SPECIAL REPORT+
-
സംസ്ഥാനത്ത് ഇന്ന് 5023 പേർക്ക് കോവിഡ്; 13 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 443; രോഗമുക്തി നേടിയവർ 11,077; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,612 സാമ്പിളുകൾ
February 23, 2022തിരുവനന്തപുരം: കേരളത്തിൽ 5023 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂർ 337, ഇടുക്കി 299, ആലപ്പുഴ 282, പത്തനംതിട്ട 252, വയനാട് 230, പാലക്കാട് 225, കണ്ണൂർ 188, കാസർഗോഡ...
-
സോഷ്യൽ മീഡിയയിൽ വന്ന ചില കമന്റുകൾ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല; സർക്കാർ ചികിത്സാ സഹായം ചെയ്യണമെന്ന് വിചാരിച്ചപ്പോൾ സമൂഹരീതി വേദനിപ്പിക്കുന്നതായിരുന്നു; കെപിഎസി ലളിതയെ ആക്ഷേപിച്ച സംഭവം ഓർത്ത് മനംനൊന്ത് സുരേഷ് ഗോപി
February 23, 2022തിരുവനന്തപുരം: കരൾ രോഗത്താൽ ദീർഘനാളായി കഷ്ടപ്പെട്ടിരുന്ന കെപിഎസി ലളിതയ്ക്ക് ചികിൽസാ സഹായം പ്രഖ്യാപിച്ചപ്പോൾ ഒരുവിഭാഗം കടുത്ത എതിർപ്പ് ഉയർത്തിയത് കലാസ്നേഹികളെ വിഷമിപ്പിച്ച സംഭവമായിരുന്നു. സിപിഎമ്മിനോട് അടുത്ത് നിന്ന ലളിതയ്ക്ക് രാഷ്ട്രീയ ചായ് വ് നോക്ക...
-
രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് വേണ്ടെന്ന് സിപിഎം കട്ടായം പറഞ്ഞതോടെ പോയത് ധനമന്ത്രിസ്ഥാനം; പാർട്ടി ലെവിയും കിഴിച്ച് തുച്ഛമായ പെൻഷൻ മാത്രം; തോമസ് ഐസക് പട്ടിണിയിൽ എന്ന മാധ്യമ റിപ്പോർട്ടുകൾ ശരിയോ?
February 23, 2022തിരുവനന്തപുരം: രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് വേണ്ടെന്ന് സിപിഎം കട്ടായം പറഞ്ഞപ്പോൾ തിളങ്ങി നിന്ന രണ്ടുമന്ത്രിമാർക്ക് സീറ്റ് പോയി. തോമസ് ഐസക്കിനും, ജി.സുധാകരനും. തുടർച്ചയായി രണ്ട് തവണ മത്സരിച്ചു ജയിച്ചവരെ മാറ്റിനിർത്താൻ തീരുമാനിച്ചപ്പോഴാണ് ഇരുവരെയും പാർട്ട...
-
ആറ് മാസം മുമ്പ് ഭാര്യ മകളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതാണ്; ഇതിന് ശേഷം അവളെ കാണുന്നത് ആശുപത്രിയിൽ അവശനിലയിൽ കിടക്കുന്നതാണ്; മന്നാ..മന്നാ എന്നുള്ള തന്റെ വിളിയോട് മകൾ ശരീരം അനക്കി പ്രതികരിക്കുന്നുണ്ട്; മകളെ വിട്ടുകിട്ടാൻ വേണ്ടി നിയമ പോരാട്ടത്തിന് പിതാവ്
February 23, 2022കൊച്ചി: ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിൽക്കഴിയുന്ന രണ്ടര വയസുകാരിയെ തനിക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നിയമപോരാട്ടത്തിൽ. ആറ് മാസം മുമ്പ് ഭാര്യ മകളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. ഇതിന് ശേഷം മകളെ ...
-
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ച: സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാൻ അടിയന്തര നടപടി സ്വീകരിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയിൽ; അഭിമുഖം നാളെ നടക്കുമെന്നും വിശദീകരണം; ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി
February 23, 2022കോഴിക്കോട്: കോഴിക്കോട്ടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ച പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയിൽ. സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാൻ അടിയന്തര നടപടി സ്വീകരിച്ചതായാണ് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. സെക്യ...
