SPECIAL REPORT+
-
സ്വന്തം ജീവൻ പോലും നോക്കാതെ ഒഴുക്കിൽപ്പെട്ടയാൾക്കായി തെരച്ചിൽ; ഫയർ ഫോഴ്സ് ഡിങ്കി മറിഞ്ഞ് മരിച്ച ശരത്തിന് പ്രസിഡന്റിന്റെ സർവോത്തം ജീവൻ രക്ഷാപഥക്; മരണാനന്തര ബഹുമതി കിട്ടുക പത്തനംതിട്ട ഫയർ ബ്രിഗേഡിലെ മിടുക്കനായ ചെറുപ്പക്കാരന്
January 27, 2022പത്തനംതിട്ട: നദിയിൽ ഒഴുക്കിൽപ്പെട്ടയാൾക്കായി തെരച്ചിൽ നടത്തുന്നതിനിടെ ഡിങ്കി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥന് മരണാനന്തര ബഹുമതിയായി പ്രസിഡന്റിന്റെ സർവോത്തം ജീവൻ രക്ഷാപഥക്. തിരുവനന്തപുരം ഒറ്റശേഖരമംഗലം മണലുവിളാകം ശരത് ഭവനിൽ രാജേശ്വരൻ...
-
രണ്ട് മുറിയുള്ള വീട്; ടിവിയോ കാറോ ഉണ്ടായിരുന്നില്ല; സഹോദരനൊപ്പം ലിവിങ് ഹാളിലെ തറയിൽ പാ വിരിച്ച് കിടന്നുറങ്ങിയ ജീവിതം; ഗൂഗിളിൽ എത്തുന്നതിന് മുമ്പ് ചെറുകമ്പനികളിൽ ജോലി; ഇപ്പോൾ ആൽഫബെറ്റ് തലപ്പത്തും; പത്മഭൂഷൻ നൽകിയ സുന്ദർ പിച്ചൈയുടെ ജീവിത കഥ
January 27, 2022ന്യൂഡൽഹി: ടെക്ക് ലോകത്ത് തലവന്മാരായി വാഴുന്നവരിൽ നിരവധി ഇന്ത്യക്കാരുണ്ട്. ഇക്കൂട്ടത്തിൽ മുന്നിലാണ് ഗൂഗിൾ സിഇഒയും ആൽഫബൈറ്റ് തലവനുമായ സുന്ദർ പിച്ചെ. പുതുലോകം തേടുന്ന വിദ്യാർത്ഥികൾക്ക് മുന്നിൽ ഒരു വലിയ മാർഗ്ഗദർശി കൂടിയാണ് അദ്ദേഹത്തിന്റെ വിജയജീവിതം. റിപ്...
-
മെറ്റൽ ഡിക്ടറ്റർ കണ്ടെത്തിയത് ഒരു തിളങ്ങുന്ന നാണയം; ലേലത്തിൽ വച്ചപ്പോൾ കിട്ടിയത് ആറരക്കോടി! ഹെന്റി മൂന്നാമൻ രാജാവിന്റെ കാലത്തെ നാണയം ലേ മലലോറിക്ക് ഭാഗ്യം കൊണ്ടു വന്ന കഥ
January 27, 2022ലണ്ടൻ:ഒരു സ്വർണ്ണ നാണയത്തിന് കിട്ടിയത് ആറരക്കോടി. ലേ മലലോറിക്ക് എല്ലാ അർത്ഥത്തിലും കോളടിച്ചു. അപ്രതീക്ഷിതമായി കിട്ടയ നിധി. 2021 സെപ്റ്റംബറിലെ ഒരു ദിനത്തിലാണു ബ്രിട്ടിഷുകാരനായ ലേ മല്ലോറി ഒരു മെറ്റൽ ഡിറ്റക്ടറുമായി തന്റെ പാടത്തേക്ക് ഇറങ്ങിയത്. വിനോദത്തി...
-
പയ്യന്നൂർ മുതൽ ചിറയ്ക്കൽ വരെയുള്ള 11 വില്ലേജുകളിൽ സർവേയിൽ പ്രതിഫലിക്കുന്നത് എതിർപ്പു മാത്രം; പയ്യന്നൂരിൽ മാത്രം 30 വീടുകൾ പൊളിക്കേണ്ടി വരും; കാനയിൽ നിസ്സഹകരണത്തിന് ബഹിഷ്കരണം; സിൽവർ ലൈനിൽ കണ്ണൂരിൽ പ്രതിസന്ധി രൂക്ഷം; നാട്ടുകാർ പ്രതിരോധത്തിൽ
January 27, 2022കണ്ണൂർ: സിൽവർ ലൈൻ പദ്ധതിക്ക് എതിരെ കണ്ണൂരിൽ പ്രതിഷേധം തുടരുന്നു. പൊലീസ് സംരക്ഷണത്തിൽ നടക്കുന്ന സാമൂഹിക ആഘാത സർവെയിൽ എതിർപ്പു ശക്തമാണ്. പല കുടുംബങ്ങളും ഉദ്യോഗസ്ഥരെ ആശങ്കകൾ അറിയിച്ചു. പ്രതിഷേധങ്ങൾ ഉണ്ടാകുന്നതു സർവെയേയും പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. ...
-
സിൽവർ ലൈൻ പദ്ധതി: പയ്യന്നൂരിൽ മാത്രം പൊളിക്കേണ്ടത് 30 വീടുകൾ; കണ്ണൂരിൽ പ്രതിഷേധം കത്തുന്നു; സാമൂഹ്യാഘാതപഠനം തടഞ്ഞ് പരിസ്ഥിതി പ്രവർത്തകർ; മാടായിപ്പാറയിൽ ഡി.പി. ആർ കത്തിച്ചും പ്രതിഷേധം
January 26, 2022കണ്ണൂർ: പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈൻ പദ്ധതിക്ക് എതിരെ കണ്ണൂരിൽ പ്രതിഷേധം കത്തുന്നു. പൊലീസ് സംരക്ഷണത്തിൽ നടക്കുന്ന സാമൂഹിക ആഘാത സർവെയിൽ പല കുടുംബങ്ങളും ഉദ്യോഗസ്ഥരെ ആശങ്കകൾ അറിയിച്ചു. പ്രതിഷേധങ്ങൾ ഉണ്ടാകുന്നതു സർവെയേയും പ്രതിസന്ധിയിൽ...
-
അന്ന് രാഷ്ട്രപതിയുടെ ക്ഷണപ്രകാരം ഡൽഹിയിലെത്തി റിപബ്ലിക് പരേഡ് നേരിട്ട് കണ്ടു; ഇരുപത് വർഷത്തിന് ശേഷം അതേ ദിനത്തിൽ കാട്ടാനയുടെ കുത്തേറ്റ് ദാരുണാന്ത്യം; നിലമ്പൂരിൽ മരിച്ച 90കാരൻ മാതാൻ ഏഷ്യയിലെ ഏക ഗുഹാവാസി അംഗം
January 26, 2022മലപ്പുറം: കരുളായി മാഞ്ചീരിയിൽ ആദിവാസി വൃദ്ധന് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. ചോലനായ്ക്ക കോളനിയിലെ കരിമ്പുഴ മാതനാണ് മരിച്ചത്. 90 വയസായിരുന്നു. രാഷ്ട്രപതിയുടെ ക്ഷണപ്രകാരം ഡൽഹിയിലെത്തി റിപബ്ലിക് പരേഡ് നേരിട്ട് കണ്ടിട്ടുള്ള ആളാണ് മാതൻ. ഭാര്യ കരിക്...
-
കാസർകോട് ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവം; വീഴ്ച സംഭവിച്ചത് പൊലീസിനെന്ന് റവന്യു വകുപ്പ്; രണ്ട് പൊലീസുകാർക്ക് എതിരെ റിപ്പോർട്ട്; പൊലീസ് മേധാവിയുടെയും റിപ്പോർട്ടും സമാനം; വകുപ്പുതല നടപടിയെടുക്കും; എഡിഎമ്മിനെ മാറ്റിയേക്കും; വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ഐഎൻഎൽ
January 26, 2022കാസർകോട്: റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയപതാക തലകീഴായി ഉയർത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വീഴ്ച സംഭവിച്ചതു പൊലീസിനെന്നു റവന്യു വകുപ്പിന്റെ റിപ്പോർട്ട്. പതാക ഉയർത്തുന്നതിനു മുൻപേ കയർ അഴിച്ചു കൊടുക്കുന്ന ആൾക്കു വീഴ്ച സംഭവിച്...
-
രാവിലെ ഉണർന്നത് മോദിയുടെ സന്ദേശം കേട്ടെന്ന് ക്രിസ് ഗെയ്ൽ; താനും കുടുംബവും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നുവെന്ന് ജോണ്ടി റോഡ്സ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്തിന് നന്ദി പറഞ്ഞും ഇന്ത്യക്കാർക്ക് ആശംസകൾ നേർന്നും ക്രിക്കറ്റ് താരങ്ങൾ
January 26, 2022ജൊഹന്നാസ്ബർഗ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്തിന് നന്ദി പറഞ്ഞും രാജ്യത്തെ ജനങ്ങൾക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നും മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സും വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ലും.ഇന്ത്യയുടെ 73-ാം റിപ്പബ്ലിക്ക് ദിനാഘോഷങ്ങളു...
-
കാസർകോട് ദേശീയപതാക തലകീഴായി ഉയർത്തിയ സംഭവം; മന്ത്രിക്കെതിരെ പ്രതിഷേധം; കരിങ്കൊടി കാണിച്ച് യുവമോർച്ച; രാജി ആവശ്യപ്പെട്ട് ബിജെപി; സംശയം ഉന്നയിച്ച് ഐഎൻഎൽ
January 26, 2022കാസർകോട്: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. ജില്ലാ പൊലീസ് മേധാവി ഐ.ജിക്കും എ.ഡി.എം ലാൻഡ് റവന്യൂ കമ്മീഷണർക്കും ഇതുസംബന്ധിച്ച വിശദമായ...
-
കോവിഡിൽ വിറങ്ങലിച്ച് കേരളം; സംസ്ഥാനത്ത് 49,771 പേർക്കുകൂടി രോഗബാധ; പരിശോധിച്ചത് 1,03,553 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 48.06 ശതമാനം; 9567 പേർ എറണാകുളത്ത്; 3,00,556 പേർ ചികിത്സയിലെന്നും ആരോഗ്യവകുപ്പ്
January 26, 2022തിരുവനന്തപുരം: കേരളത്തിൽ 49,771 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂർ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂർ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1...
-
ലോകായുക്തയിൽ നിയമോപദേശം തേടിയത് കെ ടി ജലീലിന്റെ പടിയിറക്കത്തോടെ; ഭേദഗതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം; ഓർഡിനൻസിൽ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച ഗവർണറെ കാണും; ഓർഡിനൻസിൽ ഉടക്കി സിപിഐയും; രാഷ്ട്രീയ കൂടിയാലോചനയില്ലെന്ന് കാനം
January 26, 2022തിരുവനന്തപുരം: ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള സർക്കാരിന്റെ നീക്കത്തിനെതിെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. ഓർഡിനൻസിൽ ഒപ്പ് വയ്ക്കരുതെന്നെവശ്യപ്പെട്ട് യു ഡി എഫ് പ്രതിനിധി സംഘം ഗവർണറെ കാണും. അതിനിടെ ലോകായുക്ത ഓർഡിനൻസിൽ എതിർപ്പറിയിച്ച് സിപിഐ രംഗത്...
-
രാഷ്ട്രപതിയുടെ അശ്വാരൂഢ അംഗരക്ഷക കുടുംബത്തിൽ എത്തിയത് 2003ൽ; റിപ്പബ്ലിക്ക് ദിന ചടങ്ങിൽ പങ്കെടുത്തത് പതിമൂന്ന് തവണ; 19 വർഷത്തെ സേവനം പൂർത്തിയാക്കിയതും റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത്; പ്രധാനമന്ത്രി നേരിട്ടെത്തി തലോടിയ വിരാട് ചില്ലറക്കാരനല്ല
January 26, 2022ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ വർണാഭമായ കാഴ്ചകൾക്കിടയിലും എവരുടേയും ശ്രദ്ധപിടിച്ചു പറ്റിയത് ഒരു കുതിരയായിരുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി തലോടിയ വിരാട് എന്ന കുതിര. ഈ കുതിര അത്ര ചില്ലറക്കാരനല്ല. രാ...
-
'നടിക്ക് എതിരെ കുറ്റകൃത്യം നടന്ന ശേഷം ദിലീപിൽ നിന്നടക്കം ഉണ്ടായ പ്രതികരണം ആഭാസം; വർഗ്ഗീസ് കൊലക്കേസിൽ മുൻ ഐ.ജി കെ ലക്ഷ്മണ ശിക്ഷിക്കപ്പെട്ടത് 28 വർഷങ്ങൾക്ക് ശേഷം'; ലക്ഷ്മണയുടെ മകളുടെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാക്കി സാമൂഹ്യ മാധ്യമങ്ങൾ
January 26, 2022തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ വൈകിയെന്ന വിമർശനത്തിൽ മുൻ ഐ.ജി കെ ലക്ഷമണയുടെ മകളുടെ മകൻ അനന്ദു സുരേഷ് കുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാക്കി സാമൂഹ്യ മാധ്യമങ്ങൾ. നക്സലൈറ്റ് വർഗ്ഗീ...
-
ബാലചന്ദ്രകുമാർ എന്താ പറയുന്നതെന്ന് എനിക്കറിയില്ല; എനിക്ക് അതുമായിട്ട് ഒരു ബന്ധവും ഇല്ല; അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തട്ടെ; ഇക്ക എന്നൊന്നും ഉദ്ദേശിക്കുന്നത് എന്നെയല്ല; ദിലീപുമായി ഗൾഫ് യാത്രയും ചെയ്തിട്ടില്ല; ദിലീപ് തെറ്റുകാരനുമല്ല; വിശദീകരണവുമായി സൂര്യ ശരത്തും; ഒളിവിൽ അല്ലെന്നും വിശദീകരണം
January 26, 2022കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് വ്യവസായി ശരത്ത്. ബാലചന്ദ്രകുമാർ പറയുന്ന വി ഐ പി താനല്ലെന്നും, കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശരത്ത് വ്യക്തമാക്കി. ആലുവയിലെ സൂര്യ ഹ...
-
'പൊതുപ്രവർത്തനത്തിലെ സംഭാവന രാജ്യം തിരിച്ചറിഞ്ഞു; എന്നിട്ടും കോൺഗ്രസിന് ഗുലാം നബി ആസാദിന്റെ സേവനം വേണ്ട; വിരോധാഭാസം'; പാർട്ടി നേതൃത്വത്തെ വിമർശിച്ച് കപിൽ സിബൽ; ഗുലാമിനെ അഭിനന്ദിച്ച് ശശി തരൂരും
January 26, 2022ന്യൂഡൽഹി: പത്മഭൂഷൺ പുരസ്കാരം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെതിരെ കോൺഗ്രസിൽ വിമർശനങ്ങൾ ഉയരുന്നതിനിടെ പിന്തുണയുമായി കപിൽ സിബലും ശശി തരൂരും. കോൺഗ്രസ് നേതൃത്വത്തിനെതിരായ പരസ്യ വിമർശനമാണ് കപിൽ സിബലിന്റെ ട്വീറ്റ്.ഗുലാം നബി ...
MNM Recommends +
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു