ഷപ്പെടുത്തി ഒപ്പം ഒളിച്ചോടിയ ജയിൽ ഡിറ്റൻഷൻ ഓഫീസർ വിക്കി വൈറ്റ് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. തിങ്കളാഴ്ച വൈകീട്ട് ഇന്ത്യാന ഇവാൻസ് വില്ലിയിൽനിന്നും...
-
ട്രാഫിക്, പെറ്റി കേസുകൾ കുഴപ്പമില്ല; ക്രിമിനൽ കേസുകളിൽ പെട്ടവർക്കും തെറ്റായ വിവരം നൽകുന്നവർക്കും നല്ല സ്വഭാവ സർട്ടിഫിക്കറ്റ് നൽകില്ല; ഏഴു ദിവസത്തിന് അകം സർട്ടിഫിക്കറ്റ് കൈയിൽ കിട്ടും; 'കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല' എന്ന പൊലീസ് സർട്ടിഫിക്കറ്റ് കിട്ടാൻ അപേക്ഷിക്കേണ്ടത് ഇങ്ങനെ
May 10, 2022തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജോലിയാവശ്യത്തിനും മറ്റും സംസ്ഥാന പൊലീസ് ഇനി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം കേന്ദ്രസർക്കാരിന് മാത്രമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ...
-
പുഴയിൽ അകപ്പെട്ട മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവിന് ദാരുണാന്ത്യം; മകനെ രക്ഷപ്പെടുത്തി നാട്ടുകാരും; മരണപ്പെട്ടത് ഇഞ്ചുർ സ്വദേശി എബി കെ അലിയാർ; എബിയെ മരണം കവർന്നത് വിവാഹ വാർഷികത്തിന് പിന്നാലെ
May 10, 2022കോതമംഗലം;പുഴയിൽ മുങ്ങിത്താണ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവിന് ദാരുണാന്ത്യം.വാരപ്പെട്ടി ഇഞ്ചൂർ ചെക്ക് ഡാമിന് സമീപത്ത് പുഴയിലെ കയത്തിൽ അകപ്പെട്ട മകൻ അമീറിനെ(12)നെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് ഇഞ്ചൂർ കുറുമാട്ടുകുടി എബി കെ അലിയാർ (42)ആണ് മര...
-
രൗദ്രഭാവം പൂണ്ട് അസാനി ചുഴലിക്കാറ്റ്; ആന്ധ്രയുടെ വടക്കൻ തീരങ്ങളിലും ഒഡീഷയിലും കനത്ത ജാഗ്രത; വിശാഖപട്ടണം തുറമുഖം അടച്ചു; വിമാന സർവീസുകൾ റദ്ദാക്കി; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
May 10, 2022ന്യൂഡൽഹി: അസാനി ചുഴലിക്കാറ്റ് തീരം തൊടാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരങ്ങളിലും ഒഡീഷയിലും ജാഗ്രത. മുൻകരുതലിന്റെ ഭാഗമായി വിശാഖപട്ടണം തുറമുഖം അടച്ചു. വിശാഖപട്ടണം രാജ്യാന്തര വിമാനത്താവളത്തിൽ സർവീസുകൾ റദ്ദാക്കി. പ്...
-
'മുസ്ലിം അടിമത്തതിന്റെ പ്രതീകം'; കുത്തബ് മിനാർ വിഷ്ണു സ്തംഭം ആക്കണം: ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ; മുപ്പതോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി; രാജ്യതലസ്ഥാനത്തെ അഞ്ചു റോഡുകളുടെ പേരു മാറ്റണമെന്ന് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനോട് ബിജെപി
May 10, 2022ന്യൂഡൽഹി: ചരിത്രപ്രസിദ്ധമായ കുത്തബ് മിനാറിന്റെ പേരു മാറ്റണമെന്ന ആവശ്യം ഉയർത്തി വ്യാപക പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. കുത്തബ് മിനാറിന്റെ പേര് 'വിഷ്ണു സ്തംഭം' എന്നാക്കി മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുത്തബ് മിനാറിനു സമീപം തമ്പടിച്ച ഹിന്ദു സംഘ...
-
'ന്യൂനപക്ഷ വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തം'; നിലപാട് മാറ്റി കേന്ദ്ര സർക്കാർ; സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ച നടത്തണമെന്ന് സുപ്രീംകോടതി; മൂന്ന് മാസത്തെ സമയം
May 10, 2022ന്യൂഡൽഹി: ഭൂരിപക്ഷം അല്ലാത്ത സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകുന്നത് സംബന്ധിച്ച ചർച്ചകൾക്ക് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. സംസ്ഥാനങ്ങളുമായി ചർച്ച നടത്തുന്നതിന് മൂന്നുമാസത്തെ സമയമാണ് അനുവദിച്ചത്. അതേസമയം കേന്ദ്ര...