-
ഒരു ലിറ്റർ പെട്രോളിന് 150 കൊടുക്കേണ്ട ഗതിവരുമോ? ഉക്രെയിനിലെ റഷ്യൻ അധിനിവേശം ഉപരോധമായാൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരും; യുപിയിലെ വോട്ടെടുപ്പ് കഴിഞ്ഞാൽ ആഗോള വിപണിയിലെ ഉയർച്ചയ്ക്കൊപ്പം ഇന്ത്യൻ കമ്പനികളും വില കൂട്ടും; ഇനിയുള്ള മാസങ്ങൾ വിലക്കയറ്റത്തിന്റേതോ?
February 23, 2022ന്യൂഡൽഹി: ഉത്തർപ്രദേശിലെ വോട്ടെടുപ്പ് കഴിഞ്ഞാൽ പെട്രോൾ വില കുത്തനെ ഉയരും. ഉക്രൈയിനിലെ സംഘർഷത്തോടെ ആഗോള വിപിണിയിൽ എണ്ണ വില ഉയരുകയാണ്. ഇതിന്റെ പ്രതിഫലനം രാജ്യത്തുമുണ്ടാകും. അങ്ങനെ വന്നാൽ രൂക്ഷമായ വിലക്കയറ്റത്തിന് സാധ്യത തെളിയും. യൂറോപ്പിനെ ആകെ ആശങ്കയി...
-
ഉക്രെയിനിൽ നിന്ന് ഇന്ത്യക്കാരെ നിർബന്ധമായി ഒഴിപ്പിക്കില്ല; മടങ്ങാൻ താൽപര്യമുള്ള എല്ലാവരെയും മടക്കി കൊണ്ടുവരും; മുഴുവൻ ഇന്ത്യക്കാരും വിവരങ്ങൾ എംബസിക്ക് കൈമാറമെന്ന് വി മുരളീധരൻ; ഏത് പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി
February 23, 2022കോട്ടയം: ഉക്രെയിനിൽ നിന്ന് ഇന്ത്യക്കാരെ നിർബന്ധമായി ഒഴിപ്പിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇന്ത്യയിലേക്ക് തിരികെവരാൻ താൽപര്യമുള്ള എല്ലാവരെയും മടക്കിക്കൊണ്ടുവരും. ഉക്രെയിനുള്ള മുഴുവൻ ഇന്ത്യക്കാരും വിവരങ്ങൾ എംബസിക്ക് കൈമാറണമെന്ന...
-
പള്ളിയും പള്ളിയറയും മുത്തപ്പനൊരു പോലെയാ ചേർത്ത് പിടിക്കാം; കണ്ണ് കലങ്ങല്ലേ.... കണ്ണ് നിറഞ്ഞിട്ടാണല്ലോ ഉള്ളത്..; തന്റെ മുൻപിലെത്തിയ മുസ്ലിം സ്ത്രീയോട് മുത്തപ്പൻ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറൽ; മത കലുഷിതമായ കാലത്ത് മുത്തപ്പൻ സാധാരണക്കാരുടെ ദൈവമെന്ന് നെറ്റിസൺസ്
February 23, 2022തലശേരി: ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ കേരളത്തിൽ മുൻപെങ്ങുമില്ലാത്ത വിധത്തിൽ കൊണ്ടു പിടിച്ചു നടന്നു കൊണ്ടിരിക്കെ തന്റെ ഭക്തർക്കു മുൻപിൽ എല്ലാ അതിർവരമ്പുകൾക്കുമപ്പുറം താൻ വിളിപ്പുറത്തുണ്ടാകുമെന്ന് പറയുകയാണ് വടക്ക...
-
25 സെന്റ് വരെയുള്ള ഭൂമിക്കു ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സൗജന്യ തരംമാറ്റം അനുവദിക്കം; ജനുവരി 31 വരെ ലഭിച്ച അപേക്ഷകൾ 6 മാസം കൊണ്ടു തീർപ്പാക്കും; നിലം ഭൂമി കരയാക്കി തരം മാറ്റാൻ സർക്കാർ ഒരുക്കുന്നത് വിപുലമായ സംവിധാനങ്ങൾ
February 23, 2022തിരുവനന്തപുരം: സംസ്ഥാനത്തു ഭൂമി തരംമാറ്റുന്നതിനായി ലഭിച്ച എല്ലാ അപേക്ഷകളും പ്രത്യേക ദൗത്യമായി ഏറ്റെടുത്ത് 6 മാസത്തിനകം തീർപ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങൾക്ക് തുടക്കം. കൊച്ചി സ്വദേശിയായ മത്സ്യത്തൊഴിലാളി സജീവൻ ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ തീർപ്പാ...
-
കേന്ദ്രത്തിലെ കാബിനറ്റ് മന്ത്രിക്ക് 15 സ്റ്റാഫുകൾ; പുറത്തു നിന്നുള്ളവർ വന്നാൽ പെൻഷനില്ല; കർണ്ണാടകയിൽ രാഷ്ട്രീയ നിയമനങ്ങളേ ഇല്ല; തമിഴ്നാട്ടിൽ സ്റ്റാലിനൊപ്പമുള്ളത് ഒരു പുറത്തു നിന്നുള്ള സ്റ്റാഫ് മാത്രം; പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകി ഖജനാവ് മുടിക്കുന്നത് കേരളം മാത്രം; ഗവർണ്ണർ ചർച്ചയാക്കിയ കൊള്ളയിൽ ചർച്ച തുടരുമ്പോൾ
February 23, 2022ന്യൂഡൽഹി: കൊച്ചു കേരളത്തിൽ ചീഫ് വിപ്പിന് വരെയുണ്ട് ഇരുപതിലേറെ സ്റ്റാഫുകൾ. എന്തിനെന്ന് ആർക്കും അറിയില്ല. പ്രതിപക്ഷ നേതാവിനും മന്ത്രിമാർക്കും 25ന് മുകളിൽ. മുഖ്യമന്ത്രി അതുക്കും മേലെ! എന്നാൽ കേന്ദ്ര സർക്കാരിൽ മന്ത്രിക്കുള്ളത് വെറും 15 പേരാണ്. സർവ്വീസിൽ ...
-
സോഷ്യൽ മീഡിയാ ഭ്രാന്തു കയറി ഒരു യുവതി കാട്ടിക്കൂട്ടിയത് കണ്ടോ; ലോകത്തെ ഏറ്റവും വല്യ സ്തനങ്ങളും ലൈംഗികാവയവും ഉണ്ടാക്കൻ സർജറി ചെയ്ത് കോലം കെട്ട പെണ്ണിന്റെ കഥ
February 23, 2022സമൂഹമാധ്യമങ്ങൾ പ്രചാരത്തിലായതോടെ നിരവധി അവസരങ്ങളായിരുന്നു സാധാരണക്കാർക്ക് മുന്നിൽ തുറന്നുവന്നത്. പലർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും അതുപോലെ സ്വന്തം അഭിപ്രായം, ചെറുതെങ്കിലും ഒരു ആൾക്കൂട്ടത്തിനു മുന്നിൽ വ്യക്തമാക്കുവാനും ഇതിലൂടെ കഴിഞ്ഞു. അതോടൊപ്...
-
പ്രോട്ടോകോളിൽ ബെൻസ് വേണം; എന്നിട്ടും ഭാര്യയ്ക്ക് അനുവദിച്ച ഇന്നോവയിൽ സഞ്ചരിക്കുന്ന ഗവർണ്ണർ; കാറിന് വേണ്ടി ഗവർണ്ണർ വാശിപിടിച്ചെന്നത് പച്ചക്കള്ളം രാജ്ഭവൻ; ബെൻസ് വിവാദം ഗവർണ്ണറെ അപമാനിക്കാൻ ഉണ്ടാക്കിയെടുത്തതോ? ആരിഫ് മുഹമ്മദ് ഖാൻ തുറന്നു പറയുമ്പോൾ
February 23, 2022തിരുവനന്തപുരം: ആ ബെൻസ് കാർ വിവാദം ഗവർണ്ണറെ ആപമാനിക്കാൻ ഉണ്ടാക്കിയെടുത്തതോ? ഗവർണ്ണർ 85 ലക്ഷം രൂപയുടെ ബെൻസ് കാർ ആവശ്യപ്പെട്ടുവെന്ന തരത്തിലായിരുന്നു വാർത്തകളെത്തിയത്. ഇതിന് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണവുമായി എത്തി. ഇതോടെയാണ് വിവാദത്തിൽ ഗവ...
-
സഖാവ് ലളിതയെന്ന് ആദ്യം വിളിച്ചത് ഇഎംഎസ്; കമ്യുണിസ്റ്റ് സഹയാത്രികയെങ്കിലും കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം; വടക്കാഞ്ചേരിയിൽ ഉറപ്പിച്ച സീറ്റ് നഷ്ടമായത് പ്രദേശിക എതിർപ്പിനെ തുടർന്ന്; കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ വനിതാ അധ്യക്ഷ; കെപിഎസി ലളിതയുടെ രാഷ്ട്രീയ ജീവിതം
February 23, 2022കോഴിക്കോട്: ഞാൻ നിഷ്പക്ഷനാണ് എന്ന് പറഞ്ഞ് രാഷ്ട്രീയ നിലപാടുകൾ പുറത്തു പറയാതെ മാറി നിൽക്കുന്നവരാണ് സിനിമാ താരങ്ങളിൽ ഭുരിഭാഗവും. എന്നാൽ അന്തരിച്ച, മലയാളത്തിന്റെ പ്രിയപ്പെട്ട നടി കെപിഎസി ലളിത അത്തരത്തിലുള്ള ഒരാൾ ആയിരുന്നില്ല. ഇടതുപക്ഷമാണ് തന്റെ പക്ഷമെന്...
-
ലൈംഗികാവശ്യത്തിന് വഴങ്ങാത്തതിന് അടൂർ ഭാസി അവസരം മുടക്കിയത് പലതവണ; ഭരതൻ എല്ലാം നശിപ്പിച്ചപ്പോഴും കുടുംബത്തിന് താങ്ങായി; അവസാനകാലത്ത് സർക്കാറിന്റെ സഹായവും വിവാദത്തിൽ; കെപിഎസി ലളിതയുടെ ദുരിത ജീവിതം
February 22, 2022കോഴിക്കോട്: ചിരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് കെപിഎസി ലളിത വെള്ളിത്തിരയിൽ ഏറെയും കൈകാര്യം ചെയ്തത്. പക്ഷേ സത്യത്തിൽ ഒരു എരിയുന്ന നെരിപ്പോടായിരുന്നു അവരുടെ ജീവിതം. പുറമെ പുഞ്ചിരിക്കുമ്പോഴും അവർ മിക്കപ്പോഴും ഉള്ളിൽ കരയുകയായിരുന്നു. കുടുംബത്തെ ഒറ്റക്ക് ചുമ...
-
എല്ലാം മാഡത്തിന്റെ അറിവോടെ; തന്റെ ലിംഗം മുറിച്ചതിന് പിന്നിൽ മൂന്നുപേർ; താൻ പീഡകനെന്നും ബ്ലേഡ് മാഫിയയുടെ ആളെന്നും ആരോപിച്ചവർക്ക് ഒന്നും തെളിയിക്കാൻ ആയില്ല; കേസ് അട്ടിമറിച്ചതിൽ ഡിജിപി ബി.സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ
February 22, 2022തിരുവനന്തപുരം: യുവതിയും ആൺസുഹൃത്തും ചേർന്ന് തന്റെ ലിംഗം മുറിച്ച കേസ് അട്ടിമറിച്ചതിൽ ഡിജിപി ബി.സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ. കേസിൽ താൻ തെറ്റുകാരനല്ല. തന്നെ പീഡകനെന്നും ബ്ലേഡ് മാഫിയയുടെ ആളാണെന്നും പറയുന്നവർക്ക് ഒരു തെറ്റും കുറ്റ...
MNM Recommends +
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം