SPECIAL REPORT+
-
എനിക്കൊന്നും ഓർമയില്ല; സംഭവ സമയത്ത് നന്നായി മദ്യപിച്ചിരുന്നു; പൊലീസിന് എതിരെ പരാതിയൊന്നുമില്ല; ട്രെയിനിൽ കയറുമ്പോൾ 35 രൂപയുടെ ടിക്കറ്റ് എടുത്തിരുന്നു; കഴിഞ്ഞ ദിവസം നടന്നതൊക്കെ ഇപ്പോഴാണ് അറിയുന്നത് എന്നും പൊന്നൻ ഷമീർ
January 05, 2022കണ്ണൂർ: പൊലീസിനെതിരെ തനിക്ക് പരാതിയില്ലെന്ന് മാവേലി എക്സ്പ്രസ്സിൽ പൊലീസിന്റെ മർദ്ദനത്തിനിരയായ യാത്രക്കാരൻ പൊന്നൻ ഷമീർ. സംഭവ സമയത്ത് താൻ മദ്യലഹരിയിലായിരുന്നു. എന്താണ് നടന്നതെന്ന് ഓർമ്മയില്ല, വിഷയത്തിൽ പൊലീസിനെതിരെ തനിക്ക് പരാതിയില്ലെന്നും ഷെമീർ പറഞ്ഞ...
-
ഇരുവശത്തും കോൺക്രീറ്റ് മതിലുകൾ; കെ റെയിൽ കേരളത്തെ രണ്ടാക്കും; പദ്ധതി പരിസ്ഥിതി ദുരന്തമുണ്ടാക്കും; പദ്ധതിയുടെ ചെലവു കുറച്ചുകാട്ടിയും വസ്തുതകൾ മറച്ചുവച്ചും സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു; കെ റെയിലിനെതിരായി വിമർശനം ആവർത്തിച്ചു ഇ ശ്രീധരൻ
January 05, 2022തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ചെലവു കുറച്ചുകാട്ടിയും വസ്തുതകൾ മറച്ചുവച്ചും സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. പദ്ധതി നടപ്പാക്കിയാൽ കേ...
-
പദ്ധതിയെ എതിർക്കുന്നത് നഷ്ടപരിഹാരം കിട്ടാത്തതു കൊണ്ടല്ല; അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ വിഷയത്തിൽ കോടിയേരിയുടെ വാദം തള്ളി മഹാരാഷ്ട്ര സിപിഎം; ജനങ്ങളുടെ പിന്തുണയില്ലാതെ പദ്ധതികൾ അടിച്ചേൽപ്പിക്കരുതെന്ന് കേന്ദ്രകമ്മിറ്റി അംഗം അശോക് ധാവ്ലെ
January 05, 2022മുംബൈ: കെ റെയിൽ പദ്ധതിക്ക് എതിരെ പൊതുജനങ്ങളും പ്രതിപക്ഷ പാർട്ടികളും കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെ മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പരാമർശം തള്ളി സിപിഎം മഹാരാഷ്ട്രാ ഘടകം. നഷ്ടപരിഹ...
-
മോൻസൺ മാവുങ്കലിനെ വഴിവിട്ട് സഹായിച്ചു എന്നതിന് തെളിവില്ലെന്ന് കണ്ടെത്തൽ; സസ്പെൻഡ് ചെയ്ത ഐ.ജി ജി ലക്ഷ്മണയെ തിരിച്ചെടുക്കാൻ നീക്കം; സസ്പെൻഷൻ പുനപരിശോധിക്കാൻ ചീഫ് സെക്രട്ടറി തല സമിതിയെ സർക്കാർ ചുമതലപ്പെടുത്തി
January 05, 2022കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത ഐ.ജി ജി ലക്ഷ്മണയെ തിരിച്ചെടുക്കാൻ സർക്കാർ നീക്കം. ഐ.ജി ലക്ഷ്മണയും തട്ടിപ്പുകാരനായ മോൺസൺ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ...
-
മദ്യലഹരിയിൽ നിൽക്കകള്ളിയില്ലാതെ എരുമേലിയിൽ ട്രാഫിക്ക് നിയന്ത്രിച്ച് പൊലീസുകാരൻ; നാണമുണ്ടോ.. നിങ്ങളെ കൊണ്ട് പൊറുതി മുട്ടിയെന്ന് പറഞ്ഞ് ശാസിച്ചു പ്രദേശിക നേതാവ്; പൊലീസ് സേനക്കെതിരെ ആക്ഷേപങ്ങൾ കടുക്കുമ്പോൾ നാണക്കേടായി മറ്റൊരു സംഭവം കൂടി
January 05, 2022പത്തനംതിട്ട: സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ നിരന്തരം പരാതികൾ ഉയർന്നു കൊണ്ടിരിക്കയാണ്. പലപ്പോഴും നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥർ പോലും അത് പാലിക്കാൻ തയ്യാറാകാത്തതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്. ഇന്നലെ മദ്യലഹരിയിൽ വാഹനം ഓടിച്ച എഎസ്ഐ അപകടം വരുത്...
-
എസ്.സി സർട്ടിഫിക്കറ്റിൽ അനാവശ്യ കൂട്ടിച്ചേർക്കലുകൾ നടത്തി ജോലി നഷ്ടപ്പെടുത്തിയ കേസിൽ മുൻ തഹസീൽദാർക്കെതിരെ നടപടി; കളക്ടറേറ്റിൽ നിന്നും മാറ്റി അപ്രധാന തസ്തികയിൽ നിയമിക്കാൻ ഉത്തരവ്; നടപടി അടൂർ മുൻ തഹസീൽദാർ ബീനാ ഹനീഫിനെതിരെ
January 05, 2022പത്തനംതിട്ട: എസ്.സി സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ യുവാവിന്റെ സർട്ടിഫിക്കറ്റിൽ അനാവശ്യ കൂട്ടിച്ചേർക്കലുകൾ നടത്തി ജോലി നഷ്ടപ്പെടുത്തിയെന്ന കേസിൽ അടൂർ മുൻ തഹസീൽദാർ ബീനാ ഹനീഫിനെതിരെ നടപടി. കൊല്ലം ഏനാത്ത് സ്വദേശി സുലാൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപ...
-
ഒരു റോൾസ് റോയ്സിനേക്കാൾ വിലകൊടുത്തു വാങ്ങി നമ്പർ പ്ലേറ്റ്; 18 കാരറ്റ് സ്വർണ്ണത്തിൽ തീർത്ത സോപ്പ്; ചിന്തിക്കാൻ കഴിയാത്ത ആഡംബരങ്ങളുള്ള വസതികൾ; വളർത്തുന്നത് കടുവയെ; ദുബായിൽ താമസിക്കുന്ന അതിസമ്പന്നരുടെ ജീവിതത്തെ കുറിച്ചുള്ള അവിശ്വസനീയ ഡോക്യൂമെന്ററി
January 05, 2022ഒരു ഭാഗത്ത് ഒരു നേരത്തേ ഭക്ഷണത്തിനുള്ള വക കിട്ടാതെ കോടിക്കണക്കിന് മനുഷ്യർ പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോൾ മറുഭാഗത്ത് ആഡംബരത്തിന്റെ തിരമാലകളിൽ ആറാടി ജീവിതം ആഘോഷമാക്കുകയാണ് ഒരുകൂട്ടം അതിസമ്പന്നർ. ദുബായ് എന്ന അത്യാധുനിക നഗരത്തിലെ അതിസമ്പന്നരുടെ അവിശ...
-
നിലവറകളിൽ ശതകോടികളുടെ ആസ്തി... നിത്യച്ചെലവിന് പണമില്ല! ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് നിത്യ ചെലവിന് ബുദ്ധിമുട്ടായതോടെ സർക്കാർ രണ്ടുകോടി വായ്പ നൽകി; പത്ത് കോടി ആവശ്യപ്പെട്ടപ്പോൾ ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെ തുക അനുവദിച്ചു
January 05, 2022തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ലോകത്തിലെ തന്നെ ഏറ്റവുമധികം നിധിശേഖരമുള്ള ക്ഷേത്രമാണ്. ശതകോടികളുടെ ആസ്തിയുള്ള ക്ഷേത്രം. എന്നാൽ, അത്തരമൊരു ആരാധനാലയം ആയിട്ടും നിത്യച്ചെലവിന് വകയില്ലാത്ത നിലയിലാണ് ക്ഷേത്രത്തിലെ കാര്യങ്ങൾ. ദൈനംദിന ചെലവ്ക്കായി ...