-
വിദ്വേഷപ്രസംഗത്തിന്റെ പേരിൽ പി സി ജോർജ്ജിന് വീണ്ടും കുരുക്ക്; പി സിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് എറണാകുളം പാലാരിവട്ടം പൊലീസ്; പുതിയ കേസ് വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ ഭാഗമായുള്ള പ്രസംഗത്തിന്റെ പേരിൽ; നടപടി ആദ്യകേസിൽ ലഭിച്ച ജാമ്യത്തിനെതിരായ ഹർജ്ജി ബുധനാഴ്ച്ച പരിഗണിക്കാനിരിക്കെ
May 10, 2022തിരുവനന്തപുരം: വിദ്വേഷപ്രസംഗത്തിൽ പി.സി.ജോർജിനെതിരെ വീണ്ടും കേസ്. കൊച്ചി പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ്. വെണ്ണലയിലെ മഹാദേവ ക്ഷേത്രത്തിൽ സപ്താഹ യജ്ഞ സമാപ...
MNM Recommends +
-
ക്രൂരമർദ്ദനത്തിന്റെ തെളിവുകൾ സഹിതം ഹാജരാക്കിയിട്ടും പൊലീസ് വീഴ്ച്ച വരുത്തി; കഴുത്തിൽ കേബിൾ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ക്രൂരമർദ്ദനത്തിന് ഇരയായെന്നും മൊഴി നൽകിയിരുന്നു; എന്നിട്ടും ചുമത്തിയത് ദുർബല വകുപ്പുകൾ; പന്തീരാങ്കാവിലെ ഗാർഹിക പീഡനത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിൽ പൊലീസിനെതിരെ ഗുരുതര ആരോപണം
-
കാലിൽ വീഴുന്നതു പോലെയാണ് അവൾ സംസാരിച്ചത്, എന്നിട്ടും ആരും മൈന്റ് ചെയ്തില്ല; എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ; അമൃതയുടെ അമ്മ പറയുന്നു; ഭാര്യ അടുത്തെത്തണമെന്ന് കൊതിച്ച രാജേഷ് ഒടുവിൽ അമൃതയുടെ അരികിലേക്ക് എത്തുന്നു, ജീവനറ്റ ദേഹമായി
-
പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു; വരാണസിയിൽ മൂന്നാമൂഴം തേടി പത്രിക നൽകിയത് കാലഭൈരവന്റെ അനുഗ്രഹം വാങ്ങിയ ശേഷം; പ്രധാനമന്ത്രിയെ അനുഗമിച്ചു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ; മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എൻഡിഎ നേതാക്കളും വരാണസിയിലെത്തി
-
അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ
-
ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്
-
റഫയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ; പ്രാണരക്ഷാർഥം ലക്ഷങ്ങൾ പലായനം ചെയ്യുന്നു; റഫയിലെ തെരുവിലും ജബാലിയയിലും ഹമാസിനെ നേരിട്ട് ഇസ്രയേൽ സൈന്യം; ഇന്ത്യക്കാരനായ യു.എൻ ഉദ്യോഗസ്ഥൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
-
കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ
-
സഹകരണ സംഘത്തിന്റെ പേരിൽ കാസർകോഡ് വൻ തട്ടിപ്പ്; അംഗങ്ങളറിയാതെ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്പയെടുത്തു സെക്രട്ടറി; വൻ ക്രമക്കേട് സിപിഎം നിയന്ത്രിക്കുന്ന കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ; രതീശനെ സിപിഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തു തടിയൂരാൻ പാർട്ടി
-
വിഷ്ണുപ്രിയയെ അരുംകൊല ചെയ്ത നരാധമനെങ്കിലും ശ്യാംജിത്ത് ജയിലിൽ നല്ല പുള്ളി; സൗമ്യശീലവും അനുസരണ ശീലവും കാണിക്കുന്ന യുവാവെന്ന് ജയിൽ അധികൃതർ; ഓഫീസ് ഡ്യൂട്ടിക്ക് സഹായിയായി നിയോഗിച്ചത് ആത്മഹത്യാ പ്രവണത ഉള്ളതിനാൽ; ശിക്ഷയിൽ ഇളവു ലഭിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കാനും അണിയറ നീക്കം
-
ഇടിയുടെ ശബ്ദവും കൂട്ട നിലവിളിയും കേട്ട് നോക്കി, തീ പടർന്നിരുന്നു; സുലോചനയുടെ ബോഡി കത്തിക്കരിഞ്ഞ നിലയിലായിരുന്നു; കോഴിക്കോട്ടെ അപകടത്തെക്കുറിച്ച് ദൃക്സാക്ഷി പറയുന്നു; മഴയത്ത് ആംബുൻസിന്റെ നിയന്ത്രണം വിട്ടത് അപകട കാരണമെന്ന് വിലയിരുത്തൽ
-
ലോക്സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ടത്തിൽ ഭേദപ്പെട്ട പോളിങ്; 67.71 ശതമാനം പോളിങ് രേഖപ്പെടുത്തി; 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 മണ്ഡലങ്ങളിൽ നാലാം ഘട്ടത്തിൽ വിധിയെഴുത്ത്; 400 സീറ്റുകൾ കടക്കുമെന്ന് അവകാശപ്പെട്ട് അമിത് ഷാ
-
പ്രശസ്ത നാടക നടൻ എം. സി കട്ടപ്പന അന്തരിച്ചു; വിട പറഞ്ഞത് മുപ്പതോളം പ്രൊഫഷണൽ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളിൽ അഭിനയിച്ച നടൻ
-
ഉദയഗിരിയെ നടുക്കി അരും കൊല; പുറത്തറിഞ്ഞത് മണിക്കൂറുകൾ കഴിഞ്ഞ്; ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചു കൊന്ന സഹോദരി പുത്രനെ പൊലിസ് അറസ്റ്റു ചെയ്തു; സൈമോൻ അക്രമം കാണിച്ചത് മദ്യലഹരിയിലെന്ന് പൊലിസ്
-
വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
-
നോർത്തേൺ അയർലൻഡിലേക്ക് വൻ അഭയാർത്ഥി പ്രവാഹത്തിന് സാധ്യത; ബ്രിട്ടീഷ് ഗവണ്മെന്റ് പാസാക്കിയ റുവാണ്ട ബിൽ നോർത്തേൺ അയർലൻഡിൽ നടപ്പാക്കില്ല; റുവാണ്ട പേടിയിൽ ഇംഗ്ലണ്ട്, വെയ്ൽസ്, സ്കോട്ട്ലാൻഡ് എന്നിവിടങ്ങളിലുള്ള അനധികൃത അഭയാർത്ഥികൾ നോർത്തേൺ അയർലൻഡിലേക്ക് ഒഴുകുമെന്ന് റിപ്പോർട്ടുകൾ
-
മാസപ്പടിയിലെ അന്വേഷണത്തെ എതിർക്കാനും സർക്കാർ പണം! എക്സാലോജിക് - സിഎംആർഎൽ ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കോടതിയിൽ പോയ കെഎസ്ഐഡിസിക്ക് വക്കീൽ ഫീസിനത്തിൽ ചെലവ് 82.5 ലക്ഷം; എത്തിച്ചത് ഒരു സിറ്റിങ്ങിന് 25 ലക്ഷം രൂപ ഫീസുള്ള അഭിഭാഷകനെ
-
തൊഴിലവസരങ്ങൾ സംരക്ഷിക്കാത്തതിന് മാർപ്പാപ്പയ്ക്ക് പരാതി നൽകി വത്തിക്കാനിലെ ജോലിക്കാർ; പരാതി നൽകിയത് വത്തിക്കാൻ മ്യൂസിയത്തിലെ 49 ജോലിക്കാർ; മെച്ചപ്പെട്ട ലീവ് ആനുകൂല്യങ്ങളും സീനിയോറിറ്റിയും ഓവർടൈം ശമ്പളവും നൽകണമെന്ന് ആവശ്യം
-
ക്ഷേമപെൻഷൻ കുടിശ്ശിക ആറ് മാസത്തേത്; കൊടുത്തുതീർക്കാൻ വേണ്ടത് 4800 കോടി രൂപ; സാമ്പത്തികസ്ഥിതി ഗുരുതരമായതോടെ 'ആ കുടിശ്ശിക മറന്നേക്കൂ' എന്ന നിലപാടിൽ സർക്കാർ; കുടിശ്ശിക നിലനിർത്തി മാസംതോറും ഒരു ഗഡു നൽകാൻ ശ്രമം; അതിനും ഫണ്ടില്ലാത്ത അവസ്ഥ
-
രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
-
ഇംഗ്ലീഷ് ചാനലിൽ കൂടി പതിനായിരക്കണക്കിന് ആളുകളെ അനധികൃതമായി ബ്രിട്ടനിലേക്ക് കടത്തിയ അന്തർദ്ദേശീയ കുറ്റവാളി പിടിയിൽ; ഇറാഖി പൗരനും സ്കോർപിയൻ എന്നറിയപ്പെടുകയും ചെയ്യുന്ന ബർസാൻ മജീദ് അറസ്റ്റിലായത് ബി ബി സിയുടെ അന്വേഷണ പരമ്പരയെ തുടർന്ന്