1 usd = 70.87 inr 1 gbp = 89.02 inr 1 eur = 78.36 inr 1 aed = 19.30 inr 1 sar = 18.89 inr 1 kwd = 233.37 inr

Sep / 2019
20
Friday

കള്ളു കുടിയും പെണ്ണുപിടിയും മറ്റു കാര്യങ്ങളുമെല്ലാം ചെയ്യാം; അതിന് രണ്ടോ മൂന്നോ ദിവസം വരെ അവധി തരും; പക്ഷേ വീട്ടിൽ ആരുടെയെങ്കിലും കല്യാണമോ മറ്റു വിശേഷങ്ങളോ നടന്നാൽ ലീവില്ല; താടി വളർത്താൻ അനുവദിക്കില്ല, പാന്റിന്റെ നീളം കുറച്ചാലും കുഴപ്പം; ജോലി നിർത്താൻ എക്സിറ്റ് ചോദിച്ചാൽ അതും തരില്ല: മനുഷ്യ സ്‌നേഹിയായ പ്രവാസി വ്യവസായി എം എ യൂസഫലിയുടെ ലുലുവിലെ തൊഴിൽ പീഡനം ആരോപിച്ച് മുൻ ജീവനക്കാരൻ; വാപ്പ മരിച്ചപ്പോൾ പോലും നാട്ടിൽ പോകാൻ ജീവനക്കാരെ അനുവദിച്ചില്ലെന്നും ഇർഷാദ്

November 04, 2017 | 05:56 PM IST | Permalink



കള്ളു കുടിയും പെണ്ണുപിടിയും മറ്റു കാര്യങ്ങളുമെല്ലാം ചെയ്യാം; അതിന് രണ്ടോ മൂന്നോ ദിവസം വരെ അവധി തരും; പക്ഷേ വീട്ടിൽ ആരുടെയെങ്കിലും കല്യാണമോ മറ്റു വിശേഷങ്ങളോ നടന്നാൽ ലീവില്ല; താടി വളർത്താൻ അനുവദിക്കില്ല, പാന്റിന്റെ നീളം കുറച്ചാലും കുഴപ്പം; ജോലി നിർത്താൻ എക്സിറ്റ് ചോദിച്ചാൽ അതും തരില്ല: മനുഷ്യ സ്‌നേഹിയായ പ്രവാസി വ്യവസായി എം എ യൂസഫലിയുടെ ലുലുവിലെ തൊഴിൽ പീഡനം ആരോപിച്ച് മുൻ ജീവനക്കാരൻ; വാപ്പ മരിച്ചപ്പോൾ പോലും നാട്ടിൽ പോകാൻ ജീവനക്കാരെ അനുവദിച്ചില്ലെന്നും ഇർഷാദ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കേരളത്തിൽ നിന്ന് ഗൾഫിലെത്തി കോടിപതിയായി വളർന്ന എം എ യൂസഫലിയുടെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് വിവിധ രാജ്യങ്ങളിലായി വളർന്നു കിടക്കുന്ന ലുലു. ആയിരക്കണക്കിന് പേർ് ഇവിടങ്ങളിൽ ജോലി ചെയ്യുന്നു. ഭൂരിഭാഗവും മലയാളികളാണ്. കേരളത്തിലും ലുലു ബിസിനസ് സാമ്രാജ്യം വ്യപിപ്പിച്ചിട്ടുണ്ട്. ലുലുവിന്റെ സൗദിസെന്ററിൽ ജോലി ചെയ്ത ഇർഷാദ് എന്ന മലപ്പുറം താനൂർകാരനാണ് നാട്ടിൽ മടങ്ങിയെത്തി ലുലു ഗ്രൂപ്പിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

സ്വയം പരിചയപ്പെടുത്തിക്കൊണ്ടു തുടങ്ങുന്ന വീഡിയോയിൽ ഇർഷാദ് ജോലി ചെയ്തിരുന്ന സെന്ററിലെ അനുഭവങ്ങളാണ് വിവരിക്കുന്നത്. കള്ളുകുടിക്കാനും പെണ്ണുപിടിക്കാനും മറ്റു പ്രകൃതിവിരുദ്ധപീഡനമെല്ലാം ചെയ്യാം. അതിന് രണ്ടോ മൂന്നോ ദിവസം വരെ അവധി തരും. പക്ഷേ വീട്ടിൽ ആരുടെയെങ്കിലും കല്യാണമോ മറ്റു വിശേഷങ്ങളോ നടന്നാൽ ലീവ് തരില്ല. മതം അനുശാസിക്കുന്ന തരത്തിൽ താടി വളർത്താൻ അനുവദിക്കില്ല. പാന്റിന്റെ നീളം കുറച്ചാൽ കുഴപ്പം, ഇതെല്ലാം അവസാനിപ്പിച്ചു പോരാം എന്നു കരുതി എക്‌സിറ്റ് ചോദിച്ചാൽ അതും തരില്ല. എക്‌സിറ്റ് ചോദിച്ചിട്ട് തനിക്ക് ഒരു പണിയും ഇല്ലാതെ തനിക്ക് ഒരു മാസമാണ് എക്‌സിറ്റ് കിട്ടാനായി മാത്രം അവിടെ കാത്തിരിക്കേണ്ട്ി വന്നതെന്നും ഇർഷാദ് വീഡിയോയിൽ വിവരിക്കുന്നു.

എല്ലാ ചെറുപ്പക്കാരുടേയും സ്വപ്‌നമാണ് ഒരു ജോലി. MA യൂസഫലിയുടെയും ലുലു മാളിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും സാമൂഹ്യ സേവനത്തിന്റെയും കഥകൾ നാമെല്ലാം ഒരു പാട് കണ്ടതും കേട്ടതുമാണ്. പക്ഷെ അവിട, മനുഷ്യത്വം മരവിച്ച അനുഭവങ്ങളാണ് നേരിടേണ്ടി വന്നതെന്ന് ഇർഷാദ് പറയുന്നു. ഇതെല്ലാം പറയുമ്പോഴും ഇർഷാദിന്റെ പ്രതീക്ഷ ഇത് MA യൂസഫലി കേൾക്കുമെന്നാണ് . അതുകൊണ്ടുതന്നെ അനുഭവിക്കേണ്ടിവന്നതിന്റെ തീവ്രത കുറച്ചാണ് പറയുന്നതെന്നും ഇർഷാദ് പറയുന്നു.

ഒരു മുസൽമാനാണ് എന്നോട് താടി വളർത്തരുതെന്ന് പറഞ്ഞത്. മറ്റാരെങ്കിലുമായിരുന്നെങ്കിൽ മനസ്സിലാകുമായിരുന്നു. ഇതങ്ങിനെയല്ലല്ലോ. താടി വളർത്തി എത്തിയപ്പോൾ ഓഫീസിലേയ്ക്ക് വിളിപ്പിച്ചാണ് കളിയാക്കിയത്. ഇത് എന്തു താടി..? എന്തു പാന്റ് ..? ഇങ്ങനെയൊന്നും പാടില്ല. പലരും കടയിൽ വരുന്നതാണ് ഇതു പാടില്ല..എന്നാണ് പറഞ്ഞത്. ഇർഷാദ് വിവരിക്കുന്നു. ഉംറയ്ക്കു പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോഴും അനുവദിച്ചില്ല.

മാനേജർമാരായിരിക്കുന്നവരിൽ പലർക്കും സെയിൽസ്മാന്റെ കമ്യൂണിക്കേഷൻ സ്‌ക്കിൽ പോലുമില്ല. എങ്ങിനെ ഇവരൊക്ക ഈ നിലയിൽ് എത്തി എന്നാണ് തനിക്ക് സംശയം. കച്ചവടം തന്നെയാണോ ഇവരുടെ ജോലി എന്നു പോലും തനിക്കു തോന്നുന്നില്ല എന്നും ഇർഷാദ് ആശങ്കപ്രകടിപ്പിക്കുന്നു.

ലുലുമാളിന്റെ കപട മുഖമാണ് താൻ വിവരിക്കുന്നത്. ഇത് സൗദിയിൽ ഇരുന്നപ്പോൾ തന്നെ പറയണം എന്നു കരുതിയതാണ്. എന്നാൽ അവിടെ വച്ചു പറഞ്ഞാൽ തനിക്ക് പുറംലോക്ം കാണാനാവില്ല എ്ന്നറിയാം. അതിനാലാണ് തന്നെ പോലെയുള്ള ജോലി തേടുന്ന ചെറുപ്പക്കാർക്കായി ഇതെല്ലാം പറയുന്നത്. ലുലു മാളിൽ ജോലി ചെയ്ത മറ്റൊരാളുടെ വാപ്പ മരിച്ചപ്പോൾ പോലും നാട്ടിലേയ്ക്ക് മടങ്ങാൻ അനുവദിച്ചില്ല. തന്റെ ഒരേയൊരു പെങ്ങളുടെ നിക്കാഹിനും അവധി തന്നില്ല. രണ്ടര വർഷം എല്ലുമുറിയെ പണിതിട്ടാണ് അവധി ചോദിച്ചത്. അവസാനം സഹോദരന്റെ വിവാഹത്തിനും അവധി നൽകാതിരുന്നപ്പോൾ താൻ സ്ഥാപനം വിടാൻ തീരുമാനിക്കുകായിരുന്നു എന്നാണ് ഇർഷാദ് പറയുന്നത്.

സ്ഥാപനത്തിൽ നിന്ന് രാജിവയയ്ക്കാൻ തീരുമാനിച്ചെങ്കിലും അത് നൽകാൻ വലിയ പ്രയാസമാണ്. കഷ്ടപ്പെടുത്തിയിട്ടാണ് തനിക്ക് എക്‌സിറ്റ് വാങ്ങി നാട്ടിലെത്താനായത്. അപേക്ഷ നല്കി 25 ദിവസം കഴിഞ്ഞാണ് ഇക്കാര്യം സംസാരിക്കാനായി സ്ഥാപനത്തിൽ നിന്ന് വിളിക്കുന്നതു തന്നെ. മാനേജരുമായി സംസാരിക്കാൻ തന്നെ വിളിച്ചിപ്പിച്ച് കാത്തിരുത്തിയത് 13 മണിക്കൂറാണ്. രാവിലെ എട്ടു മണിക്ക് താൻ എത്തിയിട്ട് വിളിക്കുന്നത് രാത്രി ഒമ്പതു മണിക്ക്. അതുവരെ ഭക്ഷണം പോലും കഴിക്കാതെ ഇപ്പോ വിളിക്കും.. ഇപ്പോ വിളിക്കും എന്ന പ്രതീക്ഷയിൽ കാത്തിരുന്നത്. ഒരു മനുഷ്യത്വും അവർ തന്നോട് കാട്ടിയില്ല. ഇത് പണി തേടി പോകുന്നവർ അറിയണം.

ഫേസ്‌ബുക്ക് ലൈവിലൂടെയാണ് കഴിഞ്ഞ ദിവസം ഈ വീഡിയോ പോസ്റ്റു ചെയ്യപ്പെട്ടത്. ഇതു പിന്നീട് യൂ ട്യൂബിലും അപ് ലോഡ് ചെയ്യപ്പെട്ടു. എന്നാൽ ഈ വീഡിയോ മുസ്‌ളിം ലീഗ് അനുകൂല ഗ്രൂപ്പിലും എത്തിയതോടെ വൈറലായി.

ഒരു തെളിവും ഇല്ലാതെ സോഷ്യൽ മീഡിയയിൽ വന്നിരുന്നു വിളിച്ചു പറഞ്ഞാലിതൊക്ക വിശ്വസിക്കുന്നതെങ്ങിനെ എന്നു കമന്റു ചെയ്തവരും ഉണ്ട്. വീഡിയോ കണ്ട് ഒട്ടേറെ പേരാണ് വിമർശനവുമായി എത്തിയത്. താങ്കൾക്ക് ജോലി എടുത്തു ശീലം ഇല്ല എന്നു തോന്നുന്നു... ഇങ്ങോട്ട് കേറി വരുമ്പോൾ ഇതൊക്കെ ആലോചിച്ചു വേണം വരാൻ... ഒരു കമ്പനി ഒരു വിസക്ക് 2000 റിയാലും ഇഖ്യമാക്കും ഇൻഷുറൻസിനും മറ്റുമായി 4500 റിയാലും മുടക്കിയാണ് ആൾക്കാരെ കൊണ്ടുവരുന്നത്... കുറഞ്ഞത് രണ്ടു അല്ലെങ്കിൽ മുന്ന് വർഷം എങ്കിലും താങ്കളെ പോലെ ഉള്ളവർ അവിടെ നിന്നെങ്കിൽ മാത്രമേ കമ്പനിക്ക് മുതലാവുകയുള്ളു... ഇത് മനസ്സിലാക്കിയാൽ നന്ന്... അല്ലാതെ തനിക്കു വേണ്ടി രണ്ടു ലക്ഷം രൂപമുടക്കി കൊണ്ടുവന്നിട്ട് ഉടനേ എക്‌സിറ്റു ചോദിക്കുമ്പോൾ എടുത്തു തരാൻ ആരും പൊട്ടന്മാരല്ല.... പിന്നേ ഇയാൾക്ക് ഇപ്പൊ നാട്ടിലല്ലേ, താടി ഒന്നും കാണുന്നില്ലല്ലോ... അതെന്താ ഇപ്പൊ വളർത്താൻ താൽപര്യം ഇല്ലേ...എന്നു ചോദിച്ച വിമർശനവും വീഡിയോയ്ക്ക് താഴെ കാണാം.

പക്വത ഇല്ലാത്ത വിമർശനമാണ് ഇർഷാദിന്റേതെന്നും പറഞ്ഞവരുണ്ട്. നിങ്ങൾക് ജോലി ചെയ്യാൻ താല്പര്യമില്ല. നാട്ടിൽ കല്യണം കൂടാനും മതം പറഞ്ഞു നടക്കുവാനും ഉംറയ്ക്കു പോകുവാനും ആണ് താല്പര്യം. വീസ തന്നപ്പോൾ അതിൽ ഉംറക്ക് അയക്കാമെന്നോ മറ്റോ എഗ്രിമെന്റ് ഉണ്ടായിരുന്നോ. കമ്പനിയുടെ എഗ്രിമെന്റ സൈൻ ചെയതിട്ടല്ലേ അല്ലേ വന്നത് . അതിൽ ഡ്രസ്സ് കോഡിന്റെ കാര്യങ്ങൾ പറഞ്ഞില്ലേ. കല്യാണം....മരണം....സുഖമില്ല ഇതൊക്കെ എല്ലാ കമ്പനിയിലും ആൾക്കാർ കേട്ടു മടുത്തതാണ് ഇതിലും വലിയ പ്രശ്‌നം ഉണ്ടായിട്ടും ആളുകൾ ഇവിടെ പിടിച്ചു നില്ക്കു്ന്നില്ലേ എ്ന്നാണ് ചിലർ ചോദിക്കുന്നത്.

മോനെ എല്ലാ കമ്പനികൾക്കും അതിന്റേതായ നിയമങ്ങൾ ഉണ്ട്. യുണിഫോം എന്ന് പറയുന്നത് മോഡൽ ആക്കാൻ ഉള്ളതല്ല .ഞാൻ പണി എടുക്കുന്ന കമ്പനിയിൽ ജുമനസ്‌ക്കാരത്തിനു പോലും പോകാൻ കഴിയാത്തവർ ഉണ്ട്. നിങ്ങൾക്ക് താൽപര്യം ഉണ്ടകിൽ നിൽക്കുക. അല്ലകിൽ പോകുക നൂറ് ആളെ കിട്ടും എന്ന് പറഞ്ഞു.? എന്ന് ഉപദേശവും കാണാം.

ഈ കേവലം രണ്ടര വർഷം അല്ലെ പ്രവാസം എന്നു പറഞ്ഞു കരയുന്നത്. ഒന്ന് പോടോ ചെങ്ങാതി നീ .വർഷങ്ങളായി നമ്മളൊക്കെ പ്രവാസി തന്നെയാണ് പല ആൾക്കാർക്കും സ്വന്തം കൂടപ്പിറപ്പുകൾ മരിച്ചത് പോലും കാണാൻ പറ്റാറില്ല ഇതാണ് പ്രവാസം അല്ലെങ്കിൽ ഇങ്ങോട്ട് വരേണ്ടല്ലോ ?നാട്ടിൽ നിക്കർന്നില്ലേ. മൂന്നുനാലു മാസത്തോളം പണിയില്ലാതെ ഇരിക്കുമ്പോഴേ നിനക്ക് മനസ്സിലാകൂ എന്താണ് പ്രവാസം എന്ന് നീ ഓന്ത് ലീഗായിരിക്കു അതുകൊണ്ടാണ് അദ്ദേഹത്തോട് പുച്ഛം? എന്ന് അൽപ്പം സീരിയസ്സായി കമന്റിട്ടവരും നല്കുന്നത് ഉപദേശം തന്നെ.

നാട്ടിലെ സുഖമൊന്നും ഇവിടെ കിട്ടില്ല ഭായി പിന്നെ ഓരോജോലിക്കും അതിന്റേതായ ഡ്രസ്സ് കോഡുണ്ട് അത് അനുസരിച്ചേ പറ്റു. മരണവും കല്ലൃാണവുമൊക്കൈ പ്രവാസികൾക്ക് അന്യമാണ് സഹോ. എന്നൊരാൾ പറയുന്നുണ്ട്. മറ്റൊരാൾ പറയുന്നത് ഇങ്ങനെയാണ്. സഹോദര നീ ജോലി ചെയ്യുന്നത് ഒരാളുടെ കീഴിൽ ആണ് അതോണ്ട് അവൻ പറയുന്നത് കേൾക്കണം മാത്രമല്ല... ഗൾഫിൽ പോകുന്നത് പണിയെടുക്കാനും നമ്മുടെ കുടുംബത്തെ നല്ലരീതിയിൽ പോറ്റാനും ആണ്.... അത് മാത്രം ആലോചിച്ചാൽ മതി നമ്മളെ അവിടെ പിടിച്ചു നിർത്തും.... അതാണ് പ്രവാസം...... കഷ്ടപെടാതെ ഒരാളും നല്ല രീതിയിൽ എത്തീട്ടില്ല. ഈ സഹോദരൻ എന്തിനാണിങ്ങനെ പറയുന്നത് എന്നത് വ്യക്തമാക്കുന്നില്ല; പരാതിയുണ്ടെങ്കിൽ അതുകൊടുക്കാൻ നോക്ക്. അല്ലാതെ ലൈവിൽ വന്ന് പറയുകയാണെങ്കിൽ വ്യക്തമായി പറയുക. പ്രവാസത്തിൽ പ്രയാസം അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല സഹോദരാ... ക്ഷമിക്കുക... സഹിക്കുക.

മോനേ അനിയാ നിനക്ക് നാട്ടിൽ വരാൻ ലീവ് കിട്ടാത്തതാണോ വിഷമം.വെയിൽ കൊള്ളേണ്ട. മഴകൊള്ളണ്ട തണുപ്പറിയണ്ട. ചുടേറിയണ്ട. എല്ലാ മാസവും ഒന്നിന് സാലറി കയ്യിൽ കിട്ടും. ഇനി എന്തുവേണം. എന്നെപ്പോലെ 24 മണിക്കൂറും ജോലി സമയം നിചയിച്ചുള്ള ഹൗസ് ഡോഗ് (house driver)നെ പോലെയുള്ള ഞങ്ങളുടെ ഗതി. സമയത്തു ആഹാരമില്ല. മരുന്നില്ല. ഉറക്കമില്ല. ശമ്പളം ഇല്ല. നാട്ടിൽ പോകണമെന്ന് പറഞ്ഞാൽ ഇടി പാർസലായി വേറെ. നിനക്ക് ഈ വക കാര്യങ്ങൾ ഒന്നും ഉണ്ടായില്ലല്ലോ. ഗുൽ അൽഹംദുലില്ലാഹ്. നന്നായി വരട്ടെ. നാട്ടിൽ നിന്ന് മേലങ്ങി ജോലി ചെയ്യാൻ നോക്ക്.? എന്നാണ് മറ്റൊരു പ്രവാസിയുടെ കമന്റ് .

എല്ലാം കേട്ടു... അവസാനം ഡ്രസ്സ് കോഡ് പറയുന്നതും കേട്ടു ..ഞാനും ഒരു പ്രവാസി. എനിക്ക് മുസ്ലിം സുഹൃത്തുക്കളും ഉണ്ട്. ഡ്രസ്സ് കോഡ് കണ്ടാൽ ..അറബി കുട്ടികൾ മാറി നിൽക്കും ... കഥ പറയുന്നതു നിർത്തി തെളിവുകൾ കൊണ്ട് വരു ..പരിഹാരം ഉടൻ കിട്ടും നമുക്ക് ഈ അടുത്ത് അങ്ങനെ ഒരു ആളെ മരുഭൂമിയിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞു...അപ്പോൾ ഒരു കുറ്റം ആരോപിക്കും നേരം അത് ആരും ആയിക്കൊള്ളട്ടെ തെളിവുകൾ ആണ് പ്രധാനം ഓരോ മതത്തിൽ പോലും ..അത് പറയുന്നു...?

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പെൺവാണിഭത്തിന് സീമ പിടിയിലായത് നിരവധി തവണ; ഓരോ തവണയും ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടും; ഇത്തവണ പിടിയിലായത് ഹോട്ടലുകളിൽ ഒരേസമയം അറുപതോളം യുവതികളെ എത്തിച്ച് വൻകിട പെൺവാണിഭം നടത്തിവരവേ; യുവതികളെ എത്തിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നും; പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് വരെ യുവതികളെ സപ്ലൈ ചെയ്യും; വിദേശ രാജ്യങ്ങളിലേക്കും നീളുന്ന മാഫിയാ ബന്ധമുള്ള സെക്സ് റാക്കറ്റ് നടത്തിപ്പുകാരി ഒരു ചെറിയ മീനല്ല
പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസ് തുടങ്ങും മുൻപ് വിദ്യാർത്ഥിനികളോട് ആവശ്യപ്പെട്ടത് പ്രത്യേക പ്രാർത്ഥനയ്ക്ക് എത്താൻ; പള്ളിമേടയിൽ എത്തിയ കുട്ടികളോട് യൂണിഫോം ധരിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് വസ്ത്രത്തിനുള്ളിൽ കൈകടത്തി; മറ്റു ബാലികമാർക്ക് നേരെയും ശാരീരിക ആക്രമണം; സംഭവം പുറത്തറിഞ്ഞപ്പോൾ കണ്ണ് വേദനക്ക് ചികിത്സയ്ക്ക് പോകുന്നെന്ന് പറഞ്ഞു മുങ്ങി; പള്ളി വികാരിയെ സ്ഥാനത്ത് നിന്നും നീക്കി അധികൃതർ; പോക്‌സോ കേസിൽ പ്രതിയായ പറവൂരിലെ പള്ളിവികാരിയെ തിരഞ്ഞു പൊലീസ്
മുഖ്യമന്ത്രി കസേരക്കുള്ള തടസം നീക്കിയ ഹൈക്കോടതി വിധി റദ്ദു ചെയ്യാനുള്ള അപേക്ഷ പരിഗണിക്കാതെ നാല് കൊല്ലം നീക്കിയതിന്റെ പിന്നിൽ പോലും ഉന്നത ഇടപെടൽ; വിവാദങ്ങൾ ഏറെ ഉണ്ടായിട്ടും ബെഹ്‌റയെ ഡിജിപി ആക്കിയതും ഏറെ പേരുദോഷമുള്ള ശ്രീവാസ്തവയെ സൂപ്പർ ഡിജിപി ആക്കിയതുമൊക്കെ ഓരേ കാരണത്താൽ; ഒടുവിൽ എതിർപ്പുകൾ മറികടന്ന് സമ്പത്തിനെ നിയമിച്ചതു പോലും ലാവലിൻ ഭയം മൂലം; പിണറായി ഏറെ ഭയപ്പെടുന്ന ലാവലിൻ കേസിൽ ഒക്ടോബർ ഒന്നിന് എന്ത് സംഭവിക്കും?
നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാണെങ്കിൽ യുഡിഎഫ് എട്ടു നിലയിൽ പൊട്ടുമായിരുന്നെന്ന് സർവേ ഫലം; പി ജെ ജോസഫിനെയും പി സി ജോർജ്ജിനെയും പാലയിൽ നിലംതൊടാൻ അനുവദിക്കില്ല; വോട്ടർമാരിൽ ഭൂരിപക്ഷവും പാലായുടെ വികസന നായകനാണ് മാണിയെന്ന് കരുതുന്നവർ; എന്നിട്ടും മാണിയുടെ മരണത്തിന്റെ പേരിൽ സഹതാപ തരംഗം ഉണ്ടാവുമെന്ന് കരുതുന്നത് പത്ത് ശതമാനം പേർ മാത്രം; മറുനാടൻ പാലാ അഭിപ്രായ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