-
ലൈസൻസില്ല.... ഹെൽമറ്റില്ല..... ഓവർസ്പീഡും... ത്രിബിൾസും! ബൈക്ക് അമിതവേഗത്തിൽ റോഡരികിലെ മണലിലേക്ക് ഇറങ്ങുന്നതും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കൂറ്റൻ മരത്തിന്റെ ചുവട്ടിലേക്ക് ഇടിച്ചുകയറി കുറ്റിക്കാട്ടിൽ അപ്രത്യക്ഷമാവുന്നതും ദൃശ്യങ്ങളിൽ; വഴയിലയിലെ അപകടം ഞെട്ടിക്കുന്നത്
January 05, 2022തിരുവനന്തപുരം: തിരുവനന്തപുരത്തു വഴയിലയിൽ 3 പേർ മരിച്ച ബൈക്കപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. 3 പേരും സഞ്ചരിച്ച ബൈക്ക് അമിതവേഗത്തിൽ റോഡരികിലെ മണലിലേക്ക് ഇറങ്ങുന്നതും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കൂറ്റൻ മരത്തിന്റെ ചുവട്ടിലേക്ക് ഇടിച...
-
പൂർണ്ണ ആരോഗ്യവതിയായതിനാൽ വാക്സിൻ എടുക്കാതിരുന്ന ഈ സുന്ദരി 5 ദിവസം കോമയിലും 12 ദിവസം ഐ സിയുവിലും കഴിഞ്ഞു; ഒടുവിൽ തലമുടി നഷ്ടപ്പെട്ടു; 22 കാരിയുടെ കുമ്പസാരം
January 05, 2022ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ പലർക്കും യാഥാർത്ഥ്യം മനസ്സിലാക്കുവാനുള്ള മനസ്സുണ്ടാവുകയില്ല. തിളയ്ക്കുന്ന ചോരനൽകുന്ന അമിതമായ ആത്മവിശ്വാസം പലപ്പോഴും ഇക്കൂട്ടരെ നയിക്കുക അപകടങ്ങളിലേക്കായിരിക്കും. ലോകം കാൽക്കീഴിലാണെന്ന മൂഢവിശ്വാസം വരുത്തുന്ന വിന പലപ്പോഴും...
-
കാലം മുന്നോട്ട് പോകുന്നതിനനുസരിച്ച് പശ്ചാത്തല സൗകര്യം വികസിപ്പിക്കണം; ദേശീയ പാതാ വികസനവും പവർഗ്രിഡ് ലൈനും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും ചൂണ്ടിക്കാട്ടി കെ റെയിലിലെ ആത്മവിശ്വാസം; മുഖ്യമന്ത്രി പറഞ്ഞതെല്ലാം കേന്ദ്രം പണം മുടക്കിയ പദ്ധതികൾ; 63, 941 കോടിയുടെ കെ റെയിലിനും സെസ് വേണ്ടി വരുമോ?
January 05, 2022തിരുവനന്തപുരം: എന്തു വന്നാലും കെ റെയിൽ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പൗരപ്രമുഖരുടെ യോഗത്തിൽ വിശദീകരിച്ചത്. പിണറായിയുടെ രണ്ടാം സർക്കാരാണ് ഇത്. ആദ്യ സർക്കാരിൽ ചർച്ചയാക്കിയ വമ്പൻ പദ്ധതി ശബരിമല വിമാനത്താവളമായിരുന്നു. അതിന്റെ നടപടികൾ ഒരിഞ്...
-
കെ റെയിലിന്റെ ഡിപിആർ ഡിസ്ക്ലോസ് ചെയ്യണമെന്ന ഒരാവശ്യം വന്നുകൊണ്ടിരിക്കുകയാണ്; ഡിസ്ക്ലോസ് ചെയ്യേണ്ട ആവശ്യമില്ല എന്ന് ഉത്തരവ് തന്ന വിവരാവകാശ കമീഷണറാണ് ഞാൻ; പൗരപ്രമുഖരുടെ യോഗത്തിൽ താരമായത് സോമനാഥൻ പിള്ള; കെ ഫോണും കോ വാക്സിനും പോലെ 2025ൽ കെ റെയിലും! ഡിപിആർ പുറത്തുവിടാത്തതിന് കാരണം ഇങ്ങനെ
January 05, 2022തിരുവനന്തപുരം: എങ്ങുമെത്താത്ത കെ ഫോൺ... എല്ലാവരും വിട്ടു കളഞ്ഞ ശബരിമല വിമാനത്താവളം... പോരാത്തതിന് കൊക്കോണിക്സ് എന്ന കമ്പ്യൂട്ടർ. ഇഴഞ്ഞു നീങ്ങുന്ന വിഴിഞ്ഞം..... കോ വാക്സിന് ഫാക്ടറി... അങ്ങനെ പലതും മലയാളി കാണുകയും കേൾക്കുകയും ചെയ്തു. ഇത് 2022 ജനുവരി....
-
വിമാനത്തിനുള്ളിൽ പുക നിറഞ്ഞപ്പോൾ എല്ലാവരും ദൈവത്തെ വിളിച്ചു കരഞ്ഞു; വിമാനം പൊടുന്നനെ താഴേക്ക് കുതിച്ചപ്പോൾ മരണത്തിലേക്കെന്ന് കരുതി നിലവിളിച്ചു; പാതിവഴിയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ യാത്ര; അത്ഭുതകരമായ ആ 7 മിനിറ്റ് രക്ഷപ്പെടൽ ഇങ്ങനെ
January 05, 2022ജീവിതത്തിനും മരണത്തിനുമിടയിൽ നീണ്ട ഏഴു മിനിറ്റുകൾ. ഒരു ജീവിതകാലം മുഴുവൻ മറക്കാത്ത ഓർമ്മയായിരിക്കും ഈ ഏഴുമിനിറ്റുകൾ റൈൻഎയർ വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും നൽകിയിരിക്കുന്നത്. വിമാനത്തിനകത്ത് പുക നിറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അവർ അറിയാവുന്ന ദൈവ...
-
എൻ.സി.സി. പരേഡിൽ ശരണം വിളിയോ?; സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾക്ക് പിന്നിലെ വിവാദം; വിശദീകരണവുമായി ഡി.ബി കോളേജ് അധികൃതർ; പ്രിൻസിപ്പാൾ നൽകുന്ന വിശദീകരണം ഇങ്ങനെ
January 04, 2022തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ ഏതാനും ദിവസങ്ങളായി പ്രചരിക്കുന്ന ശരണം വിളിച്ചുകൊണ്ടുള്ള എൻ.സി.സി. പരേഡിന്റെ വീഡിയോയിൽ വിശദീകരണവുമായി ശാസ്താംകോട്ട ഡി.ബി കോളേജ് അധികൃതർ. സംഭവത്തിൽ ഡി.ബി കോളേജിനോ കോളേജിലെ വിദ്യാർത്ഥികൾക്കോ പങ്കില്ലെന്ന് പ്രിൻസിപ്പാൾ ഡോ....
-
ആദ്യ തവണ അശൂലം മൂലം യാത്ര മുടങ്ങി; ഇക്കുറിയും മൂലം നാൾ ശങ്കർ വർമ തന്നെ ശബരിമലയിലേക്കുള്ള പന്തളം രാജപ്രതിനിധി: തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കും
January 04, 2022പന്തളം: മകരവിളക്ക് ഉത്സവത്തിന് ശബരിമല അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പോകുന്ന ഘോഷയാത്രയിൽ പന്തളം വലിയ തമ്പുരാൻ രേവതിനാൾ പി.രാമവർമ്മ രാജയുടെ പ്രതിനിധിയായി സ്രാമ്പിക്കൽ കൊട്ടാരത്തിൽ മൂലം നാൾ ശങ്കർ വർമ്മ പോകാൻ തീരുമാനമായി. കഴിഞ്ഞ തവണയും ശങ്കർ ...
MNM Recommends +
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും